Kollivakkallathonnum Summary in Malayalam

“Kollivakkallathonnum” (The Robbers’ Story) is a short story by the renowned Malayalam writer Basheer. The story was first published in 1954 in the literary journal `Mangalam.’ In the story, Basheer tells the story of a group of robbers who live in the forests of Kerala.

The Summary begins with the introduction of the three main characters: the narrator, a young man who has been kidnapped by the robbers; the leader of the robbers, a man named Kunjikka; and another robber, a woman named Mari.

Kollivakkallathonnum Summary in Malayalam

കുഞ്ചൻനമ്പ്യാർ

ചമ്പകശ്ശേരി രാജാ വിന്റെ കി 18-ാ ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുല്യനായ കവി. നിമിഷകവി യെന്ന് പറയാവുന്ന 
പ്രതിഭനർമ്മത്തിൽ പൊതിഞ്ഞ 
സാമൂഹ്യവിമർശന ത്തിന്റെ കവിത, തുള്ളൽ 
സാഹിത്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. 
പാലക്കാട്  ലക്കിടിയിൽ ജനിച്ചു. 
അമ്പലപ്പുഴയിൽ ജീവിച്ചു.
‘ഭടജനങ്ങളുടെ നടുവിലുള്ളാരു പടയണിക്കിഹ 
ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിത്രം വരു
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ 
ഭൂഷണം വരുവാനുമില്ല, വിശേഷഭൂഷണമായ്
വരും’
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നീ 
വിഭാഗങ്ങളിലായി 64 തുള്ളലു കൾ 
എഴുതിയിട്ടുണ്ട്.

Kollivakkallathonnum Summary in Malayalam 1
കുഞ്ചൻനമ്പ്യാർ

പുരാണകൃതികളെ ആശ്രയിച്ച് കവിതയെഴുതിയെങ്കിലും അന്തരീക്ഷവും, സാഹചര്യവും കേരളീയമാണ്. കല്ല്യാണസൗഗന്ധിക പൂ പറിക്കാൻ പോകുന്ന ഭീമസേനൻ കാട്ടിൽ ലന്തക്കാരെ (പോർച്ചുഗീസ്) കാണുന്നു. രാജാക്കന്മാർ തനി കേരളീയ രാജാക്കന്മാർ ആണ്. ഭൂമിയും സ്വർഗ്ഗവും പാതാളങ്ങളും തിരുവനന്തപുരമോ അമ്പലപ്പുഴയോ ആയി മാറുന്നു. യമപുരിയിൽ ചെന്നപ്പോൾ “കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ട് കൊടുക്കണ കണ്ടുവത്രെ. നമ്പ്യാരെക്കുറിച്ചും ഫലിതമുണ്ട്.

ഉണ്ണായിവാര്യാരും നമ്പ്യാരും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഫലിത സംസാരങ്ങൾ മലയാളികൾക്കി ടയിൽ പ്രചാരത്തിലുണ്ട്. ആന ഇറങ്ങിയപ്പോൾ കുളം കലങ്ങി. ഇതു കണ്ട് നമ്പ്യാർ പറഞ്ഞു. കരി കല വാര്യർ പറഞ്ഞത് കളഭം കുളം. കലക്കിയ കുളം എന്നാണ്. കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസി യേയും ഒരുമിച്ച് കണ്ടപ്പോൾ വാര്യര് കാതിലോല (കാ അതിലോല – ആരാണ് സുന്ദരി) എന്ന് ചോദിച്ചപ്പോൾ നമ്പ്യാരുടെ മറുപടി നല്ലതാളി (നല്ലത് ആളി (തോഴി) എന്നായിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിലെ ചാക്യാർകൂത്തിനിടയിലാണ് നമ്പ്യാർ മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിയതും ചാക്യാർ പരിഹസിച്ച് കോപിച്ചതും. തുടർന്നാണ് തുള്ളലെഴുതി അടുത്തദിവസം അത് കുത്തിന്റെ എതിർഭാ ഗത്ത് അവതരിപ്പിച്ചതും ജനം തടിച്ചു കൂടിയതും. 

