Ormayude Njarambu Summary in Malayalam

Ormayude Njarambu is a novel written by M.T. Vasudevan Nair in 1968. It is one of the most acclaimed novels in Malayalam literature, and has been translated into many languages. The Summary of novel is set in the 1950s, and tells the story of a young man named Krishnan who falls in love with a woman named Radha.

The novel begins with Krishnan moving to a small village in Kerala to work as a teacher. He soon meets Radha, a beautiful and intelligent young woman. Krishnan is immediately drawn to Radha, and the two of them begin a secret relationship. The novel follows Krishnan and Radha as they try to keep their love hidden from their families and the world. They face many challenges, including the disapproval of their families and the social stigma of love between a Hindu man and a Muslim woman.

Ormayude Njarambu Summary in Malayalam

ജീവിത രേഖ : 1970 ഫെബ്രുവരി 19 – ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പ്രത പ്രവർത്തകയായി ജോലി ചെയ്തു. പിന്നീട് രാജി വച്ചു. ഇപ്പോൾ സ്വതന്ത് പ്രത പ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും. ഇവരുടെ നോവലായ ‘ആരാച്ചാർ’ പല ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു.

Ormayude Njarambu Summary in Malayalam (1)

പുസ്തകങ്ങൾ : ഓർമ്മയുടെ ഞരമ്പ് (ചെറുകഥാ സമാഹാരം), മോഹമഞ്ഞ, നേ തായീലനം(നോവൽ), ആവേ മരിയ (ചെറുകഥാ സമാഹാരം), ഗില്ലറ്റിൻ (ചെറുകഥാ സമാഹാരം), ആ മരത്തേയും മറന്നു മറന്നു ഞാൻ (നോവൽ), യൂദാസിന്റെ സുവിശേഷം (നോവൽ), മീരാ സാധു (നോവൽ), ആരാച്ചാർ (നോവൽ), മാലാഖയുടെ മറുകുകൾ (നോവലെറ്റ്, മഴയിൽ പറക്കുന്ന പക്ഷികൾ (ലേഖനം / ഓർമ്മ).

പെണ്ണെഴുത്തുണ്ടെങ്കിൽ ആണെഴുത്തും വേണം. യൗവ്വനകാലം തന്നെ ഇരുത്തം വന്ന എഴുത്തുകാരിയാണ് മീര. അതുകൊണ്ടാണ് ഭാഷയിൽ യൗവ്വനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങൾ സ്വന്തം യൗവ്വനത്തിൽ നിന്നും കുതറി മാറുന്നത്.

കഥാനുഭവത്തെക്കുറിച്ച് കെ.ആർ.മീര കെ.ആർ. മീരയുടെ ‘ഏകാന്തതയുടെ വർഷങ്ങൾ’ എന്ന കഥ പ്രസിദ്ധമാണ്. ഈ കഥയെക്കുറിച്ച് മീര പറയുന്നത്:- “ഈ കഥയിലെപ്പോലെ ഹൃദയമുരുകി ഞാൻ അതിനു മുമ്പൊരിക്കലും പ്രണയിച്ചിട്ടില്ല.

ആ തീവ്രാനുഭവം ഒരിക്കൽ കൂടി ഏറ്റെടുക്കാൻ അധൈര്യപ്പെട്ട് അതുപോലെ മാറ്റൊന്നെഴുതാൻ പിന്നീടൊരിക്കലും അഭിലഷിച്ചിട്ടുമില്ല.” ഈ കഥയുടെ വിഷയം വിൽ ചെയറിലിരുന്ന ഒരു പെൺകുട്ടിയായിരുന്നു. അവൾ തിരുവനന്തപു രത്തെ ചെഷയർ ഹോമിലായിരുന്നു.

