Navamadhyamangal Shakthiyum Sadhyathayum Summary in Malayalam

Navamadhyamangal Shakthiyum Sadhyathayum is a book by K.R. Meera, published in 2020. It is a collection of essays on the theme of power and possibility. The Summary explores the ways in which power can be used for good or for evil and the potential for change that exists in every individual.

The book begins with an essay called “Shaktiyum Sadhyathayum,” which explores the relationship between power and possibility. Meera argues that power is not inherently good or evil, but that it can be used for either purpose. She also argues that the potential for change exists in every individual and that we all have the power to make a difference in the world.

Navamadhyamangal Shakthiyum Sadhyathayum Summary in Malayalam

ആമുഖം

സ്വതന്ത്രമായ ഒരിടമാണ് നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം മറയില്ലാത്ത പ്രതി കരണങ്ങൾ നടത്തുവാനും, പിന്തുണ ലഭിക്കുന്നതിനും അങ്ങനെ സാമൂഹിക മാറ്റങ്ങൾക്കും ഒരു ഇടം. സൃഷ്ടിപരതയാണ് ആ ഇടം നമ്മോട് ആവശ്യപ്പെടുന്നത്.

നിങ്ങളുടെ ആശയങ്ങളെ വളരെ സഹായമില്ലാതെ നമുക്ക് വിടെ പ്രതിഷ്ഠിക്കാം. നവമാധ്യമം എന്നതിനേക്കാൾ, സാമൂഹിക മാധ്യമം എന്നു വിളിക്കുന്നതാകും ഉചിതം.

സാമ്പ്രദായിക രീതി കളെ മറികടക്കുന്ന ആവിഷ്ക്കാര രീതിയാണ് ഇത്തരം മാധ്യമ ങ്ങളിലെ സർഗാത്മകമായ ഇടപെടലുകളുടെ കാതൽ. ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവ ലോകത്തിലെ പ്രബല മാധ്യമങ്ങളായി മാറിക്കഴിഞ്ഞു.

സാമ്പ്രദായിക മാധ്യമങ്ങൾക്ക് ഒരു പകരം വെപ്പായി ഈ നവമാധ്യമങ്ങൾ മാറുമോ എന്നൊരു ചോദ്യം പരക്കെ ഉയരുന്നുണ്ട്. എല്ലാ വാർത്തകളേയും എടുത്ത്, ചേർത്ത്, സംസ്കരിച്ച്,

വൈകി ലഭിക്കുന്ന എഡിറ്റ് ചെയ്ത് ഏറെ അവസ്ഥയിൽ നിന്ന് വാർത്ത – യുടെ ഉത്ഭവകേന്ദ്രത്തിൽ നിന്നുതന്നെ തൽസമയം സൈബർ ലോകത്ത് എത്താനുള്ള മാർഗ്ഗങ്ങൾ നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൈബർ രംഗത്തെ ദൈനംദിന കൂട്ടായ്മകളെ അവഗണിച്ച്, ഇന്നത്തെ ലോകത്തിന് മുന്നോട്ട് പോകാൻ കഴിയില്ല എന്നായിട്ടുണ്ട്.

നിരന്തരമായ ഇടപെടലുകൾ കൊണ്ട്, സാമൂഹിക ജീവിതത്തിന്റെ വർത്തമാനത്തെ സാരമായി സ്വാധീനിക്കാൻ ഈ നവമാധ്യമങ്ങൾക്ക് സാധിച്ചു. സ്വാഭാവികമായും അതിന് പിന്തുടർന്ന് വന്നവരുടെ എണ്ണവും വർദ്ധിച്ചു. എഡിറ്റ് ചെയ്യാ ത്ത, ആരുടേയും താൽപര്യങ്ങൾ സംരക്ഷിക്കാത്ത, യാതൊരു ബാധ്യതയും ഇല്ലാത്ത പ്രതികരണങ്ങളിൽ സത്യസന്ധത ഉണ്ട്. പ്രതിഫലേച്ഛയോ, എന്തെങ്കിലും

