Kabir was a 15th-century Indian mystic poet and philosopher. He was born to a Muslim weaver family, but he was raised by Hindu Brahmins. This unique upbringing gave him a unique perspective on life and religion. The Summary of Kabir’s dohas are a reflection of his deep understanding of both Hinduism and Islam.
दोहे Summary in Malayalam
കബീർദാസ്: ഹിന്ദിയിലെ ഏറ്റവും പ്രശസ്തമായ ഒരു സാഹിത്യ ശാഖയാണ് ഭക്തിസാഹിത്യം, ഈശ്വരഭക്തിയെ വിഷയമാക്കി കബീർദാസ്, സൂർദാസ്, തുളസിദാസ് എന്നീ മഹാകവികൾ രചിച്ച കാവ്യങ്ങളാണ് ഹിന്ദി ഭക്തിസാഹി തത്തിൽ ഏറ്റവും പ്രാധാന്യമേറിയത്. തുഞ്ചത്തെഴുത്തച്ഛൻ, പൂന്താനം, അർണ്ണോസ് പാതിരി, ചാവറയച്ചൻ, സിസ്റ്റർ മേരി ബെനീൽ എന്നിവർ മലയാള ഭക്തി സാഹിത്യത്തിലെ പ്രമുഖരാണ്.
Also Read: यह हमारा अधिकार है Summary in Malayalam
സുർദാസ് ശ്രീകൃഷ്ണഭക്തിയും, തുളസിദാസ് ശ്രീരാമഭക്തിയും തങ്ങളുടെ കാവ്യരചനയ്ക്ക് വിഷയങ്ങളാക്കി. എന്നാൽ, കബീർദാസിന്റെ ഭക്തിസാഹിത്യം ‘നിർഗുണ ഭക്തിസാഹിത്യം’ എന്നാണ് അറിയപ്പെടുന്നത്. കബീർദാ സിനെ നിർഗുണ ഭക്തകവി എന്ന് വിളിക്കുന്നു.
1938 എ, ഡി, യിൽ കാശിയിൽ ജനിച്ച് 1518 ൽ മഗഹർ എന്ന സ്ഥലത്തു വെച്ച് മരണമടഞ്ഞ ഭക്തകവി കബീർദാസിന്റെ മുഖ്യതത്വചിന്ത ദൈവത്തെ ഒരു ഗുണങ്ങളിലും പരിമിത പ്പെടുത്തുവാൻ സാധിക്കുകയില്ല എന്നതാണ്. ദൈവം കവിതകൾ വായിക്കുന്ന ഏതൊരു വ്യക്തിക്കും എന്തെ കിലും പുതിയ ഒരു ജ്ഞാനം
ലഭിക്കും എന്നുള്ളത് ഇവിടെ പ്രത്യേകം ഓർക്കേ ണ്ടതാണ്. തന്റെ കവിതകളിലുടെ ജ്ഞാനം പകർന്നുകൊടുത്തു കൊണ്ട് ജനങ്ങളെ അന്ധ വിശ്വാസങ്ങൾക്കും അനീതികൾക്കും എതിരെ ജാഗരൂക മാകുവാൻ കബീർദാസ് പഠിപ്പിച്ചു.
ഇതിലൂടെ മതവൈരാഗ്യങ്ങളും, മതസംബന്ധി യായ ആചാ രാനുഷ്ഠാനങ്ങളുടെ ആധിക്യവും മാറ്റിയെടുക്കുവാൻ കബീർദാസ് യത്നിച്ചു. കുബീർദാസ് ഏകദൈവ വിശ്വാസി യായിരുന്നു, വിഗ്രഹാരാധനയെ അദ്ദേഹം എതിർത്തു, അതു കൊണ്ട് കുബീർദാസിനെ വിപ്ലവകാരിയായ ഭക്തകവിയായി മനസ്സിലാക്കു ന്നു. ഹിന്ദു മുസ്ലീം മതമൈത്രിയുടെ വലിയ പ്രചാരകനായിരുന്ന കബീർദാസ് വലിയ സാമൂഹ്യ പരി ഷ്കർത്താവും ആയിരുന്നു.
ഹിന്ദു സ്ത്രീയിൽ ജനിച്ച് കബീർദാസ് വളർന്നു വലുതായത് മക്കളില്ലാതിരുന്ന മുസ്ലീം ദമ്പതികളുടെ മകനായിട്ടാണ്. എഴുത്തും വായനയും അറിയാത്തവനായിരുന്നു കബീർദാസ്, തന്റെ ശിഷ്യന്മാരോട് പറ ത്തുകൊടുത്തിട്ടാണ് കബീർദാസ് കാവ്യരചന നടത്തിയത്. കബീർദാസ് കാവ്യരചന നടത്തിയിരിക്കുന്നത് പ്രധാനമായും दोहे
വൃത്തത്തിലാണ്. ഭക്തിസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു വൃത്തമാണ് ali | I യെ “ഈരടി ശ്ലോകം’ എന്ന് മനസ്സിലാക്കാവുന്നതാണ്. ഒരു ആശയത്തെ രണ്ട് വരികളിൽ ഉൾക്കൊള്ളിച്ച് കാവ്യരചന നടത്തുന്ന ശൈലിയാണ് യിൽ ഉള്ളത്. മനുഷ്യമനസ്സുകളിൽ മാനുഷിക ഗുണ ങ്ങളായ പരസ്നേഹം, ദയ, വിഷമില്ലായ്മ.
മൂഢത്വമി ല്ലായ് എന്നിവ സംരക്ഷിക്കുക എന്നതാ ണ് കബീർ ദോഹികളിൽ പ്രധാനമായും നാം കാണുന്ന സംഗതികൾ, മനുഷ്യനെ മുന്നോട്ട് നയിക്കേണ്ടത് ഇഞാനം ആയിരിക്കണം എന്ന് കബീർദാസ് തന്റെ കവിതകളിലൂടെ മനുഷ്യനെ പഠിപ്പിച്ചു. സധുക്കടി (ടി ഭാഷയിലാണ് കബീർദാസ് കാവ്യരചന നടത്തിയിരിക്കുന്നത്.
ഹിന്ദി, മറാഠി, പഞ്ചാബി, ഹരി യാണി, ബജ് എന്നിങ്ങനെയുള്ള അഞ്ചു ഭാഷകളുടെ മിശ്രി ത രൂപത്തിനെയാണ് കബീർദാസിന്റെ സധുക്കടി ഭാഷ എന്ന് പറയുന്നത്. കബീർ കവിതകൾക്ക് ഇന്നും വലിയ പ്രസക്തിയുണ്ട്. സാമൂഹിക ജീവിതവും, മതജീവിതവുമായി ബന്ധ പ്പെട്ട ഇന്നത്തെ മനു ഷ്യന്റെ ജീവിത ത്തിനും കബീർദോഹകൾ വഴികാട്ടിയാണ്. പാഠപുസ്തകത്തിലെ കബീർ ശ്ലോകങ്ങളുടെ തർജമ താഴെ നൽകിയിരിക്കുന്നു.
Conclusion:
Kabir’s dohas are still relevant today. They offer guidance and wisdom on a wide range of topics, from spirituality to social justice. Kabir’s dohas are a reminder that we should always strive to see the truth and to live our lives authentically.