Madhyamavicharam is a novel by Thakazhi Sivasankara Pillai, published in 1947. It is one of the most important works of Malayalam literature, and it is considered to be one of the greatest novels ever written in Malayalam.
The Summary tells the story of Velayudhan, a young man who is born into a poor family. Velayudhan is a talented student, and he dreams of going to college. However, his family cannot afford to send him to college, and he is forced to take a job as a teacher in a village school.
Madhyamavicharam Summary in Malayalam
ആമുഖം
ഡോ.വി.ആർ. പ്രബോധചന്ദ്രൻ മാധ്യമവിചാരത്തിലൂടെ മാധ്യമങ്ങ ളെന്തെന്ന് തുറന്നു കാട്ടുകയാണ്. സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളേയും ഒരുപോലെ ആകർഷിക്കാൻ മാധ്യമങ്ങൾക്കു കഴിയുന്നു. മാധ്യമങ്ങളുടെ അസാമാന്യ സ്വാധീനത്തിനു നിദർശനമാണ് ഈ അഭൂതപൂർവ്വമായ
പകർന്നു നൽകുക എന്നതാണ് മാധ്യമങ്ങളുടെ പ്രഥ മവും പ്രധാനവുമായ കടമ. ആഹ്ലാദം പകർന്നുകൊടുക്കുന്ന മാധ്യ മങ്ങളുടെ സ്വാധീനശക്തി അപാരമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിക്കാൻ തക്കവണ്ണം മാധ്യമലോകം വർത്ത മാനകാലത്ത് വളർന്നു പന്തലിച്ചു കഴിയുന്നു.
എങ്ങനെയാണ് മാധ്യമലോകം അത് ടി.വി. പുസ്തകം, പ്രതം, സിനി മ, ആനുകാലികം ഏതുമാകട്ടെ ശ്രോതാക്കളേയും പ്രേക്ഷക രേയും, വായനക്കാരേയും ഒരേസമയം ആകർഷിക്കുവാൻ സാധിക്കുന്ന അവസ്ഥ സംജാതമാക്കുന്നത്. ഗുണനിലവാരവും, ആകർഷകത്വവും, പരസ്പരം വിരുദ്ധമായി നിൽക്കുന്ന ഒന്ന്. ആ വൈരുധ്യങ്ങളെ ഒന്നാക്കി മാറ്റുന്ന,
സമന്വയിപ്പിക്കുന്ന ഒരു അവ സ്ഥയിൽ മാധ്യമങ്ങൾ ആ ധർമ്മം ഭംഗിയായി നിർവ്വചിക്കുന്നു. ഗുണനിലവാരത്തിലും, ആകർഷണീയമായി അതു ജനങ്ങളിലേ ക്കെത്തിക്കുന്നതിലും ഏറ്റവും മുന്നിൽ തന്നെയാണ് ബഹുജന മാധ്യമങ്ങളുടെ സ്ഥാനം.
മാധ്യമങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ ഏറ്റവും വലിയ പിന്തുണ നൽകുന്നത് പരസ്യങ്ങൾ നൽകുന്ന ഉൽപ്പന്നവിപണിയാണ്. നമ്മുടെ ജീവിതത്തിന്റെ താളക്രമങ്ങൾ നിർണ്ണയിക്കുന്നത് തന്നെ പരസ്യവിപണിയാണ്. എന്തുകഴിക്കണം, എന്തുധരിക്കണം എന്നൊക്കെ നിത്യജീവിതത്തിൽ അടിവരയിട്ട് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതും, പഠിപ്പിക്കുന്നതും മാധ്യമങ്ങളിലൂടെ പരസ്യലോക മാണ്.
അധികമായി പൊലിപ്പിച്ചെടുക്കുന്ന ചെറുനുണകളുടെ കുമ്പാരമാണ് ഓരോ പരസ്യവും. പൊള്ളയായ അവകാശവാദ ങ്ങളും, അതിശയോക്തി കലർന്ന പ്രഖ്യാപനങ്ങളും; ഓരോ പര സ്യങ്ങളേയും കുറിച്ചുള്ള പൊതുധാരണയാണിത്.
എന്നാൽ ലേഖ കനെ സംബന്ധിച്ചിടത്തോളം, വേറിട്ട ഒരു നിലപാടാണ്. പോസിറ്റീവായ
നിലപാടാണ് പ്രബോധചന്ദ്രൻ മുന്നോട്ടു വെക്കുന്നത്. പരസ്യങ്ങളെ ബഹുജന പരോപകാരാർത്ഥം ഉപയോഗിക്കു, അവിടെ അവ ശ്ലാഘനീയമായ നിലപാടാണ് പുലർത്തുന്നത്. ശുചിത്വം, രോഗപ്രതിരോധം, പുകവലി, മദ്യപാനം തുടങ്ങിയ വിഷ യങ്ങളിൽ പ്രതിരോധ, ബോധവൽക്കരണ സംരംഭങ്ങളിൽ പര സ്യങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനീയം തന്നെയാണ്. സമൂഹ ത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടി മാധ്യമങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുകഴ്ത്തുകയാണ് ലേഖകൻ.