കെ.ആർ.മീരയുടെ സുഹൃത്തായ ദിലീപ് വിൽ ചെയറിലിരുന്ന് പുസ്തകം വായിക്കുന്ന ഈ കുട്ടിയെ ഇന്റർവ്യൂ ചെയ്യാൻ സമീപിച്ചു. ആ പെൺകുട്ടി വളരെ പരുഷമായി പെരുമാറി. ദിലീപിന്റെ സുഹൃത്തും അമൃത ടി.വി. ന്യൂസ്

എഡിറ്ററുമായ മുരളി ഇടപെട്ട് പെൺകുട്ടിയെ അനുനയിപ്പിച്ചു. ഇരുവരും സുഹൃത്തുക്കളായി പിരിഞ്ഞു. പിന്നീട് സുഹൃത്തായി മാറിയ ദിലീപ് പെൺകുട്ടിക്ക് പുസ്തകങ്ങൾ എത്തി ച്ചുകൊടുത്തു. ഒരിക്കൽ കാഞ്ഞിരപ്പിള്ളി വന്നാൽ തന്നെ വീട്ടിൽ കാണണമെന്ന് പെൺകുട്ടി ദിലീപിനെ അറിയിച്ചു. ദിലീപ് കാഞ്ഞി രപ്പിള്ളിയിലെ വലിയൊരു ബംഗ്ലാവിലെത്തി.

സ്വീകരണമുറിയിൽ കാത്തിരുന്നപ്പോൾ അകത്തുനിന്നും വീൽചെയറിൽ പെൺകുട്ടി വന്നു. അവളെ കണ്ട് ദിലീപ് ഞെട്ടി. ചെഷയർ ഹോമിൽ കണ്ടതു പോലെയായിരുന്ന ചെൺകുട്ടി വന്നു. മുടി കൊഴിഞ്ഞ് ശരീരം ശോഷിച്ച് ഒരു കോലം. കുറച്ചു കാലം കഴിഞ്ഞ് ദിലീപിന് കോട്ടയത്ത് ജോലി കിട്ടിയപ്പോൾ അയാൾ പെൺകുട്ടിയെ കാണാൻ കാഞ്ഞിരപ്പിള്ളി യിൽ എത്തി. അവൾ മരിച്ചുപോയിരുന്നു.

ദിലീപിന്റെ ഈ അനുഭവമാണ് കെ.ആർ.മീര ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾക്ക് പ്രേരിപ്പിച്ചത്. ദിലീപാദ്യം കണ്ടപ്പോൾ അവൾ ഒരു ക്ലിയോപാട്ര ആയിരുന്നു. കാലുകളില്ലാത്ത ക്ലിയോപാട്. കഥ യുടെ സങ്കൽപ്പത്തിലേക്ക് ഈ പെൺകുട്ടി കടന്നു വന്നപ്പോൾ കെ.ആർ. മീര

പറയുന്നു: “ഞാൻ ഒരു മത്സ്യകന്യകയെ കണ്ടു. വെളുത്തുതുടുത്ത മുഖവും താമരവളയങ്ങൾ പോലെ ശോഷിച്ച് കാലുകളും. പെട്ടെന്ന് അവൾ ഞാനാണെന്ന് തോന്നി. എന്റെ ഹൃദയത്തിൽ പ്രണയം ഇരമ്പി. ആശകൾ തലകുത്തി മറിഞ്ഞു തിരക ളുണ്ടായി. നിരാശകൾ തളംകെട്ടിക്കിടന്ന് ഉൾക്കടലുണ്ടായി.

കഥ യുടെ ആദ്യ ഖണ്ഡിക വായിച്ചതും ദിലീപ് ക്ഷുഭിതനായി. പരിപാവനമായ സൗഹൃദത്തെ കഥ കളങ്കപ്പെടുത്തി. കഥ മുഴു വൻ വായിച്ച് പിന്നെ ദിലീപ് ശാന്തനായി. അരിയിൽ നിന്നും പായ സത്തിലേക്കുള്ള വേവിന്റെ ദൂരം അനുഭവത്തിന് കഥയിലുണ്ടാ യിരുന്നു. കഥാരചനയിലെ പ്രചോദനത്തിനും അനുഭവങ്ങൾക്കും സർഗ്ഗാ ത്മകതയുടെ തീവ്രത കൈവരുന്നതിന്റെ രചനാസാഫല്യമാണ് കെ.ആർ.മീര ഇവിടെ സൂചിപ്പിക്കുന്നത്.

