कुमुद फूल बेचनेवाली लडकी (कविता) Summary in Malayalam

कुमुद फूल बेचनेवाली लडकी (कविता) Summary in Malayalam

The poem “कुमुद फूल बेचनेवाली लडकी” by Harivansh Rai Bachchan is a beautiful and moving portrait of a young girl who sells flowers on the streets of India. The Summary is set in a busy market, and the girl is surrounded by the hustle and bustle of everyday life. She is a simple girl, but she is also kind and compassionate. She is always willing to help others, even if it means giving up some of her own flowers.

कुमुद फूल बेचनेवाली लडकी (कविता) Summary in Malayalam

ആമ്പൽപ്പൂ വിൽക്കുന്ന പെൺകുട്ടി രവീന്ദ്രനാഥ ടാഗോറിന്റെ മഹത്തായ കൃതിയാണ് ‘ഗീതാഞ്ജലി’, ‘ഗീതാ ഞ്ജലി ബംഗാളി ഭാഷയിലാണ് എഴുതപ്പെട്ടത്. പിന്നീട് ടാഗോർ തന്നെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഹിന്ദിയിലും മറ്റ് ഭാരതീയ ഭാഷ കളിലും ഇതിന്റെ തർജ്ജമ എഴുതപ്പെട്ടിട്ടുണ്ട്.

Also Visit: मंजिल की ओर (पारिभाषिक शब्दावली) Summary in Malayalam

ലോകം മുഴുവൻ ഇതിന്റെ പ്രസിദ്ധി പരന്നിട്ടുണ്ട്. സാംസ്കാരികമായ വിവർത്തനത്തിൽ കൂടി ഒരു ഭാഷയിലെ സംസ്കാരവും സാഹിത്യവും മറ്റ് ഭാഷകളിലേക്കും ജനങ്ങളിലേക്കും എളുപ്പത്തിൽ എത്തിക്കാം. ഒരു മലയാള കവിതയുടെ ഹിന്ദി വിവർത്തനം പഠിക്കാം.

Conclusion:

The poem ends with the girl being surrounded by flowers. She is surrounded by beauty and love, and she is content with her life. She is a symbol of hope and resilience, and she shows us that even in the midst of poverty and hardship, there is still beauty and joy to be found.

हाइकू (कविता) Summary in Malayalam

हाइकू (कविता) Summary in Malayalam

Haiku is a form of Japanese poetry that consists of three unrhymed lines of five, seven, and five syllables. Haiku the summary typically focuses on a single moment in time, and they often depict natural scenes or human emotions.

हाइकू (कविता) Summary in Malayalam

ഒരു വിത്തിന് ഭൂമിയെ പച്ചപുതപ്പിക്കാനുള്ള കഴിവുണ്ട്.

“जहाँ काम आवे सुई, कहा करें गरवारि”

സൂചി വേണ്ടിടത്ത് വാൾകൊണ്ട് പ്രയോജനമില്ല. 

Most Popular Post: मुरकी उर्फ बुलाकी (कहानी) Summary in Malayalam

ചെറുതായതു കൊണ്ട് മഹത്വം കുറയുന്നില്ല. ഒരു ചെറിയ വിത്തിനുള്ളിൽ ഒരു വലിയ വൃക്ഷം ഉറങ്ങിയിരിക്കുന്നു. കവിത ചെറുതായാലും വലുതായാലും അതിന്റെ സംവേദന

ക്ഷമതയ്ക്കനുസരിച്ചായിരിക്കണം അതിനെ മനസ്സിലാക്കാൻ. ജാപ്പാ നിലെ ചെറിയ കവിതയായ ഹൈക്കു ഇന്ന് ഹിന്ദിയിലും എഴുത പ്പെടുന്നു.

ഹൈക്കു കവിതയക്ക് മൂന്ന് വരികളുണ്ട്. ആദ്യത്തെ വരിയിൽ 5, രണ്ടാമത്തേതിൽ 7, മൂന്നാമത്തേതിൽ 5 എന്നീ ക്രമത്തിൽ അക്ഷര ങ്ങൾ ഉണ്ടായിരിക്കണം.

Conclusion:

Haiku is a unique and beautiful form of poetry. It is a way of capturing the essence of a moment in time in a few simple words. Haiku poems can be about anything, but they are often about nature, human emotions, or the everyday world.

The poem “Haiku” by Matsuo Bashō is a perfect example of the power of haiku. It is a short poem, but it says so much. The poem is a reminder that beauty can be found in the simplest of things.

मुरकी उर्फ बुलाकी (कहानी) Summary in Malayalam

मुरकी उर्फ बुलाकी (कहानी) Summary in Malayalam

The story “Murki urf Bulaaki” by Premchand is set in a small village in India. The Summary tells the tale of a young woman named Murki, who is born with a cleft lip and palate. Murki is shunned by her community, and she is given the nickname “Bulaaki” (which means “the stammerer”).

मुरकी उर्फ बुलाकी (कहानी) Summary in Malayalam

തർജ്ജമ – കഥ (പേജ് 68)

മുർകിയുടെ വിവാഹം എന്നായിരുന്നു? ഞാൻ ഇതുവരേയും അവരുടെ ഭർത്താവിനെ കണ്ടിട്ടേയില്ല. കിടന്നിരുന്ന കുമാർ ഞെട്ടി എഴുന്നേറ്റിരുന്ന് പറയാൻ തുടങ്ങി. ജനിച്ചനാൾ മുതൽ ഞാൻ മുർകിയെ ഈ വീട്ടിൽ പിന്നിലെ ഈ മുറിയിലാണ് കാണാറ്.

You May Also Visit: मंजिल की ओर (पारिभाषिक शब्दावली) Summary in Malayalam

ആ ഭാഗ്യഹീനയുടെ വിവാഹം നടന്നപ്പോൾ നീ ചെറുതായിരുന്നു. നാല് വയസ്സ് മാത്രം. അവർ ഭർത്യഗൃഹത്തിൽ പോയിരുന്നില്ലേ?

ഭർതൃഗൃഹം എന്നൊന്നും പറയാൻ പറ്റില്ല. അങ്ങനെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. നിയന്ത്രിക്കാനോ മറ്റോ. അമ്മ എനിക്ക് എല്ലാ കാര്യവും പറഞ്ഞ് താ

ഇവളുടെ പിതാവ് നമ്മുടെ വീട്ടിലെ വളരെ പഴയ വേലക്കാരനാ യിരുന്നു. അയാളുടെ ഭാര്യ മരിച്ചിരുന്നു. മകൾ ഇളയച്ഛന്റെ കൂടെ താമസിക്കുകയായിരുന്നു. ഞാൻ സമ്മതിക്കുകയാണെങ്കിൽ മകളെ ഇവിടെ നിർത്തണമെന്ന് അഭ്യർത്ഥിച്ചു. നിന്നെ കളിപ്പിക്കാനും ദക്ഷണം നൽകാനും അവൾ സഹായിക്കും. പിന്നെ…?

എനിക്ക് സന്തോഷമായി. കാരണം ഒരു സഹായമായല്ലോ. അയാൾ പെൺകുട്ടിയെ ഗ്രാമത്തിൽ നിന്നും കൊണ്ടുവന്നു. കഷ്ടിച്ച് 12 വയസ്സ് പ്രായം വരും. നിഷ്കളങ്കയായ മാതൃഹീന. എനിക്ക് കുട്ടിയെ ഇഷ്ടമായി. അവൾ വന്നപ്പോൾ കറുത്ത സൽവാർ ധരിച്ചിരുന്നു.

പച്ചനിറത്തിലുള്ള കുർത്തയും. ദുർബലമായ ശരീരമാ യിരുന്നു. പക്ഷേ നല്ല വെളുത്ത നിറം. സുന്ദരമായ കണ്ണുകളും ആകൃതിയും. ചെവിയിൽ വെള്ളി കമ്മൽ ധരിച്ചിരുന്നു. മൂക്കിൽ ചെറിയ സ്വർണ്ണ മൂക്കുത്തിയും.

പിന്നെ? കുമാർ ഉത്സാഹത്തോടെ ചോദിച്ചു. നിന്നെ കൈകൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ടാണ് അവൾ ഊട്ടിയി രുന്നത്. നീ എപ്പോഴും അവളുടെ പിന്നാലെയായിരുന്നു. സന്തോ ഷത്തോടെ നീ അവളുടെ കമ്മലിൽ പിടിച്ചിരുന്നു. ചിലപ്പോൾ മൂക്കുത്തിയും.

