Muhyadheen Mala (The Wall of Tears) is a Malayalam novel written by Vaikom Muhammad Basheer. It was first published in 1943 and is considered to be one of Basheer’s most important works. The Summary is set in the backdrop of the Indian independence movement and tells the story of a group of political prisoners who are being held in a British prison.
Muhyadheen Mala Summary in Malayalam
ഭാഷയ്ക്ക് പലതരം ഭേദങ്ങളുണ്ട്. അതുകൊണ്ടുതന്നെ മലയാള ക്കരയിലെ പല പ്രദേശക്കാരും പല രീതിയിലാണ് സംസാരിക്കു ന്നത്. തൃശ്ശൂർ, കാസർഗോഡ്, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ ജില്ലകൾതന്നെ വ്യത്യസ്ത രീതിയോടെ സംസാരിക്കുന്നു. അത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും അയൽ പ്രദേ ശത്തിന്റെ സ്വാധീനവുമാണ്.
എന്നാൽ ഒരു പ്രദേശത്തുതന്നെ പലതരം ഭാഷാവ്യത്യാസം രൂപപ്പെടുന്നുണ്ട്. ജാതി കൊണ്ടും ജോലികൊണ്ടും വിദ്യാഭ്യാസം കൊണ്ടും വർഗ്ഗംകൊണ്ടുമെല്ലാം വളരെയധികം വൈവിധ്യം ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടു ണ്ട്. ഇതിനേക്കാളുപരി പല ഭാഷകളുടെ കൂടിച്ചേരലാണ് ഭാഷ എന്നുള്ളതും അത്ഭുതാവഹമാണ്. മലയാളത്തിൽ പലതരം ഭാഷ കളുടെ കൂടിച്ചേരലുകൾ ഉണ്ട്.
സംസ്കൃതം, തമിഴ്, അറബി, ലത്തീൻ, ഗ്രീക്ക്, ഇംഗ്ലീഷ് … തുടങ്ങി ഏതൊക്കെ രാജ്യങ്ങൾ കേരളത്തിൽ വ്യവസായിക ആവശ്യത്തിനായി എത്തിയിട്ടുണ്ടോ അ വ രു ടെ യാക്കെ ഇട പ ഴുകലുകൾ കൊണ്ട് നമ്മുടെ ഭാഷയ്ക്ക് ധാരാളം പദസമ്പത്ത് കൈവന്നിട്ടുണ്ട് എന്നത് പ്രശം സനീയമായ വസ്തുതയാണ്. ഉയർന്നജാതിക്കാർ
ഉപയോഗിച്ചി രുന്ന ഭാഷ, ജീഴ്ജാതിക്കാർ എന്ന് പറഞ്ഞിരുന്നവർ ഉപയോഗിച്ചിരുന്ന ഭാഷ. ഓരോ സാധനങ്ങൾക്ക് തന്നെ പലതരത്തിലുള്ള വാക്കുകളാണ് നിലനിന്നിരുന്നത്. (ഉദാ: വീട്, വിവാഹം, വിദ്യാ ഭ്യാസം, വേദപഠനം…) ഒരേ സാമൂഹ്യവ്യവസ്ഥകൾക്കും ആചാ രങ്ങൾക്കും വ്യത്യസ്ത പദങ്ങളാണ് ഒരേഭാഷ സംസാരിക്കുന്ന നമ്മുടെ നാട്ടിൽ നിന്നിരുന്നത്.
മാപ്പിളഭാഷ, നമ്പൂതിരിഭാഷ, കുംഭാ രൻഭാഷ, നസ്രാണി ഭാഷ, വള്ളുവനാടൻഭാഷ എന്നിങ്ങനെ. ഇതുപോലെതന്നെ സാഹിത്യഭാഷയ്ക്കും വ്യത്യസ്തമായ ശാഖകൾ ഉണ്ടായിരുന്നു. പാട്ടുപ്രസ്ഥാനത്തിൽ (രാമചരിതം, തിരുനിഴൽമാ ല) ദ്രാവിഡ പദങ്ങൾ മാത്രമാണ് കാണുക. ദ്രാവിഡഭാഷയിലുള്ള പദങ്ങൾ മാത്രമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ അതിനുശേഷം വന്ന ഉണ്ണിനീലി സന്ദേശം, ഉണ്ണിയാടി ചരിതം തുട ങ്ങിയ കൃതികൾ ഉൾപ്പെടുന്ന മണിപ്രവാളത്തിൽ സംസ്കൃതവും മലയാളവും ഇടകലർന്നുകാണാം. മാപ്പിളഭാഷയുടെ എഴുത്തു രൂപമാണ് അറബിമലയാളം അറബിയും മലയാളവും ചേർന്ന മറ്റൊരു സമാന്തര ഭാഷാപ്രവാളമാണ് അത്. അതിന്റെ വാക്കുകൾ അറബിയാണെങ്കിലും
ലിപി മലയാളത്തിലെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ പാകത്തിൽ അറബിലിപി പരിഷ്ക്കരിച്ചവയാണ്. അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമാണ് അറബിലിപിയ്ക്ക് അവകാശപ്പെടാൻ ഉള്ളത്. നിരവധി ഗദ്യ പദ്യ കൃതികളുള്ള വിപുലമായ ഒരു സാഹി ത്യസമ്പത്ത് അറബിമലയാളത്തിനുണ്ട്.
അതിലെ പദ്യശാഖയാണ് മാപ്പിളപ്പാട്ടുകൾ. ഈ കവിയാണ് വൈദ്യർ. അറബി മലയാള മായിൻകുട്ടി മിശ്രഭാഷയ്ക്ക് നല്ല ഉദാഹര ണമാണ്. പ്രാസംകൊണ്ട് സംഗീതസാന്ദ്രവും ഭാവനകൊണ്ട് അല ങ്കാര സമൃദ്ധവും ആണ് ഈ കൃതികൾ.
കവിതാച്ചുരുക്കം
ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ശൈഖമാർക്കെല്ലാം നേതാവായിരുന്നവനാണ്. അല്ലാഹുവിന്റെ സ്നേഹഭാജനമായ അദ്ദേഹം അവസാനമില്ലാത്ത മേന്മയ്ക്ക് ഉടയവനായവനാണ്. അദ്ദേഹത്തിന്റെ സ്വൽപം മാത്രം പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ മേന്മയിൽ ഗുണഗണങ്ങളെ പാലാലെ വെണ്ണപോൽ കാവ്യമായി ചൊല്ലാൻ ആഗ്രഹിക്കുന്നു. ഇതു പഠിക്കുന്നവർ ഭാഗ്യമുള്ളവരാണ്.
പണ്ഡിതന്മാരായ ആളുകൾ കാട്ടിത്തരും ഖാസി മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതൻ. കോഴിത്തോട്ടുത്തു തന്നിൽ പിറന്നോൻ എഴുതിയതിൽ നിന്നാണ് ഈ കാര്യങ്ങളൊക്കെയും മനസിലാക്കാൻ തരപ്പെട്ടത്. അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്.
അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാം പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചു.
കൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപ ത്തിൽ ജിന്നുകൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴ ങ്ങൾ ഇല്ലാത്ത കാലത്ത്
പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണ ങ്ങിയ മരത്തിൽ കായ്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്നയാണ്.
Conclusion:
Muhyadheen Mala is a powerful and moving novel about the human spirit. It is a story about hope, resilience, and the power of the human spirit to overcome even the most difficult circumstances. The novel is also a reminder of the importance of fighting for freedom and justice.