तुम लड़की हो तुम्हें क्यों पढ़ना है? (कविता) Summary in Malayalam 

तुम लड़की हो तुम्हें क्यों पढ़ना है (कविता) Summary in Malayalam 

The poem “Tum Ladki Ho Tumhen Kyon Padhna Hai?” is a powerful and moving poem about the importance of education for girls. The Summary is written in the form of a conversation between a father and his daughter. The father asks his daughter why she wants to go to school, and she gives him a number of reasons. She wants to learn, she wants to be independent, and she wants to make a difference in the world.

तुम लड़की हो तुम्हें क्यों पढ़ना है? (कविता) Summary in Malayalam

അച്ഛൻ മകളോട്
പഠിക്കണോ! പഠിക്കണോ! എന്തിന് പഠിക്കണം?
പഠിക്കാൻ ആൺമക്കൾ ധാരാളമാണ്. നീ എന്തിന് പഠിക്കണം?
മകൾ അച്ഛനോട്
ചോദിച്ചില്ലേ കേട്ടോളൂ
ഞാനെന്തിന് പഠിക്കണം
ഞാനൊരു പെണ്ണാണ് 
എനിക്ക് പഠിക്കണം
പഠനം എനിക്ക് നിഷിദ്ധമാണ് അതിനാൽ പഠിക്കണം 
എന്നിലും താരുണ്യമുണ്ട് അതിനാൽ പഠിക്കണം
സ്വപ്നങ്ങൾ കോട്ടുവായിടുന്നുണ്ട് അതിനാൽ പഠിക്കണം 
എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുണ്ട് അതിനാൽ പഠിക്കണം 
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

You Can Also Visit this Site: बसंत मेरे गाँव का (लेख) Summary in Malayalam 

എനിക്ക് ഓരോ വാതിൽക്കലും അലയേണ്ടതില്ല അതിനാൽ പഠിക്കണം 
എനിക്ക് സ്വന്തം കാലിൽ നടക്കണം അതിനാൽ പഠിക്കണം 
എനിക്കെന്റെ ഭീതിയോടു പൊരുതണം അതിനാൽ പഠിക്കണം 
എനിക്ക് സ്വയം രൂപപ്പെടണം അതിനാൽ പഠിക്കണം 
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

പല കടുത്ത അപരാധങ്ങളിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് പഠിക്കണം 
പല നിയമങ്ങളെയും പരതണം അതിനാൽ എനിക്ക് പഠിക്കണം 
എനിക്ക് പുതിയ മതങ്ങളുണ്ടാക്കണം അതിനാൽ പഠിക്കണം 
എനിക്കെല്ലാം മാറ്റി മറിക്കണം അതിനാൽ പഠിക്കണം
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

ഓരോ പണ്ഡിതനോടും സംസാരിക്കണം അതിനാൽ പഠിക്കണം
മീരയുടെ പാട്ട് പാടണം അതിനാൽ പഠിക്കണം
എനിക്ക് സ്വന്തം രാഗം ഉണ്ടാക്കണം അതിനാൽ പഠിക്കണം
നിരക്ഷരന്റെ തല്ല കാലം അതിനാൽ പഠിക്കണം
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

Conclusion:

The poem concludes with the daughter’s declaration that she will not let anyone tell her that she cannot achieve her dreams. She is determined to get an education and make a difference in the world.

The poem is a powerful reminder of the importance of education for girls. It is a call to action for parents, educators, and policymakers to work together to ensure that all girls have access to quality education.

गुठली तो पराई है (कहानी) Summary in Malayalam 

गुठली तो पराई है (कहानी) Summary in Malayalam 

The story “Guthi To Parai Hai” by Munshi Premchand is a cautionary tale about the dangers of greed. The Summary begins with a poor farmer named Ramu who finds a gold coin in the field. Ramu is overjoyed, but he is also greedy. He decides to keep the coin a secret from his wife and children.

गुठली तो पराई है (कहानी) Summary in Malayalam

ഗുലിക്ക് വലിയ അമ്മായിയെ ഇഷ്ടമാണ്, പക്ഷേ അവരോട് സംസാരിക്കാൻ വലിയ ഇഷ്ടമൊന്നുമില്ല. സംസാരം ഭക്ഷണത്തെക്കു റിച്ചോ അല്ലെങ്കിൽ കുട്ടിക്കാലത്തെക്കുറിച്ചോ ആണെങ്കിൽ കുഴപ്പമില്ല, പക്ഷേ ഉപദേശങ്ങൾ… ഓഹ്!!

“അങ്ങനെ ചെയ്യരുത്”, “അങ്ങനെ പടാ പടാന്ന് സംസാരിക്കരുത്”, “അങ്ങനെ ധം ധം എന്ന് നടക്കരുത്..”. ഒരു ദിവസം ഓർക്കാതെ അവൾ ചോദിച്ചു പോയി, “എന്തുകൊണ്ട്? അപ്പോൾ തുടങ്ങി, “എടീ പെണ്ണേ, ആളുകൾ നിന്റെ അമ്മയെയായിരിക്കും പറയുക. ഒന്നും പഠിപ്പിച്ചില്ല എന്നു പറയും. ഇങ്ങനെയൊക്കെ ചെയ്യുമോ സ്വന്തം വീട്ടിൽ പോയിട്ട്?

ഗുലി പറഞ്ഞു, “സ്വന്തം വീടോ? ഇതല്ലേ എന്റെ വീട്, ഇവിടെയല്ലേ ഞാൻ ജനിച്ചത്.

Conclusion:

The story ends with Ramu’s downfall. His greed leads him to steal from a rich merchant, and he is caught and sentenced to jail. Ramu’s wife and children are left to fend for themselves.

The conclusion of the story reinforces the moral that greed is a destructive force. Ramu’s greed led him to ruin. He lost his family, his home, and his freedom.

बच्चे काम पर जा रहे हैं (कविता) Summary in Malayalam 

बच्चे काम पर जा रहे हैं (कविता) Summary in Malayalam 

In the poem, the speaker reflects on the sight of children going to work. The speaker says that these children are “the future of our country,” and that their work is a “betrayal of their innocence.” The speaker also uses imagery to create a sense of empathy for the children, describing them as “small and frail” and “covered in dust.”

बच्चे काम पर जा रहे हैं (कविता) Summary in Malayalam

മൂടൽമഞ്ഞു മൂടിയ വഴിയിൽ കുട്ടികൾ ജോലിക്കായി 
പൊയ്ക്കൊണ്ടിരിക്കുന്നു
അതിരാവിലെ
കുട്ടികൾ ജോലിക്കായി പൊയ്ക്കൊണ്ടിരിക്കുന്നു നമ്മുടെ കാലത്തെ ഏറ്റവും ഭീതിതമായ വരിയാണിത്. ഭീതിതമാണിതിനെ വിവരണം പോലെ എഴുതപ്പെടുക എഴുതപ്പെടേണ്ടിയിരിക്കുന്നു ഇതിനെ ചോദ്യം കണക്കെ
ജോലിക്കായി കുട്ടികൾ പോകുന്നതെന്തിനാണ്? 
എന്താ അന്തരീക്ഷത്തിൽ വീണുപോയിരിക്കുന്നോ എല്ലാ പന്തുകളും
എന്താ ചിതലരിച്ചിരിക്കുന്നോ

You Can Also Check: ठाकुर का कुआँ (कहानी) Summary in Malayalam 

എല്ലാ വർണപകിട്ടാർന്ന പുസ്തകങ്ങളും
എന്താ കറുത്ത മലക്കടിയിൽ അമർന്നു പോയിരി ക്കുന്നോ എല്ലാ കളിപ്പാട്ടങ്ങളും
എന്താ ഏതെങ്കിലും ഭൂകമ്പത്തിൽ ഇടിഞ്ഞുപോയിരി ക്കുന്നോ
മുഴുവൻ പാഠശാലകളുടെ കെട്ടിടങ്ങളും.
എന്താ എല്ലാ മൈതാനങ്ങളും, മുഴുവൻ ഉദ്യാനങ്ങളും 
വീട്ടുമുറ്റങ്ങളും
ഒടുങ്ങിയിരിക്കുന്നോ പെട്ടെന്ന്
അപ്പോൾ പിന്നെ അവശേഷിച്ചിരിക്കുന്നതെന്താണീ ലോകത്തിൽ?
അങ്ങനെയായിരുന്നെങ്കിൽ എത്ര ഭീതിതമാകുമായിരുന്നു 
ഭീതിതമാണിതിനേക്കാൾ കൂടുതൽ ഇത് 
എല്ലാ വസ്തുക്കളും പതിവനുസരിച്ചാണ് 
എന്നാൽ ലോകത്തിലെ ആയിരക്കണക്കിന് 
വഴികളിലൂടെ കടന്നുപോകുന്ന കുട്ടികൾ, വളരെ 
ചെറിയ ചെറിയ കുട്ടികൾ
ജോലിക്കായി പൊയ്ക്കൊണ്ടിരിക്കുന്നു.

Conclusion:

In the conclusion of the poem, the speaker calls on society to take action to end child labor. The speaker says that child labor is a “serious problem” that “robs children of their childhood and their future.” The speaker calls on us to “work to end child labor” so that all children can have the opportunity to grow up healthy, educated, and free.