ഞാൻ അവളെ സ്നേഹത്തോടെ മുർകിയെന്നും കമ്മൽ) ബുലാ കിയെന്നും (മൂക്കുത്തി വിളിച്ചിരുന്നു. ഈ രണ്ട് പേരുകളും അമ്മയാണോ നൽകിയത്? അത്. പക്ഷേ ഏത് നേരത്താണാവോ ഈ പേരുകൾ നൽകിയത്. എന്തെ?
അവൾ വലുതായി. 16-17 വയസ്സായപ്പോൾ വളരെ സുന്ദരിയായിരുന്നു. ഞാൻ സന്തോഷത്തോടെ പറഞ്ഞിരുന്നു നീ ആരുടെ

കാതിലാ അണിയുക, ആരുടെ മൂക്കിലാ മൂക്കുത്തിപോലെ തിള ആക എന്നൊക്കെ. കുമാർ പുഞ്ചിരിച്ചു. അവൾ നല്ല മധുരമായി നാടൻ പാട്ടുകൾ പാടിയിരുന്നു. ആരേയും അതിശയിപ്പിക്കുന്നവ. പിന്നെ?

അവളുടെ പിതാവ് ഗ്രാമത്തിൽ നിന്നും അവൾക്ക് കല്യാണാലോചനയുമായി വന്നു. ഇവരുടെ ഇടയിൽ പെൺകുട്ടികൾക്ക് പൈസ വാങ്ങിയിരുന്നു.

നല്ല പയ്യനായിരുന്നോ?
എന്ത് പറയാൻ. രണ്ടാംകെട്ടായിരുന്നു.
രണ്ടാം കെട്ടെന്നാൽ എന്താ അമ്മേ?
അയാളുടെ ആദ്യത്തെ ഭാര്യ മരിച്ചിരുന്നു. 
അയാൾക്ക് നല്ല പ്രായം വരും അല്ലേ?

പ്രായക്കൂടുതൽ മാത്രമല്ല മറ്റു ദോഷങ്ങളും ഉണ്ടായിരുന്നു. കണ്ണു കൾക്ക് എന്തോ ദോഷമുണ്ടായിരുന്നു. എനിക്ക് മുഴുവൻ അതി നെക്കുറിച്ച് അറിയില്ല. പക്ഷേ ഒരു കാര്യമുണ്ട്. നല്ല ധനാഢ്യനായിരുന്നു. കുറേ പൈസ പിതാവിന് കൊടുത്തിരുന്നു. പിന്നെ?

പിതാവ് കല്ല്യാണം ഉറപ്പിച്ച അന്ന് അവൾ പട്ടണത്തിലെ ഒരു പയ്യന്റെ കൂടെ ഓടിപ്പോയി. അവൻ ആരായിരുന്നു?
ഞാൻ കണ്ടിട്ടില്ല. പക്ഷേ സുന്ദരനായിരുന്നു എന്നാണ് അവൾ പറ ഞ്ഞിരുന്നത്. ഈ പട്ടണത്തിലെ പയ്യനാണോ?
അതെ. ഈ പട്ടണത്തിലെ ഇതേ കോളനിയിലെ. വലിയ മാർക്കറ്റിലെ ഹോട്ടലിൽ കേയ്ക്ക് ഉണ്ടാക്കുന്ന ജോലിയായിരുന്നു. പിന്നെ?

നാലഞ്ച് മാസം അവന്റെ ഒപ്പം ഏതോ പട്ടണത്തിൽ താമസിച്ചു. കയ്യിലുണ്ടായിരുന്നതെല്ലാം ഉപയോഗിച്ച് അവർ വീടുണ്ടാക്കി, നല്ല കനമുള്ള വെള്ളി വള, വെള്ളി മാല, നിന്റെ ജന്മദിനത്തിന് ഞാൻ കൊടുത്ത

സ്വർണ്ണമോതിരം; പിന്നെ കമ്മൽ എന്നിവ എല്ലാം വിറ്റ് വീടിനുള്ള സാധനങ്ങൾ അവൻ വാങ്ങി.. പിന്നോ?

പിന്നെ വേറേതോ സ്ത്രിയിലായി അവന്റെ ശ്രദ്ധ. ഏതോ ഗ്രാമ ത്തിൽ ദസറാ ആഘോഷത്തിന് ഇവളേയും കൂടെ കൊണ്ട് പോയി. രാത്രി സതത്തിൽ ഉറങ്ങുമ്പോൾ അവളുടെ സാരിത്തുമ്പിൽ കെട്ടി യിട്ടിരുന്ന വീടിന്റെ താക്കോൽ എടുത്ത് അവൻ സ്ഥലം വിട്ടു. അവളെ ആ സത്രത്തിൽ ഉപേക്ഷിച്ചു.

കുമാർ ദേഷ്യംകൊണ്ട് ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു. അന്വേഷിച്ചില്ലേ? അവനെ?
മനസ്സിനിഷ്ടമില്ലെങ്കിൽ ശരീരം അന്വേഷിച്ചിട്ട് എന്താ ഫലം. അവർ അങ്ങനയാ പറഞ്ഞത്. വിചിതയായ സ്ത്രീ തന്നെ.
അവൾ ഒരു നല്ല കാര്യം ചെയ്തു. ഏതോ ഒരു നല്ല മനുഷ്യന്റെ കയ്യിൽ നിന്നും വഴിച്ചിലവ് വാങ്ങി തിരിച്ച് വന്നു. അല്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് കഷ്ടപ്പെട്ടേനേ. ഇവിടേക്ക് തന്നെ വന്നോ?

അതേ. ഇതേ വീട്ടിലേക്ക്. ഈ വീട്ടിലേക്ക് തന്നെ; ഈ മുറിയിലേക്ക്. അന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്നെ ഇവിടെ നിന്നും ഇറക്കിവിടില്ല. കുമാർ വലു താകുമ്പോൾ അവനും നിന്നെ ഇറക്കി വിടില്ല. കുമാറിന്റെ മനസ്സ് നിറഞ്ഞു.

കണ്ണുനീർ കണ്ണിൽ തന്നെ നിന്നു. കാരണം അവനും. ഒരു ആണാ യിരുന്നു. പക്ഷേ രാജവതിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. ഞാൻ നിന്നോട് പറഞ്ഞിട്ടില്ല. സ്ത്രീയുടെ ജീവിതം എങ്ങനെയൊക്കെയാണെന്ന്. മുർകി വന്നപ്പോൾ അവളുടെ മുഖം കൂട്ടം തെറ്റിയ പശു കിടാവിനെപ്പോലെയായിരുന്നു. ഒരു സ്ത്രീക്ക് താമസിക്കാൻ വീട് പോലുമില്ലെങ്കിൽ…

അമ്മ വളരെ നല്ല സ്ത്രീയാണ്. വേറെ ആരെങ്കിലുമായിരുന്നെ ങ്കിൽ…
ഞാൻ കൂടുതലൊന്നും ചെയ്തിട്ടില്ല, മറിച്ച് അവളുടെ അധ്വാന ത്തിന്റെ കൊടുത്തു എന്നേ ഉള്ളൂ.
ഞാൻ അവളുടെ ഭംഗി കണ്ട് പറയുമായിരുന്നു ആരാണ് നിന്നെ അണിയുക എന്ന്. മുർകി മടങ്ങി വന്നതിന് ശേഷം പറഞ്ഞു എന്നെ ആരോ
ചെവിയിൽ അണിഞ്ഞു. പക്ഷേ എപ്പോഴോ അത് പൊട്ടി. എന്റെ ഭാരം അത അധികമായിരുന്നിരിക്കണം.

കുമാറിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നു. പുരുഷവർഗ്ഗത്തിന്റെ മാനം കാക്കാനായി. അതുകൊണ്ടാണല്ലേ അമ്മ എന്റെ ജന്മദിനത്തിൽ എന്നെക്കൊണ്ട് മുർകിയെ ഈ മുറിയിൽ നിന്നും ഇറക്കി വിടില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ചത്.

അതേ കുമാർ, ഞാൻ അതുകൊണ്ടാണ് നിന്നെ കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചത്. അവളുടെ ഭർത്താവ് അവളുടെ വീടിന്റെ താക്കോൽ അവളിൽ നിന്നും കവർന്നെടുത്തിരുന്നു. അവൾക്ക് ഈ മുറി യുടെ താക്കോൽ നൽകിക്കൊണ്ട് പറഞ്ഞു. ഞാൻ ജീവിച്ചിരിക്കു മ്പോൾ ഈ താക്കോൽ ആരും അവളിൽ നിന്ന് തിരിച്ചെടുക്കില്ല.

എന്ന്. കുമാർ, ഇന്ന് ഞാൻ അവളുടെ ശവശരീരം കുളിപ്പിച്ചപ്പോൾ ഈ മുറിയുടെ താക്കോൽ അവളുടെ മാംസത്തിൽ ഒട്ടിപ്പിടിച്ച്, പാവാട ചരടിൽ കെട്ടിയിരുന്നു. താക്കോൽ അവളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിരുന്നു എങ്കിലും അവളത് മാറ്റിയില്ലാ. മുർകി!. ബുലാകി! ഒരു സാധാരണ പെണ്ണായിരുന്നു.

