Kirathavritham Summary in Malayalam

“Kirathavritham” (English: The Vow of the Kiratas) is a short story by M. T. Vasudevan Nair. The Summary is set in the Himalayas and tells the tale of a group of Kiratas, a tribe of hunters, who encounter a strange man one day. The man is dressed in white and has a long beard. He is carrying a staff and a water pot.

The Kiratas are initially suspicious of the man, but he soon wins their trust with his kindness and wisdom. He tells them that he is a traveler and that he is on his way to a holy place. The Kiratas offer to help him on his journey, and they set off together.

Kirathavritham Summary in Malayalam

ഗ്രസുകാരപരിചയം – കടമ്മനിട്ട

ആധുനിക മലയാള കവികളിൽ പ്രമുഖനാണ് കടമ്മനിട്ട രാമ കൃഷ്ണൻ, കടമ്മനിട്ട് എന്നു കേട്ടാൽ കവിയാണോയെന്നും പട യണിയാണോയെന്നും വ്യത്യാസപ്പെടുത്തുവാൻ കഴിയാത്ത വിധത്തിൽ ഒന്നിച്ചുചേർന്ന ഒരു ഓർമ്മയാണ് മലയാളിക്കുള്ളത്.

‘കുത്തെ, തുള്ളാൻ സമയമില്ലിപ്പോൾ കാഞ്ഞ വെയിലത്ത് കാലു പൊള്ളു എന്നും എന്റെ ചിറകിന്റെ കീഴിൽ നിന്ന്, നിന്റെ വയറു നിറയ്ക്കാൻ എന്ന് തോന്നുന്ന തോന്നല് വേണ്ടാ…. നിന്റെ ജീവിതം നിൻ കാര്യം മാത്രം’ സ്വപ്നാടനങ്ങളിൽ നിന്നും മലയാളിയെ ചരലും മുള്ളും നിറത്തെ പടനിലങ്ങളിലേക്ക് കൊണ്ടുവന്ന കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ.

ജീവിതവത്താന്തം

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തിൽ നിന്നാണ് കട മ്മനിട്ട രാമകൃഷ്ണൻ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കവി ജനിച്ചത്. അച്ഛൻ മേലേത്തറയിൽ രാമൻ നായർ. അമ്മ കുട്ടിയമ്മ കടമ്മനിട്ടക്കാവിലുണ്ടായിരുന്ന അനുഷ്ഠാനകലയായ പടയണിയുടെ ആശാനായിരുന്നു അച്ഛൻ അധ്വാനിക്കുകയും

പടയണി തുള്ളു കയും പഠിപ്പിക്കുകയും ചെയ്യുന്ന അച്ഛൻ ഭർത്താവിന്റെ ശിഷ്യ ന്മാർക്ക് ചക്കരക്കാപ്പിയും മരച്ചീനിയും പുഴുങ്ങിയതും തയ്യാറാ ക്കികൊടുക്കുകയും രാവിലെയും സന്ധ്യക്കും നിലവിളക്കിനു മുമ്പിൽ ഈശ്വരനാമം ഭജിക്കുകയും ചെയ്യുന്ന അമ്മ. ഈ അന്നു രീക്ഷത്തിലാണ് കവി വളരുന്നത്.

Kirathavritham Summary in Malayalam 1

അച്ഛൻ രാമകൃഷ്ണനെ പടയണി പഠിപ്പിച്ചില്ല. അയാൾ ഉദ്യോ ഗസ്ഥനാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. മൈലപ്ര സ്കൂളിലായി രുന്നു വിദ്യാഭ്യാസം. പഠിക്കാൻ സമർത്ഥനായിരുന്നു. തുടർന്ന് കോട്ടയം സി.എം.എസ്. കോളേജിൽ പഠിച്ചു. അഡ്വ. എൻ. ഗോവി അമേനോന്റെ വീട്ടിലായിരുന്നു താമസം. അവിടെവെച്ച് രാമക ഷ്ണൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു. പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. കാറൽ മാർക്സിന്റെ മൂലധനവും മറ്റ് മാർക്സി യൻ ക്ലാസിക്കുകളും വായിച്ച ഈ

