Lathiyum Vediyundayum Summary in Malayalam

“Lathiyum Vediyundayum” is a Malayalam short story written by Vaikom Muhammad Basheer. It was first published in the 1940s and is considered one of Basheer’s most famous works. The Summary tells the tale of a young man named Kunju who is forced to choose between a life of violence and a life of peace.

Lathiyum Vediyundayum Summary in Malayalam

ജീവിത രേഖ : 1909 മാർച്ച് 30 ന് ജനനം. മരണം 1987 ഫെബ്രുവരി 6. ഒരു മുത്തശ്ശി ആയിരിക്കേ എഴുതിയ ‘അഗ്നിസാക്ഷി എന്ന ഒറ്റനോവൽ കൊണ്ട് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടി. 1998 – ൽ സംവിധായകനായ ശ്യാമപ്രസാദ് ഈ നോവലിനെ സിനിമയാക്കി.

Lathiyum Vediyundayum Summary in Malayalam 1

ബ്രാഹ്മണർ ഭൂമിയിലെ ദേവന്മാരാണ്. പരമ്പരാഗതമായി ബ്രാഹ്മ ണർക്ക് ആറു ധർമ്മങ്ങളാണുള്ളത്. അധ്യാപനം, അദ്ധ്യയനം, യജ നം, യാചനം, ദാനം, പ്രതിഗ്രഹം എന്നിവയാണവ. ആചാരങ്ങ ളുടെ വലിയൊരു ചട്ടക്കൂടിനകത്തായിരുന്നു ബ്രാഹ്മണന്റെ ജീവിതം. ഇവ പലതും ശുദ്ധമായ അസംബന്ധങ്ങളായി മാറി.

അഗ്നിസാക്ഷി നോവലിൽ ആചാരങ്ങളാൽ സങ്കീർണ്ണമായ ബ്രാഹ്മണ്യത്തിന്റെ ചട്ടക്കൂടിൽ ശ്വാസംമുട്ടൽ അനുഭവി ദേവീബഹൻ മാത്രമല്ല പിടയു ന്നത്. അവരുടെ ഭർത്താവും ഇതിന്റെ ക്കുന്നു. ഭർത്താവായ ഉണ്ണിനമ്പൂതിരി നന്നേ

സാത്വികനായിരുന്നു. ഔപാസനവും പൂജയുമായി അമ്പലവും കർമ്മങ്ങളുമായി ഏറെക്കുറെ ലൗകിക വിരക്തനായി കഴിഞ്ഞിരുന്ന ഉണ്ണിനമ്പൂ തിരിക്ക് താൻ വിവാഹം ചെയ്തുകൊണ്ടുവന്ന ദേവകിയെ സ്നേഹിക്കുവാനും സുഖവും പരിഗണനയും നൽകുവാനും കഴിഞ്ഞില്ല.

നമ്പൂതിരി കുടുംബത്തിൽ ഒരു പെൺകുഞ്ഞായി ജനിച്ചുപോകല്ലേയെന്ന് തങ്കത്തിന്റെ അമ്മ ഒരിക്കൽ പറയുന്നുണ്ട്. ഉണ്ണി നമ്പൂതിരി അനുജത്തിയായി കണ്ടിരുന്ന തങ്കത്തിന് ദേവകി യെ, പ്രിയങ്കരിയായ തന്റെ തേതിയേടത്തിയെ വലിയ ജീവനായി രുന്നു. തേതിയേടത്തിയുടെ അമ്മ മരണാസന്നയായപ്പോൾ സ്വന്തം വീട്ടിലേക്ക് പോകാൻ അവർക്ക് ഇല്ലത്തെ കാരണവർ അനുവാദം നൽകിയില്ല.

അമ്മയെ കാണാൻ പോകുന്നുവെങ്കിൽ ജാതിഭ്രഷ്ട് കൽപ്പിക്കുമെന്ന ഭീഷണിക്കുമുമ്പിൽ സർവ്വ സങ്കടങ്ങളും ഉള്ളിലൊതുക്കിയ ദേവകി പൊട്ടിത്തെറിച്ചു. മരണാസന്നയായ തന്റെ അമ്മയെ കാണുന്നത് തനിക്ക് ഭ്രഷ്ടാക്കുമെങ്കിൽ അതങ്ങനെ ആകട്ടെ എന്ന് പറഞ്ഞ് ദേവകി ആ പടിയിറങ്ങി. ഉണ്ണി നമ്പൂതിതി ഈ രംഗത്തിൽ ദുർബലനായ, കർമ്മത്തിൽ മുഴുകിയ ഒരു പൂജാ

