Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

RELATIONSHIP BETWEEN CINEMA AND SOCIETY: There is a reciprocal relationship between cinema and society. Cinema reflects society, while society shapes cinema. The interaction between these two elements creates an artistic cycle that reinforces each other.

Cinema reflects society
Movies are images of society. They reflect various problems and crises in the society. For example, the movie “Madhyavetta” talks about the caste system in India. The movie “Bhagyalakshmi” talks about discrimination against women in India.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

ജീവിത രേഖ: ദേശീയ അവാർഡ് നേടിയ ദക്ഷിണേന്ത്യൻ ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമാണ്. പ്രശസ്തമായ 5 ഡോകുമെന്ററികളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘സിനിമയുടെ വർത്തമാനം’ എന്ന ഗ്രന്ഥത്തിന് കേരള സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദി ട്രാപ്പ്ഡ് ഡോക്യുമെന്ററിക്ക് മികച്ച ആ ന്താപ്പോളജി ഫിലിമിനുള്ള 1995 – ലെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഒരു പത്രപ്രവർത്തകനും ജേർണൽ എഴുത്തുകാരനും ആണ്.

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam 1

സിനിമയുടെ ചരിത്രം

“Cinema is the fusion of all other arts” എന്നാണ് പറയപ്പെടുന്നത്. ഇന്ന് ലോകത്തുള്ള എല്ലാ കലാരൂപങ്ങളേയും, ഇനി വരു വാനിരിക്കുന്നവയേയും സിനിമ ഉൾക്കൊള്ളുന്നുണ്ട്. അതുകൊ ണ്ടാണ് സിനിമ കലയാണെന്ന് പറയുന്നത്. പുതിയ നൂറ്റാണ്ടിന്റെ

ഒരു നിശ്ചലദൃശ്യം തുടർച്ചയായി പലതവണ ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നാൽ, ആ ദൃശ്യം ചലിക്കുന്നതായി അനുഭവപ്പെടും. (സിനിമയിൽ ഇതാണ് സംഭവിക്കുന്നത്. ഒരു സെക്കന്റിൽ 24 ഫെയിമുകൾ . നിശ്ചലദൃശ്യങ്ങൾ – തുടർച്ചയായി കടന്നുപോകുന്നതി നാൽ അവ ചലിക്കുന്നതായി തോന്നുന്നു. 1824 ഡിസംബർ 5ന് ഈ സിദ്ധാന്തം”Persistence of vision” (ദശാനുവർത്തന പ്രതി ഭാസം) എന്ന പേരിൽ പീറ്റർ മാർക്ക് റോജറ്റ് എന്നയാൾ ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിക്ക് മുമ്പാകെ സമർപിച്ചു.

ബ്രിട്ടീഷുകാര നായ ഡോ. ജെ.എ.പാരിസ് തന്റെ Thaumatrop എന്ന കണ്ടുപിടുത്തത്തിലൂടെ ഇത് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ഒരു കാർഡുബോർഡു കഷണത്തിന്റെ രണ്ടറ്റത്തുമായി ഒരു പക്ഷിയേയും പക്ഷിക്കൂടിനേയും വരച്ചു ചേർത്തിട്ട് അത് ശക്തിയായി കറക്കുമ്പോൾ, ഒരറ്റത്തുനിന്ന് പക്ഷി മറ്റേയറ്റത്തുള്ള കൂട്ടിലേക്ക് പറന്നു കയറുന്നതായി തോന്നുന്നതാണ് ഈ സൂത്രവിദ്യ.

1500 കളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ചലനചി തങ്ങൾക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇറ്റലിക്കാരനായ ഗിരോലാമോ ഗാർഡനോ, ചുമരിലെ ഒരു ദ്വാര ത്തിലൂടെ ലെൻസുവഴി പുറത്തുള്ള ദൃശ്യചലനങ്ങൾ

മുറിയ്ക്ക് കത്തെ ചുമരിലേക്ക് പ്രതിഫലിപ്പിക്കുന്ന വിദ്യ പരീക്ഷിച്ചു. പിന്നീട്, വിവിധ ലെൻസുകൾ അടുക്കുകളായി ഒരു പെട്ടിയിൽ ഘടിപ്പിച്ച് പുറത്തെ ദ്യശ്യങ്ങൾ തലകീഴായി പ്രതിഫലിപ്പിക്കുന്ന Camera Obscura നിലവിൽ വന്നു. ഡച്ചു ശാസ്ത്രകാരനായ ക്രിസ്റ്റ്യൻ ഹെയ്ൻ സ് തന്റെ Magic Lantern-ലൂടെ ഗ്ലാസ്സിൽ ചിത്രങ്ങൾ വരച്ചു വലുതാക്കി 1 പ്രൊജക്റ്റ് ചെയ്യാൻ തുടങ്ങി. ഇന്നുള്ള സിനിമാ പ്രൊജക്ടറുകളുടെ ഒരു പ്രാഗ്രൂപമായിരുന്നു ഇത്.

പിന്നീടതിന്റെ പരിഷ്കൃതരൂപമായ Triunial Lanterns രംഗത്തെത്തി. ഒരേസമയം മൂന്ന് പ്രോജക്ടറുകൾ സൃഷ്ടിക്കുന്ന മൂന്ന് വ്യത്യസ്ത ദൃശ്യങ്ങൾ അടങ്ങിയതായിരുന്നു ഈ സംവിധാ നം. 1832ൽ ബെൽജിയംകാരനായ ഊർജതന്ത്രശാസ്ത്രജ്ഞൻ കണ്ടുപിടിച്ച Phena Kistoscope എന്ന യന്ത്രത്തിലൂടെ ഒരു ഡിസ്ക്കിൽ വരച്ചുചേർത്ത ചിത്രങ്ങൾ കണ്ണാടിക്കു മുൻപിൽ വച്ചുകറക്കി പുറത്തെ ഒരു ദ്വാരത്തിലൂടെ നോക്കിക്കാണുന്ന തരം ചലച്ചിത്രമുണ്ടാക്കി. പിന്നീട് Phanta scope, Stroboscope, Zoetrope, Filoscope (Flip book) gm160BOM വിവിധങ്ങളായ ചലനചിത്ര യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു. ശാസ്ത്രജ്ഞർക്ക് ചലനചിത്രങ്ങളോടുള്ള അന്വേഷണത്വരയാ

യിരുന്നു ഇതിനൊക്കെ പുറകിൽ. 1841ൽ ഫോട്ടോഗ്രാഫി ശാസ്ത്രീയമായി നിർവ്വചിക്കപ്പെട്ടതോടെ ഇത്തരം ശ്രമങ്ങൾക്ക് ആക്കം കൂടി. സിൽവർ നൈട്രേറ്റിന് പ്രകാ ശവും നിഴലും ഒപ്പിയെടുക്കാനാവും എന്ന കണ്ടുപിടിത്തം ചിത്രി കരണരീതിയെ മാറ്റിമറിച്ചു. 1872-ൽ നടന്ന ‘മെയ്ബ്രിഡ്ജ് പരീക്ഷണം ചലച്ചിത്ര നിർമ്മിതി യുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായിത്തീർന്നു.

