टूटा पहिया (कविता) Summary in Malayalam

The poem “टूटा पहिया” by Dr. Dharamvir Bharati is a short, but powerful poem about the importance of not judging people based on their appearance. The Summary begins with a broken wheel, which is seen as useless and discarded. However, the wheel speaks up and reminds the reader that it is still valuable, even if it is broken.

टूटा पहिया (कविता) Summary in Malayalam

ഞാൻ
രഥത്തിന്റെ പൊട്ടിയ ചക്രമാണ് 
പക്ഷേ എന്നെ വലിച്ചെറിയരുത്? 
എങ്ങനെ അറിയാം; എപ്പോൾ 
ഈ ദുരൂഹമായ ചക്രവ്യൂഹത്തിൽ
അക്ഷൗഹിണിപ്പടയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് 
ഏതെങ്കിലും ഒരു ദുസ്സാഹസിയായ അഭിമന്യു വന്ന് 
വലയം ചെയ്യപ്പെടില്ലെന്ന്?
സ്വന്തം പക്ഷത്തെ അസത്യമാണെന്നറിഞ്ഞിട്ടു കൂടി 
വലിയ വലിയ മഹാരഥൻമാർ
ഏകാന്തമായ നിരായുധമായ ശബ്ദത്തെ
സ്വന്തം ബ്രഹ്മാസ്ത്രം കൊണ്ട് ചവിട്ടിമെതിക്കാൻ
ആഗ്രഹിക്കെ
അപ്പോൾ ഞാൻ
രഥത്തിന്റെ പൊട്ടിയ ചക്രത്തിന്
അവന്റെ കൈകളിൽ
ബ്രഹ്മാസ്ത്രങ്ങളോടേറ്റുമുട്ടാൻ കഴിയും!
ഞാൻ രഥത്തിന്റെ പൊട്ടിയ ചക്രമാണ്
പക്ഷേ എന്നെ വലിച്ചെറിയരുത് 
ചരിത്രങ്ങളുടെ സാമൂഹിക ഗതി 
പെട്ടെന്ന് കള്ളമായി ഭവിക്കുമ്പോൾ
എങ്ങനെയറിയാം
സത്യം പൊട്ടിയ ചക്രങ്ങളെ ആശ്രയിക്കില്ലെന്ന്?

Conclusion:

In the end, the poem suggests that we should not judge people based on their appearance or circumstances. Everyone has something to offer, even those who seem to be broken or useless.

Leave a Comment