കാലഘട്ടം രാഷ്ട്രീയ പ്രബു ദ്ധമായിരുന്നു. 1959ൽ മദ്രാസിൽ പോസ്റ്റൽ ഓഡിറ്റ് എറ്റ് അക്ക ങ്സിൽ ജോലി ലഭിച്ചു. 1967 മുതൽ 1992ൽ ഔദ്യോഗികജീവിത ത്തിൽ നിന്ന് വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രസിഡന്റായി സേവനം ചെയ്തു.

1996 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മു ളയിൽ നിന്നും എം എൽ എ ആയി. 1976ൽ പ്രസിദ്ധപ്പെടുത്തിയ കവിതയാണ് ആദ്യ പുസ്തകം, ആശാൻ പ്രസ് (1982) കേരള സാഹിത്യ അക്കാദമി അവാർഡ് (1982) അബുദാബി മലയാളി സമാജം അവാർഡ് (1982) ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ അവാർഡ് (1980), മസ്കറ്റ് കേരള കൾച്ചറൽ സെന്റർ അവാർഡ് എന്നിവ ലഭിച്ചു.

സാമുവൽ ബക്കറ്റിന്റെ വെയ്റ്റിംഗ് ഫോർ സൺ സ്റ്റോൺ എന്നിവ വിവർത്തനം ചെയ്തിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂൽപ്പൊട്ടൽ, കടമ്മനിട്ടക്കവിതകൾ എന്നിവ യാണ് പ്രധാന കൃതികൾ. ശാന്തയാണ് ഭാര്യ.

കടമനിട്ടയെകുറിച്ച് ഒ എൻ. വി. കുറുപ്പ് പറയുന്നത്

ആധുനിക കവിതയുടെ ദീപ്തമുഖമാണ് കടമ്മനിട്ടയുടെ കവി തയിൽ പ്രതിഫലിക്കുന്നത്. കടമ്മനിട്ടക്കവിതകൾ മണ്ണിന്റെ കവി തയാണ്. അത് പൂർണ്ണമായും മാനുഷികമാണ്. നിങ്ങളോർക്കുക നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ഓർത്ത് നോക്ക ണമെന്ന് കടമ്മനിട്ടയുടെ ഓർമപ്പെടുത്തൽ മലയ അമ്പര പ്പിച്ചതാണ്.

രൗദ്രമൂർത്തികളെ പ്രീതിപ്പെടുത്താൻ ദേവതകളെ വിളിച്ചിറക്കുന്ന രീതി പുരാതന ഗ്രീസിലുണ്ടായിരുന്നു. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളെ ഭക്തർ ഉന്മാദത്തോടെ പാടി തിക്കും. ദേവിയെ ശ്രീകോവിലിൽ നിന്നും നാട്ടിലേക്ക് വിളിക്കുന്നത് ദേശത്തിന്റെ വക്താവാണ്. ആ വക്താവാണ് കടമ്മനിട്ട രാമക ഷ്ണൻ.

കടമ്മനിട്ടക്കവിതകളുടെ പൊതു സവിശേഷതകൾ 

കടമ്മനിട്ട മലയാളികളെ മുഴുവനോടെ സ്വാധീനിച്ച ഒരു കാല ഘട്ടത്തിന്റെ കവിയായിരുന്നു. സൗഹൃദസംഘങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കടമ്മനിട്ട കേരളത്തിലുടനീളം വേദികൾ രൂപപ്പെടുത്തി. കവിതകൾ

താളമേളങ്ങളോടെ കൊട്ടിയാസ്വദിക്കുന്ന സമൂഹം കേരളത്തിൽ പുതിയ കാഴ്ചയായിരുന്നു.

