Peeli Kannukal Summary in Malayalam

“Peeli Kannukal” (Yellow Eyes) is a short story written by the Indian author Vaikom Muhammad Basheer. It was first published in the Malayalam language in 1956 and has since been translated into several other languages. The Summary is set in the early 20th century and tells the tale of a young woman named Bhasuran who is forced to confront the harsh realities of life.

Peeli Kannukal Summary in Malayalam

കൃഷ്ണഗാഥ

14 ാ ം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉത്തരകേരളത്തിലുണ്ടായ കൃതിയാണ് കൃഷ്ണഗാഥ. ‘ആയ കോലഭൂപസ്യ പാ സ്യോദയവർമ്മണാ കൃതായാം കൃഷ്ണഗാഥായാം’ എന്ന വാക്യം കൃഷ്ണഗാഥയുടെ സർഗ്ഗാരംഭത്തിൽ കാണുന്നതുകൊണ്ട് കോല ത്തുനാട് ഭരിച്ചിരുന്ന ഒരു ഉദയവർമ്മന്റെ ആജ്ഞയനുസരിച്ച് അദ്ദേഹത്തിന്റെ ഒരു സദസ്യൻ നിർമ്മിച്ച കൃതിയാണ് കൃഷ്ണഗാ ഥയെന്ന് കരുതിവരുന്നു.

Peeli Kannukal Summary in Malayalam 1
ചെറുശ്ശേരി

1446 – 65 ആണ് ഉദയവർമ്മത്തമ്പു രാന്റെ ഭരണകാലം, ആ സദസ്യൻ ചെറുശ്ശേരി നമ്പൂതിരിയാണെന്ന് ഐതിഹ്യങ്ങളുമുണ്ട്. കൃഷ്ണഗാഥയിലെ ഭാഷയും നിരണം കൃതി യിലെ ഭാഷയും തമ്മിൽ ഏറെ അന്തരമുണ്ട്. സമാനഘട്ടത്തിലെ സൃഷ്ടികൾ എന്ന നിലയ്ക്ക് അവയെ സമീപിക്കുമ്പോൾ അവ യുടെ വൈജാത്യത്തെ വ്യാഖ്യാനിക്കാൻ ദേശഭേദമെന്ന ഉപാധി മാത്രമാണ് ഉപയുക്തമാവുക.

കൃഷ്ണഗാഥ ഇന്നും സാധാരണക്കാർക്ക് പൂർണ്ണമായി ആസ്വാദ്യകരമാണ്. മലയാളത്തിൽ വട ക്കൻ പാട്ടൊഴികെ മറ്റൊരു കാവ്യവിഭാഗവും ഒരു കാലത്തും കൃഷ്ണഗാഥയോളം സരസമോ ലളിതമോ ആയി അനുഭവപ്പെട്ടിട്ടില്ല. അതിന്റെ സാരള്യവും ലാളിത്യവുമാണ് ഒരു കനപ്പെട്ട കൃതി യായി അതിനെ എണ്ണാൻ പണ്ഡിതന്മാർ വൈമുഖ്യം കാണിക്കുന്നത്.

ഏതായാലും അത്രമേൽ ലളിതമായതുകൊണ്ട് നിർമ്മാണകാലം മുതൽ ഇന്നുവരെ ജനങ്ങളുടെ നാവിൻതുമ്പിൽ അത് തത്തിക്ക ളിച്ചുകൊണ്ടിരുന്നു. ഭാഷാമിശ്രമായ മണിപ്രവാളശൈലി അവിടെ കാണാൻ പറ്റിയില്ലെങ്കിലും സംസ്കൃതപദങ്ങൾ ആവശ്യാനുസ രണം കവി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വായനക്കാരുടെ ആസ്വാദനത്തെ തകർത്തുകളയുന്ന ഒന്നായി അത് മാറിയിട്ടില്ല.

