M. T. Vasudevan Nair’s short story “Prakasam Jalam Pole Anu” (English: Light is like Water) is the Summary of a young rural man’s growth. The protagonist, Raju, goes to the city after the death of his mother. In the city, he faces new experiences and ideas. As a result of these experiences, he gains a new perspective on life.
Prakasam Jalam Pole Anu Summary in Malayalam
കഥാസംഗ്രഹം
മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയസ്സുള്ള ടോട്ടോയും ജോവലും. കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറ മുഖവും കടലും ഒത്തുചേർന്ന് മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു.
ഗബ്രിയേൽ ഗാർസിയ മാർകസ്
മുതിർന്നവരുടെ ഗൃഹാതുരത്വം തുളു സുന്ന വിവരണങ്ങളിൽ നിന്ന് അവരുടെ സ്വപ്നങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്.
അനന്തമായ കടലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴിയാൻ അവർ കൊതിച്ചു. മാഡി ഡിൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലു മില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ,
അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു. കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂച നയിൽ നിന്ന് അവർ സങ്കല്പ സാമാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും. അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും.
അതുകൊണ്ടുതന്നെ അവരുടെ ഭാവനാ പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ് മാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്.
സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവ രുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു. കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സിനിമ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറി യിൽ ഇറക്കി.
ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞു നടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാകൃത്തിന്റെ സവിശേ ഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി.
അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും തങ്ങൾക്ക് മുങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി.
അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാ ഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങി ഗബിയേൽ ഗാർസിയ മാർകെസ് കഥാസംഗ്രഹം മാഡ്രിഡിലെ ജനത്തിരക്കിൽ സ്വന്തം ബാല്യത്തിലെ നഷ്ടങ്ങളിൽ മനം നൊന്ത് കഴിയുന്ന രണ്ട് കുട്ടികൾ. ഒമ്പതും, ഏഴും വയസ്സുള്ള ടോട്ടോയും ജോവലും. കട്ജിസ് ഇന്ത്യാനയിലെ സുന്ദരമായ പ്രകൃതിഭംഗി തുളുമ്പുന്ന തുറ മുഖവും കടലും ഒത്തുചേർന്ന്
മനോഹരമായേക്കാവുന്ന ദിനങ്ങൾ അവർ സ്വപ്നം കാണുന്നു. മുതിർന്നവരുടെ ഗൃഹാതുരത്വം തുളു മ്പുന്ന വിവരണങ്ങളിൽ തുളുമ്പുന്ന നിന്ന് അവരുടെ സ്വപ്നങ്ങളിൽ ചേക്കേറിയ അവരുടെ ജന്മനാട്. ജലം, അതുമാത്രമാണ് അവരുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്ത്.
അനന്തമായ കടലിന് അരികെ അതിലും വിശാലമായ സ്വപ്നങ്ങളുടെ കൂടെ കഴിയാൻ അവർ കൊതിച്ചു. മാഡി ൽ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. കടലും, കപ്പലു മില്ലാതെ ജലം നൽകുന്ന സാന്ത്വനമില്ലാതെ, അവരുടെ കുട്ടിക്കാലം വരണ്ടുപോയിരുന്നു. കുട്ടികളുടെ ഭാവന പലപ്പോഴും വന്യമാണ്. ഏതെങ്കിലും ഒരു സൂച നയിൽ നിന്ന് അവർ സങ്കല്പ സാമാജ്യങ്ങൾ തന്നെ സൃഷ്ടിച്ചുകളയും.
അവരുടെ അതിരുവിട്ട ഭാവനകൾ പലപ്പോഴും മുതിർന്നവരുടെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ അവരുടെ ഭാവനാത്മക പ്രവർത്തനങ്ങൾ പലപ്പോഴും രഹസ്യാത്മകമായിരിക്കും. – ടോട്ടോയും ജോവലും തങ്ങളുടെ സ്വപ്നയാത്രകൾ എല്ലാം രഹസ് മാക്കി വെച്ചു. ഇവിടെ കഥാകൃത്തിന്റെ സവിശേഷമായൊരു പ്രയോഗം കൊണ്ടുകൂടിയാണ് കുട്ടികൾ തങ്ങളുടെ
വിശേഷപ്പെട്ട യാത്രകൾക്ക് തയ്യാറാകുന്നത്. സ്കൂളിൽ പഠനത്തിൽ മികവു പുലർത്തിയാൽ അവ രുടെ ആവശ്യമായ തുഴവെള്ളം വാങ്ങികൊടുക്കാമെന്ന് അച്ഛനെ കൊണ്ട് അവർ സമ്മതിപ്പിച്ചു. വാക്ക് പാലിക്കാൻ ഒരു അലുമിനിയം വള്ളം തന്നെ അയാളവർക്ക് വാങ്ങികൊടുത്തു.