രാജവതിയുടെ കരച്ചിലിൽ മുർകിയുടെ കണ്ണുനീർ കലർന്ന പോലെ അവൾ കരയാൻ തുടങ്ങി. മുർകിയുടെ മാത്രമല്ലാ എല്ലാ സ്ത്രീകളുടേയും കണ്ണുനീർ ആ കരച്ചിലിലുണ്ടായിരുന്നു.

Conclusion:

After the surgery, Murki’s life changes dramatically. She is no longer shunned by her community, and she is able to find a job as a teacher. Murki marries a kind and loving man, and she has a family.

The story “Murki urf Bulaaki” is a powerful tale of hope and resilience. It is a story about a young woman who overcomes great adversity to find her place in the world.

सपने का भी हक नहीं (कविता) Summary in Malayalam

सपने का भी हक नहीं (कविता) Summary in Malayalam

The poem सपने का भी हक नहीं “Sapne Ka Bhi Hak Nahin” by Dr. J. Babu is a powerful indictment of the social and economic injustice that exists in India. The Summary tells the story of a poor, working-class woman who dreams of living in a large, comfortable house. However, her dreams are shattered by the harsh reality of her life. She is forced to work long hours in a factory for little pay, and she lives in a cramped, squalid hovel.

सपने का भी हक नहीं (कविता) Summary in Malayalam

ഒരു മുറി മാത്രമുള്ള കുടിലിൽ ഇരുന്നുകൊണ്ട് കൊട്ടാരസദൃശമായ വീട് സ്വപ്നം കാണുന്ന ഒരു സാധാരണ തൊഴിലാളി സ്ത്രീയുടെ ചിത്രമാണ് സപ്ന കാ ദീ ഹക് നഹീം (സ്വപ്നം കാണാൻ പോലും അവകാശമില്ല) എന്ന കവിതയിലൂടെ അദ്ദേഹം ചിത്രീകരിച്ചിരിക്കു

Also Check: मेरे लाल (पद) Summary in Malayalam

– ന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാം –

തന്റെ കുട്ടികളെല്ലാം ഉറങ്ങിക്കഴിഞ്ഞപ്പോൾ ഒറ്റമുറിയുള്ള കുടിലിൽ ഇരുന്ന് ഞാൻ കൊട്ടാരതുല്യമായ എന്റെ വീട് സ്വപ്നം കാണാൻ തുടങ്ങി. വളരെയധികം മുറികളുള്ള വീട്ടിൽ പൂജാമുറി മുകളിലത്തെ നിലയിൽ ആക്കിയാൽ എന്റെ എല്ലാ പ്രശ്ന ങ്ങൾക്കും പരിഹാരമാകും. മാർബിൾ പാകിയ വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്തതാണ്. മേശകളും അടുക്കള കസേരകളും ടി.വി.

യും ഹോം തിയേറ്ററും എല്ലാം എന്റെ വീട്ടിൽ ഉണ്ട്. ഫ്രിഡ്ജും മൈക്രോ വേവ് ഓവനുമെല്ലാമായപ്പോൾ എന്റെ അങ്ങേയറ്റം അഭിമാനം നൽകുന്നു. കൊട്ടാരസദൃശമായ വീട്ടിൽ ഉറങ്ങുന്നതിനാൽ ഇനി രാവിലെ എഴുന്നേൽക്കേണ്ട ആവശ്യവുമില്ല. പെട്ടെന്നതാ, എല്ലാ പ്രതീക്ഷകളും തകിടം

മറിച്ചുകൊണ്ട് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് എത്തുന്നു.

Conclusion:

The conclusion of the poem is a powerful statement about the injustice of the world. The woman’s dreams are a reminder that even the most basic human rights are denied to the poor and marginalized. The poet asks the reader to consider the woman’s situation and to work to create a world where everyone has the opportunity to dream.

ज़मीन एक स्लेट का नाम है। (आत्मकथा) Summary in Malayalam

ज़मीन एक स्लेट का नाम है। (आत्मकथा) Summary in Malayalam

“ज़मीन एक स्लेट का नाम है।” is a Hindi autobiography by Eakanth Srivastava. The autobiography is about Srivastava’s childhood and early adulthood, and his journey from poverty to success.

Srivastava was born in a poor village in Uttar Pradesh, India. His parents were farmers, and he had to work hard from a young age to help support his family. He was a bright student, but he had to drop out of school in order to work full-time.

ज़मीन एक स्लेट का नाम है। (आत्मकथा) Summary in Malayalam

ഭൂമി ഒരു പ്ലേറ്റിന്റെ പേരാണ് 

ഏപ്രിൽ മുപ്പതിന് ലേഖകൻ തന്റെ താൽക്കാലിക ജോലി കഴിഞ്ഞ് പെട്ടിയും കിടക്കയും എടുത്ത് അമ്മയോടു കൂടെ ബിലാസ്പൂരിലേക്ക് വന്നു. അനിയൻ കൊണ്ടുപോകാൻ വന്നിരുന്നു. എന്തു കൊണ്ടെന്നാൽ സാധനങ്ങൾ കൊണ്ടുപോകാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വരാതിരിക്കാൻ. സാധനങ്ങൾ കൊണ്ടുവരേണ്ടത് ആവ ശ്യമായിരുന്നു കാരണം അടുത്ത വർഷം അഭിമുഖത്തിൽ ഞാൻ തന്നെ തിരഞ്ഞെടുക്കപ്പെടും എന്നതിന് ഉറപ്പൊന്നുമില്ല.

You May Also Visit: मेरे लाल (पद) Summary in Malayalam

ബിലാസ്പ രിലെ വീട് പൂട്ടിയതിന് ശേഷം ഞങ്ങളെല്ലാവരും ഗ്രാമത്തിൽ എത്തി. കുറേ കാലത്തിനുശേഷം വീട് അടിച്ച് തെളിച്ച് വൃത്തിയാക്കി. വള രെയധികം കഷ്ടപ്പെട്ട സ്ഥലം വാങ്ങാനുള്ള ആളെ കിട്ടി. വിചാരി ച്ചപോലെ ഏക്കറിന് 12000 രൂപ എന്ന നിരക്കിൽ കുറച്ച് കൂടി പൈസ ലഭിച്ചേനേ, പക്ഷേ ഗതികേടിന്റെ ആനുകൂല്യം എല്ലാവരും എടുക്കുന്നു.

ഞങ്ങൾക്കാണെങ്കിൽ സമയം തീരെ ഇല്ലായിരുന്നു. പ്രൊവിഡന്റ് ഫണ്ടിൽ (PF) നിന്നും അച്ഛൻ കുറച്ച് പൈസ എടുത്തിരുന്നു. ചേച്ചി വളരെയധികം വികാരാധീനയായിരുന്നു. കൂടാതെ ഓരോ കാര്യത്തിനും കരയുമായിരുന്നു. മണ്ഡപം തയ്യാ റായിരുന്നു. കല്ല്യാണക്കുറി അച്ചടിച്ചിരുന്നു. അതിഥികൾ വരാൻ തുടങ്ങി. മഞ്ഞളും ചന്ദനവും പുരട്ടുന്ന ചടങ്ങ് തുടങ്ങിയിരുന്നു.

ഞങ്ങളെല്ലാവരും ഒരുക്കങ്ങളിൽ സന്തുഷ്ടരായിരുന്നു. പക്ഷേ മനസ്സ് ശൂന്യവും. ഉദാസവുമായിരുന്നു.

രജിസ്ട്രേഷന്റെ ഒരു ദിവസം മുൻപ് അച്ഛൻ എന്നേയും കൂട്ടി പാട ത്തേക്ക് പോയി. വീട്ടിലാണെങ്കിൽ അതിഥികളുണ്ടായിരുന്നു. കൂടാതെ കല്ല്യാണ സംബന്ധമായ ജോലികളും ഉണ്ടായിരുന്നു. ഞാൻ ആകസ്മികമായ ഈ നിർദ്ദേശത്തിൽ പകച്ച് പോയി. “ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുപോകാം അച്ഛാ, കുറച്ച് സാവ കാശത്തിൽ, ഇപ്പോ.”

“നാളെ രജിസ്ട്രേഷൻ കഴിഞ്ഞാൽ ഭൂമി നമ്മുടേതല്ലാതാകും. മറ്റുള്ളവരുടെ ഭൂമിയിൽ നമുക്കെന്തുകാര്യര്യം. അദ്ദേഹം പതിയെ പറ ഞ്ഞു. ഈ വാചകം എന്നെ മുറിവേൽപ്പിച്ചു.