അതുതന്നെയുമല്ല അത് സംസ്കൃതപദങ്ങളാണെന്നുപോലും തോന്നിപ്പി ക്കുന്നില്ല. അത്രയുണ്ട് ഈ കവിയുടെ കവന വൈഭവം. മണിപ്രവാളത്തിൽ മുഴങ്ങുന്ന ഒരു ലാഘവബുദ്ധി കൃതിയുടെ ആദ്യാവസാന സ്വഭാവമാണ്. കൃഷ്ണഗാഥ ഭക്തിയേക്കാൾ ഹാസ്യത്തിനും ശൃംഗാരത്തിനുമാണ് ഊന്നൽ

കൊടുത്തിരിക്കുന്നത്. രസമെന്താ – യാലും അതിനെ വളരെ ഗൗരവത്തോടെ അവതരിപ്പിക്കാൻ കൃഷ്ണഗാഥാകാരന് സാധിച്ചിട്ടുണ്ട്. സത്യത്തിൽ കവിതാ സങ്കല്പ ത്തിൽ ശക്തമായ കാൽവെപ്പാണിത്. മറ്റുള്ളവർക്ക് അനുകരിക്കാൻ തക്കവണ്ണമുള്ള കാവ്യം ഉണ്ടാക്കാൻ കൃഷ്ണഗാഥാകാരൻ പരിശ്രമിച്ചു.

കാളിദാസ മഹാകാവ്യ പാരമ്പര്യത്തെയാണ് ചെറുശ്ശേരി അനുകരിച്ചത്. കവി തന്റെ വ്യക്തിത്വത്തിനു അനുയോജ്യരീതിയിൽ കവിത അവതരിപ്പിക്കാൻ ശ്രദ്ധിച്ചു എന്നത് പ്രശംസനീയമാണ്.മഹാകാവ്യലക്ഷണമൊപ്പിച്ചെ ഴുതിയ ആദ്യത്തെ മലയാള മഹാകാ വ്യമാണ് കൃഷ്ണഗാഥ. മഹാകാവ്യ മൂശയിലാണ് കൃഷ്ണഗാഥ വാർത്തെടുത്തിരിക്കുന്നതെങ്കിലും ഏച്ചുവെച്ച് പ്രതീതി വായന ക്കാർക്ക് തോന്നുന്നില്ല.

നഗരം, അർണ്ണവം, ശൈലം, ഋതുക്കൾ, ചന്ദ്രോദയം, ഉദ്യാനക്രീഡ, മധുപാനം, രഥോത്സവം, വിപ്രലംഭം, വിവാഹം, കുമാരോദയം, മന്ത്രം, ഭൂതം പ്രയാണം… എന്നിവയും മറ്റും പലതും വർണ്ണിക്കാൻ വേണ്ടുവോളം സ്വാഭാവിക സന്ദർഭ ങ്ങൾ നല്കുന്ന രത്നാകരമാണ് കൃഷ്ണകഥ.

ഋതുക്കളെല്ലാം മാറി മാറി ഉപയോഗിച്ചതുകൊണ്ട് ഋതുക്കളുടെ കവിയെന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. സരളമായ അവതരണശൈലി കൈമുതലായ അദ്ദേഹം അനുവാചകരെ വിരസതയിലേയ്ക്ക് അനുവാചകരെ തള്ളിയിടുന്നില്ല. ശ്രീകൃഷ്ണന്റെ ബാല്യവർണ്ണന അന്നേവരെ മലയാള കവിതയ്ക്ക് അപരിചിതമായ ഒരു മേഖലയെ കാണിച്ചുതന്നു.

കൃഷ്ണഗാഥക്കാ രൻ കൃഷ്ണനെ ദൈവീകഭാവത്തിൽ നിന്ന് മാനുഷികതലത്തി ലേയ്ക്ക് കൈപിടിച്ച് ഇറക്കിയത് ഈ മഹാകാവ്യത്തിലൂടെയാണ്. ജാതി- മത ചിന്തകൾക്ക് അതീതമായ കൃഷ്ണനെയാണ് നാം കണ്ടതും കൈപിടിച്ച് നടത്തിയതും. മറ്റേതൊരു കവിയ്ക്ക് ഇത്തരം അത്ഭുതസിദ്ധിയുണ്ട്. കംസവധാനന്തരം മധുരയിൽ വാഴാൻ പോകുന്ന കൃഷ്ണൻ പിതാവിനോട് വിടചോദിക്കുന്ന രംഗം അത്യധികം ഹൃദയസ്പർശിയാണ്.

ആറിലും തീയിലും വീഴാതെ കണ്ടെന്ന പോറ്റി വളർത്തതു നിങ്ങളല്ലോ ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും നിങ്ങളേയേതു മറക്കില്ല. വളരെക്കാലങ്ങൾക്കുശേഷം ആ പിതാക്കൾ പുത്രനെ കാണു മ്പോൾ പറയുന്നതും

പാരിച്ചു നിന്നുള്ള പാഴായ്മ ചെയ്കയാൽ പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി തിണ്ണം വലിച്ചുമുറുക്കി ഞാൻ നിൽക്കയാ ലുണ്ണിപ്പൂമേനിയിൽ പുണ്ണല്ലല്ലി.