കുട്ടികൾ ആ വള്ളം മുകളിലേക്കെത്തിച്ചു. എല്ലാ ബുധനാഴ്ചകളിലും മാതാപിതാക്കൾ സ കാണാൻ പോകുമ്പോൾ അവർ ആ വള്ളം സ്വീകരണ മുറി യിൽ ഇറക്കി. ഏറ്റവും വലിയ ബൾബുതന്നെ പൊട്ടിച്ച് അതിൽ നിന്നുള്ള പ്രകാശത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞ് ഒഴുകി തുഴഞ്ഞു നടന്നു. പ്രകാശം ജലം പോലെയാണെന്ന കഥാകൃത്തിന്റെ ഷമായൊരു പ്രയോഗം, പ്രായോഗിക ജീവിതത്തിൽ അവർ പകർത്തി.
അച്ഛനമ്മമാർ തിരിച്ചുവരുവോളം അവരാ സ്വീകരണമുറിയിലും മറ്റു മുറികളിലും വെളിച്ചപ്രവാഹത്തിൽ സ്വയം തുഴഞ്ഞുനടന്നു. കടലിൽ നാവികർ ദിശ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും അവർ ഇതിനകം സ്വന്തമാക്കി കഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ, ടോട്ടോയും, ജോവലും
തങ്ങൾക്ക് മു ങ്ങൽ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടി വാങ്ങിത്തരണമെന്ന് ആവശ്യവുമായെത്തി. അതും ലഭിച്ചുകഴിഞ്ഞതോടെ ഓരോ ബുധനാ ഴ്ചകളിലും പണ്ട് കാണാതായി മറഞ്ഞുപോയ പലതും അവർ മുങ്ങി തപ്പി കണ്ടെത്തി എടുക്കാൻ തുടങ്ങി. ഒടുവിൽ കൂട്ടുകാരെ മുഴു വൻ വിളിച്ച് നൽകുന്ന ഒരു പാർട്ടിയിൽ പ്രവാഹം എല്ലാ അതിരുകളും ലംഘിച്ച പുറത്തേക്ക് കുതിച്ചൊഴുകുന്നു.
അത് മട്ടുപ്പാവുകളും, അനേകം പടികളും മറികടന്ന് ഒഴുകിയൊഴുകി തെരുവിലെത്തുകയും പിന്നീട് പട്ടണത്തിന്റെ നേർക്ക് കുതിച്ചൊഴുകുകയും ചെയ്തു. ഫ്ളാറ്റിനകത്ത് അഗ്നിശമന സേനാംഗങ്ങൾ പ്രകാശത്തിന്റെ മേൽക്കൂര മുട്ടുന്ന പ്രവാഹമാണ് കണ്ടത്.
എലിമെന്ററി സ്കൂളിലെ കൂട്ടുകാരും ഗൃഹോപകരണങ്ങളും ആ പ്രകാശ കുത്തൊഴുക്കിൽ ഒഴു കിനടന്നു. ടോട്ടോയും ജോവലും തങ്ങളുടെ വള്ളത്തിൽ ഒരു തീരമ ണഞ്ഞു കിട്ടാൻ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ കുസൃതിത്തന്നെ യാണ് പ്രകാശപ്രവാഹത്തിനു കാരണമായത്. ഒന്നിച്ച് ഒരേ സമയം ഒരു പാട് വിളക്കുകൾ
പ്രവർത്തിപ്പിച്ചതുകൊണ്ടാണ് ഈ പ്രവാഹമുണ്ടായ ത്. ശാസ്ത്രത്തിന്റെ വിശകലന സിദ്ധാന്തങ്ങൾക്കപ്പുറം ഭാവനയുടെ വന്യമായ സഞ്ചാരപുറങ്ങളിലേക്ക് മാർകേസ് ഈ കഥയിലൂടെ വായ നക്കാരെ കൊണ്ടുപോകുന്നു. മാജിക്കൽ റിയലിസത്തിന്റെ വശ്യത അനു ഭവിപ്പിക്കുന്നു.
Conclusion:
By the end of the story, Raju has matured into an individual. He has come to understand the world better and his own place in it. He has also gained a new perspective on his mother’s death.