The story of “जुलूस” (The Procession) by Premchand is a heartwarming tale about the power of dreams and the importance of community. It is set in a small Indian town that is celebrating the birth anniversary of Lord Krishna. The protagonist of the Summary is a young boy named Ramu who dreams of participating in the procession dressed as Lord Krishna. However, Ramu’s family is poor and cannot afford to buy him a new costume.
जुलूस Summary in Malayalam
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജാതിമതഭേദമെ ന്യേ വലിയ ത്യാഗങ്ങളിലൂടെ പങ്കെടുത്ത ഭാരതീയ ജനതയുടെ സഹ നത്യാഗങ്ങളെ ചിത്രീകരിക്കുന്ന ഒരു ഏകാങ്കമാണ് 11 വാസ്തവത്തിൽ 1, ഹിന്ദിയി ലെ കഥാസമാട്ട് എന്ന് അറിയ പ്പെടുന്ന പ്രം മരന്ദിന്റെ ഒരു ചെറുകഥയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ പ്രാ മന് എഴുതിയ രാഷ്ട്രഭക്തി മാറ്റൊലി കൊള്ളുന്ന ഈ ചെറുകഥ വളരെ പ്രശസ്തമാണ്. 4 ചെറുകഥയുടെ നാടകാവിഷ്ക്കരണം ചിത്ര മുൽ ചെയ്തിരിക്കുന്നു.
ചിത്ര മുദൽ: 1944 ഡിസംബർ 10-ാം തിയ്യതി തമി നാട്ടിലെ ചെന്നെയിൽ ജനിച്ച ചിത്ര മുദുൽ ആധുനിക ഹിന്ദി സാഹിത്യത്തിലെ ഏറ്റവും പ്രശസ്തയായ ഒരു സാഹി ത്യകാരിയാണ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ ഹിന്ദി സാഹിത്യലോകത്ത് ചിത മുദുൽ വളരെ പ്രശസ്തയാണ്.
Also Check: दोहे Summary in Malayalam
സ്ത്രീ വിമോചനത്തിന്റെ പ്രവാചികയാണ് ചിത്ര മുൽ. സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങൾ ചിത്ര മുലിന്റെ രചനകളിൽ സമൃദ്ധമായിട്ടുണ്ട്, അവഗ ണിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ഉന്നമനത്തെയും വിമാ ചനതയും ലക്ഷ്യമാക്കി സാഹിത്യ രചനകൾ നടത്തുന്ന ചിത്ര മുലിന്റെ സാഹിത്യം ഗവേഷണ വിദ്യാർത്ഥി കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
2005 – ൽ ഇന്ത്യ മുഴുവൻ പ്രേം ചന്ദിന്റെ 125 ജയന്തി ആഘോഷിക്കുക യുണ്ടായി. ഈ അവസരത്തിൽ സന്ദർഭ വശാൽ ചിത മുദൽ ഒരു സ്കൂൾ വാർഷികോത്സവത്തിൽ മുഖ്യാതിഥിയായി തീരുകയുണ്ടായി. വാർഷികോത്സവത്തിൽ പം ചന്ദ് സാഹിത്യവുമായി ബന്ധപ്പെട്ട് വിവിധയിനം കലാ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പി ച്ചുവെങ്കിലും, ഒരു നാടകാവതരണ ത്തിന്റെ കുറവ് ചിത്രാജിയെ വിഷമിപ്പിച്ചു.
ഇതിനെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പലിനോട് ചിത്രാജി സംസാരിച്ചപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികൾക്ക് അഭി നയിക്കുവാൻ സാധിക്കത്തക്കവിധത്തിൽ പ്രേം ഛന്ദിന്റെ നാടകരൂപങ്ങൾ ലഭ്യമല്ലാത്തതാണ് കാരണം. ചിത്രാജി ഇത് മനസ്സിലാക്കിയപ്പോൾ പ്രേംചന്ദിന്റെ ചെറുകഥകളുടെ നാട കരൂപങ്ങൾ രചിക്കുവാൻ തീരുമാനിച്ചു. പംചന്ദിന്റെ 21 ചെറുകഥകളെ ചിത്രാജി നാടകരൂപത്തിൽ ആക്കിയിട്ടുണ്ട്.
അവയിൽ ഏറ്റവും ശ്രദ്ധേയമായ താണ് जुलूस ചെറു കഥയെ വിവിധ രംഗങ്ങളായി വിഭജിച്ച്, കഥാപാത്രങ്ങൾക്ക് സംഭാഷണങ്ങൾ നല്കി ചെറുകഥയോട് പൂർണ്ണമായും നീതി പുലർത്തിക്കൊണ്ടു തന്നെയാണ് നാടകത്ത ചിതാജി തയ്യാറാക്കിയിരിക്കുന്നത്.
