Thenga (Coconut) is a short story written by Thakazhi Sivasankara Pillai, one of the most celebrated Malayalam writers of all time. The Summary is set in the pre-independence era in Kerala, India, and it tells the tale of a young boy named Pothan who is obsessed with coconuts.
The beating leaves Pothan traumatized, but it doesn’t cure his obsession with coconuts. He continues to steal coconuts, and he is eventually caught again. This time, Pothan is taken to the police station, and he is beaten even more severely.
Thenga Summary in Malayalam
ന്യൂയോർക്കിൽ നഗരകാര്യാലയത്തിൽ ശിശുപരിപാലന വകുപ്പിൽ ഉദ്യോഗസ്ഥനായ ചെറിയാൻ കെ. ചെറിയാൻ ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ജനനി എന്ന മാസികയിൽ 2013 ജനുവരി മുതൽ ഒരു കവിതാപേജ് ആരംഭിച്ചു. അതിലെ രചനകളെക്കുറിച്ച് സംസാരിച്ച ഈ കവി വളരെ ലളിതമായ കവിതയുടെ പക്ഷത്താണ് നിലയുറപ്പിച്ചത്. ചില ഹൈക്കു കവി താഴെകാണാം.
- തെരുവ്
നിറച്ചു കുലുക്കി
അളന്നെടുത്ത ദാരിദ്ര്യത്തിൽ
സമ്പന്നയായവൾ (സോണി)
- ഉറക്കം
കാലത്തെണീറ്റിടും
എന്റെ രൂപം
മെത്തയിൽ പതിഞ്ഞ്
കൂർക്കം വലിക്കുന്നു (മാതൃ മൂലംചേരിൽ
- വീഴ്ച
വീണ്
മോങ്ങാനിരിക്കും
ജനത്തിന്റെ തലയിൽ
മന്ത്രിസഭ (നമ്പിമഠം)
ഈ രചനകളെക്കുറിച്ച് പറയുന്ന ചെറിയാൻ കെ. ചെറിയാൻ കവി തയുടെ ധ്വനിയെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും കാര്യമായി സംസാ രിക്കുന്നു. ഇതിൽ കവിയുടെ വീക്ഷണം നമുക്ക് കാണാം. അമേരിക്കൻ മലയാളി കവിയായി ചെറിയാൻ കെ. ചെറിയാൻ അറിയപ്പെടു ന്നു. ഐറണി അഥവാ വിരോധോക്തിയുടെ സാധ്യത ഉപയോഗപ്പെടുത്തിയ അദ്ദേഹം ആധുനിക ജീവിതത്തിലെ ആന്തരസംഘർഷങ്ങളും വൈരുദ്ധ്യങ്ങളും കവിതയ്ക്ക് വിഷയമാക്കി.
കവിതാചുരുക്കം
നാട്ടിമ്പുറത്തെ ഒരു ദൃശ്യമാണിത്. തേങ്ങ വീണത് ദേവസ്യയുടെ ഉച്ചിയിലാണ്. ഒരു പെരുന്തൻ തേങ്ങയാണ്. ഇതു കണ്ട് നാരായണ പിള്ള അന്തംവിട്ട് നോക്കി. തേങ്ങ പിളർന്നിരിക്കുന്നു. നാരായണപിള്ള യുടെ അമ്പരപ്പ് കണ്ട് ചിരി
തുടങ്ങിയ ദേവസ്യ ചിരി നിർത്താൻ കഴി യാതെ ചിരിച്ച് മരിച്ചു. ഇതിന്റെ ഗുണപാഠവും എഴുതിയിട്ടുണ്ട്. അതും കോമഡിയാണ്.
തെങ്ങ് ചതിക്കില്ല എന്നാണ് പ്രമാണം അതിവിടെ സംഭവിച്ചു. ദേവസ്യ മരിച്ചത് ഗുണപാഠം ഓർക്കാത്തതിനാലായിരുന്നു. തേങ്ങ വീണാൽ ചിരിക്കരുത് എന്നതാണ് ഗുണപാഠം.
Conclusion:
Thenga is a powerful story about the human condition and the struggle for survival. It is a story about poverty, hunger, and desperation. But it is also a story about the resilience of the human spirit. Pothan is a complex character. He is a thief, but he is also a victim of poverty and circumstance. He is a child who is simply trying to survive.