Kayalarikathu Summary in Malayalam

Kayalarikathu is a short story written by P. Bhaskaran, a renowned Malayalam writer. It was first published in 1972 and has since been translated into several languages. The Summary is set in a small village in Kerala, India, and revolves around the lives of a group of people who live on the banks of a backwater.

The story begins with the narrator, a young boy, describing the beauty of the backwaters and the people who live there. He introduces us to the main characters of the story, including the old fisherman, the young girl, and the stranger. The old fisherman is a kind and gentle soul who loves the backwaters and the people who live there. He is always willing to help others and is always there for the narrator and the other children in the village.

Kayalarikathu Summary in Malayalam

നീലക്കുയിലിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ആഴ്ചകളെടു ത്താണ്. ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളി ആയിരുന്നല്ലോ. ആലുവയിൽ ഒരു വീടെടുത്ത് ആഘോഷപൂർവ്വമായാണ് കമ്പോസിങ്ങ്. രാമു കാര്യാട്ടും ഭാസ്കരനും സിറ്റുവേഷൻ വിവരിച്ച് തരും. ഭാസ്കരൻ പാട്ടെഴുതും. രാഘവൻ മാസ്റ്ററുടെ ഹാർമോണിയത്തിൽ ഈണങ്ങൾ മാറി മാറി വരും.

Kayalarikathu Summary in Malayalam 1

കായലരികത്ത് പാട്ട് വന്ന വഴി
– രാഘവൻ മാഷുടെ ഓർമ്മകളിലൂടെ

രാമുവിനിഷ്ടപ്പെട്ടാൽ ഭാസ്കരനും പിടിക്കില്ല. ഭാസ്ക രനിഷ്ടപ്പെട്ടാൽ രാമുവിനും. ഇരുവരും ഓക്കെ ചെയ്താൽ അടുത്ത മുറുമുറുപ്പ് ശോഭനാ പരമേശ്വരൻ നായരുടെ വകയാ യിരിക്കും. എങ്കിലും രാമുവിനു മറക്കാവാത്ത അനുഭവമായി രുന്നു ആ ഗാനങ്ങളുടെ സൃഷ്ടി. ഇരുന്നു മടുത്താൽ ഞങ്ങ ളെല്ലാവരും കൂടി ആലുവാപ്പുഴയിൽ കുളിക്കാൻ പോകും. കര യ്ക്കിരുന്ന് സോപ്പ് തേക്കുമ്പോഴാകും ഭാസ്കരന്

കവിത വരു ന്നത്. ഒന്നു രണ്ടു തവണ മുങ്ങാംകുഴിയിട്ട് തിരിച്ചു വരുമ്പോ ഴേക്കും ഞാനതിനൊരീണം കണ്ടെത്തിയിട്ടുണ്ടാകും. പിന്നെയെ ല്ലാവരും കൂടി ഒരുമിച്ചുള്ള സംഗീതസദിരാണ്. മറ്റൊരു സിനിമയ്ക്ക് വേണ്ടിയും അത്രയും ആസ്വദിച്ച് പാട്ട് ചെയ്തിട്ടില്ല. എല്ലാം തികഞ്ഞ ഗാനങ്ങൾ ഉണ്ടാകുന്ന വഴിയാണിത്. ലാളിത്യം, നാടോടിതനിമ, ഭാവഗാംഭീര്യം എന്നി മനോഹരമായി ഈ പാട്ടുകളിൽ ചേർന്നിരിക്കുന്നു.

തമിഴിൽ നിന്നും കടം കൊണ്ട് ശൈലികളിൽ നിന്നും മലയാള സിനിമാസംഗീതത്തെ മുക്തമാ ക്കിയ ആദ്യ സിനിമയാണ് നീലക്കുയിൽ. കേരളത്തിന്റെ നാടോടി പാരമ്പര്യം അനർഗളമായി ഒഴുകുന്ന നീലക്കുയിലിലെ പാട്ടുക ളുടെ മാർഗ്ഗമാണ് പിൽക്കാല മലയാള സിനിമകൾ തുടർന്നത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എങ്ങനെ നീ മറക്കും കുയിലേ, എല്ലാരും ചൊല്ലണ്, കുയിലിനെത്തേടി, മാനെന്നും വിളി ക്കില്ല എന്നിവയാണ് നീലക്കുയിലിലെ പാട്ടുകൾ, രാഘവൻ മാസ്റ്ററുടെ ആത്മകഥയായ ‘മധുരമീ ജീവിത’ ത്തിൽ പറയുന്നു: “ഞാൻ വലയെറിഞ്ഞത് കായലിലേക്കല്ല; കടലിലേക്കാണ്.

