अनुताप is a Hindi story written by the renowned writer, Premchand. The Summary of the remorse of a man who has committed a grave mistake. The story is set in a small village in India. The protagonist is a man named Hori. He is a poor farmer who is struggling to make ends meet. He has a wife and two children. One day, Hori is approached by a moneylender who offers him a loan.
अनुताप Summary in Malayalam
ഇന്ന് മനുഷ്യന്റെ ജീവിതം വളരെ തിരക്കേറിയതാണ്. തിക്കും തിരക്കും നിറഞ്ഞ ആധുനിക മനുഷ്യജീവിതത്തിൽ മനുഷ്യത്വത്തിന്റെ പ്രധാന ഗുണങ്ങളും ഘടകങ്ങളുമായ സ്നേഹം, കരുണ, മറ്റുള്ളവരെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന യഥാർത്ഥ പരസ്നേഹം എന്നി വയ്ക്കാന്നും ഇന്ന് വലിയ പ്രാധാന്യം ഇല്ലാതായിക്കൊണ്ടി രിക്കുന്നു.
Most Popular: यह हमारा अधिकार है Summary in Malayalam
ഹിന്ദിയിലെ ആധുനിക സാഹിത്യകാരന്മാരിൽ വളരെ പ്രശസ്തനായ സുകേശ് സാഹ്നിയുടെ “” എന്ന ലഘുകഥ ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊ ണ്ടിരിക്കുന്ന പരസ്പരബന്ധങ്ങളിലെ മാനുഷിക മൂല്യങ്ങളെ ക്കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്.
‘अनुताप‘ ലഘുകഥയുടെ വിശദമായ വിശകലനങ്ങളിലേക്ക് പോകുന്നതിനുമുമ്പ് എന്താണ്” ലഘുകഥ’ എന്നതിനെക്കു റിച്ച് ചെറുതായിട്ടൊന്ന് നമുക്ക് മനസ്സിലാക്കാം.
ലഘുകഥ: ആധുനിക സാഹിത്യത്തിലെ ഏറ്റവും ശക്ത മായ ഒരു ശാഖയാണ് ചെറുകഥാസാഹിത്യം. ഒരു ജീവിത സാഹചര്യത്തെ ഹ്രസ്വമായി പ്രതിപാദിക്കുന്നതാണ് ചെറു കഥ. ഒരു ജീവിത സാഹചര്യത്തിന്റെ വിപുലമായ പ്രതിപാ ദനം നടത്തുന്നത് നോവലിലാണ്.
ചെറുകഥയിൽ നിന്ന് മറ്റൊ രു സാഹിത്യശാഖയായി ഈയടുത്ത കാലത്ത് ഉടലെടുത്തിട്ടുള്ളതാണ് ലഘുകഥ, “റ’ ഒരു ലഘുകഥയാണ്. ഇവിടെ നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ലഘു കഥ എന്നത് ചെറുകഥയുടെ സംക്ഷേപമോ, ഹസ്വരൂപമോ, സാരാംശമോ അല്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ചെറു കഥയെ ചെറുതാക്കുന്നതല്ല ലഘുകഥ.
ലഘുകഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത അത് രൂപത്തിലും ആകൃതിയിലും ചെറുതാണ് എന്നുള്ളതു തന്നെ യാണ്, എന്നിരുന്നാലും, മനുഷ്യഭാവങ്ങളും വികാരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കൃത്യമായ ലക്ഷണങ്ങൾ തികഞ്ഞ ഒരു സാഹിത്യസൃഷ്ടിതന്നെയാണ് ലഘുകഥ.
അതിനാൽ തന്നെ ലഘൂകഥക്ക് സ്വന്തമായ ഒരു സാഹിത്യഅസ്ഥിത്വമുണ്ട്, ഒരു ജീവിതസാഹചര്യവുമായി ബന്ധപ്പെട്ട് ഒരു കഥാ കൃത്തിന്റെ മനസ്സിൽ ഉടലെടുക്കുന്ന അനുഭൂതിവിശേഷങ്ങ ളുടെ ഏറ്റവും ലഘുവായ വിവരണം ലഘുകഥയിലൂടെ കഥാകൃത്ത് നടത്തുന്നു. ലഘുകഥയുടെ ശീർഷകം വളരെ പ്രധാനപ്പെട്ടതാണ്. ലഘുകഥയിൽ പ്രതിപാദിച്ചിട്ടുള്ള സംഗ തികളെ സൃഷ്ടമായി ഉൾക്കൊള്ളുന്നതായിരിക്കണം ലഘു കഥയുടെ ശീർഷകം.