കടമ്മനിട്ടയുടെ സ്വരം പരുക്കനും ഒപ്പം കവിതയുടെ ഭാവത്തിന് വിധേയവുമായിരുന്നു. നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ എന്ന് ചോദിക്കുമ്പോൾ ഗർജ്ജിക്കുകയും എവിടെ യുന്ന കടമ്മനിട്ട മലയാളിയെ പുതിയ സംസ്കാരത്തിലേക്ക് നയിച്ചു. കവിത ഭരിക്കുന്ന ജനസമൂഹം ഇവിടെ ഉണ്ടായി.

നാട്ടിൻപുറ ത്തിന്റെ ഗ്രാമ്യഭംഗിയും ദ്രാവിഡപ്പാട്ടുകളുടെ ധ്വനികളും സാമൂ ഹ്യമായ അനുഷ്ഠാനങ്ങളുടെയും കടമ്മനിട്ടയുടെ സ്വരത്തിനുണ്ടായിരുന്നു കടമ്മനിട്ടക്കാവുകളിൽ ഉണ്ടായിരുന്ന അനുഷ്ഠാന കലാരൂപ മായ പടയണിയുടെ താളവും വരികളും കടമ്മനിട്ടക്കവിതയിൽ പല യിടങ്ങളിലും കാണാം.

പടയണിയിലെ ദേവി സങ്കൽപ്പം കടമ്മനിട്ടക്ക് സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിലൂടെ അടിച്ചമർത്തപ്പെട്ട വർക്ക് ലദിക്കുന്ന അതീതത്വമാണ്. കുറത്തി എന്ന കവിതയിൽ ഒരു സാധാരണക്കാരിയായ കുറത്തിയാട്ടക്കാരി മർദ്ദിതരുടെ കാളിയായി മാറുന്നതാണ് കാണുന്നത്.

കവിതാച്ചുരുക്കം

കടമ്മനിട്ടയുടെ നാരായത്തിൽ മലയാളത്തിന് ലഭിച്ച അപൂർവ്വമായ വംശസ്മൃതികളുടെ ബിംബമാണ് കാട്ടാളൻ. കാട്ടാളൻ എന്ന കവിത യിലും കിരാതവൃത്തത്തിലും വംശത്തിന്റെ പ്രാചീനതയിലെ സാർത്ഥ കമായ ജീവിതത്തിനായി കാട്ടാളൻ നിൽക്കുന്നു.

തീ പിടിച്ച് നിറായിത്തീർന്ന വനത്തിൽ കാട്ടാളൻ നിൽക്കുന്നു. നെഞ്ചത്ത് ആരോ തറച്ച പന്തം കുത്തി നിന്ന് കത്തുന്നു. കാട്ടാളന്റെ കണ്ണുകളിൽ പെട്ടുകിടക്കുന്ന പുലിയുടെ ഈറൻ കണ്ണ് കാണാം. കരി മൂർഖൻ പാമ്പിന്റെ വാല് വളഞ്ഞതുപോലെ പുരികം വളച്ചുവെച്ചിരി ക്കുന്നു. വനം ദഹിച്ചതിൽ കാട്ടാളൻ കുപിതനാണ്.

ആകാശത്ത് അച്ഛൻ ചത്തുകിടക്കുന്നു. മലയോരത്ത് അമ്മയിരുന്ന് ദഹിക്കുന്നു. മുല പകുതി മുറിഞ്ഞവൾ ആറ്റിൻ തീരത്ത് കനലായി വിളിച്ചത് ചാട്ടുളിയായി കാട്ടാളന്റെ കരളിൽ ചെന്ന് തറച്ചു. കാട്ടാളൻ അലറുകയാണ്. അപ് തറച്ച കരിമ്പുലി പോലെയും ഉരുൾപ്പൊട്ടിയ മാമലപോലെയും കാട്ടാ ളൻ അലറുന്നു.