‘നായര് വിശന്നു വലഞ്ഞു വരുമ്പോൾ 
കായക്കഞ്ഞിക്കരിയിട്ടില്ല 
ആയതുകേട്ട് കലമ്പിച്ചെന്നങ്ങാ 
യുധനമുടനേ കാട്ടിലെറിഞ്ഞു 
ചുട്ടുതിളക്കും വെള്ളമശ്ശേഷം 
കുട്ടികൾ തന്നുടെ തലയിലൊഴിച്ചു 
കെട്ടിയ പെണ്ണിനെ മടികൂടാതെ 
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു 
ഉരുളികൾ കിണ്ടികൾ ഒക്കെയുടച്ചു 
അരകല്ലങ്ങു കുളത്തിലെറിഞ്ഞു
ചിരവയെടുത്തഥ തീയിലെരിച്ചു
ഉരലുവലിച്ചു കിണറ്റിൽ മറിച്ചു
അതുകൊണ്ടരിശം തീരാത്തവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു
ഇതു കേട്ടാൽ ആരാണ് ആ നായരെ ഓർത്ത് 
ചിരിക്കാതിരിക്കുക. ഇതൊരു സിനിമപോലല്ലേ
നാം കാണുന്നത്.

നമ്പ്യാർ കൃതികളിൽ പ്രയോഗിച്ചിട്ടുള്ള പഴയോകൾ

കാലകത്തൊരു കള്ളനിരുന്നാൽ
എപ്പോഴുമല്ലൊരു സുഖമറിയേണം

(സ്യമന്തകം)

തട്ടും കൊട്ടും ചെണ്ടയ്ക്ക 
കിട്ടും പണമത് മാരാന്മാർക്കും

(സ്യമന്തകം)

ആശാനക്ഷരമൊന്നു പിഴച്ചാൽ 
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യനു

(ശീലാവതീ ചരിതം)

പടനായകനൊരു പടയ തോറ്റാൽ 
ഭടജനമെല്ലാമോടിയൊളിക്കും

(ശീലാവതി ചരിതം)

എമ്പ്രാനൽപ്പം കൂട്ടു ഭുജിച്ചാൽ 
അമ്പലവാസികളൊക്കെ കക്കും

(സ്യമന്തകം)

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയവർ അവതാളത്തിൽ

(ശീലാവതീ ചരിതം)

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

(ശീലാവതീ ചരിതം)

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

(ശീലാവതീ ചരിതം)

അങ്ങാടികളിൽ തോല്വിപിണത്താൽ 
അമ്മയോട്രപിയം എന്നതുപോല

(നളചരിതം)

ലക്ഷം കുറുനരി കൂടുകിലും 
ഒരു ചെറുപുലിയോടു അടുക്കിലേതും

(സത്യാസ്വയംവരം)

ലക്ഷം മാനുഷർ കുടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
തനിക്കുളള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ 
തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവു.

(കാളിയമർദ്ദനം)

കാച്ചി തിളപ്പിച്ച പാലിൽ കഴുകിയാൽ 
കാഞ്ഞിരക്കായിന്റെ കയ്ക്ക് ശമിച്ചീടുമോ 
കാരസമരത്തിൻ കുരു പാലിലിട്ടാൽ 
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ 
ആയിരം വർഷം കുഴലിലിരുന്നാൽ 
നായുടെ വാലു വളഞ്ഞയിരിപ്പു

(സ്യമന്തകം)

പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുളളു.

(സ്യമന്തകം)

ഈറ്റപാമ്പ് കടിക്കാനായ് 
ചീറ്റിവന്നങ്ങടുക്കുമ്പോൾ
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകിലേതും 
ശകുനംകൊളളാമെന്നു നിനച്ചു പുലരേ കുട്ടു 
കവർന്നാലുടനെ
തർഷോം എന്നതു ബോധിച്ചാലും
മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം
തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊളളരുതെന്നതു കേട്ടിട്ടില്ലേ
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ
പിളളയെടുത്ത് തടുക്കേയുള്ളു
വല്ലാമക്കളിൽ ഇല്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ

(ഗോവർദ്ദന ചരിത്രം)

ഉപ്പു ചുവന്നു നടക്കുന്നവനൊരു 
കപ്പലുകടലിലിറക്കാൻ മോഹിക്

(രുമിണി സ്വയംവരം)

അണ്ടികൾ ചപ്പിനടക്കുന്നവനൊരു
തണ്ടിലിരിക്കാൻ ആശ കണക്കേ

(രുമിണീ സ്വയംവരം)

കണ്ണില്ലാത്തൊരു പൊണ്ണൻ
കാഴ്ച്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ

(ബാലിവിജയം)

അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു കിലുക്കാൻ മോഹം
ആനവലിച്ചാൽ ഇളകാത്തൊരുതടി
ശ്വാവിനു കൊണ്ടുഗമിക്കായ് വരുമോ

(സന്താനഗോപാലം)

മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ 
പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു 
ഈറ്റുനോവിന്റെ പരമാർത്ഥമൊക്കെയും 
പെറ്റപെണ്ണുങ്ങൾക്ക് തന്നെയറിയാവു

(ഗണപതി പ്രാതൽ)

കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല 
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവു 
എന്നാൽ പുലികളോടങ്കം പൊരുതേണം 
എന്നുള്ള മോഹമിപ്പൂച്ചക്ക് ചേരുമോ 
കടിയാപട്ടികൾ നിന്നുകുരച്ചാൽ 
വടിയാലൊന്നുതിരച്ചാൽ മണ്ടും

(സത്യാസ്വയംവരം)

ചോറിട്ട പാണിയിൽ കേറികിടക്കുന്ന കൂറുപട്ടിയെ പോലെ തുടങ്ങുന്നു കൂനൻ മരിക്കുകിൽ ഗോപുരം കുത്തും ക്ലേശങ്ങൾ കൂടാതെ കാര്യം ലഭിക്കുമോ കാശഴിയാതെ കറികൂട്ടു കിട്ടുമോ ദുഷ്ട് കിടക്കേ വരട്ടും വണമത് പൊട്ടും പിന്നെയുമൊരു സമയത്തിൽ ചുമരുണ്ടെങ്കിലേ നല്ല ചിത്രമുള്ളു ധരിച്ചാലും തനത്തനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞാലും അണ്ടിയോടടുക്കുമ്പോൾ പുളിയ്ക്കുമെന്നു ബോധിപ്പിൻ

(പഞ്ചേന്ദാപാഖ്യാനം)

ഉറപ്പില്ലാനിലക്കുറിലുറപ്പിക്കാൻ തുടങ്ങുന്ന
കുറുപ്പിന്നു നിലതെറ്റുമെന്നു ബോധിച്ചു
കൊള്ളണം

(പഞ്ചേന്ദ്രാപാഖ്യാനം)

ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ 
ഉറുമ്പട്ടത്തിനുണ്ടോ തരിമ്പും സാധ്യമാകുന്നു. 
കൂത്തിന്റെ വിധമെല്ലാം
കുഴിയാനയ്ക്കറിയാമോ?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ 
അട്ടക്കൊരുഗതിയില്ലെന്നറിക
മുള്ളുകുത്തിയാൽ മറ്റ് മുള്ളുകൊണ്ടെടുക്കേണം 
രാക്ഷസരേ ജയിപ്പാൻ രാക്ഷസന്മാരേ നല്ല

(ബാലിവിജയം)

കൊറ്റിനില്ലാത്തവൻ കോപ്പു മോഹിക്കുമോ

(കല്ല്യാണസൗഗന്ധികം)

പോത്തുകൾ വെട്ടുവാൻ പാഞ്ഞടുക്കുന്നേരം 
ഓത്തുകേൾപ്പിച്ചാൽ ഒഴിഞ്ഞുമാറീടുമോ

(ന്യഗമോക്ഷം)

ശകുനം കൊള്ളാം എന്നുനിനച്ച് 
പുലരെ കട്ടുകവർന്നാലുടനെ 
തലപോമെന്നതു ബോധിച്ചാലും 
ഉണ്ണാൻ വകയില്ലാത്തൊരു തൊമ്മൻ 
സമ്മാനിപ്പാനാളായി വരുമോ?

(സീതാ സ്വയംവരം)

കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു 
വടിയാൽ നിൽക്കുമല്ലാതെന്തിഹ

(രാമാനുചരിതം)

കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിനു 
കുന്നിനുമീതെ പറക്കാൻ മോഹം

(രുമിണീ സ്വയംവരം)

നായുടെ വാലൊരു പന്തീരാണ്ട 
യ്ക്കായതമാകിന കുഴലതിലാക്കി 
പിന്നെയെടുത്തതു നോക്കുന്നേരം 
മുന്നേപ്പോലെ വളഞ്ഞയിരിപ്പു

(ഘോഷയാത്)

ചതിപ്പെട്ടാൽ പുനരന്തരുതാത്തത് 
ഗതികെട്ടാൽ പുലി പുല്ലും തിന്നും.

കവിതാസാരം
ശീലാവതി ചരിതത്തിലെ ഒരു ഭാഗമാണിത്. ശീലാവതി ചരിതം ഓട്ടൻ തുള്ളലാണ്. ഉഗ്രശ്രവസ്സെന്ന മുനിയെ നന്നായി ശുശ്രൂഷിച്ചിട്ടും ശീലാ വതിയെക്കുറിച്ച് നല്ലത് പറയാത്ത മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല കഷായവും നല്ല മുക്കുടിയും ശീലാവതി കൊടുക്കുന്നുണ്ട്. ഔഷധമാണ് മുക്കുടി. ഇത് ഉച്ചപൂജക്ക് അമ്പലങ്ങളിൽ ഭഗവാന് നൽകുന്ന നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലുണ്ട്. ഇരിങ്ങാ ലക്കുട കൂടൽമാണിക്യത്തിലുമുണ്ട്.