‘अनुताप’ എന്നത് ആരോഗ്യം സംരക്ഷിക്കാനാകാതെ, ജീവിക്കുവാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്ന തൊഴി ലാളിവർഗ്ഗത്തിന്റെ കഷ്ടപ്പാടുകളെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലഘുകഥയാണ്.
സുകേശ് സാഹ്നി: ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി യാണ് സുകേശ് സാഹ്നി. സര്ക്കാരിന്റെ ഭൂഗർഭജലവിഭാഗ ത്തിലെ ഉദ്യോഗസ്ഥനാണ് സുകേശി. ആധുനിക ഹിന്ദി സാഹിത്യത്തിലെ വളരെ പ്രശസ്തനായ ഒരു ലഘുകഥാക ത്താണ് സുകേശ് സാഹ്നി. അതിശക്തമായ സാഹിത്യ ശാഖ യായി ലഘുകഥാ സാഹിത്യത്തെ സുകേശി മനസ്സിലാക്കു ന്നു, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ വിവിരണങ്ങൾ ലളിതവും ലഘുവുമായ രീതിയിൽ ലഘുകഥയിൽ നാം കാണുന്നു.
സുകശ്മജിയുടെ ലഘുകഥകൾ അധഃപതിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യമൂല്യങ്ങ ളെക്കുറിച്ചുള്ള ഉണ്ഠ, നഗരജീവിത ശൈലികൾ കയ്യെത്തിപ്പിടിക്കുവാനുള്ള പരക്കംപോച്ചിലിൽ ചവിട്ടിമെതിക്കപ്പെടുന്ന ഗ്രാമീണ ജീവിതത്തിന്റെ വർണ്ണനകൾ, സമൂഹത്തിന്റെ താഴെക്കിടയിലുള്ള മദ്ധ്യവർഗ്ഗ സമൂഹത്തിന്റെ ആശകളെക്കുറിച്ചും നിരാശകളെക്കുറിച്ചു മുള്ള ഹൃദയസ്പർശിയായ വർണ്ണനകൾ തുടങ്ങിയ വ കൊണ്ട് സമൃദ്ധമാണ്.
ഒപ്പം, ആധുനിക മനുഷ്യജീവിതത്തിൽ നിന്ന് നശിച്ചുപോയിക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങ ളെക്കുറിച്ചുള്ള ഉൽക്കണ്ഠ, ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത, നഗരവൽക്കരണത്തി നെ അപകടങ്ങൾ, നഗരസം സ്കാരത്തിന്റെ കാപട്യങ്ങൾ തുടങ്ങിയവയും സുകേശ് ജി യുടെ ലഘുകഥകളിൽ നിറഞ്ഞു നിൽക്കുന്നു. മനുഷ്യമന സിനെ സ്പർശിക്കതക്കവിധത്തിലുള്ള സൂക്ഷ്മമായ വൈകാരികവർണ്ണനകൾ സുകേശ്മി യുടെ ലഘുകഥക ളുടെ വലിയ ഒരു പ്രത്യേകതയാണ്.
നിരവധി പുരസ്കാരങ്ങൾ കൊണ്ട് ആദരിക്കപ്പെട്ടിട്ടുള്ള സുകേശ്ശിയുടെ ‘അനുതാപ്’ എന്ന ചെറുകഥയിൽ താഴെ ക്കിടയിലുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ജീവിത സംഘർഷ ങ്ങൾ, വിവശതകൾ എന്നിവ വളരെ വൈഭവത്തോടെ വിവ രിക്കപ്പെട്ടിരിക്കുന്നു.
കഥാസാരം: സർ… സർ… എന്ന വിളികേട്ട് യാത്രക്കാ രൻ തിരിഞ്ഞുനോക്കി. അതൊരു റിക്ഷാകാരനായിരുന്നു. റിക്ഷാകാരൻ പറഞ്ഞു: സർ, ഇന്ന് എന്റെ റിക്ഷയിൽ കയറി യാത്രചെയ്യുന്നതാണ് നിങ്ങൾക്ക് നല്ലത്. സാറിനെ സ്ഥിരം കൊണ്ടുപോകുന്ന അസ്സലാം കിരി സംബന്ധമായ അസു ഖത്താൽ ഇന്നലെ മരിച്ചു. യാത്രക്കാരന്റെ മനസ്സ് പെട്ടെന്ന് ഇന്നലത്തെ സംഭവങ്ങളുടെ ഓർമ്മകളിലേക്ക് പോയി. അയാൾ ഓർത്തു.
