Gauli Janmam Summary in Malayalam

Gauli Janmam (Birth of a Slave) is a short story written by Thakazhi Sivasankara Pillai, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a young boy named Kuttan who is born into a family of slaves.

Kuttan’s life is one of hardship and deprivation. He is forced to work long hours in the fields, and he is often beaten and mistreated by his masters. But Kuttan is a resilient boy, and he refuses to give up hope. He dreams of one day being free, and he is determined to make his dream come true.

Gauli Janmam Summary in Malayalam

സ്ത്രീയുടെ സഹനവും ചെറുത്തുനിൽപ്പും സർഗ്ഗാത്മകമായി ആവിഷ്ക്കരിച്ച ചെറുകഥാകൃത്താണ് സി. പടിയിറങ്ങിപ്പോയ പാർവ്വതി, നര കവാതിൽ, ഭ്രാന്തൻ പൂക്കൾ, രണ്ട് സ്വപ്നദർശികൾ, കാവേരിയുടെ നേര്, പനിക്കണ്ണ്, എഴ് പെൺകഥകൾ, ഗ്രേസിയുടെ കഥകൾ എന്നിവയാണ് കൃതി കൾ. അധ്യാപികയാണ്.

പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന കഥകളാണ്. കഥക നഗരത്തേക്കാൾ നാട്ടിമ്പുറമാണ് കു ‘ഒറോതയും പ്രേതങ്ങളും’ എന്ന കഥയിലെ ഒറോത നാട്ടിമ്പുറത്തുകാരിയാണ്. ഗ്രേസി യുടെ വീട്ടിൽ പണിക്കുനിന്നിരുന്ന വേലക്കാരിയുടെ സ്വഭാവത്തെ പകർത്തി വളർത്തിയ കഥാപാത്രമാണ് ഒറോത. അരക്ഷിതത്വമുള്ള പെണ്ണിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് ‘നായയുണ്ട് സൂക്ഷിക്കുക.

Gauli Janmam Summary in Malayalam 1

1980കളുടെ അവസാനത്തിൽ സാറാജോസഫിന്റെ കഥകളിലൂടെ യാണ് സ്ത്രീപക്ഷസാഹിത്യം (ഫെമിനിസം) വന്നത്. ‘പാപത്തറ’ ആണ് ഇതിന്റെ തുടക്കം. ലളിതാംബിക അന്തർജ്ജനത്തിൽ ലളിതമായി തുട ങ്ങിയ സ്ത്രീപക്ഷം സാറാ ജോസഫിൽ എത്തിയപ്പോൾ തീവ്രമായി. സരസ്വതിയമ്മയുടെ രചനകളും ഫെമിനിസത്തിന്റെ ജീവൻ കണ്ടെത്തി വളർന്നു.

ഇവിടെ സ്ത്രീപക്ഷം ആൺകോയ്മയെ വിമർശിച്ചു തുടങ്ങി. അതിൽ സാവിത്രി രാജീവൻ, വിജയലക്ഷ്മി എന്നിവർ കവിതകളിലും ഗ്രേസി, ഗീതാ ഹിരണ്യൻ, ചന്ദ്രമതി എന്നിവർ കഥയിലും ആരംഭിച്ചു. ഇവരിൽ ആൺകോയ്മയെക്കെതിരെയുള്ള ആക്രമണം കുറവായിരു ന്നു. സ്ത്രീ- പുരുഷ സാമൂഹിക ജീവിതത്തെയാണ് കഥാകാരി ആവി ഷ്ക്കരിക്കുന്നത്.

ഗൗളിജന്മം കഥയ്ക്കകത്ത്

ഗൗളിജന്മം കഥയിൽ ആശുപത്രി വാസം മടുത്ത രണ്ട് ഗൗളികൾ കാണുന്ന കാഴ്ചകളും അവരുടെ സംസാരവും, ഒടുവിൽ പെൺഗൗളി ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവുന്നതുമാണ് കാണുന്നത്. നാം ആശുപ്രതിയുടെ നിശ്ചലമായ

ചുമരുകൾക്കുളളിൽ കുറച്ചുകാലം വസിച്ചാൽ ചുമരിലൂടെയോടുന്ന പല്ലിയെ ശ്രദ്ധിക്കും. മറ്റൊന്നും കാണാനില്ലാതെ കഴിയുമ്പോൾ മലയാളിയുടെ വിശ്വാസങ്ങ ളിൽ കയറിക്കൂടി കവടി വക്കുന്നവരും നിമിത്തം പറയുന്നവരും വിശ്വ സിക്കുന്ന ചിലയ്ക്കുന്ന ഗൗളിയെ ശ്രദ്ധിക്കും.

അതിലെ ആൺപെൺ ഗൗളികളുടെ തിരിച്ചറിവും ആവിഷ്ക്കരിക്കുന്ന ക ഗൗളികളുടെ ജീവിതത്തെ കുറുകിക്കുറുക്കി മനുഷ്യരുടെ പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നതായി മാറുന്നു. ആൺഗൗളിയുടെ ജീവിതത്തിൽ നിന്നും പെൺഗൗളി കുതിച്ചു ചാടുന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തി ലേക്കാണ്.