जगहों के नाम (कविता) Summary in Malayalam 

जगहों के नाम (कविता) Summary in Malayalam 

In the poem, the speaker reflects on the names of familiar places. The speaker says that these names are not just labels; they are also carriers of meaning and memory. For example, the name “Ganges” evokes images of a sacred river, while the name “Kolkata” conjures up images of a bustling metropolis. These names, the speaker suggests, can help us to understand the history, culture, and identity of a place.

जगहों के नाम (कविता) Summary in Malayalam

എപ്പോഴാണോ നാം ഏതെങ്കിലും സ്ഥലത്തെ
പേരിലേക്ക് മാറ്റുന്നത്
ധൂപ്ഗഢ് പോലെ
രജത് പ്രതാപ് പോലെ
അല്ലെങ്കിൽ ഹാംഡീഖോഹ്
അപ്പോൾ നാം നമ്മുടെ കണ്ണുകൾ
അവിടേക്ക് വേണ്ടി മാത്രമായി സഞ്ചരിക്കുന്നു.
വഴിയിൽ
പൈൻമരപ്പൂക്കൾ മണക്കുന്നു-
വെറുതെ.
കാട്ടണ്ണാൻ ചാടുന്നു-
വെറുതെ.
പക്ഷികളുടെ നിഴലുകൾ പുല്ലുകൾക്ക് മീതെ പറക്കുന്നു-
വെറുതെ.
കാട്-മലകളിലൂടെ
നാം വെറും ഒരു പേരിലേക്കെത്തിച്ചേരുന്നു.

Conclusion:

In the conclusion poem, the speaker reflects on the power of place names to connect us to the past. The speaker says that place names are “the echoes of our ancestors’ footsteps,” and that they can help us to feel a sense of belonging to a place.

The poem suggests that place names are more than just words; they are also powerful symbols that can evoke a range of emotions and associations. By reflecting on the meaning of place names, we can gain a deeper understanding of ourselves and the world around us.

दिशाहीन दिशा (यात्रावृत्त) Summary in Malayalam 

दिशाहीन दिशा (यात्रावृत्त) Summary in Malayalam 

The travelogue “Dishaheen Disha” by Mohan Rakesh is a journey through the mind and soul of the author. The journey begins in Delhi, where Rakesh is feeling lost and directionless. He decides to take a trip to the Himalayas, hoping to find some answers.

Along the way, Rakesh encounters a variety of people and experiences. He meets a group of pilgrims, a young woman named Radha, and a group of sadhus. He also encounters the beauty and majesty of the Himalayas.

दिशाहीन दिशा (यात्रावृत्त) Summary in Malayalam

വീട്ടിൽ നിന്ന് പുറപ്പെടുന്ന സമയത്ത് മന സ്സിൽ യാത്രയെക്കുറിച്ച് വ്യക്തമായ രൂപരേഖ യുണ്ടായിരുന്നില്ല. കേവലം ഒരു ചാഞ്ചാട്ടമായിരുന്നു. അത് എന്നെ ഉള്ളിൽ നിന്ന് തള്ളിക്കൊണ്ടിരുന്നു. സമുദ്രതീരത്തോടുള്ള ആകർഷണം കാരണം എന്റെ യാത്രയിൽ സമുദ്രത്തിന്റെ വിശാലത അനായാസം കടന്നുവന്നിരുന്നു. സമുദ്രതീര ത്തോടൊപ്പം ഒരു നീണ്ടയാത്ര നടത്തണമെന്ന് പല തവണ ആലോചിച്ചതാണ്. പക്ഷെ എന്റെ കൈവശം യാത്രയ്ക്കാവശ്യമായ സമയവും സാമഗ്രികളും ഒരിക്കലും ഉണ്ടായിരുന്നില്ല.

You May Also Check: नीली आसमानी छतरी (फिल्मी गीत) Summary in Malayalam

ആ സമയത്ത് ഞാൻ ജോലി ഉപേക്ഷിച്ചിരുന്നു. എന്റെ കൈവശം കുറച്ച് പൈസയും ഉണ്ടാ യിരുന്നു. അതിനാൽ ഞാൻ പെട്ടെന്ന് തന്നെ യിരുന്നു. അതിനാൽ ഞാൻ പെട്ടെന്ന് തന്നെ പുറപ്പെടാൻ തീരുമാനിച്ചു. ആദ്യം ആലോചി ച്ചത് നേരെ കന്യാകുമാരിക്ക് പോയാലോ എന്നായിരുന്നു. അവിടെ നിന്ന് തീവണ്ടി, ബസ് അല്ലെങ്കിൽ തോണി ഏതിലെങ്കിലും പശ്ചിമ തീരത്തോടൊപ്പം ഗോവയിലേക്കോ, ബോംബെ യിലേക്കോ യാത്ര ചെയ്യാം.

വഴിയിൽ എവിടെ ഇഷ്ടപ്പെട്ടോ അവിടെ കുറച്ച് ദിവസം താമസി ക്കും. സിംലയിൽ ഞങ്ങളുടെ സ്ക്കൂളിൽ ദക്ഷി ഭാരതത്തിലെ കുറെ പേർ ഉണ്ടായിരുന്നു. കണ്ണൂർ താമസയോഗ്യമായ സ്ഥലമാണെന്ന് അവരിലൊരാൾ പറഞ്ഞിരുന്നു. മറ്റൊരാൾ പറ ഞ്ഞത് കൊല്ലത്ത് പോയാൽ പിന്നെ മറ്റൊരി ടത്തും എനിക്ക് പോകാൻ തോന്നില്ല എന്നാ യിരുന്നു.

ദില്ലിയിൽ എന്റെ സുഹൃത്ത് പറ ഞ്ഞത് പശ്ചിമ സമുദ്രതീരത്ത് ഗോവയെക്കാൾ സുന്ദരമായ ഒരു സ്ഥലമില്ല എന്നായിരുന്നു. അവിടെ തുറന്ന ഒരു സമുദ്രതീരമുണ്ട്. ഒരു ആദിമ സ്പർശത്തിന്റെ പ്രകൃതിരമണീയതയു ണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവിടെ ജീവിതച്ചെലവ് വളരെ കുറവാണ് എന്നുള്ളതാ ണ്. ഭക്ഷണത്തിനും താമസത്തിനുമുള്ള എല്ലാ സൗകര്യങ്ങളും അവിടെ കുറഞ്ഞ പൈസ യിൽ ലഭ്യമാണ്.

അവിടെ എനിക്ക് എല്ലാം അപ രിചിതമായിരുന്നു. അതിനാൽ എല്ലാത്തിനും ആകർഷണീയത അനുഭവപ്പെട്ടു. കൊച്ചി, കണ്ണൂർ, മംഗലാപുരം, ഗോവ, ആലപ്പിയിലെ ബാക്ക് വാട്ടർ, നീലഗിരിയിലെ പർവ്വതങ്ങളും. എല്ലാത്തിനോടും എന്റെ മനസ്സിൽ ഒരേ തല ത്തിലുള്ള സ്വന്തമാണെന്നുള്ള ഭാവം ഉണർന്നി രുന്നു. എല്ലാ സ്ഥലങ്ങളോടും എനിക്ക് വളരെ മുമ്പ് തന്നെ ദൃഢമായ ബന്ധമുള്ളതായി അനു ഭവപ്പെട്ടു.

ഏറ്റവും അധികം അടുപ്പം കന്യാ കുമാരിയുമായി ബന്ധപ്പെട്ടാണ് അനുഭവപ്പെ ട്ടത്. ഒരു തിരക്ക് നിറഞ്ഞ നഗരത്തിലെ ചെറിയ ഇടുങ്ങിയ തെരുവിൽ ജനിച്ച എനിക്ക് ആ വിശാലതയോട് ഇപ്രകാരം അടുപ്പം തോന്നാ നുള്ള അടിസ്ഥാനം എന്താകുമായിരിക്കും? കേവലം വിപരീത അവസ്ഥയോടുള്ള ആക ർഷണമാണോ?

വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ എപ്പോൾ എവിടെ എത്ര ദിവസം താമസിക്കും എന്ന് നിശ്ചയിച്ചിരുന്നില്ല. പുറപ്പെട്ട് കഴിഞ്ഞപ്പോൾ ആദ്യം നേരെ കന്യാകുമാരിയിലേക്ക് പോകാതെ മുംബൈ വഴി ഗോവയിലേക്കും പിന്നീട് അവിടെ നിന്ന് കന്യാകുമാരിയിലേക്കും യാത്ര ആരംഭിക്കാം എന്ന് തീരുമാനിച്ച് കഴി ഞ്ഞിരുന്നു. എന്റെ യാത്രയുടെ അന്തിമ താവളം കന്യാകുമാരിയാവണമെന്നതുകൊ ണ്ടാണ് ഞാൻ ഇങ്ങനെ ആഗ്രഹിച്ചിരുന്നത്.

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തി രണ്ട് ഡിസംബർ ഇരുപത്തി അഞ്ച്. ട്രെയിനിൽ തേർഡ് ക്ലാസ്സ് കമ്പാർട്ട്മെന്റിൽ മുകളിലുള്ള സീറ്റ് കിടക്ക വിരിക്കാനായി ലഭ്യമായാൽ അത് വളരെ വലിയ കാര്യമാണ്. എനിക്ക് മുകളി ലുള്ള സീറ്റ് ലഭിച്ചിരുന്നു.

