Kaippad Kelkkunnundo is a Malayalam short story by N.P. Chellappan. It was first published in 1948 in the literary magazine Mathrubhumi. The Summary is set in a small village in Kerala and tells the story of a young boy named Kunju who is trying to learn the meaning of life.
Kaippad Kelkkunnundo Summary in Malayalam
ജീവിത രേഖ : കാസർഗോഡ് സ്വദേശിയാണ്. കാഞ്ഞങ്ങാട് കോളേജിലെ പഠന കാലം മുതൽ പരിസ്ഥിതി പ്രവർത്തകനാണ്. ജോൺസി ജേയ്ക്കബിന്റെ നേതൃത്തത്തിൽ രൂപപ്പെട്ട സീക്കു ‘മായി ചേർന്ന് പ്രവർത്തിച്ചു. 138 സ് പീഷിസ്റ്റുകളില പൂമ്പാറ്റകളെ ഉൾപ്പെടുത്തി ഡോ. ജാഫർ പാലോട്ടും വി.സി. ബാലകൃഷ്ണനുമൊത്ത് കേരളത്തിലെ ചിത്രശലഭങ്ങൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ഗീതു മോഹൻദാസ് ജീവിത രേഖ മലയാളത്തിലെ സിനിമാ നടിയും ഡോക്യുമെന്ററി സംവിധായകയുമാണ് ഗീതു മോഹൻദാസ്. ശരിയായ പേര് ഗായത്രി മോഹൻദാസ്. ആദ്യ ചിത്രം 1986 – ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം
വരെയാണ്. അഞ്ചു വയസ്സുള്ളപ്പോഴാണ് ഗീതു ഈ സിനിമയിൽ അഭിനയിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ?’ എന്ന ഡോക്യുമെന്ററി 2009 – ൽ ഗോവ അന്താരാഷ് ചലച്ചിത്രോത്സവത്തിലെ മികച്ച ഹൃസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
അറിവ് കാലാതിവർത്തിയായി തലമുറകളിലൂടെ നിതാ ന്തമായി പകർത്തപ്പെടുമ്പോഴാണ്.
പ്രക്രിയ സാധിക്കുമ്പോൾ അത് കലാത്മകമായ സൃഷ്ടിയായി മാറുന്നു. സംസ്കാരം വിളംബരം ചെയ്യുന്ന ഇത്തരം സൃഷ്ടികൾ പുരാത നകാലത്തു കാണുന്ന ചിത്രങ്ങൾ, മൂർത്തികൾ,
പെയിന്റിംഗുകൾ എല്ലാം തലമുറകൾ തലമുറകൾക്കുവേണ്ടി, കൈമാറിയ അറിവു കളെയാണ് ഉൾക്കൊള്ളുന്നത്. മനുഷ്യജീവിത ഡോക്യുമെന്റേഷനുകളാണിവ. ചരിത്രത്തിന്റെ
‘A good documentary film is the creative treatment of actuality’ എന്ന് ഡോക്യുമെന്ററി സിനിമയെ നിർവ്വചിക്കാം. മാനവചരിത്രം കാലഘട്ടങ്ങളിലൂടെ നല്ലതുപോലെ മനസ്സി ലാക്കിയവർക്കു മാത്രമേ നല്ല ഡോക്യുമെന്ററി സിനിമ എടുക്കാൻ കഴിയൂ; അല്ലെങ്കിൽ പ്രതവാർത്തകളെ ആശ്രയിക്കേണ്ടിവരും.
സാമാന്യത്തിൽ കൂടുതൽ സാമൂഹികപ്രതിബദ്ധതയുളളവർക്കു മാത്രമേ നല്ല ഡോക്യുമെന്ററിയുണ്ടാക്കാൻ കഴിയു. സംവിധായ കൻ അയാൾ ചിത്രീകരിക്കുവാൻ പോകുന്ന വഴിയിൽ അല്ലെ ങ്കിൽ പ്രമേയത്തിൽ ലീനമായിട്ടുള്ള സത്യത്തെ യഥാർത്ഥമായി അറിഞ്ഞിരിക്കണം.
താൻ ഗ്രഹിച്ച കാര്യങ്ങളെ ചലച്ചിത്ര മാധ്യമ മുപയോഗിച്ച് എങ്ങനെ ചിത്രീകരിക്കണമെന്ന് അറിഞ്ഞിരിക്കണം. ശാസ്ത്രസാങ്കേതികവിദ്യയുടെ സന്താനമാണ് സിനിമയെന്നു പറയുന്നത് ശരിയല്ല. വെറുതെ ക്യാമറയ്ക്കു മുൻപിൽ കാണുന്ന പ്രകൃതിയും ദൃശ്യങ്ങളുമല്ല സിനിമ. സൗന്ദര്യാനുഭൂതി ശാസ്ത്രത്തിന്റെ പുതിയൊരു സങ്കേതമാണ് സിനിമയിൽ നിലവിൽവന്ന ത്.