മഞ്ഞും മഞ്ഞുവെ യിലും കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകൾ മാറുന്ന ഔഷധമാണിത്. മരു ന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല. രോഗം ഔഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും തിന്നുന്നില്ല. വല്ലാതെ ഞാൻ വിഷമിക്കു കയാണ്. ആരോട് പറയും? ഇല്ലങ്ങളിൽ നടന്നുചെന്ന് തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടുന്നത്.

ഭർത്താവ് പറഞ്ഞപോലെ അത് കുത്തി കല്ല് കളഞ്ഞ് വച്ചുകൊടുത്താലും ആൾക്ക് രുചിയില്ല. കൊള്ളിവാക്ക് കേട്ടാൽ ചാവുന്നതാണ് ഭേദം എന്ന് വിചാരിക്കും. എടുത്താലും കൊടുത്താലും അടുത്താലും കുളിച്ചാലും പറ ഞ്ഞാലും കുറ്റമാണ്. മറിച്ചായാലും കുറ്റമാണ്. കുറവ് മാത്രമെ പറയാ നുള്ളു. എന്റെ പിറവിയിലെ ജാതകത്തിൽ കുറവ് ഉണ്ട്.

എന്നാലും എന്നെ കുറ്റം പറഞ്ഞ് നശിപ്പിക്കുകയാണ് മഹർഷികുലത്തിലെ നാഥ നായ എന്റെ ഭർത്താവ്. ഈ കവിതാഭാഗത്ത് 18-  ാ ം നൂറ്റാണ്ടിൽ കേരളത്തിൽ സംസാരിച്ചി രുന്ന ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം. നമ്പ്യാരുടെ ഫലിതം അറിയാം. സാമു ഹ്യവിമർശനം കണ്ടെത്താം. അതിലുപരിയായി അന്നത്തെ കേരളത്തിന്റെ സാംസ്കാരിക

നിലയറിയാം. പുരാണ കഥനം നടത്തുമ്പോൾ ആവതും സാഹചര്യത്തെ കേര ളീയമാക്കി മാറ്റുന്ന കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ. നമ്പ്യാർ കവിത കളിൽ തെളിഞ്ഞു കാണുന്നത് കേരളീയരെയാണെന്ന് പറയാം. പാഠഭാഗത്ത് ഇത് പൊതുവെ കുറവാണെന്ന് പറയാം. എങ്കിലും പരാതി പറയുന്ന ഭാര്യയുടെ സംസാരവും സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന രീതിയും നമ്പ്യാർ കേരളീയ ഭവനങ്ങളി തന്നെയായിരിക്കാം.

മുക്കുടി കേരളീയമായ ഔഷധമാണ്. അത് വയറിന്റെ അസുഖ ങ്ങൾക്ക് നല്ലതാണ്. കഷായം കേരളീയമായ ആയുർവേദത്തിലെ മരു ന്നാണ്. ഇവ രണ്ടുമാണ് പുരാണത്തിലെ ശീലാവതി നൽകുന്നത്. — നെല്ല് കുത്തി കല്ല് കളയുന്ന കേരളീയഭവനത്തെയും കാണാം. ജാതകദോഷം നോക്കുന്ന കേരളീയ രീതിയും ഇതിൽ കാണാം.

ഇപ്ര കാരത്തിൽ പുരാണകഥയെ കേരളീയമായി ആവിഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാർക്ക് അനാദ്യശമായ പാടവം ഉണ്ടായിരുന്നു. സ്ത്രീയുടെ ദുഃഖമാണതിൽ പറയുന്നത്. ഭർത്താവിനുമുമ്പിൽ ഒന്നു മല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ കാണാം. ഇതും കേരളത്തിലെ സീയായിരിക്കും. ഭർത്താവിന്റെ അധികാരത്തിനു കീഴിൽ

ഞരിഞ്ഞ മർന്ന് ഭാര്യയെ ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോൾ സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ സമൂ ഹത്തെ തെറ്റുകൾ പഠിപ്പിക്കുന്നുവെന്നാണ് സ്ത്രീ തന്റെ സങ്കടങ്ങളിലൂടെ അറിയിക്കുന്നത്.

Conclusion:

In conclusion, Basheer’s “Kollivakkallathonnum” is a powerful story about the human condition. The story is a reminder that even the most marginalized people have their own stories and their own humanity. “Kollivakkallathonnum” is a classic of Malayalam literature, and it is a story that continues to resonate with readers today.

Leave a Comment