Badariyum Parisarangalum Summary in Malayalam

Badariyum Parisarangalum (Badari and His Friends) is a short story written by Vaikom Muhammad Basheer, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a group of friends who are struggling to survive in a difficult world.

The story’s protagonist is Badari, a young man who is full of life and idealism. Badari’s friends are a diverse group of people who come from different walks of life.

Badariyum Parisarangalum Summary in Malayalam

കഥാസംഗ്രഹം

എസ്. കെ. പൊറ്റക്കാടിന്റെ ‘ഹിമാലയ സാമാജ്യത്തിൽ’ എന്ന കൃതി യിലെ ബദരിയും പരിസരങ്ങളും’ എന്ന അധ്യായത്തിലെ ഒരു ഭാഗ മാണ് പാഠ്യഭാഗം. 1966 – ൽ എം.പിമാരായ സുഹൃത്തുക്കളോടൊപ്പം എസ്.കെ. പൊറ്റക്കാട് ഹിമാലയൻ പ്രാന്തങ്ങളിൽ പര്യടനം നടത്തുകയുണ്ടായി. കേദാരനാഥം, ബദരീനാഥം മുതലായ പുണ്യസ്ഥലങ്ങളിലേക്കായി രുന്നു യാത്ര. ഹരിദ്വാർ, ഹൃഷികേശം, രുദ്രപത്രം ഗുപ്തകാശി, കേദാര നാഥം എന്നിവ പിന്നിട്ടാണ് ബദരീനാഥത്തിലെത്തിയത്.

Badariyum Parisarangalum Summary in Malayalam 1
എസ്.കെ. പൊറ്റക്കാട്

അളകനന്ദയുടെ കരയിലെ വിശാലമായ മൈതാനത്തിലെ പുൽമേടിനു താഴെ ട്രക്ക് നിർത്തി. അതിന്റെ മുതുകിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അലുമിനിയം ക്യാമ്പിലാണ് പോകേണ്ടത് എന്ന് വഴികാട്ടി പറഞ്ഞു. അതൊരു ലോഹ ഗൃഹം തന്നെയായിരുന്നു. ചുമരുകളും

വാതിലു കളും ജാലകങ്ങളും മേൽപ്പുര യുമെല്ലാം അലുമിനിയം തകിടു കൾകൊണ്ട് പണിതിരിക്കുന്നു. ബദരിയിലെത്തിയാൽ എല്ലാ സൗകര്യ ങ്ങളും ചെയ്തുതരാൻ ഒരു മിലിറ്ററി ഉദ്യോഗസ്ഥൻ ഉണ്ടാകും എന്നാണ് മാർവാഡ് ക്യാമ്പിലെ ബോർഡർ റോഡ് മേലാധികാരികൾ പറഞ്ഞിരു ന്നത്. എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

അവർ അവിടത്തെ കാഴ്ചകൾ കണ്ടു നിന്നു. പൗരാണിക സ്മരണകളുടെ ഒരു പൂങ്കാവനമാണ് ബദരികാശ്രമം. വേദവ്യാസനായ കൃഷ്ണദ്വൈപായനൻ ശിഷ്യഗണങ്ങളോടൊത്ത് വേദങ്ങൾ സഞ്ചയിച്ചതും പകുത്തതും അവിടെയുള്ള ഒരു ഗുഹയിൽ വച്ചാണ്. മാണ്ഡു കോപനിഷത്തിന്റെ വിവരണരൂപമായ കാരികാശ്ലോകങ്ങൾ രചിക്കാൻ ഗൗഡപാദാചാര്യർ ചെന്നിരിക്കാറുണ്ടായിരുന്ന ശിലാസനവും അവിടെ കാണാം.

ഗൗഡപാദന്റെ മാണ്ഡൂക്യ കാരികയ്ക്ക് ശ്രീശങ്കരാചാര്യർ ഭാഷ്യമെഴുതിയതും അവിടെവച്ചാണ്. ഇക്കാര്യങ്ങളൊക്കെ ഓർത്തു നിൽക്കുമ്പോൾ ഒരു മനുഷ്യരാപം അലുമിനിയം ക്യാമ്പിലേക്ക് കയറി വരുന്നതു കണ്ടു. അതൊരു പട്ടാളക്കാരനായിരുന്നു.

അയാൾ പൊറ്റെക്കാട്ടിനെയും കൂട്ടരെയും ആദരപൂർവ്വം സലാം ചെയ്ത് ഒരു ക്ഷീണസ്വരത്തിൽ പറഞ്ഞു: ‘ഞാൻ വരാൻ വൈകിപ്പോ യതിന് മാപ്പ്, യാത്രികരെ സ്വീകരിക്കാൻ നിയോഗിച്ചിരുന്ന പട്ടാളക്കാ രനായിരുന്നു അയാൾ. അയാൾ ആകെ ക്ഷീണിതനായിരുന്നു. മുറിയുടെ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ മിലിട്ടറി ക്യാ. നിന്നും ഭക്ഷണമെത്തിച്ചേർന്നു. ഭക്ഷണം കഴിച്ചുകൊ ണ്ടിരിക്കെ ആ പട്ടാളക്കാരനുമായി കൂടുതൽ പറഞ്ഞു. സൂര്യപ്ര കഥ അയാൾ വിസ്തരാൻ വൈകിയതിന്റെ കാശ് എന്നായിരുന്നു അയാളുടെ പേര്.