ഈ ചോദ്യവും ഉത്തരവും ഇന്നത്തെ മാതാപിതാക്കൾക്ക് അത്ഭുതം നിറഞ്ഞതായിരിക്കും. കാരണം വശ്യങ്ങൾ മാത്രം കണ്ടറിഞ്ഞ് വളരുന്ന അവർക്ക് അത്യാവശ്യ ഘടകങ്ങളെക്കുറിച്ച് ബോധമില്ലാതായിരിക്കുന്നു.

ഇവിടെ പിതാവിനൊത്ത പുത്രനും പുത്രനൊത്ത പിതാവിനേയും കാണാൻ സാധിക്കും. അർത്ഥ ത്തിനൊത്ത ശബ്ദവും ശബ്ദത്തിനൊത്ത അർത്ഥവും എല്ലാം കോമളം, സുന്ദരം. അനേകം വാക്ക് മുഖചിത്രങ്ങൾ, സചേതന രൂപങ്ങൾ എന്നിവ കാവ്യാസ്വാദനത്തിലൂടെ കണ്ടെത്താൻ സാധിക്കും.

ശ്രീക ഷ് ന്റെ വേണുഗാന ത്തിൽ മയങ്ങുന്ന ജീവജാലങ്ങളുടെ വർണ്ണനസന്ദര മാണ്. വണ്ടുകൾ, പൂക്ക ളിലെ തേൻ വേണ്ടെന്ന് വെച്ച് കണ്ണന്റെ ഗാനം തേടി പോകുന്നു. കുയിലു കൾ ആ പാട്ടുകൾ പഠിക്കാൻ ശ്രദ്ധാലുക്കളായി നിൽക്കുന്നു. മാൻപേടകളാകട്ടെ പകുതി വളഞ്ഞുകൊമ്പുകളോടെ തലയു യർത്തിപ്പിടിച്ച്

കഴുത്ത് തിരിച്ച് കാതുകൂർപ്പിച്ച് പുരികമുയർത്തി പാതിവച്ച് പുല്ല് ഉതിരുന്നതറിയാതെ നോക്കി നിന്നു. കന്നുകുട്ടികൾ കുടിക്കാൻ മറന്നു. പശുക്കൾ കന്നുകുട്ടികളെ നക്കാൻ മറക്കുന്നു. അവയും പാട്ടുകേട്ട് മയങ്ങിനിന്നു. പശുവിനെ കറ ക്കാൻ വേണ്ടി യശോദ പാട്ടൊന്ന് നിർത്താൻ കൃഷ്ണനോട് അപേ ക്ഷിക്കുന്നുണ്ട്.

അമ്പാടിയിൽ ചെന്ന അക്രൂരന്റെ ഭാവവൈവശ്യം ഇതുപോലെ ഹൃദയസ്പർശിയാണ്. മറക്കാത്ത ഇമേജുകൾ പലതും കൃഷ്ണ ഗാഥയിലുണ്ട്. വെണ്ണ ചുമന്ന കൈകൊണ്ട് കുന്നു ചുമന്നു നിൽക്കുന്ന ഉണ്ണിക്കണ്ണൻ ഒറ്റക്കയ്യിൽ വെണ്ണവെച്ചാൽ മറ്റേക്കവും കേഴും എന്നു വെണ്ണയ്ക്ക് കള്ളക്കഷ്ണൻ.

ഖാണ്ഡവ വനം വേവുമ്പോൾ അഗ്നിയെ വിലക്കും പോലെ, പടംപൊക്കിയ സർപ്പങ്ങൾ രത്നമെന്നപോലെ, അഗ്നിയെത്താ ടുന്നപോലെ, പാശമെന്നു കരുതി പാമ്പിനെയെടുക്കുംപോലെ എന്നിങ്ങനെയുള്ള ഫലിതത്തിന്റെ നിസർഗ്ഗമധുരത പലപ്പോഴും ഒരു ഹൃദ്യമായ ലാളിത്യം കവിതയ്ക്ക് നൽകിയിരുന്നു.