ജനങ്ങളെ ഹഠാദാകർഷിക്കുന്ന പുസ്തകങ്ങൾ, ലോകത്തെങ്ങും വായനക്കാരെ ഹരം കൊള്ളിപ്പിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ, വാരികകൾ, ആനുകാലികങ്ങൾ, സിനിമ, ടി.വി, ഇങ്ങനെ നാനാ വിധ മാധ്യമങ്ങളുടെ സാന്നിധ്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.
അത്രമാത്രം ജനങ്ങളുടെ ഹൃദയ ത്തിൽ ചേർന്നു നിൽക്കുന്ന ഒന്നായി മാധ്യമങ്ങൾ, ബഹുജനമാ ധ്യമങ്ങൾ പൊതുജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം അസാധാ രണമാണ്. ഈ ഓരോ മാധ്യമങ്ങളുടേയും യഥാർത്ഥ അവസ്ഥ
യിലേക്ക് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമുക്ക് കണ്ട് ത്താൻ കഴിയുന്നത്, ഓരോ മാധ്യമത്തിനും പോസിറ്റീവും നെഗറ്റീവുമായ വശങ്ങൾ ഉണ്ടെന്നു തന്നെയാണ്. വിനോദവും, ആഹ്ലാ ദവും, വിലകുറഞ്ഞ സോപ്പ് വിജ്ഞാനവും, ഓപ്പറേകളേയും മാത്രമല്ല വിജ്ഞാ നവും, വിദ്യാഭ്യാസപരിപാടികളും ഒക്കെയായി അവ ജീവിതത്തിലേക്ക് അറിവിന്റെ തുറക്കുന്നുണ്ട്.
മാധ്യമങ്ങൾ ഏറെ ജാഗരൂകരാകേണ്ട ഒരു കാലഘട്ടം കൂടിയാ ണിത്. വാർത്തകൾ എപ്പോഴും സംശുദ്ധമായിരിക്കണം, നിഷ്പക്ഷവും വ്യക്തവുമായ വാർത്ത അല്ലെങ്കിൽ ആശയക്കുഴ പ്പങ്ങളും, അവിചാരിത അപകടങ്ങളും സംഭവിക്കാൻ സാധ്യത യുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് മാധ്യമരംഗം അഭൂത പൂർവ്വമായ വളർച്ച നേടിയത്.
ശാസ്ത്രീയവിജ്ഞാനത്തിലുണ്ടാ യ വൻകുതിച്ചുചാട്ടം ഈ വികാസത്തിന് ആക്കം കൂട്ടി. ഏതാ യാലും കഴിഞ്ഞ ശതകത്തിലെ ഏറ്റവും വലിയ മാധ്യമ വിസ്ഫോടനം നടന്നത് ടെലിവിഷൻ രംഗത്താണ്. അത്രയ്ക്ക് വിജയകര മായ മുന്നേറ്റം മറ്റൊരു മാധ്യമമേഖലയും
നടത്തിയിട്ടില്ല. വസ്തുവിവരങ്ങളുടെ പ്രളയത്തിരമാലകളിലാണ് ലോകജനത. ദിവസം കഴിയുന്തോറും ആവശ്യകത വർദ്ധിച്ചു വരുന്ന ഒന്നായി രിക്കുന്നു വിജ്ഞാനത്തിന്റെ ഉറവിടങ്ങൾ.
ഗ്രന്ഥശാലകളിലെ അറിവുപങ്കുവെയ്ക്കുന്ന പ്രക്രിയ കാലഹരണപ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടെ നമ്മുടെ വിശ്വസ്തസേവകനായി കമ്പട്ടർ കടന്നുവരുന്നത്. കമ്പ്യൂട്ടറുകളുടെ ശൃംഖലകളിലൂടെ ലോക ത്തിന്റെ ഏതു കോണിൽ നിന്നും നൊടിയിട കൊണ്ട് വിജ്ഞാനം കൈക്കുമ്പിളിലാക്കാൻ സാധിക്കുന്നിടംവരെ എത്തി ആധുനിക യുഗത്തിന്റെ മാധ്യമവഴികൾ.
Conclusion:
Madhyamavicharam is a classic of Malayalam literature. It is a novel that has stood the test of time, and it continues to be relevant today. The novel is a powerful indictment of the caste system, and it is a celebration of the human spirit.