सपने का भी हक नहीं (कविता) Summary in Malayalam

The poem सपने का भी हक नहीं “Sapne Ka Bhi Hak Nahin” by Dr. J. Babu is a powerful indictment of the social and economic injustice that exists in India. The Summary tells the story of a poor, working-class woman who dreams of living in a large, comfortable house. However, her dreams are shattered by the harsh reality of her life. She is forced to work long hours in a factory for little pay, and she lives in a cramped, squalid hovel.

सपने का भी हक नहीं (कविता) Summary in Malayalam

ഒരു മുറി മാത്രമുള്ള കുടിലിൽ ഇരുന്നുകൊണ്ട് കൊട്ടാരസദൃശമായ വീട് സ്വപ്നം കാണുന്ന ഒരു സാധാരണ തൊഴിലാളി സ്ത്രീയുടെ ചിത്രമാണ് സപ്ന കാ ദീ ഹക് നഹീം (സ്വപ്നം കാണാൻ പോലും അവകാശമില്ല) എന്ന കവിതയിലൂടെ അദ്ദേഹം ചിത്രീകരിച്ചിരിക്കു

Also Check: मेरे लाल (पद) Summary in Malayalam

– ന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാം –

തന്റെ കുട്ടികളെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോൾ ഒറ്റമുറിയുള്ള കുടിലിൽ ഇരുന്ന് ഞാൻ കൊട്ടാരതുല്യമായ എന്റെ വീട് സ്വപ്നം കാണാൻ തുടങ്ങി. വളരെയധികം മുറികളുള്ള വീട്ടിൽ പൂജാമുറി മുകളിലത്തെ നിലയിൽ ആക്കിയാൽ എന്റെ എല്ലാ പ്രശ്ന ങ്ങൾക്കും പരിഹാരമാകും. മാർബിൾ പാകിയ വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്തതാണ്. മേശകളും അടുക്കള കസേരകളും ടി.വി.

യും ഹോം തിയേറ്ററും എല്ലാം എന്റെ വീട്ടിൽ ഉണ്ട്. ഫ്രിഡ്ജും മൈക്രോ വേവ് ഓവനുമെല്ലാമായപ്പോൾ എന്റെ അങ്ങേയറ്റം അഭിമാനം നൽകുന്നു. കൊട്ടാരസദൃശമായ വീട്ടിൽ ഉറങ്ങുന്നതിനാൽ ഇനി രാവിലെ എഴുന്നേൽക്കേണ്ട ആവശ്യവുമില്ല. പെട്ടെന്നതാ, എല്ലാ പ്രതീക്ഷകളും തകിടം

മറിച്ചുകൊണ്ട് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് എത്തുന്നു.

Conclusion:

The conclusion of the poem is a powerful statement about the injustice of the world. The woman’s dreams are a reminder that even the most basic human rights are denied to the poor and marginalized. The poet asks the reader to consider the woman’s situation and to work to create a world where everyone has the opportunity to dream.

Leave a Comment