സമയത്തെ ദൃശ്യത്തിലൂടെ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. ഒരു പ്രത്യേക സ്ഥലകാലത്ത് കാണുന്ന ദൃശ്യപരിണാമത്തെ ചലച്ചിത്രം സമയബന്ധിതമായി ഇംപ്രിന്റു ചെയ്ത് എക്കാലത്തേക്കു മായി സൂക്ഷിക്കുന്നു. അതാണ് ചലച്ചിത്ര മാധ്യമരേഖ അഥവാ ഡോക്യുമെന്ററി വികസിതരാജ്യങ്ങളിൽ ഡോക്യമെന്ററി അഥവാ നോൺ ഫിക്ഷൻ സിനിമകൾക്ക് തന്നെയാണ്
കഥാചിത്രങ്ങളേ ക്കാൾ പ്രാധാന്യവും അനശ്വരതയും കൂടുതലുള്ളത്. റോബർട്ട് ഫ്ളാവർട്ടിയാണ് ഡോക്യുമെന്ററിയുടെ പിതാവ് എന്ന റിയപ്പെടുന്നത്. നാനുക്ക് ഓഫ് ദി നോർത്ത് (Nanook of the North) എന്ന ഡോക്യുമെന്ററിയിലൂടെ ചിരകാലപ്രതിഷ്ഠ നേടിയ ഫ്ളാവർട്ടി ലോകം ആദരിക്കപ്പെടുന്ന ചലച്ചിത്രകാരനാണ്.
ഈ ചിത്രത്തിലെ ഏതെങ്കിലും ഒരംശത്തെ ആർക്കും തള്ളിപ്പറയു വാനാകില്ല. ഉത്തരധ്രുവത്തിൽ ആർട്ടിക് ക്യൂബെക്ക് എന്ന വലിയൊരു സ്ഥലത്ത് ഹഡ്സൻ ഉൾക്കടലിന്റെ തീരത്ത് ഐസ് മാത്രമുളള ഭൂതലത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന എസ്കിമോ കുടും ബത്ത ആധാരമാക്കിയുള്ളതാണ് ഈ ഡോക്യുമെന്ററി. 1948ൽ ഫ്ളാവർട്ടിയെടുത്ത ലുധിയാന സ്റ്റോറിയും ഏറെ പ്രശസ്തമാണ്.
ലക്ഷക്കണക്കിനടി ഫിലിം ഷൂട്ട് ചെയ്തിട്ട് ഇതിൽ നിന്നും 78 മിനിട്ട് മാത്രം എഡിറ്റു ചെയ്തെടുക്കുകയാണുണ്ടായത്. Drifters എന്ന ഡോക്യുമെന്ററിയെടുത്ത ജോൺ ഗിയേർസൻ, ഡിസിഗാ വെർട്ടോവ് എന്നിവർ ഫ്ളാവർട്ടിയുടെ കടുത്ത ആരാ ധകരായിരുന്നു. ഇക്കാലയളവിൽ ഒക്ടോവിയോ ജറ്റിനോയും ഫെർണാണ്ടോ- ഇ-
സോളാനാസ്സു കൂടിയുണ്ടാക്കിയ ലാറ്റിനമേ രിക്കൻ സാമൂഹ്യസിനിമയായ അവേഴ്സ് ഓഫ് ഫർസസ് ഏറെ ശ്രദ്ധേയമായി. സുഖദേവിന്റെ നയൻമൻസ് ടു ഫ്രീഡം ഇന്ത്യൻ ഡോക്യുമെന്ററിയിൽ തിളക്കമാർന്നതാണ്. ലോകപ്രസിദ്ധ വാർത്താചാനലുകൾ ഡോക്യുമെന്ററിക്ക് കൂടുതൽ പ്രാധാന്യം നൽകിയതിന്റെ ഫലമായി കൂടുതൽ ഡോക്യുമെന്ററികൾ ഉണ്ടാ യി.
ആനന്ദ് പട്വർധന്റെ ഡോകുമെന്ററി രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയതാണ്. പുതിയ അനേകം ഡോക മെന്ററികൾ ഇന്ത്യൻ ഭാഷകളിൽ ലോകോത്തര നിലവാരത്തിലു ളളവയുണ്ട്. എന്നാൽ എണ്ണം കുറവാണെന്നു കാണാം. മലയാ ളത്തിലെ വിഖ്യാതമായ ‘Basheer the Man’ തീർച്ചയായും നാം കണ്ടിരിക്കേണ്ട ഡോക്യുമെന്ററിയാണ്.
Conclusion:
In the end, Kunju comes to the realization that the meaning of life is to live it to the fullest. He learns that it is important to be kind and compassionate to others, and to appreciate the beauty of the world around us.