മുംബൈ വരെയുള്ള യാത്രയിൽ ഇനി അസൗകര്യങ്ങളൊന്നും ഉണ്ടാ കില്ലെന്ന് ഞാൻ വിചാരിച്ചു. രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിക്കും. പക്ഷെ രാത്രി യായപ്പോൾ ഞാൻ ഭോപ്പാൽ തടാകത്തിലെ ഒരു തോണിയിൽ കിടന്ന് കൊണ്ട് ഒരു വൃദ്ധനായ തോണിക്കാരൻ അബ്ദുൾ ജബ്ബാറിൽ നിന്ന് ഗസ ലുകൾ കേൾക്കുകയായിരുന്നു.

ഭോപ്പാൽ സ്റ്റേഷനിൽ എന്റെ സുഹൃത്ത് അവിനാശ് എന്നെ കാണാനായി വന്നിരുന്നു. അദ്ദേഹം ഭോപ്പാലിൽ നിന്ന് പ്രസിദ്ധീകരി ക്കുന്ന ഒരു ദിനപത്രത്തിന്റെ പ്രസാധകനായി രുന്നു. എന്നാൽ സംസാരിക്കുന്നതിന് പകരം അദ്ദേഹം എന്റെ കിടക്ക മടക്കി ജനലിലൂടെ പുറത്തേക്ക് എറിയുകയും സ്വയം എന്റെ സൂട്ട്കേസ് എടുത്ത് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഇപ്രകാരം ഒരു രാത്രി അവിടെ തങ്ങേണ്ടി വന്നു.

രാത്രി പതിനൊന്ന് മണിക്ക് ശേഷം ഞങ്ങ ൾ നടക്കാനിറങ്ങി. നടന്ന് നടന്ന് ഭോപ്പാൽ തടാ കത്തിന്റെ അടുത്തെത്തിയപ്പോൾ തോണിയിൽ കുറച്ച് സമയം തടാകത്തിലൂടെ യാത ചെയ്യാൻ ആഗ്രഹം തോന്നി. തോണിയൊക്കെ റെഡിയാക്കി വച്ചതിന് ശേഷം അല്പസമയ ത്തിനുള്ളിൽ ഞങ്ങൾ തടാകത്തിന്റെ അങ്ങേ അറ്റത്ത് എത്തിച്ചേർന്നു. അവിടെ നിന്ന് നോക്കിയാൽ നാല് ഭാഗത്തുമുള്ള തീരങ്ങൾ ദൂരെ കാണപ്പെടുമായിരുന്നു.

അവിടെയെത്തി യപ്പോൾ അവിനാശിന്റെ മനസ്സിൽ എന്ത് വികാ രമാണ് ഉണർന്നത് എന്നറിയില്ല. അദ്ദേഹം ഒരു കണ്ണ് വെള്ളത്തിലും മറ്റേത് ദൂരെയുള്ള തീര ങ്ങളിലും പതിപ്പിച്ച് പൂർണത ആഗ്രഹിക്കുന്ന കലാകാരനെപ്പോലെ പറഞ്ഞു. ഇപ്പോൾ നമ്മ ളിലാർക്കെങ്കിലും പാടാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

“എനിക്ക് പാടാനൊന്നും സാധിക്കില്ല സർ. വൃദ്ധനായ തോണിക്കാരൻ കൈകൂപ്പി ക്കൊണ്ട് പറഞ്ഞു. “എന്നാൽ താങ്കൾ ആഗ ഹിക്കുകയാണെങ്കിൽ കുറച്ച് ഗസലുകൾ താള ത്തിൽ അവതരിപ്പിക്കാൻ സാധിക്കും. ദൈവ ത്തിന്റെ കൃപയാൽ ഒന്നാന്തരം ഗസലുകളാണ്.

“തീർച്ചയായും”! ത്തോടെ അദ്ദേഹത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. വൃദ്ധനായ തോണിക്കാരൻ ഒരു ഗസൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ശബ്ദം വളരെ നല്ലതായിരുന്നു. കേൾപ്പിക്കുന്ന രീതിയാണെങ്കിൽ കവിയെപ്പോ ലെയായിരുന്നു. അദ്ദേഹം കുറെ സമയം തുഴകൾ ഉപേക്ഷിച്ച് വളരെ തന്മയത്വത്തോടെ ഗസലുകൾ കേൾ പ്പിച്ച് കൊണ്ടിരുന്നു. ഒന്നിന് ശേഷം രണ്ടാമത്, പിന്നീട് മൂന്നാമത്. ഞാൻ തോണിയിൽ കിടന്ന് അദ്ദേഹത്തിന് നേരെ നോക്കിക്കൊണ്ടിരിക്കു ന്നു.

ആ തണുപ്പിലും അയാൾ വെറും ഒരു ലുങ്കി മാത്രമാണ് ധരിച്ചിരുന്നത്. കഴുത്തിൽ ബനിയനൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹ ത്തിന്റെ താടിയിലെ മാത്രമല്ല നെഞ്ചിലെ രോമവും വെളുത്തതായിരുന്നു. തുഴകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു എന്ന് തോന്നിക്കും വിധമായിരുന്നു തുഴയാൻ തുടങ്ങുമ്പോൾ അദ്ദേ  ഹത്തിന്റെ മാംസപേശികൾ ചലിച്ചിരുന്നത്. 

മൂന്നാമത്തെ ഗസൽ കേൾപ്പിച്ചതിനു ശേഷം അദ്ദേഹം നിശ്ശബ്ദനായി. അദ്ദേഹം നിശ്ശബ്ദനായതോടെ അന്തരീക്ഷം മുഴുവൻ മാറിക്കഴിഞ്ഞിരുന്നു. തോണി, തണുപ്പ്, തോണി യുടെ ചലനം എന്നിവ ആദ്യം അനുഭവപ്പെട്ടി രുന്നില്ല. ഇപ്പോൾ അനുഭവപ്പെട്ടു തുടങ്ങി. തടാ കത്തിന്റെ വലിപ്പവും അത്രയും സമയത്തേക്ക് ചുരുങ്ങിപ്പോയിരുന്നു, ഇപ്പോൾ വലുതായി.

“ഇനി തിരിച്ചു പോകാം സർ”. കുറച്ച് സമ യത്തിനുശേഷം അദ്ദേഹം പറഞ്ഞു. തണു കൂടിവരികയാണ്, ഞാൻ എന്റെ പുതപ്പ് കൂടെ ക്കൊണ്ടു വന്നിട്ടില്ല.

അവിനാശ് പെട്ടെന്ന് തന്നെ തന്റെ കോട്ട് ഊരി അയാൾക്ക് നേരെ നീട്ടി പറഞ്ഞു. “ഇതാ ഇത് ധരിച്ചുകൊള്ളൂ. ഇപ്പോൾ നമ്മൾ തിരിച്ച് പോകുന്നില്ല. നിനക്ക് ഗാലിബിന്റെ എന്തെ ങ്കിലും ഗസൽ ഓർമ്മയുണ്ടോ? എങ്കിൽ കേൾപ്പിക്കൂ.

വൃദ്ധനായ തോണിക്കാരൻ എതിർത്തില്ല. നിശബ്ദനായി അവിനാശിന്റെ കോട്ട് ധരിച്ചു. ഗാലിബിന്റെ ഒരു ഗസൽ കേൾപ്പിക്കാൻ തുട ങ്ങി – കുറേ ദിനങ്ങളായി സുഹൃത്തിനെ അതി ഥിയായി ലഭിച്ചിട്ട് ….

Conclusion:

The journey ends in a small village in the Himalayas. Rakesh has found some answers, but he has also realized that there are no easy answers. He has learned that life is a journey and that the best way to find meaning is to keep moving forward.

बसंत मेरे गाँव का (लेख) Summary in Malayalam 

बसंत मेरे गाँव का (लेख) Summary in Malayalam 

The essay “Basant Mere Gaav Ka” by Nirmal Verma is a heartwarming description of the beauty and joy of spring in a rural village in India. The Summary is written from the perspective of a young boy who is filled with wonder and excitement at the arrival of spring.

The essay begins with a description of the village in the winter. The boy describes the bare trees, the cold weather, and the long, dark days. He then describes the arrival of spring, which brings with it a sense of renewal and hope.

बसंत मेरे गाँव का (लेख) Summary in Malayalam

മകര സംക്രാന്തിക്കു ശേഷം സൂര്യൻ പഞ്ചാലിയുടെ ശിഖരങ്ങളിൽ നിന്നും ചൗഖംഭാ പർവ്വതത്തിലേക്ക് തെന്നി നീങ്ങാൻ തുടങ്ങുന്നു. മിഥുനമാസം വരെ സൂര്യൻ ഓരോ പ്രഭാതത്തിലും ബാലസഹജമായി കുതിച്ചു ചാടുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. പഞ്ചാലിയിൽ നിന്നും ചൗഖം വരെ എത്തുന്നതിന് സൂര്യൻ നാല് പൂർണ്ണമാസത്തെ സമയം എടുക്കുന്നു.