മലയാളം ഫോണ്ടുകളുടെ കടന്നുവരവ് ഈ രംഗത്തിന് മലയാ ളിത്തത്തിന്റെ മുഖം നൽകി. സ്വാഭാവികമായും കാണുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. ഇ- മലയാളം ഇന്ന് എണ്ണ

പ്പെട്ട ഒന്നായി മാറിയിരിക്കുന്നു. വൈവിധ്യംകൊണ്ടും, ഗുണമേ ന്മമൂലവും ഇ – മലയാളം അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറിയിരിക്കുന്നു.

പ്രാദേശിക ഭാഷയിലേക്ക് വെബ്സൈറ്റുകൾ കൂടുമാറ്റുന്നത് ഗുണം ചെയ്യും. വ്യക്തിഗതമായ എഴുത്തിനെ ആ മാറ്റം നവീക രിക്കും. ഒപ്പം സൈബർ ലോകത്ത് ഒരു വ്യക്തിയുടെ കൂട്ടായ തീർച്ചയായും അയാളുടെ വ്യക്തിത്വത്തിലും, ഭാഷയിലും നിർണ്ണാ യകമായ സ്വാധീനങ്ങൾ ചെലുത്തും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.

ഒപ്പം ഇതിനെയൊക്കെ ചൂഷണം ചെയ്യുന്നവരും, ദുരുപയോഗം ചെയ്യുന്നവരും കണ്ടേക്കാം. അതൊരു ന്യൂന പക്ഷം മാത്രം. ദൂഷ്യവശങ്ങൾ കണക്കിലെടുക്കുമ്പോൾ, അതി നേക്കാൾ എത്രയോ മടങ്ങ് അധികമാണ് ഈ മാധ്യമങ്ങൾ സമൂ ഹത്തിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ, ഏറ്റവും സുതാര്യ മായ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ, നവീകരിക്കുന്നതിൽ, 

വലിയ പങ്കുവഹിക്കുന്നു നവമാധ്യമങ്ങൾ. ഏറ്റവും വലിയ ഒരു ന്യൂനത ഈ സൈബർ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ, മനുഷ്യന്റെ സ്വകാര്യതയെ പരിപൂർണ്ണമായും കവർന്നെ

ടുത്തു എന്നതാണ്. ഒളിക്കാനൊരിടമില്ലാതെ ആധുനികാനന്തര മനുഷ്യൻ പായുകയാണ്. ആരേയും നിരന്തരമായി നിരീക്ഷിക്കാനും, ക്യാമറയുടെ മൂന്നാം കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാനും, പിന്നീട് അത് ലോകം മുഴുവനും പകർത്താനും ഇന്ന് നിഷ് യാസം സാധിക്കുന്നു.

അതിനൊരു മറുവശമുണ്ട്. സമൂഹത്തിൽ നടക്കുന്ന ഉച്ചനീചത്വങ്ങളെയും, അനീതികളെയും, അഴിമതി യേയും എതിർക്കാൻ ഈ ഒരു സാധ്യത ഏറ്റവും വലിയ ആയുധമായി തീർന്നിട്ടുണ്ട്. ഒപ്പം സമാനചിന്താഗതിക്കാരുടെ ഒരു വലിയ സംഘം തനിക്കൊപ്പം ഉണ്ടെന്ന വലിയ ആത്മവിശ്വാസം നേടിത്തരാനും ഈ നവമാധ്യമങ്ങൾക്ക് കഴിയുന്നു. വളരുന്ന ഭാഷയുടെ എല്ലാവിധ മേഖലകളിലും നവീനമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പുതുമാധ്യമങ്ങൾക്ക് കഴിയുന്നു.

Conclusion:

Navamadhyamangal Shakthiyum Sadhyathayum is a powerful and thought-provoking book that explores the complex relationship between power and possibility. Meera’s essays are insightful and challenging, and they offer a new perspective on the ways in which we can use our power to make the world a better place.

Leave a Comment