तुम लड़की हो तुम्हें क्यों पढ़ना है? (कविता) Summary in Malayalam 

The poem “Tum Ladki Ho Tumhen Kyon Padhna Hai?” is a powerful and moving poem about the importance of education for girls. The Summary is written in the form of a conversation between a father and his daughter. The father asks his daughter why she wants to go to school, and she gives him a number of reasons. She wants to learn, she wants to be independent, and she wants to make a difference in the world.

तुम लड़की हो तुम्हें क्यों पढ़ना है? (कविता) Summary in Malayalam

അച്ഛൻ മകളോട്
പഠിക്കണോ! പഠിക്കണോ! എന്തിന് പഠിക്കണം?
പഠിക്കാൻ ആൺമക്കൾ ധാരാളമാണ്. നീ എന്തിന് പഠിക്കണം?
മകൾ അച്ഛനോട്
ചോദിച്ചില്ലേ കേട്ടോളൂ
ഞാനെന്തിന് പഠിക്കണം
ഞാനൊരു പെണ്ണാണ് 
എനിക്ക് പഠിക്കണം
പഠനം എനിക്ക് നിഷിദ്ധമാണ് അതിനാൽ പഠിക്കണം 
എന്നിലും താരുണ്യമുണ്ട് അതിനാൽ പഠിക്കണം
സ്വപ്നങ്ങൾ കോട്ടുവായിടുന്നുണ്ട് അതിനാൽ പഠിക്കണം 
എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുണ്ട് അതിനാൽ പഠിക്കണം 
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

You Can Also Visit this Site: बसंत मेरे गाँव का (लेख) Summary in Malayalam 

എനിക്ക് ഓരോ വാതിൽക്കലും അലയേണ്ടതില്ല അതിനാൽ പഠിക്കണം 
എനിക്ക് സ്വന്തം കാലിൽ നടക്കണം അതിനാൽ പഠിക്കണം 
എനിക്കെന്റെ ഭീതിയോടു പൊരുതണം അതിനാൽ പഠിക്കണം 
എനിക്ക് സ്വയം രൂപപ്പെടണം അതിനാൽ പഠിക്കണം 
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

പല കടുത്ത അപരാധങ്ങളിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് പഠിക്കണം 
പല നിയമങ്ങളെയും പരതണം അതിനാൽ എനിക്ക് പഠിക്കണം 
എനിക്ക് പുതിയ മതങ്ങളുണ്ടാക്കണം അതിനാൽ പഠിക്കണം 
എനിക്കെല്ലാം മാറ്റി മറിക്കണം അതിനാൽ പഠിക്കണം
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

ഓരോ പണ്ഡിതനോടും സംസാരിക്കണം അതിനാൽ പഠിക്കണം
മീരയുടെ പാട്ട് പാടണം അതിനാൽ പഠിക്കണം
എനിക്ക് സ്വന്തം രാഗം ഉണ്ടാക്കണം അതിനാൽ പഠിക്കണം
നിരക്ഷരന്റെ തല്ല കാലം അതിനാൽ പഠിക്കണം
കാരണം ഞാനൊരു പെണ്ണാണ് എനിക്ക് പഠിക്കണം

Conclusion:

The poem concludes with the daughter’s declaration that she will not let anyone tell her that she cannot achieve her dreams. She is determined to get an education and make a difference in the world.

The poem is a powerful reminder of the importance of education for girls. It is a call to action for parents, educators, and policymakers to work together to ensure that all girls have access to quality education.

Leave a Comment