कहना नहीं आता Summary in Malayalam

The Hindi phrase “कहना नहीं आता” literally means “I cannot say.” However, it is often used in a more figurative sense to express the idea of being unable to express one’s thoughts or feelings. This can be due to a variety of factors, such as shyness, insecurity, or a lack of vocabulary.

कहना नहीं आता Summary in Malayalam

ഭാരതത്തിലെ വലിയ ഒരു ജനവിഭാഗം ഇന്നും പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിലാണ്. ഭാരതത്തിൽ വെറും ഇരുപത് ശതമാനം ജനങ്ങൾക്ക് മാത്രമാണ് ജീവിതത്തിന് ആവശ്യമായ സൗകര്യ സംവിധാനങ്ങൾ ഉള്ളത്. ബാക്കി എൺപത് ശതമാനം ജനങ്ങൾ അത്യാവശ്യ സൗകര്യങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന വരാണ്. ഇവരിൽ തന്നെ വലിയൊരു വിഭാഗം ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്.

Most Popular Link: जुलूस Summary in Malayalam

ഇവർക്ക് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഇല്ലാ ത്തവരാണ്. ഇവർ മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടുന്ന വരും ഉപേക്ഷിക്കപ്പെട്ടവരുമാണ്. അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇവരാണ് പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നു പറഞ്ഞാൽ, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വേർതിരിക്കപ്പെട്ട് വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന പട്ടിണിപാവങ്ങളാണ് ഇവർ എന്നർത്ഥം.

ഇവർ വലിയ അടിച്ചമർത്തലിന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ചൂഷിതരും ഉപേക്ഷിതരുമായ ഈ പട്ടിണിപാവങ്ങളുടെ ദുഃഖ ങ്ങളും വേദനകളും കേൾക്കുവാനോ, അവരുടെ ജീവിത സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനോ സമ്പന്ന വർഗ്ഗത്തിനും, അധികാരിവർഗ്ഗത്തിനും താൽപര്യമില്ല. സമ 

യവുമില്ല. ചൂഷണം ചെയ്യപ്പെടുന്നവർ അവരവരുടെ ദയനീയ അവസ്ഥയിൽ തന്നെ എന്നും തുടരുന്നു. സമൂഹത്തിലെ ഇത്തരത്തിൽ ചൂഷിതരും ഉപേക്ഷിതരും ആയവരെക്കുറി ച്ചുള്ളതാണ് पवन कारण ന്റെ कहना नहीं आता। കവിത.

പവൻ കരൺ : ആധുനിക ഹിന്ദി കവികളിൽ വളരെ ശ്രദ്ധേയനാണ്. സാധാരണ ഭാരതീയ ജനതയുടെ ജീവിത മാണ് പവൻ കരണിന്റെ മുഖ്യ സാഹിത്യവിഷയം. നിത്യജീവിതത്തിലെ സംഘർഷങ്ങളും, അടിച്ചമർത്തപ്പെട്ട അവസ്ഥ കളും, മൗനസഹനങ്ങളും, ആത്മദുഃഖങ്ങളും സാഹിത്യ ത്തിൽ വിഷയമാക്കി മാനവ നന്മയെ വളർത്തുവാൻ പവൻ കരൺ സാഹിത്യത്തിലൂടെ ശ്രമിക്കുന്നു. ഭാരതത്തിലെ സാധാരണ മനുഷ്യനോടുള്ള പവൻ കരണിന്റെ ആത്മീയ അടുപ്പം അദ്ദേഹത്തിന്റെ പ്രതിബിം ബിക്കുന്നു.

സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കാവ്യരചന നടത്തുന്ന പവൻ കരൺ 1964 ജൂൺ 18-ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ജനിച്ചത്. നിരവധി പുരസ്കാര ങ്ങ ളാൽ സമാദരിക്കപ്പെട്ടിട്ടുള്ള പവൻ കര ണിന്റെ മുഖ്യകവിതാ പുസ്തകങ്ങളാണ് इस तरह मौं, स्त्री मेरे भीतर, कहना नहीं आता തുടങ്ങിയവ.