അദ്ദേഹത്തിന്റെ വേദന എനിക്ക് മനസ്സിലായി. എനിക്കും എന്തോ വല്ലായ്മ തോന്നി തുടങ്ങിയിരുന്നു. പാടത്ത് പോയി സൂര്യാസ്ത മയം വരെ വിൽക്കാൻ പോകുന്ന ഭൂമിയിൽ ചുറ്റിക്കറങ്ങി. അച്ഛൻ നിശ്ശബ്ദനായിരുന്നു. ഒന്നും സംസാരിക്കാനാകുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിലെ കോലാഹലം എനിക്ക് മനസ്സിലാ യിരുന്നു. ഞാൻ കുനിഞ്ഞ് മണ്ണിൽ തൊട്ടു. നിശബ്ദനായി. അച്ഛൻ കാണാതെ… നമ്മുടെ കുട്ടിക്കാലത്തെ കവിതകൾ എഴുതിയ സ്ലേറ്റിന്റെ

പേരാണോ ഭൂമി? അതോ നമ്മുടെ രക്തത്തിന്റെ തിളക്കം ഉള്ള പൂവിന്റെ പേര്?

അടുത്തദിവസം രജിസ്ട്രേഷൻ വരെ പിതാവ് നിശബ്ദനായിരുന്നു. വെറുതെ ആ… ആ… എന്ന് പറഞ്ഞുകൊണ്ടിരുന്നു. അതിഥികളുടെ മുൻപിൽ ഔപചാരികത നിറവേറ്റാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു. പൈസ എണ്ണി വാങ്ങി. പിതാവ് രജിസ്ട്രേഷന്റെ കടലാസിൽ ഒപ്പുവച്ചു. ഞാൻ ഭൂമിയല്ല വിൽക്കുന്നത്….

ഹൃദയമാണ്.
സ്വന്തം മാറിൽ നിന്നും മുറിച്ചുകൊണ്ട്.
എവിടെ വീണാണോ എന്റെ കാൽമുട്ടുകൾ. 
തൊലിപൊളിഞ്ഞുപോയത് ആ
പൊടിയും രക്തത്തിന്റെ സ്നേഹവും ഞാൻ വിൽക്കുന്നു.
വെള്ളത്തിൽ നനഞ്ഞ
ധാന്യത്തിന്റെ വേരുകളുടെ സുഗന്ധം
ശ്വാസം നഷ്ടപ്പെട്ട്
ഞാൻ മുറിഞ്ഞ മരം പോലെ വീഴുന്നു.
ലോകമാകുന്ന ചന്തയിൽ വിലയില്ലാത്ത 
മേഘം പോലെ പെയ്തില്ലാതാകുന്നു. 
ഞാൻ ഭൂമിയല്ല വിൽക്കുന്നത്

കണ്ണുകൾ
ജലവും സ്വപ്നങ്ങളും നിറഞ്ഞ എന്റെ രണ്ട് കണ്ണുകൾ.
മകളെ യാത്രയാക്കാൻ ഇനി രണ്ട് നാല് ദിവസം കൂടിയുണ്ട്. പക്ഷേ ഭൂമിയെ വിട്ടുപിരിയൽ ഇന്നാണ്. പിതാവിന്റെ ഉണങ്ങിയ കണ്ണുകളെ ആർക്ക് നോക്കാൻ സാധിക്കും. ആര് കേൾക്കും അദ്ദേഹത്തിന്റെ നിശബ്ദ വിലാപം.

एक नज़र

ആത്മകഥാംശത്തിൽ ഭൂമി വിൽക്കേണ്ടി വരുന്ന ഒരു പിതാവിന്റെ വേദനകൾക്ക് കവിതാരൂപം നൽകിയിരിക്കുന്നു. പിതാവിന് ആ കൃഷിസ്ഥലം വെറും ഭൂമിയല്ല മറിച്ച് സ്വന്തം ഹൃദയത്തിന്റെ ഒരു ഭാഗമാണ്. രജിസ്ട്രേഷന്റെ കടലാ. സിൽ ഒപ്പുവെയ്ക്കുമ്പോൾ പിതാവിന് നനഞ്ഞ മണ്ണിന്റെ ഗന്ധമാണ് ഓർമ്മയിൽ വരുന്നത്.

തൊലിപോയ കാൽമുട്ടിൽ പൊടിയുടേയും രക്തത്തിന്റെയും ഓർമ വരുന്നു. എല്ലാം കച്ചവടക്കണ്ണോടെ കാണുന്ന ഈ ലോകത്തിൽ മൂല്യമില്ലാത്ത മുറിഞ്ഞ് വീണ് മരമായി സ്വയം തോന്നുന്നു. മഴ പെയ്ത് ഇല്ലാതാകുന്ന മേഘം പോലെ താനും ഇല്ലാതായെന്ന് തോന്നുന്നു. ഭൂമി മാത്രമല്ല സ്വപ്നം കാണുന്ന സ്വന്തം കണ്ണുകൾ കൂടി വിൽക്കുന്നുവെന്ന് തോന്നുന്നു.

സ്വന്തം കൃഷിസ്ഥലത്തോട് വളരെയധികം ബന്ധമുള്ള ഒരാളുടെ ഹൃദയവ്യഥ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

Conclusion:

“ज़मीन एक स्लेट का नाम है।” is an inspiring story about the power of hard work and determination. It is a reminder that anyone can achieve their dreams, no matter where they come from.

मंजिल की ओर (पारिभाषिक शब्दावली) Summary in Malayalam

मंजिल की ओर (पारिभाषिक शब्दावली) Summary in Malayalam

“मंजिल की ओर” is a Hindi poem by Maithili Sharan Gupt. The Summary is about the journey of life, and the importance of setting goals and working hard to achieve them.

The poem begins with the speaker asking the question, “Where are you going?” The speaker then goes on to describe the journey of life as a long and winding road. The road is full of obstacles, but the speaker is determined to reach their destination.

मंजिल की ओर (पारिभाषिक शब्दावली) Summary in Malayalam

ഭാരതീയ റിസർവ് ബാങ്കിന്റെ വിജ്ഞാപനം
കൊടുത്തിരിക്കുന്നത് വായിക്കുക (P.50). 

ഹിന്ദി, ഭാരതത്തിലെ ഭരണഭാഷയാണ്. അതുകൊണ്ടുതന്നെ ഹിന്ദി മുഖ്യവിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യം മുഴുവനും ആയിരക്കണക്കിന് തൊഴിലവസരങ്ങളുണ്ട്. ഭരണഭാഷാ ഓഫീസർ, ഹിന്ദി ഒഫീസർ.

You May Also Visit: मेरे भारतवासियो (भाषण) Summary in Malayalam

സീനിയസ് ഹിന്ദി വിവർത്തകൻ, ജൂനിയർ ഹിന്ദി വിവർത്തകൻ, ഹിന്ദി ലക്:ചാർ, ഹിന്ദി സ്റ്റെനോഗാഫർ, പത്രപ്ര വർത്തകൻ, ഹിന്ദി ടൈപ്പിസ്റ്റ് മുതലായവ. ഈ പദവികളിൽ ഇരി ക്കുമ്പോൾ താങ്കൾക്ക് നിരവധി സാങ്കേതിക പദങ്ങൾ ഉപയോഗി കേണ്ടതായി വരുന്നു. ഇവിടെ താങ്കളുടെ ക്ലാസ്സുകളിൽ ഉപയാഗിക്കുന്ന പദങ്ങളുടെ സാങ്കേതികരൂപം കാണാം.

ഭരണഘടനയിലെ 17 ഭാഗത്തിൽ ഭരണഭാഷയായി ഹിന്ദിയും, ലീപിയായി ദേവനാഗരിയും ഉപയോഗിക്കണം എന്ന് നിർദ്ദേശിക്കുന്നു.
വീണ എന്ന ഉദ്യോഗാർത്ഥിയും, ശ്രീവാസവും തമ്മിലുള്ള സംഭാ ഷണം വായിക്കുക (P.51).
വീണ : സർ, ഒമാൻ വീണ,
ശ്രീവാസ്തവ് : ശരി, അകത്തേക്കിരുന്നാലും. ഉച്ചയ്ക്ക് നിങ്ങളുടെ പ്രാഫസർ ഫോൺ ചെയ്തി രുന്നു.
വീണ : സർ, ഞാൻ ഭാരതീയ റിസർവ് ബാങ്കിൽ ഭ ണഭാഷ് ഓഫീസർ തസ്തികയ്ക്കുള്ള ഉദ്യോഗാർത്ഥിയാണ്. ദയവായി എനിക്ക്

ശ്രീവാസ്വ് : അതേ വീണാ, പ്രൊഫസർ എല്ലാം പറഞ്ഞിട്ടുണ്ട്. നോക്കു വീണാ, ഇത് നമ്മുടെ ദ ണഘട നയാണ്. ഇതിൽ ഒരു ഭാഷയെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. ഇത് സാങ്കേ തിക ശബ് ദാവലി യാ ണ്, ഇത് രണ്ടും കയ്യിൽ സൂക്ഷിക്കുക.

