In the poem, the speaker reflects on the sight of children going to work. The speaker says that these children are “the future of our country,” and that their work is a “betrayal of their innocence.” The speaker also uses imagery to create a sense of empathy for the children, describing them as “small and frail” and “covered in dust.”
बच्चे काम पर जा रहे हैं (कविता) Summary in Malayalam
മൂടൽമഞ്ഞു മൂടിയ വഴിയിൽ കുട്ടികൾ ജോലിക്കായി
പൊയ്ക്കൊണ്ടിരിക്കുന്നു
അതിരാവിലെ
കുട്ടികൾ ജോലിക്കായി പൊയ്ക്കൊണ്ടിരിക്കുന്നു നമ്മുടെ കാലത്തെ ഏറ്റവും ഭീതിതമായ വരിയാണിത്. ഭീതിതമാണിതിനെ വിവരണം പോലെ എഴുതപ്പെടുക എഴുതപ്പെടേണ്ടിയിരിക്കുന്നു ഇതിനെ ചോദ്യം കണക്കെ
ജോലിക്കായി കുട്ടികൾ പോകുന്നതെന്തിനാണ്?
എന്താ അന്തരീക്ഷത്തിൽ വീണുപോയിരിക്കുന്നോ എല്ലാ പന്തുകളും
എന്താ ചിതലരിച്ചിരിക്കുന്നോ
You Can Also Check: ठाकुर का कुआँ (कहानी) Summary in Malayalam
എല്ലാ വർണപകിട്ടാർന്ന പുസ്തകങ്ങളും
എന്താ കറുത്ത മലക്കടിയിൽ അമർന്നു പോയിരി ക്കുന്നോ എല്ലാ കളിപ്പാട്ടങ്ങളും
എന്താ ഏതെങ്കിലും ഭൂകമ്പത്തിൽ ഇടിഞ്ഞുപോയിരി ക്കുന്നോ
മുഴുവൻ പാഠശാലകളുടെ കെട്ടിടങ്ങളും.
എന്താ എല്ലാ മൈതാനങ്ങളും, മുഴുവൻ ഉദ്യാനങ്ങളും
വീട്ടുമുറ്റങ്ങളും
ഒടുങ്ങിയിരിക്കുന്നോ പെട്ടെന്ന്
അപ്പോൾ പിന്നെ അവശേഷിച്ചിരിക്കുന്നതെന്താണീ ലോകത്തിൽ?
അങ്ങനെയായിരുന്നെങ്കിൽ എത്ര ഭീതിതമാകുമായിരുന്നു
ഭീതിതമാണിതിനേക്കാൾ കൂടുതൽ ഇത്
എല്ലാ വസ്തുക്കളും പതിവനുസരിച്ചാണ്
എന്നാൽ ലോകത്തിലെ ആയിരക്കണക്കിന്
വഴികളിലൂടെ കടന്നുപോകുന്ന കുട്ടികൾ, വളരെ
ചെറിയ ചെറിയ കുട്ടികൾ
ജോലിക്കായി പൊയ്ക്കൊണ്ടിരിക്കുന്നു.
Conclusion:
In the conclusion of the poem, the speaker calls on society to take action to end child labor. The speaker says that child labor is a “serious problem” that “robs children of their childhood and their future.” The speaker calls on us to “work to end child labor” so that all children can have the opportunity to grow up healthy, educated, and free.