രിയായി രംഗം കണ്ടു നിൽക്കുക മാത്രമാണ് ചെയ്യുന്നത്. ബ്രാഹ്മണകുടുംബം ദേവകിയെ ഇരിക്കെപ്പിണ്ഡം വച്ച് പുറത്താക്കി. അവർ പിന്നെ പൊതുപ്രവർത്തകയായ ദേവകി മാനമ്പിള്ളിയും പിന്നെ ഹരിദ്വാറിൽ സന്യാസി നി യായ ദേവി ബഹനും ആയിത്തീർന്നു. മിസ്സിസ്സ് നായർ (തങ്കം) അഗ്നിസാക്ഷി സിനിമയിൽ ശ്രീവിദ്യയും, പ്രവീണയും ഈ കഥാപാത്ര വേഷം അഭിനയിക്കുന്നു.

പാഠച്ചുരുക്കം:- 1942ലെ സ്വാതന്ത്ര്യ സമരത്തിലെ ഒരു സംഭവം മിസ്സിസ് നായർ (തങ്കം എന്ന് വിളിക്കപ്പെട്ടവളും, ഉണ്ണിനമ്പൂതിരി യുടെ അനുജത്തിയും ആയിരുന്നു മിസ്സിസ്സ് നായർ). ലോകമ ഹായുദ്ധത്തിന്റെ ഭാരതത്തെയും അലകൾ പിടിച്ചുലച്ചു. ക്വിറ്റിന്ത്യാ സമരം വളരെ തീവ്രമായി. നഗരങ്ങളിൽ നിരോധനാ ജ്ഞകൾ പുറപ്പെടുവിച്ചു.

വെടിവെപ്പുകളും ലാത്തിച്ചാർജുകളും അട്ടിമറികളും കൊണ്ട് നാടാകെ ഇളകിമറിയുന്നു. സിറ്റിയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. നാലാൾ കൂടാൻ പാടില്ല. ജാഥകൾ പാടില്ല. ഇതിനിടയിൽ ഒരുകൂട്ടം കുട്ടികളുടെ ഒരു പക ബനം കേൾക്കുന്നു. അവർ ജാഥയുമായി വരികയാണ്.

ഭാരത് മാതാ കീ ജയ്! ചുവന്ന കുപ്പായവും ചുവന്ന നിക്കറും ചുവന്ന തൊപ്പിയുമണിഞ്ഞ ത്രിവർണ്ണ പതാകയേന്തിയ കൊച്ചുകരങ്ങൾ. കുട്ടികളുടെ വിപ്ലവസംഘം അന്ന് ഗുഢമായി ഉണ്ടായിരുന്നു. അവർ ക്ലോക്ക് ടവറിനു മുമ്പിലേക്ക് വന്നു. അതിലൊരു കുട്ടി ടവറിലേക്ക് ഓടിക്കയറി. കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞു കയറുന്നു.

അതിനു മുകളിൽ ത്രിവർണ്ണ പതാക പട്ടാളം വെടിവെച്ചതും ഒരുമിച്ചായി. കുട്ടി താഴേക്ക് വീണു. പട്ടാ ളത്തിന്റെ തടസ്സം തടസ്സം മറികടന്ന് കുട്ടിയെ വാരിയെടുത്ത ഒരു സ്ത്രീയെ തങ്കം കണ്ടു. അവരിൽ തന്റെ ജ്യേഷ്ഠനായ ഉണ്ണി നമ്പൂ തിരിയുടെ ഭാര്യയായ ദേവകിയേടത്തിയെ കണ്ടു.

പിന്നീട് ഹരി ദ്വാറിൽ സന്ന്യാസിനിയായി കണ്ടപ്പോളാണ് തങ്കം ഈ സംഭവം ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ തന്റെ തേതിയേടത്തി ദേവകി മാനമ്പിള്ളിയായിരുന്നു, പിന്നീട് സുമിത്രാനന്ദസരസ്വതിയായി ത്തീർന്നത് തങ്കം കണ്ടെത്തുകയാണ് ലാത്തിയും വെടിയുണ്ടയും എന്ന പാഠഭാഗത്തിൽ.

Conclusion:

In the end, Kunju chooses to follow the path of peace. He realizes that violence is not the answer to his problems, and he decides to dedicate his life to helping others. He becomes a doctor and uses his skills to heal the sick and injured. He also became a peace activist, working to promote understanding and tolerance between different groups of people.

Leave a Comment