വീണ : ശരി സാർ, വളരെ വളരെ നന്ദി,

Conclusion:

“मंजिल की ओर” is a motivational poem that encourages us to set goals and work hard to achieve them. The poem is a reminder that the journey of life is full of obstacles, but that we can overcome them if we are determined.

दोस्ती (फिल्मी गीत) Summary in Malayalam

दोस्ती (फिल्मी गीत) Summary in Malayalam

“दोस्ती” is a Hindi film song from the 1968 film Dostana. The song is sung by Mohammed Rafi and Lata Mangeshkar, and the music is composed by R. D. Burman. The lyrics are written by Sahir Ludhianvi.

The song is a celebration of friendship. The Summary describes the bond between two friends who are always there for each other, through thick and thin. The song is a reminder that friendship is one of the most important things in life.

दोस्ती (फिल्मी गीत) Summary in Malayalam

ഭാരതത്തിലെ ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് പ്രചാരണത്തിന് വേഗത കൂട്ടുന്ന തിൽ ഹിന്ദി സിനിമാ പാട്ടുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. സ്ഥാനമുണ്ട്. ഒരു കാലത്ത് ഹിന്ദി ഭാഷയെക്കുറിച്ച് ഭാഷയെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്തെ പോലുമില്ലാത്തെ ഭാരത്തിന്റെ വിദൂരപ്രദേശങ്ങളിൽ ഹിന്ദി സിനിമ പാട്ടുകൾ പാട്ടുകൾ ആകാ ശവാണിയിൽ കൂടി ഗ്രാമങ്ങളുടെ ഗ്രാമങ്ങളുടെ ഹൃദയം കീഴടക്കി. കൂടാതെ ഹിനിയെ സമ്പർക്കഭാഷയുടെ പദവി നൽകി. ഇന്നും ഈ പരമ്പര തുടരുന്നു. അത്തരം ഒരു പാട്ടുകേൾക്കാം.

You Can Also Visit: बेटी के नाम (जवाबी पत्र) Summary in Malayalam

दोस्ती (फिल्मी गीत) Summary in Malayalam 1
ആനന്ദ് ബക്ഷി

ഇന്നത്തെ പാക്കിസ്ഥാനിൽ രാവൽപിണ്ഡിയിൽ രാവൽപിണ്ഡിയിൽ 9930ലാണ് ആനന് ബക്ഷി ജനിച്ചത്. ‘ലാ ആമി എന്ന സിനിമയിൽ സംഗീതം സംഗീതം ചെയ്ത കൊണ്ട് ഹിന്ദി സിനിമാ ലോകത്തിലേക്ക് വന്നു. 4000 – മാളം പാട്ടുകൾ എഴുതി. 72-ാം വയസ്സിൽ 2002ൽ മുംബൈ യിൽ അദ്ദേഹം അന്തരിച്ചു. ഫിലിം ഫെയർ, ഐ. ഐ.എഫ്.എ. എന്നീ പുരസ്കാരങ്ങൾ ലഭിച്ചു.

दोस्ती (फिल्मी गीत) Summary in Malayalam 2
ആർ. ഡി. ബർമൻ (1983 – 1994)

ഭാരതീയ സിനിമാ സംഗീതലോകത്ത് ആർ, ഡി, ബർമൻ എന്ന പേരി നാൽ പ്രശസ്തനായ രാഹുൽ ദേവ് ബർമൻ ഹിന്ദുസ്ഥാനി സംഗീ. യത്തോടൊപ്പം പാശ്ചാത്യസംഗീതവും കൂട്ടിച്ചേർത്ത് ഭാരതീയ സംഗീതത്തിന് ഒരു വേറിട്ട മുഖം നൽകി.

दोस्ती (फिल्मी गीत) Summary in Malayalam 3
കിഷാർ കുമാർ (1929 – 1987)

ഭാരതീയ സിനിമ യിലെ പ്രശസ്ത നായ പിന്നണി ഗായകൻ കിഷോർകുമാർ പല ഭാരതീയ ഭാഷകളിലേയും പാട്ടുകൾക്ക് മം നൽകി. സിനിമാലോകത്ത് അഭിനയരംഗത്തും, സംവിധാ നരംഗത്തും, വ്യക്തിമുദ്ര പതിപ്പിച്ചു. യഥാർത്ഥനാമം ആഭാസ് കുമാർ ഗാംഗുലി എന്നായിരുന്നു.

दोस्ती (फिल्मी गीत) Summary in Malayalam 4
മന്നാ ഡ (1919 – 2013)

ഭാരതീയ സിനിമാലോകത്ത് സുപ്രസിദ്ധനായ പിന്നണിഗായകൻ മാ ഡ 1942ൽ ‘മണ്ട് എന്ന സിനിമയിൽ കൂടി സംഗീത രംഗ ത്തേക്ക് വന്നു. 3000 ത്തിൽ അധികം ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. പന്തരീ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽകെ പുരസ്കാരം എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചു.

दोस्ती (फिल्मी गीत) Summary in Malayalam 5
പാല

ഭാരതത്തിലെ എക്കാലത്തേയും മികച്ച സിനിമയായ ഷോലെ 1975 ൽ നിർമ്മിച്ച ഹിന്ദി ഹിന്ദി സിനിമയാണ്. ജാവേദ് അഖും, സലീം ഖാനും എഴുതിയ തിരക്കഥ ശ്രീ. രമേഷ് സിപ്പി സംവിധാനം നിർ ഹിച്ചു. ധർമ്മൻ, അമിതാഭ് ബച്ചൻ, സഞ്ജീവ് കുമാർ, അജ വാൻ, ഹേമമാലിനി, ഹേമമാലിനി, ജയാ ബച്ചൻ എന്നിവർ അഭിനയിച്ചു. അഭിനയിച്ചു. ഈ സിനിമ 100ൽ അധികം തിയറ്ററുകളിൽ രജത ജൂബിലി ആഘോ ഷിച്ചു. ഷിച്ചു. മുംബൈയിലെ മിനർവ്വാ തിയറ്ററിൽ തുടർച്ചയായി അഞ്ച് വർഷം ഈ സിനിമ പ്രദർശിപ്പിച്ചു

ഈ കൂട്ടുകെട്ട്
നമ്മൾ ഒരിക്കലും തകർക്കില്ല.
ജീവൻ വേണമെങ്കിൽ നശിപ്പിക്കാം, പക്ഷേ 
നിന്റെ കൂട്ട് വിട്ടുപോകില്ല.
എന്റെ വിജയം, നിന്റെ വിജയം 
എന്റെ തോൽവി, നിന്റെ 
തോൽവി കേട്ടാലും പ്രിയ സ്നേഹിയാ 
നിന്റെ ദുഃഖം, എന്റെ ദുഃഖം 
എന്റെ ജീവൻ, നിന്റെ ജീവൻ
അങ്ങനെ നമ്മുടെ സ്നേഹം
ജീവൻ വച്ചും പോരാടും 
നിനക്ക് വേണ്ടി ഏറ്റെടുക്കും
എല്ലാവരോടും ശത്രുത 
സിനിമ – പ്പോലെ
ഈ കൂട്ടുകെട്ട്
സംഗീതം ആർ. ഡി. ബർമൻ
പിന്നണി ഗായകർ – 
ജനങ്ങൾക്ക് തോന്നുന്നത് 
കിഷോർ കുമാർ 6 മന്നാ ഡേ 
നമ്മൾ രണ്ടെന്നാണെങ്കിലും 
ശരിക്കും നമ്മൾ മല്ല 
വേർപെടലും ദേഷ്യവും
ഈശ്വരാ നിന്നോട് പ്രാർത്ഥിക്കുന്നു 
ഞങ്ങളിൽ ഉണ്ടാകാതിരിക്കട്ടെ. 
ഭക്ഷണം കഴിക്കുക ഒന്നിച്ചാണ് 
മരണവും ജീവിതവും ഒന്നിച്ചാണ് 
ജീവിതം മുഴുവനും 
ഈ കൂട്ടുകെട്ട്.

Conclusion:

“दोस्ती” is a classic Hindi film song that has stood the test of time. It is a beautiful and moving ode to friendship that continues to resonate with audiences today.

मेरे लाल (पद) Summary in Malayalam

मेरे लाल (पद) Summary in Malayalam

मेरे लाल पद is a poem by 16th-century Indian poet Surdas. The summary is a celebration of the love between Krishna and his foster mother, Yashoda. The poem is written in the first person from the perspective of Yashoda, and it describes her joy in watching Krishna grow up.