ആമുഖം

കെ.ആർ.മീരയുടെ ഓർമ്മയുടെ ഞരമ്പ് സ്ത്രീയുടെ യാഥാർത്ഥ ങ്ങളുടെ കഥയാണ്. വീട്ടിലും സമൂഹത്തിലും പുരുഷാധിപത്യ ത്തിന്റെ നിയന്ത്രണങ്ങൾക്കകത്ത് അകപ്പെട്ട ബലി മൃഗങ്ങളായി സ്ത്രീകൾ ഇന്നും കഴിയുന്നു.കഥയിലെ വൃദ്ധയുടെ യൗവ്വനകാല

ഘട്ടത്തിലും ഇങ്ങനെയായിരുന്നു അവസ്ഥ. പുരുഷന് കസേ രയും രാവിലത്തെ ചായയും ഭക്ഷണവും കുളിക്കുവാനുള്ള ചൂടു വെള്ളവും തയ്യാറാക്കി കൊടുക്കുകയും മക്കൾക്കും അമ്മയ്ക്കും ഭർത്താവിനും വീടിന്റെ ശുചിത്വത്തിനും വേണ്ടി പുലരി മുതൽ പണിയെടുത്ത് നടുവൊടിഞ്ഞ് രാത്രിയിൽ മയങ്ങും മുമ്പ് ഭർത്താവിന്റെ സുഖത്തിനായി കിടക്കവിരി നിവർത്തിക്കൊതിയാണ്. വരികയും ചെയ്യുന്ന സ്ത്രീകൾ ദുഃഖപുത്രിയാണ്.

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെ മഹ ത്വവൽക്കരിക്കുന്ന എഴുത്തുകാർ. സ്ത്രീയുടെ സഹനത്തെ വലി യൊരു ബഹുമതിയായി വാഴ്ത്തുന്ന മതങ്ങൾ. യാത്രകളിൽ സംവരണം ചെയ്യപ്പെട്ടു മാത്രം സുഖസഞ്ചാരം അല്പമെങ്കിലും ലഭ്യമാക്കുന്ന നിയമങ്ങൾ.

സ്ത്രീയവൽക്കരിക്കുന്ന സ്ത്രീത്വത്തെ അവമതിക്കുന്നവരെ ശിക്ഷിക്കാതെ സ്ത്രീയെ മാത്രം കുറ്റക്കാരിയാക്കി മാറ്റുന്ന നിയമസംഹി തകൾ, സ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തെ സ്ത്രീക്ക് അനു ഭവിക്കാൻ നൽകാത്ത കുടുംബ വ്യവസ്ഥിതികൾ, ശാരീരിക അബ ലതയെ ചൂഷണം ചെയ്യുന്ന പുരുഷന്റെ കൈക്കരുത്ത്. എണ്ണി യാലൊടുങ്ങാത്തത

കൂരയാതനകൾ തുടർന്നു പോകുന്ന സ്ത്രീയുടെ ദുരന്തങ്ങളുടെ ചുടലപ്പറമ്പാണ് ഇന്നോളം വരെ യുള്ള മനുഷ്യന്റെ പുരുഷന്റെ ചരിത്രം.

Conclusion:

Ormayude Njarambu is a beautiful and moving story of love and sacrifice. It is a novel that explores the themes of love, loss, and the power of the human spirit. The novel is also a valuable historical document, as it provides a glimpse into the social and cultural mores of Kerala in the 1950s.

Leave a Comment