പഞ്ചാപുലിയുടെ മഞ്ഞ് മൂടപ്പെട്ട അഞ്ച് ഫ്ലൂമിയുടെ കൊടുമുടികളുടെയും ചൗഖംഭയുടെ നാല് ശിഖരങ്ങളുടെയും ഒത്ത നടുവിൽ കാണപ്പെ ടുന്നത് നന്ദിപർവ്വതമാണ്. സൂര്യൻ പഞ്ചാ ചൂലിയിൽ നിന്നും തെന്നി നീങ്ങി നന്ദപർവ്വത ത്തിലെത്തുമ്പോൾ മലകളിൽ മഞ്ഞപ്പൂക്കൾ വിരിയാൻ തുടങ്ങുന്നു. 

Most Popular Post: अकाल और उसके बाद (कविता) Summary in Malayalam

മലഞ്ചെരിവുകളിൽ സുന്ദരമായി മുറിച്ചെ ടുത്ത പടവുകൾ കണക്കെയുള്ള വയലുക ളിൽ ഗോതമ്പിന്റെ പച്ചപ്പിനിടയ്ക്ക് കടുക് പൂക്കളുടെ മഞ്ഞ നിറം പടരുന്നു. വസന്തം ഉന്മത്തമാവാൻ തുടങ്ങിയിരിക്കുന്നു.

വസന്തം ൽ ദേയീ ഉത്സവവുമായി കടന്നു വരുന്നു. സന്ധ്യ മയങ്ങുവോളം കുട്ടി കൾ പൂക്കൾ പെറുക്കുന്നു. ഈ പൂക്കൾ ചൂരൽ കൊണ്ടു നിർമ്മിച്ച പ്രത്യേകതരം കുട്ടകളിൽ വാടാതിരിക്കാൻ രാത്രി മുഴുവൻ വെള്ളം നിറച്ച് കുടങ്ങൾക്ക് മീതെ സൂക്ഷിക്കപ്പെടുന്നു. പ്രഭാതം പൊട്ടിവിടരുമ്പോൾ തന്നെ കുട്ടിക ളുടെ സംഘം ഗ്രാമം മുഴുവൻ ചുറ്റിക്കറ ങ്ങുന്നു. തലേന്ന് വൈകുന്നേരം പെറുക്കിയെ ടുത്ത പൂക്കൾ വീടുകളുടെ ഉമ്മറപ്പടികളിൽ അലങ്കരിക്കപ്പെടുന്നു.

ആരുടെ വീടുകളി ലാണോ പൂക്കൾ അലങ്കരിക്കപ്പെടുന്നത് അവർ കുട്ടികൾക്ക് അരി, ശർക്കര, പരിപ്പ് മുതലായവ നൽകുന്നു. ദക്ഷിണയായി ലഭിക്കുന്ന ഈ സാധനങ്ങൾ 21 ദിവസം വരെ ശേഖരിക്കപ്പെ ടുന്നു. ഫൂൽ ദേയി വിടവാങ്ങുന്നതോടെ ഈ വസന്തോത്സവം സമാപിക്കുന്നു. അവസാന ദിവസം ശേഖരിക്കപ്പെടുന്ന വസ്തുക്കളാൽ സമൂഹസദ്യ ഒരുക്കുന്നു. ഈ പരിപാടിയിൽ മുതിർന്നവരുടെ പങ്ക് കേവലം ഉപദേശത്തി ലൊതുങ്ങുന്നു.

ബാക്കി കാര്യങ്ങളൊക്കെ കുട്ടികൾ നിർവ്വഹിക്കുന്നു. ഉത്തരാഖണ്ഡിലെ ഹിമാലയ പ്രദേശങ്ങളിൽ ഫൂൽദേയിയേക്കാൾ വലിയ കുട്ടികളുടെ മറ്റൊരാഘോഷമില്ല.

ഒരിടത്ത് കുട്ടികൾ ൽ ദേയീ ഉത്സവ ത്തിൽ പങ്കെടുക്കുമ്പോൾ മറ്റൊരിടത്ത് വലിയ വാദ്യമേളങ്ങളോടെ ചൈത്രമാസ (മേടമാസ) പാട്ടുകൾ പാടുന്നു. ഈ പാട്ടുകളിൽ പാണ്ഡ വരുടെ ഹിമാലയ യാത്രാകഥകളും പർവ്വത ത്തിലെ വീരൻമാരുടെ വീരഗാഥകളും ഉൾപ്പെ ടുന്നു. പരമ്പരാഗത രൂപത്തിലുള്ള ചൈത്രമാ സപ്പാട്ടുകാർ “ഔജികൾ ഗ്രാമത്തിലെത്തി ച്ചേരുമ്പോൾ ആളുകൾ തടിച്ചുകൂടുന്നു. വസ ന്തത്തിൽ സംഗീതധ്വനി ലയിച്ചു ചേരുന്നു.

വസന്തത്തിലെ നനുനനുത്ത വെയിൽ ചുട്ടുപൊള്ളാൻ തുടങ്ങുമ്പോൾ ഉയരമുള്ള ഹിമാലയശിഖരങ്ങളിൽ ബുറാംസ് പുഷ്പങ്ങൾ വിരിയാൻ തുടങ്ങുന്നു. ബുറാംസ് പൂക്കൾ മല നിരകളിൽ അന്തസാർന്ന ചുവപ്പ് പടർത്തുന്നു. മകരസംക്രാന്തി മുതൽ ചുട്ടുപൊള്ളുന്ന സൂര്യൻ നന്ദ പർവ്വതത്തിൽ നിന്നും ചൗഖം ഭാ പർവ്വതത്തിലേക്ക് മുന്നേറാൻ തുടങ്ങുന്നു. ഗംഗയിൽ ജലപ്രവാഹം ശക്തി പ്രാപിക്കുന്നു.

തണുപ്പുകാലത്ത് മഞ്ഞ് മൂടിയ പ്രദേശങ്ങളിൽ നിന്നും താഴ്വാരങ്ങളിലേക്ക് ഇറങ്ങിയ ഇടയൻ മാർ തിരികെ വീടുകളിലേക്ക് മടങ്ങുന്നു. മാസ ങ്ങളോളം പരന്ന മേച്ചിൽപ്പുറങ്ങളിലും ഇട തൂർന്ന കാടുകളിലും അപരിചിതമായ കോള നികളിലും അലഞ്ഞുതിരിഞ്ഞ ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിന്റെ സന്തോഷം ആഘോഷാന്തരീക്ഷം സൃഷ്ടിക്കുന്നു. അവർ പാട്ടുപാടുന്നു, നൃത്തം വെയ്ക്കുന്നു.

ഇടയൻ മാരോടൊപ്പം അവരുടെ ചെമ്മരിയാടുകളും ആടുകളും കുതിരകളും, നായ്ക്കളും ഉണ്ടാകും. വഴിയിലെ ഗ്രാമങ്ങളിൽ അവരുടെ കച്ചവടവും നടക്കാറുണ്ട്. അവർ അപൂർവ്വമായ ഹിമാലയ വേരുകളും ഔഷധങ്ങളും വിൽക്കുന്നു. ഈ ഗ്രാമങ്ങളുമായി ഇവർക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്.

ഇതിനാൽ ഉടനെ മുഴുവൻ വിലയും നൽകേണ്ടതില്ല. മഞ്ഞുകാലത്ത് താഴ് വാരങ്ങളിലേക്ക് ഇറങ്ങുമ്പോൾ പഴയ കണ ക്കുകൾ ഈടാക്കുന്നു. റൊക്കം കടങ്ങളുടെ കണക്ക് എവിടെയും രേഖപ്പെടുത്താറില്ല എന്നത് രസകരമായ കാര്യമാണ്. പരസ്പരവി ശ്വാസത്തിന്റെ ഊർജ്ജത്തിൽ വർഷങ്ങ ളോളം ഇവിടെ കൊടുക്കൽ വാങ്ങലുകൾ നടന്നു കൊണ്ടിരിക്കുന്നു.

ഇടയൻമാരുടെ സംഘം കടന്നു പോകു മ്പോൾ ഗ്രാമത്തിന്റെ അറ്റത്ത് ഒഴുകുന്ന ഗംഗ യോട് ചേർന്ന് നിർമ്മിച്ച് വളഞ്ഞ് പുളഞ്ഞ റോഡുകളിൽ ബഹളം വർദ്ധിക്കുന്നു. ബദരീ നാഥിലേക്കും കേദാർനാഥിലേക്കും ഗംഗോത്രി യിലേക്കും യമുനോത്രിയിലേക്കും വരുന്ന കാൽ നടയാത്രക്കാർ ക്ഷേത്രകവാടങ്ങൾ തുറക്കുന്നതിന് വളരെ മുമ്പേ വന്നു ചേരുന്നു.

ദൂരെ തെക്കുനിന്നും വരുന്ന ഭക്തർ പലതവണ ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് വരുന്നു. അവ രുടെ കൈകളിൽ ഒറ്റക്കമ്പി വാദ്യങ്ങളു ണ്ടാകും. അതിന്റെ സംഗീതത്തോടൊപ്പം അവർ ഭജന പാടുന്നു. ബദരീനാഥിലെയും കേദാർനാഥിലേയും പ്രധാന പൂജാരികൾ ഇന്നും ദക്ഷിണേന്ത്യയിൽ നിന്നും നിയമിക്ക പ്പെടുന്നു.