मेरे लाल (पद) Summary in Malayalam

അമ്മ ഒരു താരാട്ട് പാടി കൊണ്ട് മകളെ ഉറക്കാനുള്ള ശ്രമത്തിലാ ണ്. താളത്തിൽ ചാടികൊണ്ട് ചന്ദ്രനോട് മേഘങ്ങൾക്ക് പിന്നിൽ പിന്നിൽ ഒളിക്കാൻ പറയുന്നു. കാരണം മകൾക്ക് മകൾക്ക് വേഗം ഉറങ്ങണം.

Also Visit: सूरीनाम में पहला दिन (सफ़रनामा) Summary in Malayalam

പാഠപുസ്തകത്തിൽ സൂർദാസിന്റെ രണ്ട് പദങ്ങൾ പദങ്ങൾ നൽകിയിട്ടുണ്ട്, ആ ൽ പദം ബാല ലീല ലീല യാണ്, ഉണ്ടാമത്തേത് കൃഷ്ണന്റെ മുരളീതാനവും ഗോപികമാരുടെ പ്രേമത്തേയും.

Conclusion:

The poem concludes with Yashoda expressing her hope for Krishna’s future. She believes that Krishna will grow up to be a great leader, and she is confident that he will bring peace and prosperity to the world.

सूरीनाम में पहला दिन (सफ़रनामा) Summary in Malayalam

सूरीनाम में पहला दिन Summary in Malayalam

सूरीनाम में पहला दिन is a short story by Indian author Premchand. The Summary is set in the early 20th century and tells the tale of a young Indian man named Ramu who travels to Suriname, a former Dutch colony in South America. Ramu is excited to start a new life in Suriname, but he soon realizes that it is a very different place from India.

सूरीनाम में पहला दिन (सफ़रनामा) Summary in Malayalam

ഹിന്ദി സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ്, പ്രതിഭയാണ്, സാഹിത്യ ത്തിലെ ഒരുവിധം എല്ലാ എല്ലാ വിഭാഗങ്ങളി ലും രചനകൾ നട ത്തിയിട്ടുണ്ട്. ത്തിയിട്ടുണ്ട്. ഉത്ത രാഖണ്ഡിൽ 1935ൽ ജനിച്ചു. ജനിച്ചു. പത്രപ് വർത്തനം, ആകാശവാണി എന്നീ എന്നീ മേഖലകളിൽ പ്രവർത്തിച്ചു യാമായേം, നോർവേ – സൂരജ് ചമകെ ആധീ രാത്’ എന്നിവ. ഷുമായ യാത്രാവൃത്താന്തങ്ങളാണ്. ഹിന്ദി നമ്മുടെ രാഷ്ട്രത്തിന്റെ അഭിപ്രായപ്രകടന അഭിപ്രായപ്രകടന ത്തിനുള്ള സരള

Also Visit: बेटी के नाम (जवाबी पत्र) Summary in Malayalam

ഇനിയെനിക്കൊരു ജന്മമുണ്ടെങ്കിൽ അലത്ത് അലഞ്ഞ് നടക്കുന്ന ഒരുവ നായി ജനിക്കാൻ ഞാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്തുകൊണ്ടെന്നാൽ എപ്പോഴും മനസ്സിന് മനസ്സിന് തോന്നുന്നപോലെ ചുറ്റിക്കറങ്ങാമല്ലോ. ചുറ്റിക്കറങ്ങാമല്ലോ.

ഭൂമിശാസ്ത്രപുസ്തകങ്ങളിൽ എപ്പോഴോ പഠിച്ചിട്ടുണ്ട് പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖ) [പ്രദേശങ്ങളിൽ ചൂട് ചൂട് വളരെ കൂടുതലാണെന്ന്, അതുപോലെ എല്ലാ എല്ലാ ദിവസവും മഴയുണ്ടാകുമെന്ന്, അതുകൊണ്ട് അതുകൊണ്ട് തന്നെ ലോകത്തിലെ എറ്റവും ഘോരമായ വനങ്ങൾ ഈ മേഖലയിലാണ് കാണപ്പെടു ന്നത്. ബ്രസീലിന്റെ 93 ശതമാനം. ഭൂപ്രദേശം കുട്ടിയുളള പച്ചപുതച്ചിരിക്കുന്നു. ച്ചിരിക്കുന്നു.

പണ്ടെന്നോ പഠിച്ചത് ഇന്ന് നേരിട്ട് കാണുന്നു. കാണുന്നു. വിമാനത്തിൽ നിന്ന് – നോക്കുമ്പോൾ നോക്കുമ്പോൾ നീല ജലം, കറുത്ത കട്ടിയുള്ള കട്ടിയുള്ള മേഘങ്ങൾ, ദുര ഞായി പച്ചപ്പിന്റെ പച്ചപ്പിന്റെ കണങ്ങൾ എന്നിവ കാണുന്നു.

വിമാനം താഴെയിറങ്ങാനുള്ളതിന് തുടക്കമായി പതിയെ പതിയെ ഭൂമിയിലേക്ക് താഴ്ന്നു തുടങ്ങി. തുടങ്ങി. യാത്രക്കാരുടെ കൗതുകം കൂടി ക്കുടി ക്കുടി വരുന്നു എകദേശം ഇരുപതിനായിരം കിലോമീറ്ററിന്റെ നീണ്ട യാത്രയ്ക്ക് ശേഷം സന്തോഷത്തിന്റെ അനുഭവം.

എത് ഹിന്ദി ഭാഷയേയാണോ ദോജപുരി, അവധി അവധി എന്നീ ഭാഷക ളുടെ രൂപത്തിൽ ഹനുമാൻ ഹനുമാൻ ചാലീസാ, രാമചരിതമാനസ് എന്നീ മതഗ്രന്ഥങ്ങളിൽ കൂടി ഭാരതത്തിൽ നിന്നും വരുന്ന സമയത് അവർ കൂടെ കൊണ്ട് വന്നത്, അതിനെ അവർ കൊടുങ്കാറ്റിന്റെ നടുവിലും കെടാത്ത ദീപം പോലെ കത്തിച്ചുവെച്ചു.

ഇന്നത് 130 വർഷങ്ങൾക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും മൂർത്തമായ അവസ്ഥയിൽ നിലകൊള്ളുന്നു. അതിന്റെ വിശ്വീയ രൂപം (ആഗോളരൂപം) ഇന്ന് പുറത്ത് വരുന്നു. ഇന്നത് വെറും കരാർ തൊഴിലാളികളുടെ തൊഴിലാളികളുടെ മാത്രമല്ല, ഭരണകർത്താക്കൾ ഭരണകർത്താക്കൾ രാഷാദ്ധ്യക്ഷന്മാർ എന്നിവരുടെ കൂടി ഭാഷയാണ്. അത് നൂറ്റി ഇരുപതോളം രാജ്യങ്ങ ളിൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതലത്തിൽ സ്വന്തം സ്വന്തം സാന്നിധ്യം വിളിച്ചറിയിക്കുന്നു.

മൗറീഷ്യസ്, ട്രിനിഡാഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് ശേഷം വിശ്വ ഹിന്ദി സമ്മേളനങ്ങളുടെ 7 മത്തെ യാത്രയാണിത്, 1 ഘട്ടം ഘട്ടം 130 വർഷം മുമ്പ് ഇവിടെ വന്ന ആദ്യത്തെ ആദ്യത്തെ ഭാരതീയ തൊഴിലാളി യുടെ വരവിന്റെ വരവിന്റെ ഓർമ്മയ്ക്കായാണ് ഈ മഹാസമ്മേളനം മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഭാരതം ഭാരതം കൂടാതെ മറ്റനേകം രാജ്യങ്ങളിൽ നിന്നും നിന്നും ഹിന്ദി എഴുത്തുകാർ, ഹിന്ദി അധ്യാപകർ, അധ്യാപകർ, ഹിന്ദി പ്രചാരകർ, ഹിന്ദിക്ക് വേണ്ടി വേണ്ടി സേവനം ചെയ്യുന്നവർ എന്നിവർ അവരുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

ഏകദേശം നാലര ലക്ഷത്തോളം ജനസംഖ്യയുള്ള ജനസംഖ്യയുള്ള ഈ രാജ്യത്ത് 37 ശതമാനം ജനങ്ങൾ ഭാരതീയ വംശജരായതുകൊണ്ട് എല്ലായി എല്ലായി ടത്തും ഭാരതീയ പ്ര കൾ കാണാം. പാരമാരിക്കോ നഗരം സൂരിനാമിലെയല്ല ഒരു ഭാരതീയ നഗരം പോലെ തോന്നുന്നു.

