मातृभूमि (कविता) Summary in Malayalam

The poem “Mathrubhumi” by Maithilisharan Gupt is a patriotic poem that expresses the poet’s love and devotion to his homeland. This Summary begins with a description of the beauty of the natural landscape of India, which the poet sees as a manifestation of the motherland’s divine nature. The poet then goes on to praise the motherland’s rich history and culture, which he sees as a source of pride and inspiration.

मातृभूमि (कविता) Summary in Malayalam

രാഷ്ട്രകവി മൈഥിലി ശരൺ ഗുപ്ത് 1885 – ൽ ഉത്തർപ്രദേ ശിലെ ഖിർഗാവിൽ ജനിച്ചു. ഭാരതീയ പുരാണങ്ങളിൽ ഉപേ ക്ഷിക്കപ്പെട്ട കഥാസ ന്ദർഭങ്ങളേയും കഥാപാത്രങ്ങളേയും തിരഞ്ഞെടുത്ത് കാലഘട്ടത്തിനനുകൂലമായ കാവ്യം അദ്ദേഹം രചിച്ചു. സാകേത്, യശോധര ജയദ്രഥ് വധ് എന്നിവ അദ്ദേഹ ത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്.

Read More: मेरे लाल (पद) Summary in Malayalam

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷക്കണക്കിന് ദേശസ്നേ ഹികൾ വിവിധങ്ങളായ വഴികളിൽകൂടി മുന്നേറി ചിലർ ഗുപ്തമാ യി, ചിലർ ആയുധമെടുത്ത്, ചിലർ അഹിംസാ മാർഗ്ഗത്തിൽ, ചിലർ അവരുടെ ഊർജ്വസ്വലമായ വാക്കുകൾ ഉപയോഗിച്ച് ജനങ്ങ ള സജീവരാക്കിക്കൊ ണ്ടിരുന്നു. ഇതിൽ ചില കവികൾ അവരുടെ വരികളിൽകൂടി ദേശത്തിന് വേണ്ടി സർവ്വവും സമർപ്പിക്കാൻ ആഹ്വാനം ചെയ്ത്കൊണ്ടിരുന്നു ഇതിന്റെയെല്ലാം ഫലമായി ഭാര നത്തിനു സ്വാതന്ത്ര്യം ലഭിച്ചു. അത്തരം ഒരു കവിത പരിചയപ്പെടാം.

മാതൃഭൂമി ബുക്സ്മിയുടെ പ്രസിദ്ധമായ കവിതയുണ്, ഇതിൽ കവി തന്റെ ജന്മഭൂമിക്ക് അമ്മയുടെ സ്ഥാനം നൽകി അതിനുവേണ്ടി സ്വന്തം ജീവൻ ബലി നൽകുവാൻ ആഹ്വാനം ചെയ്യുന്നു.

നാരികൾ പ്രധപ്രവാഹങ്ങൾ, പൂക്കളും നക്ഷത്രങ്ങളും ആണങ്ങൾ വന്ദിക്കുന്നവർ പക്ഷിക്കൂട്ടം, ശേഷഫണം സിംഹാസനം അഭിഷേകം ചെയ്യുന്നത് മേഘം, ഈ രൂപത്തിൽ ത്യാഗം ചെയ്ത് കൊണ്ട് ഹേ മാതൃഭൂമി, നീ ശരിക്കും, ഈശ്വരന്റെ സഗുണമൂർത്തിയാണ്.

ഏത് പാടിയിലാണോ ഉരുണ്ടുരുണ്ട് വലുതായത് കാൽമുട്ടിന്റെ ബലത്തിൽ നിരങ്ങി നിരങ്ങി നിൽക്കാൻ കഴിയാത് പരമഹംസനേപോലെ ബാല്യകാലത്തിൽ എല്ലാ സുഖങ്ങളും കിട്ടി അതിനാൽ പൊടിനിറങ്ങി വജം എന്നറിയപ്പെട്ടു നാം കളിച്ചു ഉല്ലസിച്ചു, ഇഷ്ടമുള്ള അതിന്റെ മടിത്തട്ടിൽ ഹേ മാതൃഭൂമി, നിന്നെ കാണുമ്പോൾ എന്തുകൊണ്ട് സന്തോഷ ത്തിൽ മുഴുകിടാ?

നിന്നിൽ നിന്നും ലഭിച്ച എല്ലാ സുഖങ്ങളും ഞങ്ങൾ അനുഭവിച്ചു.

നിനക്ക് എന്തെങ്കിലും പ്രത്യുപകാരം ചെയ്യുവാൻ ഞങ്ങൾക്ക് കഴിയുമോ?
ഈ ശരീരം നിന്റെ തന്നെ നിന്നാൽ നിർമ്മിക്കപ്പെട്ടത് നിന്റെ രസത്താൽ നനയ്ക്കപ്പെട്ടത് അവസാനം അന്ത്യസമയത്ത് നിന്നെ നിശ്ചലമായവരെ സ്വന്ത മാക്കും ഹേ മാതൃഭൂമി, അവസാനം നിന്നിൽ തന്നെ ലയിക്കും.

शेषफन – ഹിന്ദു ഐതിഹ്യം അനുസരിച്ച് ശേഷനാഗത്തിന്റെ (അ നന്തനാഗം) ഫണത്തിൽ ആണ് ഭൂമി സ്ഥിതി ചെയ്യുന്നത്, അനന്ത നാഗത്തിന്റെ മേലെയാണ് വിഷ്ണു ശയിക്കുന്നത്. അനന്തൻ പ്രക തിയുടെ പ്രതീകമായി കരുതപ്പെടുന്നു.

परमहंस – ആറുവയസ്സുള്ളപ്പോൾ ഒരു ദിവസം രാമകൃഷ്ണൻ പാടത്ത് നടക്കുകയായിരുന്നു. പെട്ടെന്ന് ആകാശത്ത് കറുത്ത മേഘ ങ്ങളുടെ അടുത്തേക്ക് പറന്ന് പോകുന്ന ഒരുകൂട്ടം കൊക്കുകളെ കണ്ടു ഈ ദ്യശ്യം കണ്ടുകൊണ്ട് അദ്ദേഹം ബോധരഹിതനായി വീഴു കയും ആ അവസ്ഥയിൽ അനിർവ്വ പനീയമായ സന്തോഷവും ശാന്തിയും ലഭിക്കുകയും ചെയ്തു. ഈ ആദ്ധ്യാത്മിക അനുഭൂതി അദ്ദേഹത്തിന്റെ ജീവിതത്തിന് പുതിയ ദിശ നൽകി.

Conclusion:

The poem ends with a call to action, urging readers to dedicate themselves to the service of their motherland. The poet argues that the motherland is a sacred trust that must be protected from harm.

In conclusion, “Mathrubhumi” is a powerful poem that celebrates the love and devotion that a person can have for their homeland. The poem is a reminder that the motherland is not just a piece of land, but a living, breathing entity that deserves our respect and admiration.

Leave a Comment