അയാൾ കഴിഞ്ഞ ദിവസം നിരീക്ഷണ മാനാഗ്രാമത്തിനപ്പുറമുള്ള മാനാപാസ് ഗ്രാമത്തിൽ പുതിയൊരു നിരീ ക്ഷണ പോസ്റ്റിന്റെ സ്ഥലം പരിശോധിക്കാൻ പോയിരുന്നു. ഇന്ത്യന തിർത്തിയിലെ ഏറ്റവും ഒടുവിലത്തെ ഗ്രാമമാണ് മാനാഗ്രാമം. മാനാ ഗ്രാമത്തിൽ നിന്ന് 20 മൈൽ ദൂരമുണ്ട്, മാനാപുരത്തിലേക്ക്. ആ ചുര ത്തിനപ്പുറം തിബത്ത് ഭൂമിയാണ്. അത് ചൈനീസ് ടെറിട്ടറിയാണ്. മാനാ ഗ്രാമത്തിനും ചുരത്തിനും ഇടയ്ക്കു കിടക്കുന്ന സ്ഥലം മുഴുവനും ഒരു

പുല്ലുപോലും പൊടിക്കാത്ത തണുത്തു മരവിച്ച ശൂന്യതയാണ്. പോസ്റ്റിന്റെ സ്ഥലപരിശോധന കഴിഞ്ഞപ്പോൾ നേരം വളരെ വൈകി യതിനാൽ സൂര്യപ്രകാശ് രാത്രി അവിടത്തന്നെ കഴിച്ചുകൂട്ടാൻ തീരുമാ നിച്ചുവത്രെ. സ്ലീപ്പിങ് ബാഗ് തുറന്ന് അതിനുള്ളിൽ ഭദ്രമായി ഉറങ്ങാൻ കിടന്നു. എപ്പോഴാണ് ഉണർന്നതെന്ന് നിശ്ചയമില്ല.

കഴിയുന്നില്ല – താങ്ങാൻ കാനോ ഏറെ നേരത്തെ ഞെരുക്കുന്നതുപോലെ അനുഭവപ്പെട്ടു. രാത്രിയിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂടിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. അയാൾ ജീവനുള്ള ഒരു ഹിമക്കുടാരമായി മാറിയിരിക്കുന്നു.

സാഹസികപരിശ്രമത്തിനുശേഷമാണ് അയാൾക്ക് അതിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശുകാരനായ സൂര്യ പ്രകാശിന്റെ വിവരണം യാത്രികരെ വിഷമിപ്പിച്ചു. എന്നാൽ പട്ടാളക്കാ രന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. ശവകുടീരമായിത്തീരുമാ യിരുന്ന ഹിമക്കുമ്പാരത്തിൽ നിന്നും പുറത്തുചാടിയ കഥ നിസ്സാര മട്ടിലാണ് അയാൾ പറഞ്ഞത്. നമ്മുടെ

രാജ്യത്തിന്റെ അതിർത്തികൾ സംര ക്ഷിക്കുന്ന ഭടന്മാരുടെ സേവന വ്യഗ്രതയും സഹന ശക്തിയും സൈര്യവും ത്യാഗബുദ്ധിയും ഏവരേയും അഭിമാനപുളകിതരാക്കും.

ആ മഞ്ഞുമലയിൽ ജാഗരൂകരായി, കർത്തവ്യനിരതരായി നിൽക്കുന്ന പട്ടാളക്കാരെക്കുറിച്ചുള്ള ഒരു നിരീക്ഷണത്തോടെയാണ് പാഠഭാഗം അവസാനിക്കുന്നത്. “മഞ്ഞുകാലം വ ബദരീനാരായണ മൂർത്തിപോലും അവിടെനിന്നു താഴെ നിലങ്ങളിലേക്ക് ഒഴിഞ്ഞുപോ കുന്നു. അന്നും ആ പ്രദേശത്തു കാവൽ നിൽക്കുന്ന നമ്മുടെ ജവാ ന്മാരെയല്ലേ ദേവന്മാരേക്കാൾ കൂടുതൽ ആദരിക്കേണ്ടത്? എന്നാണ് എസ്. കെ. ചോദിക്കുന്നത്.

Conclusion:

Badariyum Parisarangalum is a story about friendship, hope, and the struggle for a better world. It is a story that is still relevant today. The friends in the story are representative of the different voices that were struggling to be heard in pre-independence India. They are the voices of the poor, the oppressed, and the marginalized.

Leave a Comment