ജൂൺ 6ന് രാവിലെ സമ്മേളനം തുടങ്ങിയപ്പോൾ തുടങ്ങിയപ്പോൾ തന്നെ സുരിനാ മിലെ ആഫ്രിക്കൻ വംശജനായ രാഷ്ട്രപതി റുനാർഡോ റുനാർഡോ വെ ഷിയൻ സ്വന്തം പ്രസംഗത്തിൽ പ്രസംഗത്തിൽ പറഞ്ഞു സുരിനാമും ഭാരതവും തമ്മിൽ ശക്തമായ ആത്മീയ ബന്ധം ഉണ്ട്, രണ്ട് രണ്ട് രാജ്യങ്ങളും പര സ്പരം പലകാര്യങ്ങളിലും പലകാര്യങ്ങളിലും യോജിച്ചിരിക്കുന്നു. രണ്ടിന്റേയും ഇട യിൽ പഴയ ഭാഷാപരമായ ബന്ധമുണ്ട്.

ഭാഷ, ഭാവങ്ങളെ വ്യക്തമാ ക്കാനുള്ള ശക്തമായ ശക്തമായ മാധ്യമമാണ്, ഹിന്ദിയുടെ ജനനിയായ ജനനിയായ സംസ്കൃത ത്തിന് അതിന്റേതായ സവിശേഷതകളുണ്ട്. ഹിനിയാണ് കിൽ ലോകത്തിലെ പ്രമുഖമായ ഭാഷയുടെ രൂപത്തിൽ രൂപത്തിൽ വളർന്നു വരുന്നു, സുരിനാമിലെ ഹിന്ദിയുടെ വികാസത്തിനായി.

ഹിന്ദിയെ സാധാരണക്കാരിൽ വരെ എത്തിക്കാ എത്തിക്കാ നായി ഹിന്ദി സിനിമകളുടേ യും, സംഗീതത്തിന്റേ യും സംഭാവന ചെറുതല്ല. ഹിന്ദി ഹിന്ദി ചലച്ചിത ങ്ങളോട് സുരിനാമിലെ ഭാരതവംശജർക്ക് മാത്രമല്ല, മറ്റ് ജന ങ്ങൾക്കും ങ്ങൾക്കും വളരെ സ്നേഹമാണ്.

രു ദീപം ജ്വലിക്കാൻ ജ്വലിക്കാൻ തുടങ്ങുമ്പോൾ തന്നെ കൂടെ ഒരുപാട് ഒരുപാട് ദീപ ങ്ങൾ ജ്വലിക്കുന്നു സൂരിനാമിലെ സൂരിനാമിലെ ഭാരതവംശജരുടെ ഉത്സാഹം കാണണ്ടത് തന്നെയാണ്. 130 വർഷത്തിന് ശേഷം ശേഷം മുൻപ് വേർപി രിഞ്ഞവർ തമ്മിൽ കണ്ടുമുട്ടുന്നതുപോലെ തോന്നുന്നു. ഈ ദമതമിലാപം വളർധികം സന്തോഷം തരുന്നു.

സുരിനാമിലെ ഔദ്യോഗിക ഭാഷ ഡച്ച് ആണെങ്കിലും ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നു ഭാരതീയ വംശജർ ഭോജൂരിയു ഭോജുരിയു ടേയും അവധിയുടേയും മിശ്രിതമായ മിശ്രിതമായ സാർനാമി ഹിന്ദുസ്ഥാനി സംസാരിക്കുന്നു. ഇതിൽ ഡപ്പിന്റേയും ഇംഗ്ലീഷിന്റേയും ക്രിയോ, ലിന്റേയും സ്വാധീനമുണ്ട്.

സുരിനാം 1975വരെ ഡച്ച് കോളനിയായിരുന്നു. ദക്ഷിണ അമേരിക്കയുടെ പൂർവോത്തര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ രാജ്യം (ഫ് രാജ്യം (ഫ് ഗയാനയുടേയും, ഗയാനായുടേയും മദ്ധ്യത്തിൽ ബ്രസീലിന് വട്ടക്കായി സ്ഥിതിചെയ്യുന്നു. ഇതിന്റെ അധികം രൂപ ദേശവും ദേശവും പർവ്വതങ്ങളാലും, ഇടുങ്ങിയ ചതുപ്പോടുകൂടിയ മൈതാ നങ്ങളാലും നിറഞ്ഞിരിക്കുന്നു.

ഹിന്ദി ഭാഷക്ക് 11 ഉപഭാഷകൾ (ബോലി) അഥവാ അഥവാ സംസാരഭാഷ കൾ ഉണ്ട്, ടെക്റ്റ് ബുക്കിന്റെ ബുക്കിന്റെ ബാക്ക് കവറിൽ 17 ഉപഭാഷകളു ടേയും ടേയും പേരുകൾ കൊടുത്തിട്ടുണ്ട്.

  • ഭാജൂരി 
  • മേവാതി
  • വജഭാഷ
  • ചിത്തീസി 
  • ഖഡിബോലി
  • അവധി 
  • മഗഹി
  • പശ്ചിമിപഹാഡി
  • കുമായുണിനാദ്ധ്വാലി
  • ജയപുരി 
  • മാലവി 
  • ഹരിയുണി 
  • ഥിലി 
  • കനൗജി 
  • ബുന്ദേലി
  • മാർവാഡി

ഇതിൽപ്പെട്ട് രണ്ട് പ്രധാന ഉപഭാഷകൾ ആണ് മദാജരിയും, അവധിയും.

हनुमानचालीसा – ഹനുമാനെ ശ്രീരാമന്റെ ആദർശഭക്ത ആദർശഭക്ത നായി ചിത്രീകരിക്കുന്ന ഹനുമാൻ ഹനുമാൻ ചാലീസാ അവധി ഭാഷയിൽ എഴുത പ്പെട്ട 40 ചൗപായി (വൃത്തം) കാർ ഉള്ള രചനയാണ്. രചനയാണ്. എഴുതിയത് തുളസീദാസാണ്. रामचरतिमानस – തുളസീദാസ് അവധി ഭാഷയിൽ എഴുതിയ രാമ കഥാ ആസ്പദമാക്കിയിട്ടുള്ള മഹാകാവ്യമാണ് രാമചരിതമാനസം.

भरत-मलाप – ഭരത് മിലാപ് രാമായണത്തിൽ രാമനും ഭരതനും തമ്മിൽ കണ്ടുമുട്ടുന്ന രംഗത്തെ സൂചിപ്പിക്കുന്നു. ഒരു സഹോദ മന് മറ്റൊരു സഹോദരനോടുള്ള ആത്മീയമായ ബന്ധത്തെ സൂചി പീക്കാൻ ഈ പ്രയോഗം ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നു.

Conclusion:

By the end of the story, Ramu has come to accept Suriname as his new home. He has made friends with people from all walks of life, and he has found a sense of belonging in his new community.

मेरे भारतवासियो (भाषण) Summary in Malayalam

मेरे भारतवासियो Summary in Malayalam

मेरे भारतवासियों is a speech by Jawaharlal Nehru, the first Prime Minister of India, delivered on the eve of India’s independence from British rule on August 14, 1947. The Summary is a powerful and moving call for unity and hope for the newly independent nation.

Nehru begins the speech by reflecting on the long and difficult struggle for independence. He reminds his listeners of the sacrifices that have been made, and he expresses his gratitude for the courage and determination of the Indian people.

मेरे भारतवासियो (भाषण) Summary in Malayalam

मेरे भारतवासियो Summary in Malayalam 1

ദശാബ്ദങ്ങളുടെ പരിശ്രമത്തിന്റെയും ലക്ഷക്കണക്കിന് പേരുടെ ബലിദാനങ്ങളുടേയും ഫലമായി 1947- ൽ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ആഗസ്ത് 14 തീയതി അർദ്ധരാത്രിയിൽ പണ്ഡിറ്റ് ജവ ഹർലാൽ നെഹ്യ ത്രിവർണ്ണപതാക ഉയർത്തിയതിന് ശേഷം ദേശ വാസികളോട് നടത്തിയ പ്രസംഗം പരിചയപ്പെടാം.

Also Visit: दोस्ती (फिल्मी गीत) Summary in Malayalam

കുറേ വർഷങ്ങൾക്ക് മുമ്പ് നമ്മൾ വിധിയോട് കണ്ടുമുട്ടാമെന്ന ഒരു വാക്ക് കൊടുത്തിരുന്നു. ആ വാക്ക് പാലിക്കാനുള്ള സമയമായി. പൂർണ്ണമായല്ലെ ങ്കിലും ഒരു പരിധി വരെ, ലോകം ഉറങ്ങുമ്പോൾ ഭാരതം സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രഭാതത്തിലേ ക്ക് ഉണരും. ചരി തത്തിന്റെ ഇത്തരം സന്ദർഭങ്ങൾ വളരെ വിരളമാണ്.