ഈ സന്ദർഭങ്ങളിൽ കാട്ടാളൻ എന്ന ബിംബത്തെ ഒരു സ്ഥലരാശി യിൽ നിർത്തി

വളർത്തിയെടുക്കുന്നു. അയാളുടെ പരിസരങ്ങളിൽ കാണുന്ന ജീവിതാഭിലാഷങ്ങളുടെ തിരസ്ക്കാരങ്ങൾക്ക് നേരെ കാട്ടാ ളൻ അലറുന്നു. കാട്ടാളൻ ഏതൊരു നാടിന്റെയും ആദിമമായ വന്യജീ വിതത്തിന്റെ പ്രതിനിധിയാണ്. കാട്ടാളനെ ചൂണ്ടി മാ നിഷാദാ (അരുത് കാട്ടാളായെന്ന് വാത്മീകി പറഞ്ഞതായ സന്ദർഭം വാത്മീകി വനത്തിലൂടെ നടക്കുമ്പോൾ ഒരു കാട്ടാളനെ കണ്ടു. ആ കാട്ടാളൻ ഇണപ്പക്ഷി കളിൽ ഒന്നിനെ അമ്പെയ്യുന്നത് വാത്മീകി കണ്ടു.

വാത്മീകിക്ക് ഇത് സഹിച്ചില്ല. അരുത് കാട്ടാളാ എന്ന് പറഞ്ഞ് വാത്മീകി ഈ പ്രവൃത്തിയെ തടഞ്ഞു. അപ്പോഴേക്കും ക്രൗഞ്ചപ്പക്ഷികളിൽ പെൺകിളിക്ക് അമ്പേ റ്റിരുന്നു. ആൺകിളി അമ്പിൽ കുടുങ്ങിയ പെൺകിളിയുടെ അടുത്തു പറന്നിരുന്ന് കരയുന്നത് കണ്ടപ്പോൾ വാത്മീകിക്കുണ്ടായ ശോകമാണ് ശ്ലോകമായി പരിണമിച്ചത് – രാമായണമായത് എന്ന് പറഞ്ഞ് ആരംഭിച്ച താണ് ആധുനിക മനുഷ്യന്റെ സംസ്കാരം.

കാട്ടാളനെ തിരസ്കരിച്ചത് അവൻ ആയുധം ഉപയോഗിക്കുന്നതിനാലും അവന് മര്യാദകൾ ഇല്ലാ ത്ത തി നാലും ആയി രു ന്നു. ദൗർഭാഗ്യവശാൽ തുടർന്നു ണ്ടായ സംസ്കാരം നാഗരികമാകുകയും ആയുധങ്ങൾ യഥേഷ്ടം ഉപയോ ഗിച്ച് വനം നശിപ്പിക്കുകയും മര്യാദകൾ

കാറ്റിൽ പറത്തി പ്രകൃതിക്കും മാനവികതയ്ക്കും ഭീഷണി ഉയർത്തുകയും ചെയ്തു. അപ്പോൾ, കാട്ടാ ളന്റെ ജീവിതമായ വനം ചുട്ട് നശിപ്പിച്ചത് നാഗരികതയായിരുന്നു.

ഈ കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിത ത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിതയിലെ സ്ഥലമെന്നത് വായനക്കാരന് സാധിക്കുന്നു.

ശവും മലയോരവും അച്ഛന്റേയും അമ്മയുടെയും ദാരുണമായ അന്ത സ്ഥലമായി കവിതയിൽ വായിക്കപ്പെടുമ്പോൾ കാട്ടാളന്റെ വനജീവി തത്തിന്റെ ആഴം മനസ്സിലാകുന്നു. – അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്.

തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണു ന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരിക്കുന്നു. ഒരു കിളി പോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടുന്നില്ല. വേഴാമ്പൽ തേങ്ങി ക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാളൻ കാത്തിരിക്കുന്നു. മാന്തോ പുകളുരുകുന്ന

മണ്ണിലാണ് കാട്ടാളൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹ ത്തിനായി ദാഹം പെരുകുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനി പ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു.

തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടി മിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയപോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് | സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭ വമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠ ത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞുതറച്ചതുമാണ്. പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ കാട്ടാളൻ വീണ്ടും നോക്കുന്നു.