സൂര്യൻ ചൗഖംഭാ പർവ്വതത്തിന്റെ തികച്ചും പിന്നിൽ നിന്നും ഉദിക്കാൻ തുടങ്ങുമ്പോൾ മിഥുനമാസം ആരംഭിക്കുകയായി. പർവ്വത വീഥികൾ വാഹനങ്ങളാൽ നിറയുന്നു. എന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നുകൊണ്ട് ബദരീ നാഥിലേക്കുള്ള യാത്രാവഴിയിലെ തിരക്ക് കാണുമ്പോൾ വെറും രണ്ട് മാസങ്ങൾക്ക് മുമ്പ് ഈ മലഞ്ചെരിവ് തികച്ചും ശാന്തമായിരുന്നെന്ന് ഞാൻ മറന്നു പോകുന്നു.

നൂറ്റാണ്ടുകളായി ഈ ഋതുചകം ഇങ്ങനെ കടന്നുപൊയ്ക്കൊ ണ്ടിരിക്കുന്നു. ഹിമാലയം തൽസ്ഥാനത്ത് തന്നെ നിൽക്കുന്നു, സൂര്യൻ വേഗതയോടെ തന്റെ യാത്ര തുടരുന്നു. പഞ്ചാകൂലിയുടെ അഞ്ച് കൊടുമുടികളുടെ നേരെ സൂര്യൻ പ്രത്യ ക്ഷപ്പെടുമ്പോൾ എന്റെ ഗ്രാമത്തിൽ മരം കോച്ചുന്ന തണുപ്പ് തുടങ്ങുന്നു.

സൂര്യൻ ചൗഖംഭാ ശിഖരങ്ങളിൽ നിന്നും ഉദിക്കുമ്പോൾ മിഥുനമാസത്തിലെ ചൂട് പരമോന്നതിയിലെ ത്തുന്നു. ഈ രണ്ട് പർവ്വതങ്ങളുടെ നടുക്ക് നിൽക്കുന്ന നന്ദ പർവ്വതത്തിന് സമീപം സൂര്യ സാന്നിദ്ധ്യം എന്റെ ഗ്രാമത്തിൽ വസന്തം ഉൻമ ത്തമാകുന്നതിന്റെ അടയാളമാണ്. മുത്തശ്ശി പറയുമായിരുന്നു, ഹിമാലയം ഉള്ളിടത്തോളം ഋതുഭേദങ്ങളുടെ ഉല്ലാസവും നിലനിൽക്കും.

Conclusion:

The essay ends with the boy reflecting on the beauty and joy of spring. He says that spring is a time to celebrate life and to appreciate the simple things. He also says that spring is a time to hope for a better future.

The essay “Basant Mere Gaav Ka” is a reminder of the beauty and joy of nature. It is also a reminder of the importance of celebrating life and hope.

एक थाल चाँद भरा (कहानी) Summary in Malayalam 

एक थाल चाँद भरा (कहानी) Summary in Malayalam 

The story “Ek Thaal Chand Bhara” is a folk tale from India about a young girl named Chandni who dreams of having a moonlit dinner with her mother. Chandni lives in a small village with her mother, who works hard to provide for them. Chandni’s mother is often too tired to cook, so Chandni often goes to bed hungry.

One night, Chandni is sitting on the roof of her house, looking up at the moon. She wishes that she could have a moonlit dinner with her mother, but she knows that it is impossible.

एक थाल चाँद भरा (कहानी) Summary in Malayalam

അത് തണുപ്പുകാലത്തെ ഒരു പ്രഭാതമായി രുന്നു. ഞാൻ ഖേത് സിംഗിന്റെ മുറ്റത്തിരുന്നു തീ കായുകയായിരുന്നു. അയാളുടെ മൂന്നു കുട്ടികളും അവിടെ അടുത്തു തന്നെ കളിച്ചു കൊണ്ടിരുന്നു. അവർക്ക് വിശക്കുന്നുണ്ടായി രുന്നു. അതിനാൽ ഇടയ്ക്കിടെ അവർ പാടി ക്കൊണ്ടിരുന്നു, “അമ്മാ, ഭക്ഷണം താ… അമ്മാ ഭക്ഷണം താ…”. അമ്മ ഖേത് സിംഗിന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

You Can Also Visit: सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

അവൾ പറഞ്ഞു, “നിൽക്കൂ, നിങ്ങളുടെ അച്ഛൻ വിറക് വിൽക്കാൻ പട്ടണത്തിൽ പോയതാണ്. അദ്ദേഹം എന്തെങ്കിലും കൊണ്ടു വരും, അതു കൊണ്ട് വല്ലതും ഉണ്ടാക്കാം. വീട്ടിൽ ഒന്നു മില്ല. കുട്ടികൾ വീണ്ടും കളിയിൽ മുഴുകി. വിശപ്പ് കൂടിയപ്പോൾ, “അമ്മാ, ഭക്ഷണം താ… അമ്മാ ഭക്ഷണം താ…” എന്ന് ഉറക്കെയും വേഗ ത്തിലും പാടാൻ തുടങ്ങി. അമ്മ വലിയ ആശയ ക്കുഴപ്പത്തിലായിരുന്നു. ചെയ്യാനാണെങ്കിൽ എന്തു ചെയ്യും?

കുട്ടികളുടെ ശ്രദ്ധതിരിയട്ടെ എന്ന് കരുതി അമ്മ പറഞ്ഞു, “മുറ്റത്ത് പായവിരിച്ച് പാത്രവു മായി ഇരുന്നോളൂ.” അമ്മയുടെ ഈ ഉപായവും അധിക സമയം പ്രയോജനപ്പെട്ടില്ല. അപ്പോഴേക്കും കുട്ടികൾ ക്ഷമകെട്ട് പാത്രത്തിൽ തട്ടി പാടാൻ തുടങ്ങിയിരുന്നു, “അമ്മാ, ഭക്ഷണം താ… അമ്മാ ഭക്ഷണം താ..”. അമ്മ അകത്തേക്ക് പോയി രാവിലെ ഭക്ഷണമുണ്ടാക്കിയ കലം ചുരണ്ടാൻ തുടങ്ങി. പിന്നെ പുറത്ത് വന്ന് മൂന്ന് പാത്ര ത്തിലും ചുരണ്ടിയെടുത്തത് അൽപ്പാൽപ്പം വിള മ്പിക്കൊടുത്തു.

മൂന്നാമത്തെ പാത്രത്തിൽ ഏറെക്കുറെ ഒന്നുമുണ്ടായിരുന്നില്ല. കുട്ടി പറഞ്ഞു, “അമ്മാ, താ…” അമ്മ പറഞ്ഞു, “തന്നില്ല. തിന്നോ. കുട്ടി പറഞ്ഞു, “എന്ത് തിന്നും? പ്ലേറ്റിലാകെ അമ്പിളി അമ്മാവൻ തെളിയുന്നു. കരയുന്നത് പോലെ പറഞ്ഞു, “എന്ത് തരും? നീയെന്നാൽ അമ്പിളിമാമനെ തന്നെ തിന്നോ”.

അമ്മ കുടിലിന്റെ പിറകിൽ പോയി കരയാൻ തുടങ്ങി. ആകാശത്ത് അമ്പിളിമാമൻ ഇതെല്ലാം നോക്കി നിന്നു.

Conclusion:

That night, Chandni and her mother sit under the moonlight and enjoy a delicious dinner. They talk and laugh, and they feel closer than ever before. The next day, Chandni’s mother is so happy that she decides to share that with her neighbors. Soon, everyone in the village is enjoying moonlit dinners with their loved ones. That brings joy and happiness to everyone who uses it, and it serves as a reminder that even the simplest things can bring great joy.

ठाकुर का कुआँ (कहानी) Summary in Malayalam 

ठाकुर का कुआँ (कहानी) Summary in Malayalam 

“Thakur Ka Kuan” is a short story by Munshi Premchand, a renowned Hindi writer. The story is set in a small village in India and tells the story of a young Dalit woman named Rukmani who is denied access to a well owned by a high-caste Hindu family.

ठाकुर का कुआँ (कहानी) Summary in Malayalam

ജോഖ മൊന്നു വായിലേക്കടുപ്പിച്ചപ്പോ ഴേക്കും വെള്ളത്തിൽ നിന്നും ശക്തമായ ദുർ ഗന്ധം വന്നു. ഗംഗിയോടു പറഞ്ഞു, “ഇതെ ന്തൊരു വെള്ളമാണ്? ദുർഗന്ധം കാരണം കുടി ക്കാനാവുന്നില്ല. തൊണ്ട വരണ്ടുകൊണ്ടിരി ക്കുന്നു, നീ അഴുകിയ വെള്ളം കുടിപ്പി ക്കുന്നു.

Most Popular: आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam 

ഗംഗി എന്നും വൈകുന്നേരം വെള്ളം നിറക്കാറുണ്ടായിരുന്നു. കിണർ അകലെയായി രുന്നതിനാൽ എപ്പോഴും പോകുന്നത് ബുദ്ധി മുട്ടായിരുന്നു. ഇന്നലെ വെള്ളം കൊണ്ടു വന്ന പ്പോൾ ഒട്ടും ദുർഗന്ധം ഇല്ലായിരുന്നു. ഇന്നെ ങ്ങനെ വെള്ളത്തിനിത്ര ദുർഗന്ധം മാന്ത മണത്തു നോക്കിയപ്പോൾ തികച്ചും ദുർഗന്ധ മുണ്ടായിരുന്നു. തീർച്ചയായും ഏതോ മൃഗം കിണറ്റിൽ വീണ് ചത്തുപോയിരിക്കും. വേറെ വെള്ളം എവിടെ നിന്നു കൊണ്ടു വരും?