കാലിഫോർണിയായിലെ ഗവർണറായിരുന്ന ലേലൻഡ് സ്റ്റാൻഫോർഡ് ഒരിയ്ക്കൽ ഒരു പന്തയത്തിലേർപ്പെട്ടു. ഒരു പന്തയക്കുതിര കുതി ച്ചുപായുന്ന സമയത്ത് അതിന്റെ നാലുകാലുകളും ഒരേ സമയം തറയിൽ തൊടുകയില്ലെന്നതായിരുന്നു പന്തയവിഷയം. ഇതു തെളിയിക്കാനായി അക്കാലത്തെ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്ന Edward Muybridge എന്നയാളുടെ സഹായം മേയർ ആവശ്യ പ്പെട്ടു.

ജോൺ ഐസക്സ് എന്ന എഞ്ചിനീയറുടെ സഹായ ത്തോടെ ഈ വെല്ലുവിളി ഏറ്റെടുത്തമെയ്ബ്രിഡ്ജ്, പന്തയക്കു തിര പായുന്ന വഴിയിൽ 24 സ്റ്റിൽ ക്യാമറകൾ തുല്യ അകലത്തിൽ നിരത്തിവച്ചു. അവയുടെ ക്ലിക്ക് ബട്ടണുകളിൽ ഘടിപ്പിച്ച് ചരടു കൾ വഴിക്കു കുറുകെ

കെട്ടിവച്ചിരുന്നു. കുതിര പായുമ്പോൾ ഇവയിൽ തട്ടി ക്യാമറകൾ ഓണാകും. റോൾ ഫിലിമും മൂവി ക്യാമ റയുമൊന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ഇതൊരു പുതുമയുള്ള പരീക്ഷണമായിരുന്നു. പിന്നീട് ഈ പരീക്ഷണം Zoopraxinoscope എന്ന പേരിൽ ഒരു പൊതു പ്രദർശന സംവിധാനമാക്കി മാറ്റുകയുണ്ടായി.

മെയ്ബ്രിഡ്ജ് എടുത്ത 24 നിശ്ചല ചിത്ര വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ്സിനു ചുറ്റുമൊട്ടിച്ച് ഒരു വിളക്കിനു മുൻപിൽ വച്ച് വട്ടത്തിൽ കറക്കി ചലനചിത്രമുണ്ടാക്കു കയായിരുന്നു ഇതിന്റെ രീതി. മറ്റു

ചലച്ചിത്രങ്ങളും ഈ രീതിയിൽ പ്രദർശിപ്പിയ്ക്കപ്പെട്ടു. 1881- ൽ മെയ് ബ്രിഡ്ജ് ചലച്ചിത്രം കണ്ട് എറ്റിനേ ജൂൾസ് മാരി ചിന്തിച്ചത് എന്തിന് വിവിധ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നു എന്നതാണ്.

ഒരൊറ്റ ക്യാമറയിലൂടെ തന്നെ ചലനചിത്ര ങ്ങൾ ചിത്രീകരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരീക്ഷണ ങ്ങൾ വിജയിച്ചത് Photographic Revolver എന്ന ഉപകരണ ത്തിന്റെ നിർമ്മിതിയിലാണ്. ട്രിഗർ വലിക്കുമ്പോൾ ക്യാമറയിലെ ഒരു ഷട്ടർ നിരന്തരമായി ചലിച്ച് സെക്കന്റിൽ 12 ചിത്രങ്ങൾ

വീതം തുടർച്ചയായി എടുക്കാൻ കഴിയുന്ന ഒരു സംവിധാനമായിരുന്നു ഇതിൽ. യന്ത്രത്തിന്റെ പ്രത്യേക ആകൃതിയും, കാഞ്ചി വലിക്കുന്ന സമ്പ്രദായവും ചേർന്ന് ഇതുപയോഗിച്ചുള്ള ചിത്രീകരണത്തെ ആദ്യമായി, ‘ഷൂട്ടിംഗ് എന്നുവിളിച്ചു. മയ്ബ്രിഡ്ജിന്റെ സഹായിയായിരുന്ന തോമസ് എക്കിൻസ് 1884- ൽ ഒരു ഏകചലനചിത്ര ക്യാമറ നിർമ്മിച്ചു.

ജർമ്മനിയിലെ ഓട്ടോമർ ആൻഷുസ് എന്നയാൾ തന്റെ Tachyscope എന്ന യന്ത്രത്തിലൂടെ ചലിക്കുന്ന മനുഷ്യരേയും മൃഗങ്ങളേയുമൊക്കെ പ്രദർശിപ്പിച്ചു. രണ്ടു വർഷം ഷം കഴിഞ്ഞ് Electro Tachyscope എന്ന പോല വികസിപ്പിച്ചെടുത്ത് പൊതുപ്രദർശന ങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. ഒരു പെനിയായിരുന്നു പ്രദർശ നഫീസ്.

1887 – ൽ മാരി നുറുചിത്രങ്ങൾ വരെ റിക്കാർഡു ചെയ്യാനാവുന്ന തരം ക്യാമറ കണ്ടുപിടിച്ചു. പ്രദർശനത്തിനുപയോഗിച്ചത് മയി ഡ്ജിന്റെ പ്രൊജക്ടറും. 1890 – ൽ കുറേക്കൂടി യാഥാർത്ഥ്യവും, കൃത്യതയുള്ളതുമായ ക്യാമറ അദ്ദേഹം നിർമ്മിച്ചു. 1888- ൽ 1ബിസർ കാരനായ വില്യം ഫീസ് ഗ്രീൻ Kinematrograph കണ്ടു പിടിച്ചു. ഒരു റോൾ സെല്ലുലോയ്ഡ് ഫിലിമിലേക്ക്

ചിത്രങ്ങൾ തുടർച്ചയായി ചിത്രീകരിക്കുന്ന രീതി ആദ്യമായി ഇദ്ദേഹമാണ് കണ്ടുപിടിച്ചത്. 50 അടി നീളമുള്ള ഫിലിമായിരുന്നു തുടക്കത്തിൽ. ഇന്നുള്ള സിനിമാ ചിത്രീകരണപ്രദർശന സൗകര്യങ്ങളുടെ യഥാർത്ഥ തുടക്കക്കാരൻ ഫീസീനാണെന്നു പറയാം. (അ ദ്ദേഹത്തിന്റെകണ്ടുപിടുത്തങ്ങൾ പിന്നീട് വന്നവർ പ്രയോജന പ്പെടുത്തി വിജയിച്ചപ്പോഴും വില്യമിന്റെ ജീവിതം ഒരു ദുരന്തമാ വുകയായിരുന്നു.