മുത്തങ്ങാപ്പുല്ലുകളും അതിൽ തുള്ളി യിരുന്ന പച്ചക്കളും കാണാതായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറു വിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചകൈയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു.

ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവുങ്ങിൻ

ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്. – ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു.

തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരി വീട്ടി മരത്തിന്റെ കാതൽ.

(മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നം കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്.

ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് 
മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത

മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.. തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകുട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കും നിറയ്ക്കാൻ പോയ പെൺകുട്ടിക ളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച് കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിയെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നോവിന്റെ കോട്ടയിൽ താൻ അകപ്പെട്ടിരിക്കുന്നു.

തന്റെ കാടും മാനവും നഷ്ടമായിരിക്കുന്നു. കിനാവുകൾ വിതച്ചിരുന്ന ഇടി മിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയപോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന

സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ
പ്രിയതമയുടെ ഓർമ്മകൾ ഉണ്ടായിരിക്കാം.

ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭ വമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠ ത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.

അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി ആഞ്ഞു പ്രകൃതിയുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു.

മുത്തങ്ങാപ്പുല്ലുകളും അതിൽ തുള്ളി യിരുന്ന പച്ചക്കളും കാണാതായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതുപോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങപ്പുല്ലുകൾ വളരുന്നത്. അതിൽ തുള്ളിച്ചാടുന്ന ചെറു വിരലിനേക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചകൈയ്യുകൾ മണ്ണിൽ നോക്കിനടക്കുന്ന ഏതൊരു മനുഷ്യന്റേയും

പച്ചപ്പുള്ള ഓർമ്മയാണ്. കറുകപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചിരുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കളമെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവീ സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്.

കവുങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രിയെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.

ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാളൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായിരുന്നു. തരി വള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെയാണ്. അവരുടെ ശരീരം കരി വീട്ടി മരത്തിന്റെ കാതൽ. (മരത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട്

വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നിരിക്കുന്നു. ഉടല് ഇളകി അരക്കെട്ട് ഇളകി മുലകൾ ഇളകി ഉയർന്നും താഴ്ന്നം കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്ത മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.

തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തിക്കുന്നു. കാട്ടാളത്തികളുടെ ന്യത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെവിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻകുട്ടുകൾ തേടിപ്പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കും നിറയ്ക്കാൻ പോയ പെൺകുട്ടിക ളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച് കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുകളായ കൊച്ചരിപ്പല്ലുകളെവിടെ?

ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിയെല്ലുകൾ കരി യുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങളാണോ ദിക്കു കളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുലി മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തീത്തുള്ളി ഊറിയടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല്

നിവർന്ന് കാട്ടാളൻ എഴുന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ ചീറിയലച്ചു. കാട്ടാളന്റെ തിരമാലകൾ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യത അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.

കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കമഴു എടുത്ത് വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം.

മരങ്ങളരിഞ്ഞ് എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തികൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പു കൾ പിരിച്ച് ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിക്കിരയുതിർത്ത് അത് കരിമുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ പേമഴയായി പൊടിവേരുകൾ

മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സുര ന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാ താകും. താനന്നു ചിരിക്കുമെന്ന് കാട്ടാളൻ ഉറച്ചു പറഞ്ഞു.

പദപരിചയം

  • കാകോളം – വിഷം 
  • ന്റ് – ചാരം
  • പൂഞ്ചായൽ – ഭംഗിയുള്ള തലമുടി
  • രോദനം – കരച്ചിൽ
  • രൗദ്രം – കോപം
  • കുരൽ – കഴുത്ത്
  • നോട്ടുകിടക്കും – കാത്തിരിക്കും

Conclusion:

At the end of the story, the man reaches his destination and disappears. The Kiratas are saddened by his departure, but they are determined to uphold the vow they made to him. They return to their village and begin to live their lives according to his teachings.

Leave a Comment