ഠാക്കൂറിന്റെ കിണറിൽ ആരാണ് കയറാൻ അനുവദിക്കുക. അകലെ നിന്ന് തന്നെ ആളു കൾ ചീത്ത വിളിക്കാൻ തുടങ്ങും. സാഹുവിന്റെ കിണറാണെങ്കിൽ ഗ്രാമത്തിന്റെ അങ്ങേ അറ്റ ത്താണ്. പക്ഷേ അവിടെയും ആരാണ് വെള്ളം നിറക്കാൻ അനുവദിക്കുക. മൂന്നാമതൊരു കിണർ ഗ്രാമത്തിലില്ല തന്നെ.

ജോഖ ദിവസങ്ങളായി രോഗിയാണ്. കുറച്ചു നേരം ദാഹമടക്കി മിണ്ടാതെ കിടന്നു. പിന്നെ പറഞ്ഞു, “ ഇനി ഇപ്പോൾ ദാഹം സഹിച്ച് കഴിയാൻ വയ്യ. കുറച്ച് വെള്ളം കൊണ്ടുവാ. മൂക്കു പൊത്തിപ്പിടിച്ച് കുടിക്കട്ടെ.

ഗംഗി വെള്ളം കൊടുത്തില്ല. ചീത്ത വെള്ളം കുടിച്ചാൽ രോഗം കൂടുമെന്നവൾക്കറിയാമാ യിരുന്നു. പക്ഷേ, വെള്ളം തിളപ്പിച്ചാൽ അതിന്റെ ദുഷിപ്പ് മാറുമെന്നവൾക്കറിയില്ലായി രുന്നു. പറഞ്ഞു, “ഈ വെള്ളം എങ്ങനെ കൂടി ക്കാനാണ്. ഏത് മൃഗമാണ് ചത്തത് എന്നറി യില്ല. കിണറ്റിൽ നിന്നും ഞാൻ വേറെ വെള്ളം കൊണ്ടു വന്ന് തരാം.”

ജോഖ അത്ഭുതത്തോടെ അവളെ നോക്കി “വെള്ളം എവിടെ നിന്ന് കൊണ്ടു വരാനാണ്?” “ഠാക്കൂറിന്റെയും സാഹുവിന്റെയും രണ്ടു കിണറുകളുണ്ടല്ലോ. ഒരു മൊന്ത വെള്ളം എടുക്കാൻ സമ്മതിക്കില്ലേ?”

“കൈയും കാലും ഒടിപ്പിച്ച് വരും. അല്ലാ തൊന്നും നടക്കില്ല. മിണ്ടാതിരി. ബ്രാഹ്മണ ദൈവങ്ങൾ ആശീർവദിക്കും. ഠാക്കൂർ വടി കൊണ്ട് അടിക്കും. സാഹു ഒന്നിന് അഞ്ച് വെച്ച് വാങ്ങും. ദരിദ്രരുടെ വേദന ആര് മനസ്സി ലാക്കാൻ നാം മരിച്ചാൽ പോലും ആരും വാതി ൽക്കൽ എത്തിനോക്കാൻ പോലും വരില്ല. സഹായിച്ചാൽ അത് വലിയ കാര്യം. ഇത്തരം ആളുകൾ കിണറ്റിൽ നിന്നും വെള്ളം എടു ക്കാൻ സമ്മതിക്കുമോ?”

ഈ വാക്കുകളിൽ കൈപ്പേറിയ സത്യമു ണ്ടായിരുന്നു. ഗംഗി എന്ത് പറയാനാണ്. പക്ഷേ അവൾ ആ കെട്ട് വെള്ളം കുടിക്കാൻ കൊടു ത്തില്ല.

രാത്രി ഒമ്പത് മണി ആയിരുന്നു. ക്ഷീണിച്ചവ ശരായ തൊഴിലാളികൾ ഉറങ്ങിയിരുന്നു. ഠാക്കൂ റിന്റെ വാതിൽക്കൽ ഒരു വേവലാതിയുമി ല്ലാത്ത അഞ്ച് പത്താളുകൾ കൂടി നിന്നിരുന്നു. തടിമിടുക്കിന്റെ കാലം കഴിഞ്ഞു, അവസരവു മില്ല. നിയമയുദ്ധത്തിന്റെ കാര്യങ്ങളാണ് നടന്നു കൊണ്ടിരുന്നത്. എത്ര സാമർത്ഥ്യത്തോടെ യാണ് ഠാക്കൂർ ഇൻസ്പെക്ടർക്ക് ഒരു പ്രത്യേക കേസ്സിൽ കൈക്കൂലി കൊടുത്തു രക്ഷപ്പെട്ടത്.

എത്ര ബുദ്ധിപരമായാണ് കച്ചവട കേസിന്റെ പകർപ്പ് കൊണ്ടു വന്നത്. സൂപ്പർവൈസറും മാനേജരും എല്ലാവരും പറഞ്ഞു പകർപ്പ് കിട്ടില്ലെന്ന്. ചിലർ അമ്പത് ചോദിച്ചു, ചിലർ നൂറ്. ഒറ്റ ചില്ലിക്കാശുമില്ലാതെ പകർപ്പ് അടിച്ചെടുത്തു. കാര്യം നടത്താൻ ഒരു രീതിയുണ്ട്. ഈ സമയത്ത് ഗംഗി കിണറിൽ നിന്നും വെള്ളമെടുക്കാനെത്തി.

മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടം കിണറ്റിലേക്ക് വരുന്നുണ്ടായിരുന്നു. ഗംഗി കിണറ്റിൻ കരയുടെ മറവിൽ തക്കം പാർത്തി രിക്കാൻ തുടങ്ങി. ഈ കിണറിലെ വെള്ളം ഗ്രാമം മുഴുവൻ കുടിക്കുന്നു. ആർക്കും യാതൊരു തടസ്സവുമില്ല. ഈ നിർഭാഗ്യവതിക്ക് മാത്രം നിറക്കാൻ കഴിയില്ല.

ഗംഗിയുടെ വിപ്ലവ മനസ്സ് സാമ്പ്രദായിക മായ നിയന്ത്രണങ്ങളെയും വിവശതകളെയും മുറിവേൽപ്പിക്കാൻ തുടങ്ങി. ഞങ്ങളെന്തു കൊണ്ട് കീഴാളരായി, ഇവരെന്തുകൊണ്ട് മേലാളരായി?

കഴുത്തിൽ ചരടിടുന്നതുകൊണ്ടാണോ? ഇവിടെയുള്ളവരൊക്കെ ഒന്നൊന്നിൽ നിന്നും വേർപ്പെട്ടു കഴിയുന്നു. മോഷണം ഇവർ ചെയ്യ ട്ടെ, ചതിയും വഞ്ചനയും ഇവർ കാണിക്കട്ടെ, കള്ളക്കേസ് ഇവർ നടത്തട്ടെ. ഈ ഠാക്കൂറാണ് അന്ന് പാവം ഇടയന്റെ ചെമ്മരിയാടിനെ മോഷ്ടിച്ചത്. പിന്നീട് കൊന്നു തിന്നത്. ഈ പൂജാരിയുടെ വീട്ടിലാണ് പന്ത്രണ്ട് മാസവും ചൂതുകളി നടക്കുന്നത്. ഈ സാഹുവാണ് നെയ്യിൽ എണ്ണ ചേർത്ത് വിൽക്കുന്നത്.

പണി എടുപ്പിക്കുന്നു, കൂലി കിട്ടാൻ മുത്തശ്ശി ചാകണം. എന്തെല്ലാം കാര്യത്തിലാണ് ഞങ്ങളിൽ നിന്ന് മേലെ. ഞങ്ങൾ തെരുവു തോറും നടന്നു പറ യുന്നില്ല ഞങ്ങൾ മേലാളരാണ് മേലാളരാ ണെന്ന്. എപ്പോഴെങ്കിലും ഗ്രാമത്തിൽ പോയാൽ, കാമകണ്ണുകളോടെ നോക്കാൻ തുടങ്ങും. എല്ലാവരുടെയും മാറിടത്തിൽ പാമ്പ് ഉരുളാൻ തുടങ്ങുന്ന പോലെ, പക്ഷേ എന്നിട്ടും ഞങ്ങൾ മേലാളരാണെന്ന അഹങ്കാരമാണ്.

കിണറ്റിൻകരയിലേക്ക് ആരോ വരുന്നതിന്റെ കാലടി ശബ്ദം കേട്ടു. ഗംഗിയുടെ ഹൃദയമിടിപ്പ് കൂടി. എങ്ങാനും കണ്ടാൽ അപകടമാകും. ഒരു തൊഴി പോലും വെറുതെ പോകില്ല. അവൾ കുടവും കയറും എടുത്ത് കുനിഞ്ഞ് നടന്ന് ഒരു മരത്തിന്റെ ഇരുണ്ട് മറവിൽ പോയി നിന്നു.