സിനിമയ്ക്കുവേണ്ടിയുള്ള ജീവാർപ്പണത്തി നിടയിൽ വലിയ കടബാധ്യതയും ദാരിദ്ര്യവും ജയിൽവാസവു മൊക്കെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. സിനിമയുടെ ചരിത്ര ത്തിലെ ആദ്യ രക്തസാക്ഷിയായി വില്യം ഫ്രീസ്റ്റീനിനെ കണ ക്കാക്കുന്നു.) 1888- ൽ തന്നെ ബ്രിട്ടനിലെ ഫ്രഞ്ച് കുടിയേറ്റക്കാരനായ ലൂയിസ് അഗസ്റ്റിൻ ലെ പ്രിൻസ് എന്നയാൾ കൂടുതൽ കൃത്യതയോടെ അനു ‘ ക്രമമായി പ്രതിബിംബചലനം സാധ്യമാക്കുന്ന ഒരു ക്യാമറ വികസിപ്പിച്ചെടുത്തു.

1889- ലാണ് അമേരിക്കൻ വ്യാവസായിക സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ശാസ്ത്രജ്ഞൻ തോമസ് ആൽവാ എഡിസൺ രംഗത്തെത്തുന്നത്. മരണസമയത്ത് വില്യം ഫിസിന് തന്റെ ചലച്ചിത്ര പരീക്ഷണ

പ്രബന്ധങ്ങൾ എഡിസണ് അയച്ചുകൊടു ത്തിട്ടുണ്ടായിരുന്നു. ജൂൾസാരിയുടെ ക്യാമറയുടെ മോഡലും എഡിസണ് പരീക്ഷണാടിത്തറയായി. ഇംഗ്ലണ്ടുകാരനായ വില്യം കെന്നഡി ലാറി ഡിക്സന്റെ സഹായത്തോടെ എഡിസൺ ഇന്നത്തെ മൂവി ക്യാമറയുടെ പ്രാഗ്രൂപമായ kinetograph നിർമ്മിച്ചു. ഫിലിമിൽ 35mm എന്നത് ഒരു പൊതുഅളവുമായി.

ആ വർഷം തന്നെയാണ് അമേരിക്കക്കാരായ ജോർജ്ജ് ഈസ്റ്റ്മാൻ സംവേദന ക്ഷമത കൂടിയ പ്രത്യേകതരം സെല്ലുലോയ്ഡ് റോൾ ഫിലിം രംഗത്തവതരിപ്പിച്ചതും. അതിനു മുൻപു തന്നെ അനവധി നടന്നിരുന്നു. ഫിലിമിൽ പരീക്ഷണങ്ങൾ സെല്ലുലോയ്ഡ് 1869- ൽ ).W. ഹയർ ഫിലിം ഉണ്ടാ ക്കി. 1888- ൽ ആദ്യത്തെ റോൾഫിലിം ഫ്രഞ്ചുകാരനായ ലൂയിസ് ലി പിയറെ കണ്ടുപിടിച്ചു.

1922- ൽ 9.5mm ഫിലിമും, 1923-ൽ 16mm ഫിലിമും 1930- ൽ 18mm എന്ന ഫിലിമും കണ്ടുപിടിക്കതപ്പെട്ടു. ഡിക്സൺ ഫിലിമിന്റെ വശങ്ങളിൽ sproket holes (ക്യാമറയിലേയും പ്രൊജക്ടറിലേയും പൽചക്രങ്ങളിൽ ഫിലിം കൃത്യ മായി കറങ്ങുന്നതിനുള്ള എളുപ്പത്തിനായി നിർമ്മിച്ചു. 1891- ൽ കൈനറ്റോസ്കോപ്പ് ചിത്രങ്ങൾക്കൊപ്പം

“ഫോണോ ഗ്രാഫ് ” യന്ത ത്തിന്റെ സഹായത്തോടെ ശബ്ദവും കൂടി കേൾപ്പിച്ച് പ്രദർശിപ്പിക്കുന്ന Peep parlours നിലവിൽ വന്നു. മരംകൊണ്ടു നിർമ്മിച്ച ഒരു പെട്ടിയുടെ ഒരു വശത്തുണ്ടാക്കിയ ഒരു ദ്വാരത്തിലൂടെ ഒറ്റക്കണ്ണുകൊണ്ട് ‘ഒളിഞ്ഞുനോക്കി കാണുന്ന ചിത്രപ്രദർശന രീതിയായിരുന്നു ഇത്. നമ്മുടെ ഇന്നത്തെ സിനിമാ തിയ്യേറ്ററുകളുടെ ഒരു ആദ്യകലാരൂപം.

എങ്കിലും നിയതമായ അർത്ഥ ത്തിലുള്ള ചരിത്ര ത്തിലെ ആദ്യത്തെ സിനിമാക്കൊട്ടക എഡിസന്റെ Black Maria ആയി രുന്നു. അമേരിക്കയിലെ സാജർസിയിൽ വെസ് ഓറഞ്ച് എന്ന എഡിസന്റെ പരീക്ഷണശാലയോടു ചേർന്ന് 1893 ൽ ആണ് ഇതിന്റെ ആരംഭം. എഡിസന്റെ കോമാളിയായ അസിസ്റ്റന്റ് ഫ്രഡ് (Red Ot’s Sneeze) ളുമായിരുന്നു ഈ ഒറ്ററിൽ – ഒറ്റദ്യശ്യ ചലച്ചിത്രത്തിൽ.