മാരിവരുന്നേരം നല്ല ചൂടുവാ- നാരുമൊരുത്തരും താരാത്താരോ കുന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളാ രുണ്ണിക്കെ നോവുന്നതില്ലയോയെൻ കുന്നു ചുമക്കേണമെന്നതു ചിന്തിച്ചോ വെണ്ണചുമന്നിട്ടു ശീലിച്ച നീ വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും മെല്ലെ? വായിലങ്ങാക്കൊല്ലാതെ

ശബ്ദാലങ്കാരത്തിൽ അമിതമായി മയങ്ങിപ്പോകുന്ന കൃഷ്ണഗാഥയിൽ അവിടവിടെയുണ്ട്. ഇങ്ങനെയൊക്കെയാണ് ങ്കിലും പ്രതിഭാസമ്പന്നനായ കവി ക്രാന്തദർശിയാണ്. അവരുടെ കൃതികൾ കാലം സൂക്ഷിക്കുകയും കൈമാറുകയും ചെയ്യും. ഏഴു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭാഷാപ്രയോഗത്തിന് ഇത്രയേറെ മാറ്റം വന്നിട്ടും നാം കൃഷ്ണഗാഥയെ നെഞ്ചിലേറ്റി ലാളിക്കുന്നു.

ഉണ്ണികളുടെ താരാട്ടിനും കുറുമ്പിനും കൃഷ്ണബാല്യത്തിനോളം ഉചിതമായത് നമുക്ക് വേറൊന്നില്ല. ഓരോ ഉണ്ണിയും കേരളീയന് ഉണ്ണികണ്ണൻമാരാക്കിയത് ചെറുശ്ശേരിയാണ്. ആ ജാടകളില്ലാത്ത മഹാപ്രതിഭാസത്തിനെ വണങ്ങാതെ വേറെ നിർവ്വാഹമില്ല.

പദാർത്ഥങ്ങൾ

  • നന്ദൻ – നന്ദഗോപൻ
  • ഗോകുലനാഥൻ – ശ്രീകൃഷ്ണൻ
  • ആകുലൻ – ദുഃഖിതൻ
  • താതൻ – പിതാവ്
  • ഉൺമ – സത്യം നണ്ണി – വിചാരിച്ച് • ഊനം – നാശം
  • മാലു) – ഭംഗിപോകാതെ
  • തെണ്ട – ശിക്ഷ
  • കണ്ടിക്കല് – കടുംപച്ചനിറമുള്ള ചേല

കംസവധാനന്തരം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീക ഷ്ണൻ തന്റെ അമ്മയോടും യാത്ര പറയുന്ന രംഗ മാണിത്. മലയാള സാഹിത്യത്തിലെ തന്നെ ഏറ്റവും ഉദാത്തമായ കൃതിയാണിത്. അച്ഛനും മക്കളും എങ്ങനെ യായിരിക്കണം എന്നത് ഈ കൃതി നമ്മോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

കാലദേശങ്ങളെ മറികടക്കാൻ ഈ കൃതിയ്ക്ക് സാധിക്കുന്നത് ഇതിന്റെ ആവിഷ്ക്കാരശൈലിയുടെ സുതാര്യതകൊണ്ടു മാത്ര മാണ്. ശ്രീകൃഷ്ണൻ തന്റെ അച്ഛനായ നന്ദനോട് പറയുന്നതാണ് കാവ്യാരംഭം. അച്ഛ നിപ്പോൾ തന്നെ നമ്മുടെ ദേശത്തേയ്ക്ക് പോകുന്ന

തിനായി തുട ങ്ങ ണം. യാദവ കുല ത്തിൽ പ്പെട്ട എല്ലാവർക്കും സന്തോഷം ഉണ്ടാകാനായി ഞാൻ ആഗ്രഹിക്കു ന്ന തായി അറിയിക്കണം. മധുരയേക്കാൾ ശ്രീകൃഷ്ണന് താൽപ്പര്യം താൻ ജനിച്ചുവളർന്ന് കളിച്ചതുമായ അമ്പാടിതന്നെ യാണ്. അത് നൽകുന്ന ആനന്ദം ജീവിത ത്തിന്റെ അവ സാനംവരെ ശ്രീകൃഷ്ണൻ മനസ്സിൽ സൂക്ഷിക്കുന്നതായിരിക്കണം.

