अकाल और उसके बाद (कविता) Summary in Malayalam

The poem “Akaal Aur Uske Baad” is a Hindi poem by the Indian poet Nagarjuna. The Summary is about the devastating effects of famine. It is a powerful and moving portrayal of the human cost of hunger and poverty.

अकाल और उसके बाद (कविता) Summary in Malayalam

പലദിവസങ്ങൾ അടുപ്പ് കരഞ്ഞു, 

അരകല്ല് ഉദാസീനമായി

പലദിവസങ്ങൾ ഒറ്റക്കണ്ണി പട്ടി

അതിനടുത്ത് ഉറങ്ങി

പലദിവസങ്ങൾ ചുമരിൽ പല്ലികൾ 

ഉലാത്തി നടന്നു

പലദിവസങ്ങൾ എലികളുടെയും

അവസ്ഥ വളരെ മോശം

ധാന്യം വന്നു വീടിന്നുള്ളിൽ

പലനാളുകൾക്ക് ശേഷം

പുക ഉയർന്നു മുറ്റത്തിന് മുകളിൽ 

പലനാളുകൾക്ക് ശേഷം

തിളങ്ങി ഉയർന്നു വീട്ടിലെ കണ്ണുകൾ

പലനാളുകൾക്ക് ശേഷം

കാക്കകൾ ചിറകു ചൊറിഞ്ഞു

പലനാളുകൾക്ക് ശേഷം

Conclusion:

“Akaal Aur Uske Baad” is a classic example of Nagarjuna’s poetry. It is a well-written and well-crafted poem that is both moving and thought-provoking. The poem is a reminder of the importance of social justice and the need to address the root causes of poverty and hunger.

Leave a Comment