കഥയിതാണ്:
ആശുപ്രതിവാസം മടുത്ത രണ്ട് ഗൗളികൾ ദാമ്പത്യം തുടങ്ങി. ജന്തുക്കൾ അങ്ങിനെയാകാം). അവർ ഒരു മുന്നറിയിപ്പ് കാണുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരം. അതൊരു പക്ഷേ ചുമരിലെ സ്റ്റിക്കറാകാം. അതിനിടയിൽക്കൂടി, അതിൽ കയറിയായിരിക്കാം ഇവർ ദാമ്പത്യം തുടങ്ങിയത്. ആസക്തി ഒതുങ്ങിയപ്പോൾ കണ്ണ് തെളിഞ്ഞു. താഴെ നിശ്ചലദൃശ്യം പോലെ അവശനായ യുവാവും കാൽക്കീഴിലിരിക്കുന്ന

ഭാര്യയും. യുവതിയുടെ കണ്ണിൽ 
സഹതാപമുണർത്തുന്ന ശൂന്യത.

ഒരു സുഹൃത്ത് വരുന്നതറിഞ്ഞ് ആൺഗൗളി പെൺഗൗളിയ്ക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ചെരുപ്പുകളുടെ കുളമ്പുശബ്ദം കേട്ടത് ചെരുപ്പ് നല്ല കട്ടിയുള്ള ഹീലുള്ളതാണെന്നും അത് ഫാഷനുള്ളതാണെന്നും തോന്നിപ്പിക്കുന്നു. ഇരുട്ട് കുത്തനെ പതിച്ച പോലെയാണവർ വ

ഒരു സഹതാപവുമില്ലാത്ത സ് അവരുടെ വാക്കു കൾ ക്രൂരമായിരുന്നു. യുവതിയോട് അബോർഷൻ നടത്താനും പറ ഞ്ഞു. അലിവില്ലാതെ യുവാവിനെക്കുറിച്ച് പറഞ്ഞു. ഇതുകേട്ട് പെൺഗൗളി പ്രതിഷേധിച്ച് ചിലച്ചു. ആൺഗൗളി ശാസിച്ചു. പല്ലി ചിലച്ചാൽ, അതും ബുധനാഴ്ച തെക്കുപടിഞ്ഞാറിരുന്ന് ചിലച്ചാൽ മരണം സംഭവിക്കുമെന്നുമാണ് മനുഷ്യന്റെ വിശ്വാസം. പെൺഗൗളിക്ക് കുറ്റ് ബോധമായി. സുഹൃത്ത് പോയി. യുവാവ് യുവതിയെ നോക്കി ദയനീ യമായി ചോദിച്ചു. എന്റെ കുഞ്ഞിനെ നീ കളയുമോ?

ഡോക്ടർ വന്നു. ആക്സിഡന്റിലായ യുവാവിനെ ഫിസിഷ്യനെ കാണിച്ചിരുന്നെങ്കിൽ അയാൾ മഞ്ഞപ്പിത്തം ബാധിക്കാതെ രക്ഷപ്പെട്ടേ –

നെ, പൊൻകുന്നം വർക്കിയുടെ കഥാപാത്രമായ കിശോരലാലിനു ണ്ടായ തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഡോക്ടറുടെ പിടിയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടേനെയെന്ന് ആൺഗൗളി പറഞ്ഞു.

ഇതെല്ലാം എങ്ങനെ അറിയുന്നുവെന്ന പെൺഗൗളിയുടെ ചോദ്യത്തിന് മറുപടി രസമായി. കഴിഞ്ഞ ജന്മത്തിലെ കഥാകൃത്താണ് ഗൗളി. മലയാളത്തിലെ മികച്ച കഥാകാരനാണെന്ന അഹന്ത ഉണ്ടായിരുന്നു. അതിനാലിപ്പോൾ ഉത്തരം താങ്ങുന്ന ഗൗളിയായി മാറി.

ഈ സമയം മുജ്ജന്മത്തെക്കുറിച്ച് ഓർമ്മയില്ലാത്ത പെൺഗൗളി ദുഃഖിച്ചു. ബുദ്ധന് എന്ത് ബോധം കിട്ടിയെന്നതിന് ആൺഗൗളി മറു – പടി പറഞ്ഞില്ല. അത് ദാർശനികനായി പ്രഭാഷണം തുടങ്ങി. അപ്പോൾ പെൺഗൗളി നിർബന്ധിച്ചു. മമതയാണ് സർവ്വദുഃഖങ്ങൾക്കും കാരണ മെന്ന് ബുദ്ധന് മനസ്സിലായിയെന്ന് ആൺ ഗൗളി പറഞ്ഞു. ഇതുകേട്ട പെൺഗൗളി പൊട്ടിച്ചിരിച്ചു. അടുക്കളച്ചുമരിൽ കഴിയുന്ന സ്ത്രീകൾക്ക് ഇതറിയാം. ആൺഗൗളി പതറിപ്പോയി.

യുവാവ് മരിക്കുന്നു. ആൺഗൗളി പ്രവാചകനെപ്പോലെ പറഞ്ഞു. ആ യുവതി തന്റെ കുഞ്ഞിനെ പ്രസവിക്കില്ല. അവൾ മറ്റൊരു ജീവിതം സ്വീകരിക്കും.

ആൺഗൗളിക്ക് മറ്റ് പെൻഗൗളികളിൽ കുഞ്ഞ് ഉണ്ടാകാം. പക്ഷെ തനിക്ക് യുവതിയുടെ ജീവിതം കാണണം, മാത്രമല്ല പെണ്ണുങ്ങളെ കൊണ്ട് എന്തെല്ലാം സാധിക്കുമെന്നറിയണം എന്നുപറഞ്ഞ് പെൺഗൗളി യുവതിയുടെ ബാഗിലേക്ക് എടുത്തുചാടി അപ്രത്യക്ഷയായി.

Conclusion:

Gauli Janmam is a powerful story about the human spirit and the struggle for freedom. It is a reminder that even in the darkest of times, there is always hope. Gauli Janmam is a timeless story that is still relevant today. It is a story that everyone should read.

Leave a Comment