അല്പദിവസത്തിനുശേഷം അമ്മയെ കാണാൻ ഞാൻ വരും എന്നത് സത്യമാണെന്ന് അറിയിക്കണം. മകൻ എത്ര വലുതാ – യാലും അയാളും അമ്മയും തമ്മിലുള്ള അടുപ്പം നിഷ്കള ങ്കതയുടെയാണ് മാത്രമല്ല താൻ പോകുന്നത് കർത്തവ്യനിർവഹണത്തിനായിട്ടാണെന്നും അല്ലാതെ ഇഷ്ടത്തിനല്ല എന്നും വരി കൾക്കിടയിൽ അർത്ഥം കിടക്കുന്നുണ്ട്.

എനിക്ക് അച്ഛനും അമ്മ യും വേറെയുണ്ടല്ലോ എന്ന് കരുതി ഞാൻ ഇവിടെ ദീർഘകാലം നിൽക്കുമെന്ന് കരുതരുത്. എന്റെ ശരീരം ഇവിടെയും മനസ്സ് അവിടെയുമാണ്. ആയതിനാൽ ഞാൻ എത്രയും പെട്ടെന്ന് നിന്നെ കാണാൻ എത്തും. ഞാൻ എന്റെ മനസ്സുകൊണ്ട് അംഗീകരിച്ച് അച്ഛൻ നീതന്നെയാണ്. എന്നെ നോക്കി പരിപാലിച്ചത് നിങ്ങളാ ണ്. എന്നെ

വളർത്തിയതും നിങ്ങളാണ്. എന്നെ ജനിപ്പിച്ചു എന്ന തിനേക്കാൾ വലിയ ഉത്തരവാദിത്തമായിരുന്നു എന്നെ വളർത്തി നല്ലവനായി വളർത്തുക. അത് ചെയ്തത് എന്റെ വളർത്തു മാതാപിതാക്കളായ നിങ്ങളാണ്. ഞാൻ നദിയിലും തീയിലും വീഴാതെ നിങ്ങളെന്നെ പോറ്റിവളർത്തി. അത് ഞാൻ എങ്ങനെ യാണ് മറക്കുക.

സാധാരണ വ്യക്തികളിൽനിന്ന് വ്യത്യസ്തമായ മനോഭാവമാണ് ശ്രീകൃഷ്ണൻ ഇവിടെ പ്രകടമാകുന്നത്. തന്റെ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ച് ശ്രീകൃഷ്ണന് യാതൊരു ദുരഭിമാനവുമില്ല. സർവ്വം അംഗീകരിച്ച് ഒരു വലിയ വ്യക്തിപ്രഭാവമാ യിട്ടാണ് കൃഷ്ണൻ തെളിഞ്ഞ് നിൽക്കുന്നതിവിടെ. നന്ദഗോപരോട് ഇങ്ങനെ പറഞ്ഞശേഷം തന്റെ ചാങ്ങാതിമാരോട് പറയു ന്നതാണ് അടുത്ത വരികളിൽ കാണുന്നത്.

അച്ഛന് സന്തോഷമുണ്ടാക്കുന്നതിനായി എന്റെ പ്രിയ ചങ്ങാതിമാരെ നിങ്ങളും കൂട്ടിന് പോകുന്നു. വാക്കർത്ഥം ഇങ്ങനെയാണ് പറയുന്നതെങ്കിലും ശ്രീകൃഷ്ണൻ തന്റെ അച്ഛന് എന്റെ കുറവ് അനുഭവിക്കാൻ ഇട വരരുത്. അവരെ വേണ്ടവിധം സഹായിക്കണം എന്നും ശ്രീക ഷ്ണന്റെ വാക്കുകളിൽ ഒളിഞ്ഞ് കിടപ്പുണ്ട്.

എന്റെ കൂട്ടുകാരെ നിങ്ങളുമായുള്ള ബാല്യകാല കളികൾ ആലോചിച്ചാൽ എങ്ങനെ യാണ് ഞാൻ ഇവിടെ നിൽക്കുക. ഞാൻ വളർന്നത് കാളിന്ദി തീരത്തെ കായ്കനികൾ തിന്നും കളിച്ചുമാണ്. എന്റെ ഉള്ളിൽ ആ ആഗ്രഹം നിറഞ്ഞ് നിൽപ്പുണ്ട്.

