सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

The book “The Greatest Showman” is a biography of P.T. Barnum, the famous American showman who founded the Barnum & Bailey Circus. The book is written by Phineas Taylor Barnum, and it tells the story of his life from his humble beginnings as a poor boy in Connecticut to his rise to fame and fortune as the world’s most successful showman.

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

പാടിക്കൊണ്ടിരിക്കെ പെട്ടെന്ന് അമ്മ യുടെ ശബ്ദം ഇടറി കുശുകുശുപ്പായി മാറി. മൈക്കിന് എന്തോ തകരാറ് സംഭവിച്ചിരിക്കുന്നു വെന്ന് ആളുകൾക്ക് തോന്നി, പക്ഷേ കുശുകു ശുപ്പ് തുടരുകയായിരുന്നു. ആളുകൾ കൂവി വിളിച്ചു. എവിടെ നിന്നോ കുറച്ചാളുകൾ മ്യാവൂ മ്യാവൂ എന്ന ശബ്ദം പുറപ്പെടുവി ക്കാൻ തുടങ്ങി. ഈ ശുഭകരമല്ലാത്ത ശബ്ദം അമ്മയെ സ്റ്റേജിൽ നിന്നും മാറാൻ നിർബന്ധി തയാക്കി. ചാർലിയെ അവർ മിക്കവാറും തന്നോ ടൊപ്പം തിയ്യേറ്ററിലേക്ക് കൊണ്ടു പോകാറുണ്ടാ യിരുന്നു.

You May Also Check: बंटी (उपन्यास (अंश)) Summary In Malayalam

അന്നും കർട്ടന് പിന്നിൽ നിന്ന് അവൻ ശബ്ദത്തിലെ ഈ തമാശ കാണുന്നുണ്ടായി രുന്നു. അമ്മയും മാനേജരും തമ്മിൽ തർക്കം നടക്കുന്നത് കണ്ട് അവൻ അവിടേക്ക് പോയി. മാനേജർ ചാർലിയെ അമ്മയുടെ കുറച്ച് സുഹൃ ത്തുക്കളുടെ മുമ്പിൽ അഭിനയിക്കുന്നതായി കണ്ടിരുന്നു. അയാൾ അവനെ സ്റ്റേജിൽ അയ ക്കാനായി വാശിപിടിക്കാൻ തുടങ്ങി. അമ്മ ഭയ പ്പെട്ടു. അഞ്ചു വയസ്സുകാരനായ കുട്ടിക്ക് ഈ ഉഗ്രമായ ജനക്കൂട്ടത്തെ സഹിക്കാനാകുമോ

വളരെക്കൂടുതൽ തർക്കത്തിനൊടുവിൽ ചാർലിയെ സ്റ്റേജിലേക്ക് കൊണ്ടുപോയി, രക്ഷ പ്പെടാനായി ഏതാനും വാക്കുകൾ പറഞ്ഞ ശേഷം അവനെ സ്റ്റേജിൽ തനിച്ചു വിട്ടിട്ടു വന്നു. പുകപടലങ്ങളുടെ പറക്കുന്ന ചുരുളുക ൾക്കിടയിൽ ചാർലി പ്രശസ്തമായ പാട്ട് ജാക്ക് ജോൺസ് പാടാൻ തുടങ്ങി. കുറച്ചു സമയം ഓർക്കസ്ട്രക്കാർ അവന്റെ ശബ്ദത്തിൽ ആ പാട്ടിന്റെ രീതി അന്വേഷിച്ചുകൊണ്ടിരുന്നു. അതു കിട്ടിയതോടെ പാട്ട് ശോഭിക്കാൻ തുടങ്ങി.

പാട്ട് പകുതിയായിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും സ്റ്റേജിൽ പണത്തിന്റെ വർഷം ആരംഭിച്ചു. ചാർലി പാട്ട് നിർത്തി പ്രഖ്യാപിച്ചു. ആദ്യം ഞാൻ ഈ പൈസ പെറുക്കികൂട്ടട്ടെ, അതിനു ശേഷം പാടാം. ഇക്കാര്യം ഹാളിനെ ചിരിമന്ദിരമാക്കി മാറ്റി.

അപ്പോഴേക്കും മാനേജർ ഒരു കർച്ചീഫു മായി വന്ന് പണം ശേഖരിക്കാൻ തുടങ്ങി. മാനേജർ സ്വന്തമായി പണം പോവുകയാണെന്ന് ചാർലിക്കു തോന്നി. അവൻ ഇക്കാര്യം പരാതി നിറഞ്ഞ ശബ്ദ ത്തിൽ കാഴ്ചക്കാരോട് പറഞ്ഞു. കർച്ചീഫിന്റെ പൊതിയിൽ പണം കെട്ടി ബാക്ക് സ്റ്റേജിലേക്ക് പോകുന്ന മാനേജരുടെ പിന്നാലെ ചാർലി വ്യാകുലതയോടെ കൂടിയപ്പോൾ ചിരി വർധിച്ചു. മാനേജർ ആ പൊതി അമ്മയെ ഏൽപ്പിക്കും വരെ അവൻ തിരിച്ചു വന്നില്ല.

ചാർലി ജനങ്ങളിൽ ആഹ്ലാദം പരത്തി യിരുന്നു. അതിനു ശേഷം അവൻ കാഴ്ചക്കാ രോട് സംസാരിച്ചു, നൃത്തം ചെയ്തു, തന്റെ അമ്മ ഉൾപ്പെടെ പല പാട്ടുകാരെയും അനുക രിച്ചു. നിഷ്കളങ്കതയോടെ അൽപ്പം മുമ്പ് അമ്മ യുടെ ഇടറിയ ശബ്ദവും അവരുടെ കുശുകു ശുപ്പും അനുകരിച്ചിരുന്നു. ആളുകൾ പൊട്ടിച്ചി രിയിൽ പങ്കാളികളായി. സ്റ്റേജിലേക്ക് തുടരെ പണം വർഷിക്കപ്പെട്ടു. അവസാനം അമ്മ അവനെ കൂട്ടാനായി വന്നപ്പോൾ കാഴ്ചക്കാർ വളരെ നേരം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. പലരും അമ്മയുടെ കൈ പിടിച്ചു കുലുക്കി അവരുടെ ചെറിയ മകനെ പ്രശംസിച്ചു. ചാർലി സ്റ്റേജിൽ ആദ്യമായി വന്നു അമ്മ അവസാന….

ലോകത്തിലെ ഏറ്റവും വലിയ ഷോ മാന്റെ ആദ്യത്തെ ഷോ ആയിരുന്നു ഇത്. അയാൾ ജൻമംകൊണ്ട് കഴിഞ്ഞിരുന്നു.

Conclusion:

P.T. Barnum was a larger-than-life figure who left a lasting legacy on the world of entertainment. He was a pioneer in the field of show business, and he helped to popularize the circus and other forms of popular entertainment. His life story is one of ambition, determination, and success.

Leave a Comment