സംഗീതത്തിന്റെ കടലിലേക്ക്. കുറെ ചെറിയ മത്സ്യങ്ങൾ കിട്ടി…. ഞാൻ ധന്യനാണ്. ആ ധന്യത എല്ലാവരുമായും പങ്കു വെയ്ക്കട്ടെ. നന്ദി.

നീലക്കുയിൽ (1954)

നീലക്കുയിൽ സിനിമയിൽ ആമുഖമായി പ്രദർശിപ്പിച്ച് വരികൾ താഴെ കൊടുക്കുന്നു. ‘മുകളിൽ മദ്ധ്യകേരളത്തിലെ വിശാലമായ നീലാകാശം. താഴെ കണ്ണെത്താത്ത നീണ്ടുകിടക്കുന്ന കന്നിവയലുകൾ, അവക്കിട യിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കുറെ മനുഷ്യജീവിതങ്ങൾ.

വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അവരുടെ ജീവിതത്തിൽ നിന്ന് നെയ്തെടുത്ത ഒരു കഥയാണ് നീലക്കുയിൽ സിനിമ ആരംഭിക്കുന്നത് പാട്ടിലൂടെയാണ്. ചെണ്ട അകമ്പടിയായി വരുന്നു. ഒരു നാട്ടിൻ പുറത്തുള്ള സംഗീത നൃത്തത്തിലൂടെ സിനിമ തുടങ്ങുന്നു.

“പുഞ്ചവയൽ കൊയ്തല്ലോ
കൊഞ്ചാടി കൊഞ്ചടി തത്തമ്മേ’ എന്നു തുടങ്ങുന്ന
വായ്
ത്താരിയുടെ ഗാനമാണിത്.

നീലക്കുയിൽ കഥാസംഗ്രഹം

ഇബിന്റെ തിരക്കഥയിൽ രാമുകാര്യാട്ടും പി.ഭാസ്കരനും സംവി ധാനം ചെയ്ത സിനിമയാണ് നീലക്കുയിൽ. മിസ് കുമാരി എന്ന നടിയാണ് ഈ സിനിമയിൽ നീലി എന്ന നായിക കഥാപാത്രമായി അഭിനിയിച്ചിരിക്കുന്നത്. നീലി ഒരു ദളിത് യുവതി യാണ്. ഗ്രാമത്തിലെ മാന്യനും ഏവർക്കും പ്രിയങ്കരനുമായ ശ്രീധരൻ മാസ്റ്ററുമായി അവിചാരിതമായി വഴ ബന്ധം അവൾക്കുണ്ടായി.

പിന്നീട് ആ ബന്ധം പ്രണയമായി. പക്ഷേ നീലി ഗർഭിണിയായതോടുകൂടി സവർണ്ണജാതിയിൽപ്പെട്ട മാസ്റ്റർ അവളെ തള്ളിപ്പറഞ്ഞു. മറ്റൊരു കുടുംബത്തിലെ പെൺകുട്ടിയെ ശ്രീധരൻ മാസ്റ്റർ വിവാഹം കഴിക്കുകയും ചെയ്തു. നീലിയെ സ്വന്തം കുടും ബക്കാർ പുറത്താക്കി.

അവൾ അനാഥയായി മാറി. നിസ്സഹയായ അവർ റെയിൽവേ പാളത്തിൽ സ്വന്തം ജീവിതം അവസാനിപ്പിച്ചു. അവളുടെ കുഞ്ഞിനെ സ്ഥലത്തെ പോസ്റ്റുമാൻ രക്ഷിച്ച് സംര ക്ഷിച്ചു. ശ്രീധരൻ മാസ്റ്റർക്ക് വിവാഹശേഷം സന്താനസൗഭാഗ്യം ഉണ്ടായില്ല. കുറ്റബോധം അയാളെ വേട്ടയാടാൻ തുടങ്ങി. നീലി യുടെ

കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ കണ്ടതോടുകൂടി ആ കുറ്റ ബോധം ഏറിവന്നു. കഥാന്ത്യത്തിൽ മാസ്റ്റർ ആ കുട്ടിയുടെ സംര ക്ഷണം ഏറ്റെടുക്കുന്നു…

Conclusion:

Kayalarikathu is a heartwarming story about the beauty of nature and the importance of human relationships. The story teaches us that we should be kind and compassionate to others, regardless of their background or social status.

The story ends with the narrator reflecting on the time he spent with the old fisherman and the young girl. He realizes that he has learned a lot from them about life and friendship.

Leave a Comment