Avakasangalude Prasnam Summary in Malayalam

Avakasangalude Prasnam is a Malayalam short story written by P. Padmarajan. The Summary is set in a fantasy world where people have the ability to fulfill their wishes. The protagonist, Suhasin, uses this ability to gain wealth, power, and beauty. However, when his desires become excessive, he is led to a disaster.

Avakasangalude Prasnam Summary in Malayalam

ജീവചരിത്രക്കുറിപ്പ്

പി. പത്മരാജൻ മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമാസംവിധായകനാണ്. തിരക്കഥാകൃത്തും, കഥാകാരനും, നോവലിസ്റ്റു മാണ്. അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും മലയാളികളുടെ ബോധ മണ്ഡലത്തിൽ നനുത്ത ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉദാ: ഞാൻ ഗന്ധർവ്വൻ.

തന്റെ തിരക്കഥകളിലൂടെ അഭ്രപാളികളിൽ താൻ ചമയ്ക്കുന്ന വിസ്മയ കാവ്യങ്ങളിലൂടെ അഭൗമികമായ പല കാര്യങ്ങളും പി. പത്മരാജൻ ചർച്ച ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ ഗതിവിഗതികളിലും അദ്ദേഹത്തിന്റെ സിനിമകളിൽ ആരും പ്രതീക്ഷിക്കാത്ത ചില അത്ഭുതത്തിന്റെ വളപ്പൊട്ടുകൾ മറഞ്ഞുകിടന്നു. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു.

Avakasangalude Prasnam Summary in Malayalam 1

ചെറുകഥ : പി. പത്മരാജൻ

ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 30 – ഓളം തിരക്കഥകൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയവും അന്തർദേശീയവു മായ പുരസ്കാരങ്ങൾ ലഭിച്ചു. “ശ്രമ പ്രധാനമായ ജീവിതം നയിക്കുന്ന ഒരാളുടെ നിസ്സംഗമായ ശബ്ദം” എന്ന് വിശേഷിപ്പിക്കപ്പെട്ടവയാണ് പത്മ രാജൻ കഥകൾ, മലയാള ചെറുകഥയിൽ ആധുനികതയുടെ വരവറിയിച്ച പത്മരാജൻ ജീവിതത്തിന്റെ വിരസതയും വരൾച്ചയും ഒരുതരം പരുക്കൻ രീതിയിലാണാവിഷ്കരിച്ചത്.

പ്രധാന കൃതികൾ

പ്രതിമയും രാജകുമാരിയും, പത്മരാജൻ കഥകൾ, പ്രഹേളിക, നക്ഷ ത്രങ്ങളേ കാവൽ, അപരൻ, കരിയിലക്കാറ്റുപോലെ മറ്റുള്ളവരുടെ വേനൽ, പുകക്കണ്ണട, നന്മകളുടെ സുര്യൻ, ഇതാ ഇവിടെവരെ, പെരു വഴിയമ്പലം, ഉദകപ്പോള ഋതുഭേദങ്ങളുടെ പാരിതോഷികം, വാടക യ്ക്കൊരു ഹൃദയം, കള്ളൻ പവിത്രൻ, ജലജ്വാല, രതിനിർവേദം, മഞ്ഞു കാലം നോറ്റ കുതിര.

“പത്മരാജൻ ജീവിത്തെ നിഷേധിക്കുന്നില്ല. പരിദേവന ങ്ങൾകൊണ്ട് ഉപദ്രവിക്കുന്നില്ല. അരാജകത്വദർശനം കൊണ്ട് അധി ക്ഷേപിക്കുന്നില്ല. ചെറുകഥയുടെ ആദിമവും അന്തിമവുമായ ധർമ ങ്ങൾ നിറവേറ്റുന്നവയാണ്

ആ കഥകൾ ജീവിത നിരീക്ഷണത്തിൽ, മലയാളഭാഷയുടെ പെരുമാറ്റത്തിൽ, കഥാശില്പത്തിന്റെ കലാത്മ കതയിൽ എല്ലാം പക്വമായൊരു ഗാംഭീര്യം കാണാം. ഗ്രാമീണവും നാഗരികവും വൈയക്തികവും സാമൂഹികവുമായ ഇടപെടലു കളുടെ സമൃദ്ധിയുണ്ട്.