ഇന്നലെ നടരാജ തിയ്യേറ്ററിന്റെ മുൻപി ലുള്ള വലിയ കയറ്റം കടന്ന് മെയിൻ പോസ്റ്റോഫീസ് കെട്ടിടത്തിലേക്ക് അസ്സലമിന്റെ റിക്ഷയിലിരുന്ന് പോകുന്ന സമ യത്ത്. അസ്സലം കരഞ്ഞുകൊണ്ടാണ് സൈക്കിൾ റിക്ഷ ചവി ട്ടിയിരുന്നത്. അസ്സലം വളരെയധികം കിതച്ചുകൊണ്ട് തന്റെ കഷണ്ടി തലയിൽ പൊടിഞ്ഞിരുന്ന വിയർപ്പ് തുള്ളികൾ ഇട യ്ക്കിടക്ക് തുടയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് അതേ
കയറ്റന ത്തിന്റെ അടുത്ത് മറ്റൊരാളുടെ റിക്ഷാവണ്ടിയിൽ ഇരുന്ന് യാത്രക്കാരൻ യാത്രചെയ്യുന്നു. അദ്ദേഹം ആ തടിച്ച
റിക്ഷാകാരനോട് പറഞ്ഞു: റിക്ഷ നിറുത്തുക. അദ്ദേഹം റിക്ഷയിൽ നിന്ന് ഇറങ്ങി ടൂറിസ്റ്റ് ബംഗ്ലാവിന്റെ കയറ്റം കഴിയുന്നതുവരെ ഒരു അപരാധി യുടെ ഭാവത്തിൽ മനസ്താപത്തോടെ ആ റിക്ഷാകാമനുഷ്യത്വമില്ലായ്മയ്ക്ക് അനുതാപത്തോടെ യാത്രക്കാരൻ പ്രയശ്ചിത്തം ചെയ്തു.
ഇന്നലെ ആ കയ റ്റത്ത് എത്തിയപ്പോൾ, യാത്രക്കാരൻ സൈക്കിൾ റിക്ഷയിൽ നിന്ന് ഇറങ്ങി നടന്ന് അത് ചവിട്ടിയിരുന്ന അസ്സലമിനോട് മനുഷ്യത്വം കാണിക്കേണ്ടതായിരുന്നു. താൻ ചെയ്യാതി രുന്നതിനെക്കുറിച്ച് ഇന്ന് അയാൾക്ക് അനുതാപമുണ്ട്, അസ്സലം മരിച്ചുപോയി എന്ന് കേട്ടപ്പോൾ ഒരു പ്രായ ശ്ചിത്തം എന്നവിധത്തിൽ അതേ കയറ്റത്ത് വച്ച് മനുഷ്യത്വ ത്തോടെ റിക്ഷയിൽ നിന്ന് ഇറങ്ങി നടന്ന് അയാൾ റിക്ഷാ ക്കാരനെ സഹായിച്ചു.
ബീഹാർ, ധാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്ന സൈക്കിൾ റിക്ഷാകാർ ഉണ്ട്. വളരെ ദരിദ്രരാണ് അവർ. യാത്രക്കാരെ വെച്ച് കാലുകൊണ്ട് സൈക്കിൾ ചവിട്ടി ചലിപ്പിക്കുന്ന ഈ പട്ടിണി പാവങ്ങൾ തീരാ രോഗികളുമാണ്, കേരളത്തിൽ ഇത്തരം യാത്രാ വാഹനങ്ങൾ ഇന്ന് ഇല്ല.
അസ്സ ലമിനെ പോലെയൊരു സൈക്കിൾ റിക്ഷാക്കാരൻ ടെക്സ്റ്റ് പുസ്തകത്തിലെ 9 പേജിന്റെ അടിയിലെ ചിത്രത്തിലെ തുപോലെ ജീവിത ദുഃഖസംഘർഷങ്ങൾ തോളിൽ ചുമന്ന് ചുമന്ന് തളർന്ന അവസ്ഥയിലാണെന്ന് നാം മനസ്സിലാക്കണം. ഈ ചിത്രത്തിന്റെ ആരംഭത്തിൽ സൈക്കിൾ റിക്ഷയുടെ പടം ഉണ്ട്.
Conclusion:
The story of अनुताप is a story about redemption. It is a story about a man who made a mistake, but who was able to learn from his mistake and become a better person. The story teaches us that it is never too late to change and that we should always strive to be the best people we can be.