हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam 

The poem begins with a man sitting on a bench, overwhelmed by a sense of hopelessness. He feels like he has failed at everything in life, and he sees no way out of his situation. The man’s despair is evident in the language of the poem. The first line, “हताशा से एक व्यक्ति बैठ गया था,” uses the word “हताशा” (despair) to immediately set the tone for the poem. The man is sitting still, unable to move or act. He feels like he has nowhere to go and nothing to do.

हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam

വിനോദ്കുമാർ ശുക്ല തന്റെ മൗലികത യോടൊപ്പം ക്രമമില്ലാത്ത ഭാഷയുടെ കാര്യ ത്തിലും പ്രശസ്തനാണ്. എന്നാൽ ഈ കവി തയിൽ മൗലികതയോടൊപ്പം കാവ്യശിൽപ ത്തിൽ നിപുണനായ കവിയുടെ രൂപത്തിലും കാണപ്പെടുന്നു.

കവിതയുടെ അർത്ഥം വ്യാഖ്യാനിക്കേണ്ട ആവശ്യമേ ഇല്ലാത്തത് സ്വാഭാവികവും വ്യക്തവുമാണ്. സരളമായ വാക്കുകൾ ഉൾ ക്കൊള്ളുന്ന വാചകങ്ങൾ സ്വയം തന്നെ അവയുടെ മർമ്മം പറഞ്ഞുതരുന്നു.

You May Also Visit: बीरबहूटी (कहानी) Summary in Malayalam 

“വ്യക്തിയെ എനിക്കറിഞ്ഞുകൂടാ, നിരാ ശയെ അറിയാമായിരുന്നു” എന്നു പറയു മ്പോഴേക്കും “അറിയാനുള്ള നമ്മുടെ ചിരപരി ചിതമായ രീതികളെ തകർത്തുകളയുന്നു. വ്യക്തിയുടെ പേര്, വിലാസം, വയസ്സ്, പദവി, ജാതി എന്നിവയുമായി അത് ബന്ധപ്പെട്ടിരി ക്കുന്നു. അഥവാ നാം ഏതെങ്കിലും ഒരു വ്യക്തിയെ അവന്റെ മോഹഭംഗം, നിരാശ, നിസ്സഹായത അല്ലെങ്കിൽ അവന്റെ പ്രയാസം എന്നിവയിലൂടെ അറിഞ്ഞില്ലായെങ്കിൽ നമു ക്കൊന്നും അറിയില്ല.

റോഡിൽ മുറിവേറ്റ് കിടക്കുന്ന അപരിചിതനായ വ്യക്തിയെ കണ്ട് അവനെ അറിയില്ലെന്ന് നമുക്ക് പറയാൻ കഴിയുമോ?. യഥാർത്ഥത്തിൽ ആ വ്യക്തി അപകടത്തിലാണെന്ന് നമുക്കറിയാം, അയാ ൾക്ക് നമ്മുടെ സഹായം ആവശ്യമുണ്ടെന്നും. ഈ കവിത മനുഷ്യനെ മനുഷ്യനെപ്പോലെ “അറിയാൻ ഓർമ്മിപ്പിക്കുന്നു.

കവിത നിരന്തരം അറിവില്ലായ്മയെയും “അറിയുന്നതിനെയും പറയുന്നു. ശില്പപര മായ ഈ സൂക്ഷ്മ കഴിവിനെ നോക്കാം.

“അവന് എന്നെ അറിയില്ലായിരുന്നു, കൈ നീട്ടുന്നതിനെ അറിയാമായിരുന്നു” “ഞങ്ങ ൾക്ക് പരസ്പരം അറിയില്ലായിരുന്നു, ഒരുമിച്ചു പോകാൻ അറിയാമായിരുന്നു ഈ അറിവും’. “അറിവില്ലായ്മയും’ കവിതയിൽ ഏതോ നാടോ ടിപ്പാട്ടിലെ വായ്ത്താരികൾ കണക്കെ വീണ്ടും വീണ്ടും കടന്നുവരുന്നു. ഗദ്യത്തിൽ എഴുതിയ ഏതെങ്കിലും കവിതയിൽ ഗീതാത്മകത ഇത്രയും സവിശേഷതകളോടെ ഹിന്ദിയിലെ ഏതെങ്കിലും കവിതയിൽ വന്നിട്ടുണ്ടോ, ഓർമ്മ വരുന്നില്ല.

ഏതെങ്കിലും ഗസലിൽ കേൾവിക്കാരുടെ നാവിൻ തുമ്പത്ത് സ്വയം വന്നു ചേരുന്നു അവ സാന വരിയിലെ അവസാന വാക്കുപോലെ ഈ കവിതയിലെ അവസാന വാക്കായ “ഒരു മിച്ച് പോകാൻ” എന്നതിന് ശേഷം കവിതാലാ പനം നിർത്തിയാൽ പോലും കേൾവിക്കാരൻ സ്വയം വാചകം പൂർത്തീകരിച്ചുകൊണ്ട് പറയും, “അറിയാമായിരുന്നുവെന്ന്.

ഈ കവിത “അറിയുക’യെന്ന വാക്കിന്റെ പരമ്പരാഗത അർത്ഥത്തെ പൂർണ്ണമായും മാറ്റുന്നു. ഈ കവിതയുടെ ആദ്യ രണ്ടു വരിക ളിൽ തന്നെ കവി തനിക്കു പറയാനുള്ളത് മുഴു വൻ പറയുന്നു. ബാക്കിയുള്ള വരികൾ ആ പറഞ്ഞ കാര്യങ്ങളെ കൂടുതൽ ഗാഢതയു ള്ളതും ആഴമുള്ളതുമാക്കിത്തീർക്കുന്നു. കവി തയുടെ സന്ദേശമിതാണ്, രണ്ടാളുകൾക്കിട യിൽ മനുഷ്യത്വത്തിന്റെ അനുഭവം അതായത് മാനവിക സംവേദന ഉണ്ടാവുക എന്നത് അത്യാവശ്യമാണ്. അറിവുകൾ അത്യാവശ്യ മല്ല. എന്നാൽ ഈ സന്ദേശം കവിതയിൽ ഉപ ദേശാത്മകമായിട്ടല്ല കടന്നുവരുന്നത്.

നിരാശനായി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു
വ്യക്തിയെ എനിക്കറിയില്ലായിരുന്നു
നിരാശയെ എനിക്കറിയാമായിരുന്നു
ഇക്കാരണത്താൽ ഞാൻ അയാളുടെ അടുക്കൽ പോയി ഞാൻ കൈ നീട്ടി
എന്റെ കൈ പിടിച്ച് അയാൾ എഴുന്നേറ്റു
എന്നെ അയാൾക്ക് അറിയില്ലായിരുന്നു
എന്റെ കൈ നീട്ടൽ അയാൾക്ക് അറിയാമായിരുന്നു ഞങ്ങൾ ഒരുമിച്ച് നടന്നു
രണ്ടുപേർക്കും പരസ്പരം അറിയില്ലായിരുന്നു
ഒരുമിച്ച് നടക്കാൻ അറിയാമായിരുന്നു.

-വിനോദ് കുമാർ ശുക്ല

Conclusion:

In the end, the man finds a measure of hope in the simple act of a child playing nearby. The child’s laughter reminds him that there is still beauty and joy in the world, even in the midst of despair. The man realizes that he still has a chance to find happiness, if he is willing to reach out and embrace it.

Leave a Comment