നാടക സംഗ്രഹം: നാടകത്തിൽ ശംഭുനാഥ്, ദീൻദയാൽ, മൈകു എന്നിവർ വഴിയരികിൽ കച്ചവടം നടത്തുന്നവരാണ്, സ്വാതന്ത്ര്യസമര സേനാനികളുടെ ജാഥ വരുന്നു. ഇൻസ്പെക്ടർ ബീർബൽസിംഗ് മറ്റു പോലീസുകാരുടെ കൂടെ വന്ന് ജാഥയെ തടയുന്നു. ഇൻസ്പെക്ടറുടെ പ്രവ ർ ത്തിയ ജാഥ യ്ക്ക് നേതൃത്വം നൽകിയിരുന്ന് ഇബ്രാഹിം അലി ചോദ്യം ചെയ്യുന്നു.
ഇബ്രാഹിംജിയുടെ തലയിൽ ഇൻസ്പെക്ടർ ലാത്തികൊണ്ട് ക്രൂരമായി അടിച്ച് മുറിവേൽപ്പിക്കുന്നു. ഇൻസ്പെക്ടർ തന്റെ കുതിരയെ ഉപ യോഗിച്ച് ഇബ്രാഹിംജിയെ ചവിട്ടിമെതിക്കു ന്നു. ഇബ്രാഹിം ജിയുടെ തലപൊട്ടി ചോര ഒഴുകുന്നു. വ്യാപാരികളിൽ ബീർബൽസിംഗിന്റെ ഈ ക്രൂരത വലിയ ആവേശത്തിന് കാരണമുണ്ടാ ക്കുന്നു, അവർ ഒന്നടങ്കം പറയുന്നു: ബീർബലിനെ പോലെയുള്ളവർ ബ്രിട്ടീഷുകാരുടെ ആജ്ഞ അനു
സരിച്ച് പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങളാണ്. ദീൻദയാൽ, ശംഭു, മെകു എന്നിവർ കടകളടച്ച് സ്വാതന്ത്ര്യ സേനാനിക ളോട് ഐക്യം പ്രകടിപ്പിക്കുന്നു. ഈ സമയത്ത് ആയിരക്കണക്കിന് ആളുകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരുവാൻ എത്തിച്ചേ രുന്നു, ജനക്കൂട്ടി കണ്ട് ബീർബൽ തന്റെ പോലീസു കാരുമായി പിൻവാങ്ങുന്നു. ഇബ്രാഹിം അലി യുടെ മുറിവ് വെച്ചു കെട്ടി കൊണ്ടുപോകുവാ നായി കൈലാസ് എന്നു പറയുന്ന സ്വാതന്ത്ര്യസമര സേനാനി മുൻകൈയെടുക്കുന്നു.
ജാഥയിൽ പങ്കെടുത്തു കൊണ്ടിരുന്ന സ്വാതന്ത്ര്യസ മരസേ നാനികളോട് കൈലാസ് പറയുന്നു: സഹോദരന്മാരേ, ഇബ്രാഹിംജിക്കുവേണ്ടി പെട്ടെന്ന് സൂച്ചർ തയ്യാറാക്കുന്നു….
ത്രീവർണ്ണപതാകയെ കെട്ടുവാൻ ഉപയോഗിച്ച മുളംകമ്പു കളെ നിങ്ങളുടെ തലപ്പാവുകൾ കൊണ്ടും കയ്യിലുള്ള തുവ്വാല കൾ കൊണ്ടും കൂട്ടിക്കെട്ടി വേഗത്തിൽ സച്ചർ തയ്യാറാക്കു.
കൈലാസിന്റെ ആവേശവും, സഹായസന്നദ്ധന യും കണ്ട് ഇബ്രാഹിംജി സന്തോഷഭരിതനാകുന്നു. വിറയ്ക്കുന്ന സ്വരത്തിൽ ഇബ്രാഹിംജി പറയുന്നു:
ആളുകളുടെ മനോഭാവ ത്തിൽ ഉണ്ടായിട്ടുള്ള ഈ വ്യത്യാസം തന്നെയാണ് നമ്മുടെ യഥാർത്ഥ വിജയം. നമ്മുടെ ലക്ഷ്യം സ്വാതന്ത്ര്യസമരത്തിൽ ജനങ്ങളുടെ സഹതാപവും സഹകരണവും നേടിയെടു ക്കുക എന്നതു മാത്രമാണ്.
സ്വാതന്ത്ര്യസമരത്തോടുള്ള ജന ങ്ങളുടെ നിസ്സഹരണ മനോഭാവവും, താല്പര്യകുറവും മാറി ക്കൊണ്ടിരിക്കുന്നു… ഭാരതീയ രുടെ പൂർണ്ണ പിന്തുണ യാലും, സഹകരണത്താലും നാം നമ്മുടെ ലക്ഷ്യത്തിൽ എത്തുന്ന സുദിനം – സ്വാതന്ത്യത്തി നെ സൂര്യൻ ഉദിക്കുന്ന ദിവസം വേഗം വരും.