അക്കാലത്ത് എല്ലാം 50 അടി ദൈർഘ്യം മാത്രമുള്ള ഒറ്ററിൽ ചിത്ര ങ്ങളായിരുന്നു. തുടർന്ന് ക്യാമറയിലും ഫിലിമിലുമൊക്കെ ഒരു പാട് പരീക്ഷണനിരീക്ഷണങ്ങൾ ലോകത്തിന്റെ നാനാഭാഗത്തു മുണ്ടാ യി. അമേരിക്കക്കാരനായ ഹെർമൻ കാ റുടെ Mutoscope-ഉം, ജെങ്കിൻസ് – ആർമതിന്റെ Vitascope-ഉം, ബ്രിട്ടനിലെ റോബർ

ഡബ്ലൂ. പോളും ബർട്ട് എക്കേഴ്സ്റ്റും ചേർന്നു കണ്ടുപിടിച്ച് പുതിയ മോഷൻ പിക്ചർ ക്യാമറയും, Biograph projector-ഉം മറ്റും ഇത്തരത്തിലുള്ള ശ്രമങ്ങളായിരുന്നു. 1892- ൽ ജി. ബൗളി എന്നയാൾ ഫ്രാൻസിൽ ‘Cinematography’ എന്ന പദത്തിന് പേറ്റന്റ് നേടി. ക്യാമറകൾക്കും ചലച്ചിത്ര പ്രദർശന ങ്ങൾക്കുമൊക്കെ അപ്പോഴേക്കും ലോകം മുഴുവൻ സാധ്യത കളും ആവശ്യക്കാരും വർദ്ധിച്ചുവന്നു.

ഒപ്പം ഇവയിൽ പുതിയ പത് കണ്ടുപിടിത്തങ്ങളും. ഇത്തരുണത്തിലാണ് സൗന്ദര്യശാസ്ത്രപരമായി വിശ്വസിനിമയുടെ “അവതാരകരായി ത്തീർന്ന ലൂമിയർ സഹോദ ര ന്മാരുടെ’ (Lumiere Brothers) രംഗപ്രവേശം.

ലിയോണിലെ ലൂമിയർ ഫാക്ടറി ഉടമയായിരുന്ന ആന്റണി ലുമിയറുടെ മക്കളായ ലൂയി ലൂമിയറും അഗസ് ലുമിയറും (Louis and Auguste Lumiere) praxinoscopeഉം എഡിസന്റെ കൈനെറ്റോസ്കോപ്പും അടിസ്ഥാനമാക്കി കനം കുറഞ്ഞ ഒരുതരം ക്യാമറ നിർമ്മിച്ച് ഈസ്റ്റ്മാൻ ഫിലിം റോളുക ളുപയോഗിച്ച്, ആദ്യമായി മനുഷ്യരൂപങ്ങളെ അവരുടെ യഥാർത്ഥ ദൃശ്യവലുപ്പത്തിലും ഔട്ട്ഡോർ ദൃശ്യങ്ങളിലും ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി.

1895 ഡിസംബർ 28- ന് പാരീസിലെ ‘ഗ്രാന്റ് കഫേ’യിലെ മുപ്പത്തഞ്ചുപേരുടെ സദസ്സിനു മുൻപിൽ അവതരിപ്പിയ്ക്കപ്പെട്ട ആദ്യപ്രദർശനത്തിലൂടെ സിനിമയെന്ന സാങ്കേതിക കലയുടെ പിറവി ലോകം അത്ഭുതത്തോടെ കണ്ടു mlang. ‘The Baby’s meal, Arrival of the Train, Scenes from the Board of Leons, The Girl Watching the Garden, Workers Exiting the Lumiere Factory’ ngm ഒറ്ററിൽ ചിത്രങ്ങളായിരുന്നു ഇhiere നിർമ്മാണ- പ്രദർശന സഞ്ചയത്തിൽ.

സിനിമ എന്ന കലയുടെ വിപണി സാധ്യത കണ്ട റിഞ്ഞ ലൂമിയർ സഹോദരർ തങ്ങൾ നിർമ്മിച്ച സിനിമകളുമായി ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു. 1895 ജൂലായ് 7- ന് അവർ ഇന്ത്യയിലുമെത്തി. ബോംബെയിലെ വാട്സൺ ഹോട്ടലിലായി രുന്നു ആദ്യപ്രദർശനം. പിന്നീടുള്ള കാലം ലോകസിനിമയിൽ പരീക്ഷണങ്ങളുടേതാ യിരുന്നു.

സീനിൽ തീവണ്ടി പാഞ്ഞുവരുന്നതും മറ്റും ആദ്യ മായി കണ്ടപ്പോൾ അമ്പരന്ന് തിയേറ്ററിൽ നിന്നിറങ്ങി ഓടുകയും മറ്റും ചെയ്ത ആദ്യകാല പ്രേക്ഷകരുടെ കൗതുകങ്ങളും കാഴ്ച യുടെ ശീലങ്ങളും മുന്നോട്ടുപോയി. ഒറ്ററീൽ ചിത്രങ്ങൾ അപ്പോ ഴേക്കും കാണികളിൽ വിരസത

നിറച്ചുതുടങ്ങിയിരുന്നു. അവർ പുതുമയ്ക്കും പ്രതിഭയ്ക്കും വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങി. 1896 – ൽ ലോകത്തിലെ ആദ്യ കഥാചിത്രമായ The Soldiers of courtship നിർമ്മിക്കപ്പെട്ടു. 1902 – ൽ ഫാൻസിൽ, ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയായ A Trip to the Moon ജോർജ്ജ് മെലീസ് നിർമ്മിച്ചു.

1903ൽ സൗന്ദര്യ ശാസ്താന ദണ് ഡങ്ങൾ മുഴുവനായും പാലിയ്ക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണ ഫീച്ചർ സിനിമയായ The Great Train Robbery നിർമ്മിക്കപ്പെട്ടു. എഡ്വിൻ എസ്. പോർട്ടർ ആയി രുന്നു 12 മിനിറ്റ് ദൈർഘ്യമുളള ഈ ചിത്രത്തിന്റെ സംവിധായ കൻ. ആദിമദ്ധ്യാന്തപ്പൊരുത്തവും നിയതമായ ഒരു കഥാഘട നയുമുള്ള ലക്ഷണയുക്തമായ ആദ്യ ചലച്ചിത്രം.