പത്മരാജന്റെ തിരക്കഥകളിൽ അനുഭവിക്കുന്ന വൈവിധ്യവും ജീവിതരീതിയും മനോവേഗവും വ്യതിരിക്തതയും ഈ കഥകളിലുമുണ്ട്. ഇവയിലെല്ലാം മാമൂലുകാരന്റേതല്ലാത്ത ഒരു കേരളമുണ്ട്. കുടുമയല്ല, ചേറിന്റെ മണം. നേരതല്ല. വിയർപ്പിന്റെ തീക്ഷ്ണത” – ഡി. വിനയചന്ദ്രൻ.

കഥാസംഗ്രഹം

‘അവകാശങ്ങളുടെ പ്രശ്നം മുന്നോട്ടുവെയ്ക്കുന്നതും ഇതു പോലെ യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു മായികലോകം തന്നെയാണ്. ദിവാകരൻ മരിച്ചവരുടെ ഛായാചിത്രങ്ങൾ മാത്രം വിൽക്കുന്ന ഒരു തെരുവിൽ എത്തുന്നതോടെ കഥ ആരംഭിക്കുന്നു. അവകാശങ്ങളുടെ പ്രശ്നം എന്ന തലക്കെട്ടു ത്തന്നെ മുന്നോട്ടുവരുന്നത് ഒരു വ്യക്തിയുടെ മരണ ശേഷമാണ്.

ആർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക? ആരാണ് യഥാർത്ഥ അവ കാശി? പരേതന്റെ സർവ്വതിനും മറ്റുള്ളവർ ഓരോരുത്തരും അവകാശങ്ങൾ ഉന്നയിക്കുന്ന സമയം. എന്നാൽ മരിച്ചവർക്ക് മാത്രം യാതൊരു അവകാശവുമില്ല. അതാണ് ഐറണി. അവർക്കുമാത്രം അഭിപ്രായമില്ല.

തന്റെ മാതാപിതാക്കളുടെ ഛായാച്ചിത്രം തേടിയാണ് ദിവാകരൻ ആ തെരുവിൽ എത്തിയത്. അവിടെ എണ്ണിയാലൊടുങ്ങാത്ത ഛായാചി തങ്ങളുടെ മുന്നിൽ അയാൾ പകച്ചുപോകുന്നു. കടക്കാരുടെ സഹ താപവും പരിഹാസവും ഏറ്റുവാങ്ങുന്നു. വളരെയധികം തിരഞ്ഞ ങ്കിലും അവർക്ക് അയാളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒടുവിൽ നിരാശനായി ചുമർച്ചാരി ഒരു ചിത്രം പോലെ നിശ്ചലനായ അയാളെ തേടി രണ്ടു കുട്ടികൾ എത്തുന്നു. അവരുടെ പ്രിയപ്പെട്ട അച്ഛന്റെ ഛായാചിത്രത്തിനുമുന്നിൽ നിന്ന് കരയുന്നു. ദിവാകരനെ ക ക്കാർ പൊതിഞ്ഞു കുട്ടികൾക്ക് നൽകുന്നു. കാരണം അത് മരിച്ചവ രുടെ ഛായാച്ചിത്രങ്ങൾ മാത്രം വിൽക്കുന്ന കടയായിരുന്നുവല്ലോ.

Conclusion:

Avakasangalude Prasnam is a story about the dangers of human desire. The story teaches us that when desires become excessive, they can lead to destruction. At the end of the story, Suhasin is defeated by a hero. The hero frees Suhasin from his desires and returns him to a normal man.

Leave a Comment