ജയ് ഭാരത്. ഇബ്രാഹിംജിയുടെ ജയ് ഭാരത് വിളിയിൽ ജനങ്ങൾ ആവേ ശത്തോടെ പങ്ക് ചേരുന്നു. അവർ ജയ് ഭാരത് എന്ന് ആവേ രത്തിൽ ആവർത്തിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഗാനം മുഴ ങ്ങുന്നു. ഇന്ത്യൻ സ്വാതന്ത്രസമരം ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ചതായി രുന്നു എന്ന് പ്രാചന്ദ് ഇവിടെ സമർത്ഥിക്കുന്നു.
ഗാന്ധിജിയോടുള്ള പ്രം മാനിന്റെ ആദ രവ് ഈ നാടകത്തിൽ സ്പഷ്ടമാണ്. ഒപ്പം, ഇന്ത്യൻ സ്വാത ന്ത്ര്യസമരത്തിൽ ജാതിയും മതവും നോക്കാതെ ഹിന്ദു ക്കളും മുസ്ലീമുകളും ക്രിസ്ത്യാനികളും എല്ലാവരും ഒരു പോലെ പങ്കുചേർന്നിരുന്നു എന്നും ഈ നാടകത്തിലൂടെ പ്രം ഛന്ദ് നമ്മെ മനസ്സിലാക്കി പ്പിക്കുന്നു.
(ടെക്സ്റ്റ് പുസ്തകത്തിൽ ഈ കഥയുടെ അവസാന ഭാഗം ചേർത്തിട്ടില്ല. കഥയുടെ ബാക്കി ഇങ്ങനെയാണ്: ഇൻസ്പെ കൂർ ബീർബലിന്റെ മർദ്ദനത്തെ തുടർന്ന് ഇബ്രാഹിംജി മര ണമടയുന്നു. ഇൻസ്പെക്ടറിനെ അദ്ദേഹത്തിന്റെ ഭാര്യ ഇതിൽ കുറ്റപ്പെടുത്തുന്നു.
ഇബ്രാഹിംജിയെ പോലെ യൊരു ദേശഭക്തനെ ഇന്ത്യക്കാരനായ ബീർബൽ മർദ്ദിച്ചത് വലിയ അപരാധമാണെന്ന് ബീർബലിനെ ഭാര്യ മനസ്സിലാക്കി പ്പിക്കുന്നു. ഇബ്രാഹിം അലിയുടെ ശവസംസ്കാരകർമ്മ ത്തിൽ പങ്കെടുക്കുവാൻ ഇൻസ്പെക്ടറുടെ ഭാര്യ ഇബാ ഹിംജിയുടെ ഭവനത്തിൽ എത്തുന്നു.
അവിടെ പശ്ചാത്താ പവിവശനായ ഇൻസ്പെക്ടർ ബീർബലിന്റെ ഭാര്യ ക മുട്ടുന്നു. ഇബ്രാഹിംജിയുടെ ഭാര്യയോട് മാപ്പ് പറയുവാ നാണ് ബീർബൽ അവിടെ എത്തിയിരിക്കുന്നത്. ഒരു നാടകം അവതരിപ്പിക്കു മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങ ളെക്കുറിച്ച് നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട തുണ്ട്.
നാട് കാവ ത ര ണ ത്തിനു മുമ്പ്, അവ തരിപ്പിക്കുവാൻ പോകുന്ന നാടകത്തിന്റെ പശ്ചാത്തലം, നാടകത്തി ൽ ഉപ് യോഗിക്കുവാൻ സാധ്യതയുള്ള ടെക്നിക്കൽ കാര്യങ്ങൾ, കഥാപാത്രങ്ങളുടെ ചമയം എന്നിവ യെക്കുറിച്ച് നല്ല അറിവ് ഉണ്ടാകേണ്ടതുണ്ട്.
കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാ ക്കളെ തിരഞ്ഞെടുക്കേണ്ടതും ഉണ്ട്. ശബ്ദനിയന്ത്ര ണം, വെളിച്ചം, മെയ്ക്കപ്പ്, വേദി നിർമ്മാണം തുടങ്ങിയവ നാടകത്തിന്റെ കഥക്കനുസരിച്ച് സജീകരിക്കപ്പെടേണ്ടതുണ്ട്. നാടകത്തിന്റെ പുസ്തകരൂപം (തിരക്കഥ) സുജിങ്ങിനുള്ള ചില നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നവ മാത്രമായിരി ക്കും.
സംവിധായകന്റെ ഭാവനയ്ക്കും കലാ ബോധത്തിനും അനുസരിച്ചായിരിക്കും നാടകം അവതരി ഷിക്കപ്പെടുക, സംവിധാന മികവാണ് നാടകത്തെ വിജയ പ്രദമാക്കുന്നത്. എത്രനല്ല തിരക്കഥയായാലും നല്ല നിലയിൽ സംവിധാനം ചെയ്യപ്പെടാത്ത നാടകം വിജയിക്കുകയില്ല.
Conclusion:
The people of the town are amazed by Ramu’s costume, and they all praise him for his creativity and effort. Ramu walks proudly in the procession, and he feels like a king. He is happy that he has been able to participate in the procession, and he is grateful for the support of the people of his town.