എപ്പോഴെങ്കിലും ഇവർക്കാരോടെ ങ്കിലും ദയവ് തോന്നാറുണ്ടോ! പാവം മഹാ ഗുവിനെ ഇത്രത്തോളം മർദ്ദിച്ചു, മാസങ്ങളോളം ചോര തുപ്പിക്കൊണ്ടിരുന്നു. അയാൾ കൂലിയി ല്ലാത്ത ജോലി ചെയ്യാൻ തയ്യാറായില്ലായിരുന്നു. ഇക്കാര്യത്തിലാണോ ഇവർ മേലാളൻമാരാകു ന്നത്? കിണറിൽ സ്ത്രീകൾ വെള്ളമെടുക്കാൻ വന്നതായിരുന്നു. അവർ സംസാരിച്ചുകൊണ്ടി രുന്നു.

“ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. അപ്പോഴേക്കും ഉത്തരവ് കിട്ടി, നല്ലവെള്ളം നിറച്ചു കൊണ്ടു വരൂ. കുടത്തിന് പൈസ തരുന്നില്ലേ.” “ഞങ്ങളെ സ്വസ്ഥമായിരിക്കുന്നത് കണ്ടാൽ പുരുഷൻമാർക്ക് ദേഷ്യം വരും.

“അവർ പോയി ചെറിയ കുടം പോലും നിറച്ചു വരില്ല, വെറുതെ ഉത്തരവിടും, നല്ല വെള്ളം കൊണ്ടു വാ. നമ്മൾ വേലക്കാരികളാ ണെന്ന പോലെ.

“വേലക്കാരികളല്ലാതെ വേറെയാരാണ് നിങ്ങൾ. ആഹാരവും വസ്ത്രവും കിട്ടുന്നില്ലേ? അഞ്ച് പത്ത് രൂപയൊക്കെ തട്ടിയെടുക്കാറു മില്ല. വേലക്കാരികൾ പിന്നെയെങ്ങനെയാ?”

“കളിയാക്കല്ലെ ചേച്ചീ. ഒരു നിമിഷം വിശ്രമിക്കാൻ മനസ്സ് കൊതിക്കുന്നു. ഇത്രയും ജോലി മറ്റാരുടെയെങ്കിലും വീട്ടിൽ പോയി ചെയ്താൽ ഇതിലും സ്വസ്ഥതയായി ഇരിക്കാം. പോരാത്തതിന് നന്ദിയുമുണ്ടാകും. ഇവിടെ ജോലി ചെയ്ത് ചത്താലും ആരുടെ മുഖവും തെളിയില്ല.

രണ്ടു പേരും വെള്ളമെടുത്തു പോയപ്പോൾ ഗംഗി മരച്ചു വട്ടിൽ നിന്നും ഇറങ്ങി കിണറ്റിൻ കരയുടെ അടുത്തെത്തി. വെടിപറഞ്ഞിരുന്നവർ മടങ്ങിപ്പോയിരുന്നു. ഠാക്കൂറും വാതിലടച്ച് അകത്തെ മുറ്റത്ത് ഉറങ്ങാൻ പോയിരുന്നു. ഗംഗി നൈമിഷികമായ സുഖത്തിന്റെ നെടുവീ ർപ്പിട്ടു.

എങ്ങനെയൊക്കെയോ മൈതാനം വിജനമായി. ഏതോ കാലത്ത് അമൃത് മോഷ്ടി ക്കാൻ പോയ രാജകുമാരൻ പോലും ഒരു പക്ഷേ ഇത്രയും ശ്രദ്ധയോടെയും ചിന്തിച്ചു റച്ചും പോയിട്ടുണ്ടാവില്ല. ഗംഗി അമർത്തിയ കാൽവെയ്പ്പുകളോടെ കിണറ്റിൻ കരയിലേക്ക് കയറി. വിജയത്തിന്റെ ഇത്തരമൊരനുഭവം മുമ്പൊരിക്കലും അവൾക്ക് ഉണ്ടായിട്ടില്ല.

അവൾ കയറിന്റെ കുരുക്ക് കുടത്തിനിട്ടു. ഇടം വലം ജാഗ്രത നിറഞ്ഞ കണ്ണുകളോടെ നോക്കി, ഏതോ സൈനികൻ രാത്രിയിൽ ശത്രു വിന്റെ കോട്ടയിൽ വിടവുണ്ടാക്കുന്നതു പോലെ. അഥവാ ഈ സമയത്ത് അവൾ പിടി ക്കപ്പെട്ടാൽ അവളെ സംബന്ധിച്ച് മാപ്പിനോ, ദയയ്ക്കോ അൽപ്പം പോലും പ്രതീക്ഷിക്കേണ്ട തില്ലായിരുന്നു. അവസാനം ദൈവങ്ങളെ ഓർത്ത് അവൾ മനസ്സുറപ്പിച്ച് കുടം കിണറ്റിലേ ക്കിട്ടു. കുടം വെള്ളത്തിൽ മുങ്ങാങ്കുഴിയിട്ടു, വളരെ മെല്ലെ. അൽപ്പം പോലും ശബ്ദമുണ്ടാ യില്ല. ഗംഗി രണ്ട് നാല് കൈ തിടുക്കത്തിൽ

വലിച്ചു. കുടം കിണറിന്റെ വായ്ക്കലെത്തി. ഏതെങ്കിലും ഒരു ശക്തനായ ഗുസ്തിക്കാരനു പോലും ഇത്രയും വേഗത്തിൽ വലിക്കാൻ കഴിയുമായിരുന്നില്ല.

ഗംഗി കുടം പിടിച്ച് കരയിൽ വെക്കാനായി കുനിഞ്ഞപ്പോഴേക്കും പെട്ടെന്ന് ഠാക്കൂറിന്റെ വാതിൽ തുറക്കപ്പെട്ടു. സിംഹത്തിന്റെ വായ് ഇതിനേക്കാൾ ഭീതിതമായിരിക്കില്ല.

ഗംഗിയുടെ കൈയിൽ നിന്നും കയർ വഴുതിപ്പോയി. കയറിനോടൊപ്പം കുടം വലിയ ശബ്ദത്തോടെ വെള്ളത്തിൽ പതിച്ചു. പല നിമിഷങ്ങളോളം വെള്ളത്തിന്റെ അലയൊലി കേട്ടു കൊണ്ടിരുന്നു.

ഠാക്കൂർ, “ആരാണ്? ആരാണ്? എന്ന് വിളിച്ച് ചോദിച്ചുകൊണ്ട് കിണറിന് നേരെ വരുന്നു ണ്ടായിരുന്നു. ഗംഗി കിണറ്റിൻ കരയിൽ നിന്നും ചാടി ഓടിപ്പോയിക്കൊണ്ടിരുന്നു.

വീട്ടിൽ എത്തിയപ്പോൾ ജോഖ മൊ വായോട് ചേർത്ത് അതേ കെട്ട വെള്ളം കുടിച്ച് കൊണ്ടിരിക്കുന്നത് കണ്ടു.

Conclusion:

“Thakur Ka Kuan” is a powerful and moving story that highlights the injustice and discrimination faced by Dalits in India. The story is a reminder of the importance of fighting for social justice and equality for all.

अकाल और उसके बाद (कविता) Summary in Malayalam

अकाल और उसके बाद (कविता) Summary in Malayalam

The poem “Akaal Aur Uske Baad” is a Hindi poem by the Indian poet Nagarjuna. The Summary is about the devastating effects of famine. It is a powerful and moving portrayal of the human cost of hunger and poverty.

अकाल और उसके बाद (कविता) Summary in Malayalam

പലദിവസങ്ങൾ അടുപ്പ് കരഞ്ഞു, 

അരകല്ല് ഉദാസീനമായി

പലദിവസങ്ങൾ ഒറ്റക്കണ്ണി പട്ടി

അതിനടുത്ത് ഉറങ്ങി

പലദിവസങ്ങൾ ചുമരിൽ പല്ലികൾ 

ഉലാത്തി നടന്നു

പലദിവസങ്ങൾ എലികളുടെയും

അവസ്ഥ വളരെ മോശം

ധാന്യം വന്നു വീടിന്നുള്ളിൽ

പലനാളുകൾക്ക് ശേഷം

പുക ഉയർന്നു മുറ്റത്തിന് മുകളിൽ 

പലനാളുകൾക്ക് ശേഷം

തിളങ്ങി ഉയർന്നു വീട്ടിലെ കണ്ണുകൾ

പലനാളുകൾക്ക് ശേഷം

കാക്കകൾ ചിറകു ചൊറിഞ്ഞു

പലനാളുകൾക്ക് ശേഷം

Conclusion:

“Akaal Aur Uske Baad” is a classic example of Nagarjuna’s poetry. It is a well-written and well-crafted poem that is both moving and thought-provoking. The poem is a reminder of the importance of social justice and the need to address the root causes of poverty and hunger.

नीली आसमानी छतरी (फिल्मी गीत) Summary in Malayalam

नीली आसमानी छतरी (फिल्मी गीत) Summary in Malayalam

The song “Neeli Aasman Ki Chhatri” is a Hindi film song from the 1965 film “Kashmir Ki Kali”. The song is sung by Lata Mangeshkar and composed by Shankar-Jaikishan. The lyrics are written by Majrooh Sultanpuri.

The song is a love song about a young couple who are separated by circumstances. The man sings to his beloved, telling her that he will always be with her, even though they are apart.