കുതിരപ്പുറത്തെത്തുന്ന ഒരു കൂട്ടം കൊള്ളക്കാർ സ്റ്റേഷൻ മാസ്റ്ററെ കെട്ടി യിട്ട് ട്രെയിൻ കൊള്ളയടിയ്ക്കുന്നതും, മകളുടെ തന്ത്രപരമായ ഇടപെടലിലൂടെ പോലീസെത്തി ഏറ്റുമുട്ടൽ നടത്തുന്നതും മറ്റുമാണ് കഥാതന്തു. വൈൽഡ്/വെസ്റ്റേൺ സിനിമകളുടെ തുടക്കവും ഇവിടെയാണ്. 1913ൽ ലോകത്തെ ആദ്യ

സൂപ്പർഹിറ്റ് സിനിമയുണ്ടായി. അമേരിക്കൻ വേശ്യാവൃത്തിയെക്കുറിച്ചുള്ള ജോർജ്ജ് ലോണി ടക്കുടെ Traffic in Dolls. പിന്നീട് ലെവ് കുളക്കോവ്, ഗ്രിഫിത്ത്, ഐസൻസ്റ്റീൻ, പുദേവ്കിൻ തുടങ്ങിയ ചലച്ചിത്ര വൈയാകരണന്മാരിലൂടെ സിനിമ അതിന്റെ സൗന്ദര്യശാസ്ത്ര മാനദണ്ഡങ്ങൾ പടുത്തുയർത്തി. ചാപ്ലിന്റേയും ഹിച്ച്കോക്കിന്റേയും മറ്റും നിശ്ശബ്ദ സിനിമകൾ | നിത്യവിസ്മയങ ലോകസിനിമയിലെ ളായി മാറി.

Birth of a Nation, Intolerance, Benhur, Battleship Potemkin, The Mother, Bicycle Thieves, Rashamon, Seventh Seal കാവ്യങ്ങൾ സിനിമയെന്ന കലയുടെ ശക്തി സൗന്ദര്യങ്ങളായി. ചാപ്ലിൻ, വാൾട്ട് ഡിസ്നി, ജോൺ ഫോർഡ്, വിക്ടോറിയ ഡിസി, അകിരാ കുറോസോവ, ഇൻമർ ബർമൻ, ഡേവിഡ് ലീൻ, റോബർട്ട് ഫ്ളാവർട്ടി, ജോൺ ഗ്രിയേഴ്സൺ തുടങ്ങി പല പ്രഗത്ഭ സംവിധായകരും ലോക സിനിമയെ സമ്പന്നമാക്കി. സിനിമയാകട്ടെ നിശ്ശബ്ദതയിൽ നിന്ന് ശബ്ദത്തിന്റെ ലേക്കും, ബ്ലാക്ക് ആന്റ് ധാരാളിത്തത്തി വൈറ്റിൽ നിന്ന് വർണ്ണചിത്രങ്ങളിലേക്കും വഴിമാറി.

ശബ്ദസിനിമ

ചലച്ചിത്ര ചരിത്രവികാസങ്ങൾക്കിടെ ഇതുവരെയും സിനിമ നിർ

ബദ്യശ്യങ്ങളിലൂടെയായിരുന്നു ജനങ്ങളോട് സംവദിച്ചുകൊ ണ്ടിരുന്നത്. ആദ്യകാലങ്ങളിൽ വ്യാഖ്യാതാക്കളും പിന്നണി സംഗീതജ്ഞരും തിരശ്ശീലക്കു പുറകിലിരുന്ന സിനിമയ്ക്ക് ശബ്ദം നൽകിക്കൊണ്ടിരുന്നു, നാടകത്തിലേതെന്നപോലെ. പ്രധാന സംഭാഷണങ്ങളൊക്കെ എഴുതി കാണിക്കും – Sub titles).

നിശ്ശബ്ദസിനിമയുടെ കാലത്ത് ഈ സംഗീതം വളരെ പ്രധാന വുമായിരുന്നു. എന്നിട്ടും ചാപ്ലിനടക്കമുള്ള പല പ്രഗത്ഭ ചലച്ചി ത്രകാരന്മാരും സിനിമയിൽ ശബ്ദം വരുന്നതിനെ വല്ലാതെ എതിർത്തിരുന്നു. ദൃശ്യങ്ങളുടെ ശക്തി സൗന്ദര്യങ്ങളെ ശബ്ദ ത്തിന്റെ കടന്നുവരവ് നശിപ്പിക്കുമെന്നായിരുന്നു അവരുടെ ഭയം. എങ്കിലും ലോകത്തിന്റെ പല കോണുകളിലും സിനിമ യിലെ ശബ്ദവിന്യാസത്തിനായുള്ള പരീക്ഷണങ്ങൾ നിർബാധം തുടരുകയുണ്ടായി.

എഡിസൺ തന്റെ ചിത്രങ്ങളോടൊപ്പം ശബ്ദപഥം പ്രത്യേകം ഡിസ്കകൾ ഉപയോഗിച്ച് ഫോണോഗ്രാ ഫിലൂടെ കേൾപ്പിച്ചു. പിന്നീടത് ‘ഗ്രാമഫോൺ ആയി. ഫിലിമി നോടൊപ്പം കറങ്ങി ശബ്ദമുണ്ടാക്കുന്ന ‘ബെർലിനർ ഗ്രാമ, ഫോൺ’ 1896 – ൽ ചാൾസ് പാത്തേ നിർമ്മിച്ചു. ഫ്രാൻസിലേ ലിയോൺ ഗോമണ്ട് തന്റെ ‘ഗോമണ്ട്

കാണാഫോണി ലൂടെ ദൃശ്യങ്ങൾക്കൊപ്പം പ്രത്യേക ശബ്ദപഥവും ചലിപ്പിച്ചു. 1907ൽ ദേ ഫോറസ്റ്റ് എന്നയാൾ ‘ഓഡിയോൺ ട്യൂബിലൂടെയുള്ള ശബ്ദം സ്പീക്കറുകളിലൂടെ കേൾപ്പിച്ചു. ഫിലിമിൽ തന്നെ ശബ്ദം രേഖപ്പെടുത്താനുള്ള വിവിധ പരീക്ഷ ണങ്ങൾക്കായി പലരും ശ്രമിച്ചു. ഓർലാന്റോ കെല്ലം, യൂജിൻ ലോസ്റ്റ്, സെൻ ബെർഗ്ലാ തുടങ്ങി നിരവധിപേർ ഇതിനുള്ള പരീ ക്ഷണങ്ങളിൽ

പിന്നീട് ശാസ്ത്രീയമായി ഇതു തെളിയിച്ചത് തോമസ് ബി ലാബർട്ട് എന്ന ശാസ്ത്രജ്ഞനാണ്. ലീ ഫോറസ്റ്റ് കണ്ടുപിടിച്ച ഫോണോ ഫിലി മിലാണിത് റെക്കോർഡ് ചെയ് ത്. ഇത്തരത്തിൽ ഫിലിമിൽ ശബ്ദം രേഖപ്പെടുത്തിയ ആദ്യ ചലച്ചിത്രമെന്ന് ഖ്യാതി 1926- ൽ നിർമ്മിക്കപ്പെട്ട ‘ഡോ ജുവാൻ എന്ന സിനിമയ്ക്കാണ്.