നമ്മുടെ ചുറ്റുമുള്ള പാവപ്പെട്ട ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ വിഷയങ്ങളെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ കവിത രചിക്കുന്ന പവൻ കരൺ ജി സുപ്രസിദ്ധ ഹിന്ദി ദിനപത്രമായ ന്റെ എഡിറ്റർ കൂടിയാണ്.

കവിതാസാരം: നിനക്ക് പറയുവാൻ അറിയില്ലെങ്കിൽ (കാര്യങ്ങൾ സ്പഷ്ടമായി പറഞ്ഞു മനസ്സിലാക്കിപ്പിക്കുവാൻ പറ്റുന്നില്ലെങ്കിൽ) എന്തിനാണ് നീ പറയുവാൻ പോയത്? നീ ആദ്യം കാര്യങ്ങൾ കൃത്യമായി പറഞ്ഞു ഫലിപ്പിക്കുവാൻ പഠിക്കുക. എന്നിട്ട് വന്ന് നിന്റെ കാര്യങ്ങൾ മറ്റു ള്ള വരെ മന സ്സി ലാക്കിപ്പിക്കു വാൻ തുനിയുക.

ധാരാളം കാര്യങ്ങൾ പറയുവാൻ വെമ്പൽ കൊള്ളുന്നവരു ണ്ട്. പക്ഷെ, ആർക്കാണോ പറഞ്ഞ് ഫലിപ്പിക്കുവാൻ സാധിക്കാത്തവർ, ഞാനും ഇത്തരക്കാരുടെ ഇടയിൽ ജീവിക്കുന്ന ഒരാളാണ്. ഭാരതത്തിലെ അടിച്ചമർത്തപ്പെട്ട സാധാരണ ജനങ്ങൾക്ക് പഠിപ്പും പാണ്ഡിത്യവും കുറവാണ്.

അവരുടെ ആത്മസംഘർഷങ്ങളും പ്രശ്നങ്ങളും കേൾക്കുവാനും ശ്രദ്ധിക്കുവാനും ആരുമില്ല. കേൾക്കേണ്ടവരും ശ്രദ്ധിക്കേണ്ടവരുമായ നേതാക്കന്മാർ ഈ പാവ ങ്ങളുടെ പേരിൽ മുതലെടുത്ത് സുഖലോലുപതയിൽ കഴിയുന്നു. പക്ഷേ, ഈ കള്ളപ്രമാണിമാർ എപ്പോഴും ഈ

പാവപ്പെട്ടവരെ അപമാനിക്കുവാനും താഴ്ത്തിക്കെട്ടു വാനും പ്രത്യേകമായി താൽപര്യം കാണിക്കുന്ന സ്വാർത്ഥ ന്മാരാണ്. ഈ ആശയങ്ങളെയാണ് കവിതയിൽ കവി അവതരിപ്പിച്ചിരിക്കുന്നത്.

ജീവിതത്തിന്റെ പാഠശാലയിൽ നിന്ന് കുറിച്ചെടുത്ത കവി 31 എന്നുള്ളത് സ്പഷ്ടമാണ്. വൈവിധ്യം നിറഞ്ഞ ഭാരതീയ ജീവിത സാഹചര്യങ്ങളിൽ ചൂഷിതരും, ഉപേക്ഷിതരുമായി ജീവിക്കുന്നവരെ ഈ കവിത പ്രതി നിധാനം ചെയ്യുന്നു എന്നു ള്ളതും യാഥാർത്ഥ്യമാണ്. അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരുനാഥൻ.

പൊള്ളുന്ന പരമാർത്ഥങ്ങൾ നിറഞ്ഞ അനു ഭവങ്ങളുടെ തീച്ചുളയിൽ നിന്ന് ഉരുക്കി രൂപപ്പെടുത്തി എടുത്തിട്ടുള്ള ഈ കവിത പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായിട്ടാണ് പവൻ കരൺജി രചിച്ചിരിക്കു ന്നത് എന്നതും സുവ്യക്തമാണ്. കവിതയുടെ മലയാള.

Conclusion:

The phrase “कहना नहीं आता” can be a source of frustration and anxiety for those who struggle with it. However, it is important to remember that everyone experiences difficulty expressing themselves at times. There are a number of things that people can do to improve their communication skills, such as practicing speaking in front of others, joining a support group, or seeking professional help.

Leave a Comment