ഇങ്ങനെയെല്ലാം പറഞ്ഞ ശ്രീകൃഷ്ണൻ പെട്ടെന്നുതന്നെ ചങ്ങാതിമാരുടെ ശ്രീകൃഷ്ണൻ സാന്ത്വനിപ്പിക്കുന്നു. മനുഷ്യനായ വളരെപ്പെട്ടെന്ന് തന്റെ ദൈവീകഭാവ കൈക്കൊള്ളുന്നുണ്ട്. ആ ഭാവം അതേ തീവ്രതയിൽ വളരെ ലളിതമായ പദങ്ങൾകൊണ്ട് ചെറുശ്ശേരിയ്ക്ക് സാധിച്ചു എന്നത് അത്ഭുതമാണ്. പിന്നീട് കൃഷ്ണൻ അവർക്ക് രത്നവും കൃഷ്ണമ്മൽ അ മാത്രമല്ല നിന്ന് ഒരിക്കലും മറയാത്ത പ്രതിഭാസ മാണ് അമ്മ.

അമ്മയ്ക്ക് നൽകുവാനായി മനോഹരമായ ചേല അച്ഛൻ കയ്യിൽ കൊടുത്തയക്കുന്നുണ്ട്. മനോഹരമായ ഈ വസ്ത്രം വളരെ സന്തോഷത്തോടുകൂടി അമ്മയുടെ കൈയിൽ കൊടുക്കണം എന്നിട്ട് അമ്മയോട് പറയണം എന്നെ ഒരിക്കലും മറക്കരുത് എന്ന്. എത്ര തരളതയോടെയാണ് വേർപിരിയലിന്റെ ദുഃഖം

ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ആവിഷ്ക്കാരം കാലഭേദങ്ങളെ മറികടന്ന് ഇപ്പോഴും നിലനിൽക്കുന്നു. വേർപിരിയലിന്റെ വാഗ്ദ്യചിത്രം സൃഷ്ടിക്കാൻ ചെറുശ്ശേരിയ്ക്ക് സാധിച്ചു എന്നത് അത്ഭുതമാണ്. അമ്മയുടെ കയ്യിൽ നിന്ന് പാൽ വെണ്ണയുണ്ണാഞ്ഞ് ഞാൻ വളരെ ദുഃഖിക്കുന്നുണ്ട്.

ആരെ ങ്കിലും ഈ വഴി വരുന്നുണ്ടെങ്കിൽ വെണ്ണയും പാലും കൊടു ത്തയക്കണം. അമ്മതന് ചിറ്റാട ഞാൻ പെട്ടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. നാശം വരുമോ എന്ന് ചിന്തിച്ച് എന്റെ മനസ്സ് വേദനിക്കു കയാണ്. എന്റെ അമ്മ എനിക്ക് നൽകിയ വസ്ത്രങ്ങൾ ഒന്നും തന്നെ നശിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം. വികൃതിയായ എന്റെ കുട്ടിക്കുറുമ്പുകൾ കൊണ്ട് പാവം എന്റെ അമ്മ വേദനിച്ചുപോയിട്ടുണ്ട്.

ഞാൻ സഹകൂട്ടുകാരെ നുള്ളി കുരുത്തക്കേട് കാട്ടിയപ്പോൾ എന്റെ അമ്മ എന്റെ വികൃതിയെ ഇല്ലാതാക്കാൻ പീലികൊണ്ട് അടിച്ചിട്ടുണ്ട്. കരഞ്ഞുകൊണ്ട് വഴക്കായിപോയപ്പോൾ ഞാൻ ഊണുകഴിക്കാതെ വാശിപിടിച്ചു. അന്നേരം അവർ സ്നേഹത്തോടെ എന്റരികിൽ വരികയും ശിക്ഷ യായി എനിക്ക് നൽകിയത് പച്ചനിറത്തിലുള്ള ചേലയാണ്. അത് എന്റെ

മനസ്സിൽ മറയ്ക്കാതെ നിൽക്കുന്നുണ്ട്. എന്റെ കളിസാധ നങ്ങളും പാവകളും ഒന്നിനെപ്പോലെയും കളയാതെ അങ്ങ് സുക്ഷിക്കണം. ഓണവില്ലുകൾ ഞാണറ്റ് പോകാതെ സൂക്ഷിക്ക ണം. ഞാൻ വരുമ്പോൾ എനിക്കത് നൽകുകയും വേണം.

Conclusion:

“Peeli Kannukal” is a powerful and moving story about the resilience of the human spirit. It is a story about a woman who overcomes great adversity to find her voice and her strength. The story also speaks to the importance of community and the power of healing.

Leave a Comment