ദൃശ്യത്തോടൊപ്പം ശബ്ദപഥവും ഫിലിമിൽ രേഖ പ്പെടുത്തിയ ലോകത്തെ ആദ്യസിനിമ Jazz Singer (1927) ആണ്, സിനിമയിലെ നായക കഥാപാത്രമായ അൽ ജോൺസൺ പറയുന്നു ‘ഒരു മിനിറ്റ്, ടു – ടു ആട് ടുട്സി എന്ന ഗാനം കേൾക്കണോ – ഇതാ കേട്ടോളൂ’ എന്ന വിധമുള്ള ആദ്യ ശബ്ദ പഥം 1927 ഒക്ടോബർ 6ന് സിനിമയുടെ ചരിത്രത്തിന്റെ ഭാഗ

മായി മാറി. മൂന്ന് പാട്ടുകളും ഈ ചിത്രത്തിലുണ്ടായിരുന്നു. 1928 – ൽ നിർമ്മിക്കപ്പെട്ട യൂണിവേഴ്സൽ പിക്ച്ചേഴ്സിന്റെ Lights of New York ആണ് ആദ്യ മുഴുനീള സംസാര ചിത്രം. ബോക്സോഫീസ് വിജയമായിരുന്നു ചിത്രത്തിന്.

ആ വർഷം തന്നെ വാൾട്ട് ഡിസ്നി തന്റെ “Steamboat Willie’ എന്ന ആദ്യ മിക്കിമൗസ് കാർട്ടൂൺ ശബ്ദചിത്രം അവതരിപ്പിച്ചു. 1929 – ൽ ഇന്ത്യയിലെ ആദ്യശബ്ദ ചിത്രപ്രദർശനം നടന്നു. Melody of Love. 1931- ൽ ഹിന്ദി- ഉറുദു ഭാഷകളിൽ ഇന്ത്യ യിലെ ആദ്യ ശബ്ദചിത്രം ‘ആലം ആര് നിർമ്മിക്കപ്പെട്ടു.

ആർദേശിർ ഇറാൻ ശബ്ദ സംവിധായകൻ. മലയാളത്തിലെ ആദ ശബ്ദചിത്രം ‘ബാലൻ’ (1936) എസ്. നെട്ടാണിയായിരുന്നു ചലച്ചിത്രകാരൻ.

വർണസിനിമ

സിനിമയിൽ ശബ്ദം രേഖപ്പെടുത്തപ്പെട്ട കാലം മുതൽക്കേ തന്നെ കളർ സിനിമയ്ക്കായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഒരുപക്ഷേ. Kinema Colour, Prismo Colour തുടങ്ങി പലവിധ സംവിധാനങ്ങൾ ആദ്യകാലങ്ങളിൽ പരീക്ഷി വൈറ്റ് ഫിലിമിൽ തന്നെ യ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക് മുമ്പിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ട് അവയ്ക്കു വിവിധ വർണ്ണങ്ങളിലുളള കളർച്ചില്ലുകൾ (filtes)

വച്ച് പ്രൊജക്ഷൻ നടത്തുന്ന വിദ്യയായി രുന്നു ആദ്യകാലങ്ങളിൽ. പിന്നീട് ടെക്നിക്കുളർ (3 strip techni colour) പ്രാഥമിക നിറങ്ങളായ നീല, ചുവപ്പ്, പച്ച എന്നിവ) സമ്പ്ര ദായം ഉടലെടുത്തു. ഹോളിവുഡ് സിനിമകളിലും മറ്റും അതിനു മുൻപുതന്നെ 2 strip technicolour ഉപയോഗിച്ചിരുന്നു. പിന്നീട് വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ ചിത്രങ്ങളിലായിരുന്നു വർണ്ണ സങ്കലനം സർഗാത്മകമായി ഉപയോഗിക്കപ്പെട്ട

നൂതനമായ അവരതിനായി വിനിയോഗിച്ചു. Flowers of Trees (1932), The Three Little Pigs (1933) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ മായ വർണ്ണചിത്രം win mozos Silly Symphonies (Flowes and Trees) ആണ്.

ആദ്യത്തെ 3- സിപ് ടെക്നികളർ’ മുഴു Becky Sharp 8mm, 16mm, 35mm, സിനിമാസ്കോപ്പ്, 70mm, 3D, സൂപ്പർസ്കോപ്പ്, റിയൽസ്കോപ്പ്, വിസ്താവിഷൻ, പാനാവിഷൻ എന്നിങ്ങനേയും, ക്യാമറയിലും പ്രൊജക്ഷനിലും കൈനെറ്റോസ്കോപ്പിൽ തുടങ്ങി ഡിജിറ്റൽ സിസ്റ്റം വരെയും സിനിമയുടെ സാങ്കേതികത വളർന്നു.

ഇന്ത്യൻ സിനിമ

ലൂമിയർ സഹോദരങ്ങളുടെ ബോംബെ വാട്സൺ ഹോട്ടലിലെ ആദ്യ സിനിമാപ്രദർശനത്തോടെ (1896) ഇന്ത്യൻ ചലച്ചിത്രനിർമ്മാതാക്കളുടേയും ആവിർഭാവമായി. എവിടെയുമെന്നതുപോലെ ലഘുചിത്രങ്ങളുടെ നിർമ്മാണമായിരുന്നു തുടക്കം.

ഹരിശ്ചന്ദ്ര സഖാരാമ ജഡ്വഡേക്കർ എന്നയാൾ ലണ്ടനിൽ നിന്നുള്ള ക്യാമറ യുപയോഗിച്ച് അക്കാലത്ത് ബോംബെയിൽ നടന്ന ഒരു ഗുസ്തി മത്സരം ചിത്രീകരിച്ചതാവണം ആദ്യശ്രമം.