नीली आसमानी छतरी (फिल्मी गीत) Summary in Malayalam

“ബ്ലൂ അംബല്ല’ എന്ന പ്രശസ്തമായ ഹിന്ദി സിനി മയിലെ ഗാനമാണിത്. ബിന്ദ്യ എന്ന കുട്ടിക്ക് ജപ്പാൻ കാരായ വിനോദ സഞ്ചാരികൾ ഒരു നീലക്കുട സമ്മാ നമായി നൽകുന്നു. അത് അവളുടെ ഗ്രാമത്തിൽ അവൾക്ക് വലിയ പ്രശസ്തി നേടിക്കൊടുക്കുന്നു. അവിടത്തെ കച്ചവടക്കാരനായ നന്ദകിഷോർ അവ ളുടെ കുട തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ അവൾ അത് ആരുമായും പങ്കുവെക്കാൻ ആഗ്രഹി ക്കുന്നില്ല. ഇതാണ് ഈ സിനിമയുടെ പ്രമേയം. 2007 ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത സിനിമയുടെ

You Can Also Visit: टूटा पहिया (कविता) Summary in Malayalam

സംവിധായകൻ വിശാൽ ഭരദ്വാജാണ്. വിശാൽ ഭരദ്വാജും, അഭിഷേക് ചൗബേയും മിനി കുൻവർ തേജ് പാലും ചേർന്നാണ് ഇതിന് തിരക്കഥ തയ്യാറാക്കിയത്. പങ്കജ് കപൂർ, ശ്രേയ ശർമ്മ, ദീപക് ഡോബിയാൽ, ശ്രിയശരൺ, രാഹുൽ കുമാർ, ഡോളി അഹ്ലുവാലിയ തുടങ്ങിയവർ ഇതിൽ വേഷമിട്ടു. ആസ്മാനി ചീ, ടെസ്റ്റു, ബർഫാൻ എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകൾ ഈ സിനിമയെ മനോഹ രമാക്കുന്നു. ആസ്മാനീ ചതി എന്ന ഗാനമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഉപാഗ്ന പാണ്ഡ്യ യാണ് ഇത് ആലപിച്ചത്.

Conclusion:

“Neeli Aasman Ki Chhatri” is a beautiful and moving song that has been enjoyed by generations of Hindi film fans. The song is a classic example of Lata Mangeshkar’s vocal prowess and Shankar-Jaikishan’s musical genius.

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

The book “The Greatest Showman” is a biography of P.T. Barnum, the famous American showman who founded the Barnum & Bailey Circus. The book is written by Phineas Taylor Barnum, and it tells the story of his life from his humble beginnings as a poor boy in Connecticut to his rise to fame and fortune as the world’s most successful showman.

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

പാടിക്കൊണ്ടിരിക്കെ പെട്ടെന്ന് അമ്മ യുടെ ശബ്ദം ഇടറി കുശുകുശുപ്പായി മാറി. മൈക്കിന് എന്തോ തകരാറ് സംഭവിച്ചിരിക്കുന്നു വെന്ന് ആളുകൾക്ക് തോന്നി, പക്ഷേ കുശുകു ശുപ്പ് തുടരുകയായിരുന്നു. ആളുകൾ കൂവി വിളിച്ചു. എവിടെ നിന്നോ കുറച്ചാളുകൾ മ്യാവൂ മ്യാവൂ എന്ന ശബ്ദം പുറപ്പെടുവി ക്കാൻ തുടങ്ങി. ഈ ശുഭകരമല്ലാത്ത ശബ്ദം അമ്മയെ സ്റ്റേജിൽ നിന്നും മാറാൻ നിർബന്ധി തയാക്കി. ചാർലിയെ അവർ മിക്കവാറും തന്നോ ടൊപ്പം തിയ്യേറ്ററിലേക്ക് കൊണ്ടു പോകാറുണ്ടാ യിരുന്നു.

You May Also Check: बंटी (उपन्यास (अंश)) Summary In Malayalam

അന്നും കർട്ടന് പിന്നിൽ നിന്ന് അവൻ ശബ്ദത്തിലെ ഈ തമാശ കാണുന്നുണ്ടായി രുന്നു. അമ്മയും മാനേജരും തമ്മിൽ തർക്കം നടക്കുന്നത് കണ്ട് അവൻ അവിടേക്ക് പോയി. മാനേജർ ചാർലിയെ അമ്മയുടെ കുറച്ച് സുഹൃ ത്തുക്കളുടെ മുമ്പിൽ അഭിനയിക്കുന്നതായി കണ്ടിരുന്നു. അയാൾ അവനെ സ്റ്റേജിൽ അയ ക്കാനായി വാശിപിടിക്കാൻ തുടങ്ങി. അമ്മ ഭയ പ്പെട്ടു. അഞ്ചു വയസ്സുകാരനായ കുട്ടിക്ക് ഈ ഉഗ്രമായ ജനക്കൂട്ടത്തെ സഹിക്കാനാകുമോ

വളരെക്കൂടുതൽ തർക്കത്തിനൊടുവിൽ ചാർലിയെ സ്റ്റേജിലേക്ക് കൊണ്ടുപോയി, രക്ഷ പ്പെടാനായി ഏതാനും വാക്കുകൾ പറഞ്ഞ ശേഷം അവനെ സ്റ്റേജിൽ തനിച്ചു വിട്ടിട്ടു വന്നു. പുകപടലങ്ങളുടെ പറക്കുന്ന ചുരുളുക ൾക്കിടയിൽ ചാർലി പ്രശസ്തമായ പാട്ട് ജാക്ക് ജോൺസ് പാടാൻ തുടങ്ങി. കുറച്ചു സമയം ഓർക്കസ്ട്രക്കാർ അവന്റെ ശബ്ദത്തിൽ ആ പാട്ടിന്റെ രീതി അന്വേഷിച്ചുകൊണ്ടിരുന്നു. അതു കിട്ടിയതോടെ പാട്ട് ശോഭിക്കാൻ തുടങ്ങി.

പാട്ട് പകുതിയായിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും സ്റ്റേജിൽ പണത്തിന്റെ വർഷം ആരംഭിച്ചു. ചാർലി പാട്ട് നിർത്തി പ്രഖ്യാപിച്ചു. ആദ്യം ഞാൻ ഈ പൈസ പെറുക്കികൂട്ടട്ടെ, അതിനു ശേഷം പാടാം. ഇക്കാര്യം ഹാളിനെ ചിരിമന്ദിരമാക്കി മാറ്റി.

അപ്പോഴേക്കും മാനേജർ ഒരു കർച്ചീഫു മായി വന്ന് പണം ശേഖരിക്കാൻ തുടങ്ങി. മാനേജർ സ്വന്തമായി പണം പോവുകയാണെന്ന് ചാർലിക്കു തോന്നി. അവൻ ഇക്കാര്യം പരാതി നിറഞ്ഞ ശബ്ദ ത്തിൽ കാഴ്ചക്കാരോട് പറഞ്ഞു. കർച്ചീഫിന്റെ പൊതിയിൽ പണം കെട്ടി ബാക്ക് സ്റ്റേജിലേക്ക് പോകുന്ന മാനേജരുടെ പിന്നാലെ ചാർലി വ്യാകുലതയോടെ കൂടിയപ്പോൾ ചിരി വർധിച്ചു. മാനേജർ ആ പൊതി അമ്മയെ ഏൽപ്പിക്കും വരെ അവൻ തിരിച്ചു വന്നില്ല.

ചാർലി ജനങ്ങളിൽ ആഹ്ലാദം പരത്തി യിരുന്നു. അതിനു ശേഷം അവൻ കാഴ്ചക്കാ രോട് സംസാരിച്ചു, നൃത്തം ചെയ്തു, തന്റെ അമ്മ ഉൾപ്പെടെ പല പാട്ടുകാരെയും അനുക രിച്ചു. നിഷ്കളങ്കതയോടെ അൽപ്പം മുമ്പ് അമ്മ യുടെ ഇടറിയ ശബ്ദവും അവരുടെ കുശുകു ശുപ്പും അനുകരിച്ചിരുന്നു. ആളുകൾ പൊട്ടിച്ചി രിയിൽ പങ്കാളികളായി. സ്റ്റേജിലേക്ക് തുടരെ പണം വർഷിക്കപ്പെട്ടു. അവസാനം അമ്മ അവനെ കൂട്ടാനായി വന്നപ്പോൾ കാഴ്ചക്കാർ വളരെ നേരം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. പലരും അമ്മയുടെ കൈ പിടിച്ചു കുലുക്കി അവരുടെ ചെറിയ മകനെ പ്രശംസിച്ചു. ചാർലി സ്റ്റേജിൽ ആദ്യമായി വന്നു അമ്മ അവസാന….

ലോകത്തിലെ ഏറ്റവും വലിയ ഷോ മാന്റെ ആദ്യത്തെ ഷോ ആയിരുന്നു ഇത്. അയാൾ ജൻമംകൊണ്ട് കഴിഞ്ഞിരുന്നു.

Conclusion:

P.T. Barnum was a larger-than-life figure who left a lasting legacy on the world of entertainment. He was a pioneer in the field of show business, and he helped to popularize the circus and other forms of popular entertainment. His life story is one of ambition, determination, and success.