ആദ്യ ഇന്ത്യൻ നിയതമായ സിനിമ 1912-ൽ ആർ.ജെ.തോർ നിർമ്മിച്ച “പുണ്ഡലിക് ആണ്. 1913- ൽ “രാജാ ഹരിശ്ചന്ദ് എന്ന 5-റീൽ സിനിമ നിർമ്മിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെ രംഗത്തെത്തി. തദ്ദേ ശീയമായി നിർമ്മിക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമയാണിത്.

സിനിമ – സംസ്കാരവാഹിയോ? 
സംസ്കാര സംഹാരിയാ
ആധുനികകാലത്തെ ഏറ്റവും പ്രചാരമുളള
ദൃശ്യകലയെന്ന നിലയ്ക്ക് സിനിമ
മനുഷ്യസംസ്ക്കാരത്തിൽ ചെലുത്തുന്ന സ്വാധീനം

വ്യാപകമാണ്. സിനിമയ്ക്ക് വിഷയീഭവിക്കാവുന്ന വിഭ വങ്ങളില്ല. മനുഷ്യന്റെ ചിന്തയെയും ചെയ്തികളേയും സിനിമ ചിലപ്പോഴെല്ലാം ശക്തമായി സ്വാധീനിക്കാറുണ്ട്. മനുഷ്യജീവിത ത്തിൽ അസാമാന്യമെന്നും അത്ഭുതകരമെന്നും വിളിക്കപ്പെടുന്ന പലതിനെയും സിനിമ ആവിഷ്ക്കരിക്കുന്നു.

ഒരു ദൃശ്യകലാരു പമെന്ന നിലയിൽ സിനിമ നിർവഹിക്കുന്ന വൻപഷക ശ്രദ്ധ തന്നെയാണ്; സംസ്കാരത്തെ വളർത്താനും ഇകഴ്ത്താനും കാരണമാകുന്നത്. 70കളിൽ അമേരിക്കയിൽ പ്രബലമായിരുന്നരതിക്രീഡാകേന്ദ്രീകൃതമായിരുന് ന സിനിമാ വ്യവസായം അമേരിക്കൻ സംസ്കാരത്തിൽ ദുഷ്പ്രേരണകൾക്ക് കാരണമായി.

ഇത് യൂറോപ്യൻ സിനിമാലോകത്തും, പിൽക്കാലത്ത് ലാറ്റിനമേരിക്കയിലും തുടർന്ന് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീണ്ടു. പാശ്ചാത്യരാജ്യങ്ങളിൽ അശ്ലീലസിനിമകൾ കാണുന്നതി നുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ട നിലയിലാണ്. അതു കൊണ്ടുതന്നെ ഇത്തരം സിനിമകൾക്കുളള പ്രേക്ഷകർ ചെറുപാ യത്തിൽ തന്നെ

എളുപ്പത്തിൽ അകപ്പെടുന്നു. ഇത് അവരുടെ യൗവ്വനത്തിലും മദ്ധ്യവയസ്സിലും സാന്മാർഗ്ഗിക കാഴ്ചപ്പാടുകളിൽ പ്രതിഫലിക്കും. 1982ൽ ഓസ്കാർ പുരസ്കാരം നേടിയ ഗാന്ധി യെന്ന സിനിമ ഗാന്ധിയെന്ന് സാത്വികരൂപത്തെ ലോകത്തിനു മുൻപിൽ അടുത്തറിയുന്നതിനും ആദരണീയനാക്കുന്നതിനും കാരണമായി.

മലയാളഭാഷയിലും മറ്റു പ്രാദേശിക ഭാഷകളിലും സംവേദനം ചെയ്യപ്പെടുന്ന സിനിമയ്ക്ക് പത്തിന്റെ പ്രദേശത്തിന്റെ സാംസ്കാരിക മ പ്രതിഫലനങ്ങൾ തന്നെയാണ്. വേഷവിധാനങ്ങ ളിൽ വരുത്തുന്ന സ്വാധീനങ്ങളെ ശ്രദ്ധിക്കുക. സിനിമകൾ സൂചി കങ്ങളാകുന്ന എത്രയിനം വസ്ത്രധാരണ രീതികളും വസ്ത്രഡി സൈനുകളുമാണുള്ളത്.

മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമ കഞ്ചാവിന്റെ ഉപയോഗത്തെ ത്വരിതമാക്കിയെന്ന ആരോപണ മേൽക്കുകയുണ്ടായി. അനിയത്തിപ്രാവ് സിനിമയിലൂടെ കേരളീ യർക്കിടയിൽ ഒരു ചുരിദാർ ഡിസൈൻ പ്രചരിച്ചത് നമ്മൾ മറന്നിട്ടില്ല. നരസിംഹം സിനിമയിലൂടെ കേരളീയരിൽ പ്രചരിച്ച ‘മോനേ ദിനാശാ പ്രയോഗവും, രാജമാണിക്യം സിനിമയിലൂടെ പ്രചരിച്ച ‘യവൻ പുലിയാണ്

കേട്ടോ’ മലയാളി സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയാണ് കാണിക്കുന്നത്. സമൂഹത്തിലുണ്ടാകുന്ന വളർച്ചയും തളർച്ചയും ഉന്മാദവും ഉത്സാഹവും ഭീഷണിയും സംസ്കാരിക ശോഷണവും എല്ലാം തന്നെ സിനിമയെ ബാധിക്കുന്നു. നന്മയെ ചൂണ്ടുപലകയാക്കുന്ന സാന്മാർഗിക സങ്കൽപ്പങ്ങൾക്ക് ഊർജ്ജം പകരുന്നു.

മൂല്യവത്തായ സിനിമകൾ തന്നെ. മനുഷ്യരാശിക്ക് അതിന്റെഗുണ പരമായ വളർച്ചയ്ക്കും വളമാകുന്നത്. അല്ലാത്തപക്ഷം വികല മനസ്സുകളുടെ അപകടം നിറഞ്ഞ ഒരു മുൾക്കാടായിരിക്കും സിനിമയ്ക്ക് സൃഷ്ടിക്കാനാവുക.

അധികവായന

സിനിമ ഒരു ഉത്പന്നമാണ്. എല്ലാ ഉത്പന്നങ്ങളേയും പോലെ അതും കമ്പോളടിസ്ഥാനത്തിൽ മൂല്യം നിർണ്ണയിക്കുന്നുണ്ട്. നാം ജീവിക്കുന്ന സാമ്പത്തിക സാമൂഹിക വ്യവസ്ഥയിലെ സ്വാധീനങ്ങളുടെ ജയാപജയത്തോടെയാണ് അതിന്റെ വിജയം നിലനിൽക്കുന്നത്. വസ്തുക്കൾ മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. ആശയങ്ങളും – ഭാഷയും സാംസ്കാരിക ഉത്പന്നങ്ങളുമെല്ലാം

വിനിമയം ചെയ്യു ന്നുണ്ട്. സംഗീതം, നാടകം, സ്വരം, സാഹിത്യം, ചിത്രകല എന്നിവ യെല്ലാം ഇങ്ങനെ വിനിമയം ചെയ്യുന്നതിൽപ്പെടുന്നു. സംഗീതം, നം, വസ്ത്രം എന്നിവയെല്ലാം ചില സംസ്ക്കാരത്തിൽ കൂടു തൽ വിജയസാധ്യത നേടുമ്പോൾ മറ്റു ചിലയിടത്ത് പരാജയപ്പെടാറുണ്ട്. എന്നാൽ അവ വിലയിരുത്തപ്പെടുന്നത് അവയുടെ ഉള്ള ടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.

നിരന്തരം രൂപാന്തരം പ്രാപിക്കുന്ന കമ്പോളം ഒരുപക്ഷെ സിനിമയുടേതായിരിക്കും. അതിനാൽ പരിണാമ പ്രക്രിയക്ക് പൂർണ്ണ മായും വിധേയമാക്കപ്പെട്ട സാംസ്കാരിക ഉൽപ്പന്നമാണ് സിനിമ. ഇതിനെ മറികടക്കുന്ന സിനിമകൾ അതിന്റെ അവതരണശൈലി യിൽ കൃത്യത പാലിക്കുന്ന ആസ്വാദകതലങ്ങളെ മറികടക്കുന്ന അത്ഭുതങ്ങളാണ്.

പലതരം സിനിമകൾ നിലനിൽക്കുന്നതിനാൽ അവ തീവ്രമായി സംസ്കാരത്തോട് വർഗ്ഗസമരം നടത്തുക യാണ്. അതിനാൽ സമൂഹത്തിന്റെ മൂല്യങ്ങളെ നിർണ്ണയിക്കു കയും നവീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രകിയ യാണ് സിനിമ. ജനപ്രിയ സിനിമകൾ ഒന്നുംതന്നെ അംഗീകൃത സാമൂഹികമ ര്യാദകളെ മറികടക്കാൻ ധൈര്യപ്പെടുന്നവയല്ല. മാത്രമല്ല അതിലെ

യാഥാർത്ഥ്യങ്ങൾ ഒരുപക്ഷേ ജീവിത യാഥാർത്ഥ്യങ്ങ ളാകണമെന്നില്ല. സൂക്ഷ്മമായി പറഞ്ഞാൽ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ സംബന്ധിച്ച് സിനിമ നൽകുന്നുവെന്നു പറയുന്ന ആസ്വാദനം വിപരീത ഫലങ്ങളിലേയ്ക്കായിരിക്കും കടന്നു പോവുക. അത് സ്വപ്നത്തിൽ നില നിൽക്കുന്നതും യഥാർത്ഥത്തിൽ സംഭവിക്കാത്തതും

ആസ്വാദകർ നിലവിലുള്ള സാംസം അടയാളങ്ങളെ അറിയണം. സിനി മാറ്റിമറിക്കുന്ന യാഥാർത്ഥ്യങ്ങളെ അതിന്റെ തലത്തിൽ തന്നെ അംഗീകരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ അയഥാർത്ഥ വസ്തുക്കളെ യാഥാർത്ഥ്യവൽക്കരിക്കുന്നതിൽ സംതൃപ്തി നേടേ ണ്ടതായി വരും.

മാത്രമല്ല സംസ്കാരത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത മൂല്യങ്ങളെ ഉയർത്തിക്കാണിച്ചു തൃപ്തിപ്പെടുന്ന അത് എത്രത്തോളം സിനിമയെന്ന ഉത്പന്നത്തെ പരിപോഷിപ്പിക്കും എന്നത് ചിന്തിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് റെഡ് ചില്ലീ സിലെ മോഹൻലാൽ, മോഹൻലാൽ എന്ന കഥാപാത്രത്തിനു വേണ്ടി ബാക്കി കഥാപാത്രങ്ങൾ വഴങ്ങിനിൽക്കുന്നു. അസ്വാ ഭാവികമായ സന്ദർഭങ്ങൾ ഈ നായകന്റെ പേരിൽ

കാണികൾക്ക് വിശ്വസിക്കേണ്ടി വരുന്നു. ലാലിന്റെ ഓർമ്മ നഷ്ടപ്പെടൽ അഭി നയം അസഹ്യപ്പെടുത്തുന്ന ഒന്നാണ്. പടയപ്പയിൽ രജനീകാന്ത് കാൽവിരൽകൊണ്ട് കാളയുടെ കയറ് ചവിട്ടിപ്പിടിക്കുന്നതും ഇവിടെ ആൾദൈവത്തിന്റെ സാംസ്കാരിക പ്രവണതയെ കാണിക്കുന്നു.

നല്ല ആശയത്തെ നല്ല സിനിമയാക്കുക എന്ന ഉയർന്ന തലത്തിലേയ്ക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പ്രതിബന്ധ ങ്ങളായിരിക്കും ഒരുപക്ഷെ ജനപ്രിയ സിനിമകൾ ഉത്തമസിനിമ കൾ എന്ന വേർതിരിവ് രൂപപ്പെടുത്തുന്നത്.

ഇതൊക്കെയാണ് ങ്കിലും ഈ ലോകത്ത് വ്യത്യസ്തമായി ജീവിക്കുന്ന മനുഷ്യൻ സാധാരണക്കാരെപ്പോലെ പെരുമാറാൻ ശക്തിനേടിയവരാണ്. എന്നാൽ അവരുടെ ജീവിത പ്രശ്നങ്ങൾ സിനിമയാകുമ്പോൾ എന്തുകൊണ്ടാണ് ജനപ്രിയത്തിൽ നിന്ന് മാറിപ്പോകുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും നാം മാറിപ്പോകുന്ന ഇടങ്ങൾ ജനപ്രിയത്തിൽ നിന്നുള്ള അകൽച്ചയാണെന്ന്.

Conclusion: 

The relationship between cinema and society is a complex and comprehensive one. However, it is clear that this relationship creates an artistic cycle. This cycle reinforces each other, enriching both cinema and society.

Leave a Comment