നാം പഴയ തിനെ ഉപേക്ഷിച്ച് പുതിയതിലേക്ക് പോകുന്നു, ഒരു യുഗം അവ സാനിക്കുന്നു, വർഷങ്ങളായി ചൂഷണം ചെയ്യപ്പെട്ട ഒരു ദേശ ത്തിന്റെ ആത്മാവ് സ്വന്തം കാര്യം തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഈ അപൂർവ്വനിമിഷത്തിൽ നാം വാക്കുകൊടുക്കുന്നു, ഭാരതത്തിന്റെ മാത്രമല്ല ലോകമാനവതയ്ക്ക് വേണ്ടി സേവനം ചെയ്യു മെന്ന്.

मेरे भारतवासियो Summary in Malayalam 2

ചരിത്രത്തിന്റെ ആരംഭം മുതൽക്കുന്ന ഭാരതം തന്റെ അന്തമില്ലാത്ത അന്വേഷണം ആരംഭിച്ചിരു ന്നു. എത്രയോ നൂറ്റാണ്ടുകൾ അതിന്റെ ദവ്യമായ വിജയങ്ങളും, തോൽവികളും കൊണ്ട് നിറഞ്ഞിരു ന്നു നല്ല സമയത്തും ചീത്ത സമയത്തും ഭാരതം എന്റെ കാഴ്ചപ്പാട് മാറ്റി യില്ല എന്ന് മാത്രമല്ല സ്വന്തം ആദർശങ്ങളെ മറന്നില്ല. നാം ഇന്ന് ദുർഭാഗ്യത്തി ന്റെ യുഗം അവസാനിപ്പിച്ച് പുനരന്വേഷണം നടത്താൻ തുടങ്ങുന്നു.

നാം ഇന്ന് ഏത് നേട്ടത്തിന്റെ ഉത്സവമാണോ നടത്തു നത് അത് വെറുമൊരു തുടക്കം മാത്രമാണ്, തുറക്കാനുള്ള പുതിയ അവസരങ്ങളുടെ ഇതിലും വലിയ വിജയങ്ങൾ നമ്മെ കാത്തിരിക്കുന്നു. നമുക്ക് കിട്ടിയ അവസരത്തിന്റെ മഹത്വം മനസ്സിലാക്കാ നും, പുതിയ വെല്ലുവിളികളെ നേരിടാനുമുള്ള ശക്തിയും ബുദ്ധിയും നമുക്കുണ്ടോ?

ഭാവിയിൽ നമുക്ക് ആശ്വസിക്കാനും വിശ്രമിച്ചിരിക്കാനും കഴിയില്ല. മറിച്ച് കൊടുത്ത വാക്ക് പൂർത്തീക രിക്കാനായി പലപ്രാവശ്യം ഉരുവിട്ടുകൊണ്ട് പരിശ്രമിച്ച് കൊണ്ട യിരിക്കണം.

ഭാരതത്തിന്റെ സേവിക്കുക എന്നാൽ. ലക്ഷക്കണ ക്കിന് കോടിക്കണക്കിന് പീഡിതരായവരെ സേവിക്കുക. അതാ യത് ദാരിദ്ര്യവും അജ്ഞാനവും മാറ്റുക, രോഗങ്ങളും അവസര ങ്ങളിലെ അസമത്വവും അവസാനിപ്പിക്കുക. നമ്മുടെ തലമുറയിലെ ഏറ്റവും മഹാനായ

വ്യക്തിയുടെ ആഗ്രഹമായിരുന്നു ഓരോ കണ്ണുകളിലേയും കണ്ണുനീർ തുടച്ചുനീക്കുക എന്നത്. ഇക്കാര്യം പെട്ടെന്ന് നേടിയെടുക്കാനാവു ന്നതല്ല. എന്നാൽ ജനങ്ങളുടെ കണ്ണിൽ കണ്ണുനീർ വറ്റാത്തിടത്തോളം, അവരുടെ പീഡ അവസാ നിക്കാത്തിടത്തോളം നമ്മുടെ ജോലി തീരില്ല.

അതുകൊണ്ട് തന്നെ നമ്മുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതുവിൽ നമുക്ക് പരിശ്രമം തുടർന്നുകൊണ്ടിരിക്കണം. ഈ സ്വപ്നം ജനത്തിന്റെ മതമല്ല മുഴുവൻ ലോകത്തിനു വേണ്ടി കൂടിയാണ്. ഇന്ന് ലോകത്തിലെ രാൾക്കും അവനവന്റെ കാര്യം മാത്രം ചിന്തിക്കാൻ സാധിക്കില്ല. കാരണം എല്ലാ രാഷ്ട്രങ്ങളും ജനങ്ങളും അത്ര സമീപത്താണ് ശാന്തി ഒരു അവിഭാജ്യഘടകമാണ്,

അതുപോലെ തന്നെ സ്വാ ന്ത്യവും, സമൃദ്ധിയും വിനാശവും, ഇനിയും ഈ ലോകത്തിനെ ചെറിയ ചെറിയ ഭാഗങ്ങളായി വേർതിരിക്കാൻ കഴിയില്ല. നമു സ്വതന്ത്രഭാരതത്തിന്റെ മഹത്തായ നിർമ്മാണം ചെയ്യാനുണ്ട്. അവിടെ ഭാരതത്തിന്റെ ഓരോ മക്കൾക്കും താമസിക്കാനായി.

Conclusion:

Nehru concludes the speech by expressing his confidence in India’s future. He believes that India has the potential to be a great nation, and he calls on his fellow citizens to work together to build a better future for all.

बेटी के नाम (जवाबी पत्र) Summary in Malayalam

बेटी के नाम (जवाबी पत्र) Summary in Malayalam

The letter “बेटी के नाम (जवाबी पत्र)” by Mahadevi Verma is a response to a letter from her daughter, who is away at school. In this summary, Verma expresses her love and concern for her daughter and offers her advice and support.

बेटी के नाम (जवाबी पत्र) Summary in Malayalam

बेटी के नाम (जवाबी पत्र) Summary in Malayalam 1

ചിത്രം സുഖിപ്പിക്കുന്നക്കെന്താണ്?

1947 ന് മുൻപ് രണ്ട് നൂറ്റാണ്ടോളം ഭാരതം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. ഭാരതത്തിനെ സ്വതന്ത്രമാക്കാനായി കുറേപ്പേർ സ്വന്തം ജീവിതം ബലി നൽകിയതിന് ചരിത്രം സാക്ഷിയാണ്. 1857 മുതൽ ഭാരതത്തിന്റെ സ്വാതന്ത്യസ് മരം തുടങ്ങി ചരിത്രതാളുകളിൽ നിന്നും ഒരുഭാഗം നിങ്ങളുടെ മുൻപിൽ അവ തരിപ്പിക്കുന്നു.

You May Also Visit: मातृभूमि (कविता) Summary in Malayalam

ബ്രിട്ടീഷ് സർക്കാർ 1857 ലെ സ്വാതന്ത്ര്യത്തിന്റെ ഒന്നാം സമരത്ത തോൽപ്പിച്ചു. അവർ ദില്ലിയിലെ അവസാനചക്രവർത്തിയായ ബഹാ ദൂർഷാ സഫറിനെ യുദ്ധത്തടവുകാരനാക്കി 1858 ഡിസംബർ നാലിന് ‘മഗര് എന്ന് പേരുള്ള യുദ്ധകാലിൽ റംഗൂണിലേക്ക് നാടു കുടത്തി. റംഗൂണിൽ ശക്തമായ കാവലുണ്ടായിരുന്നു മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. മകൾ കുൽസും ജമാനി ബീഗം ദില്ലിയിൽ ബ്രിട്ടീഷ് തടങ്കലിൽ ആയിരു ന്നു.

കഠിനമായ നിരീക്ഷണത്തിനുളളിലും ചില കത്തുകൾ ദില്ലി യിൽ എത്തിക്കാൻ കഴിഞ്ഞു. അവർ ഒരു വിധത്തിൽ ഒരു കത്ത് പിതാവിന് അയച്ചു. ആ കത്തിന് ചകവർത്തിയുടെ മറുപടി കത്ത് ഇവിടെ കൊടുത്തിരിക്കുന്നു.

പ്രിയ മകനേ,

നീ നിന്റെ തടവിലുള്ള പിതാവിന് കത്തയച്ചു വറുമൊരു കത്ത ല്ല, ഒരു വിലാപകാവ്യം. മകൻ വായിച്ച് കേൾപ്പിച്ചു. ഒരു വട്ടം കേട്ടു. മനസ്സ് നിറഞ്ഞില്ല. പിന്നേയും വായിക്കാൻ പറഞ്ഞു. മകൻ പിന്നേ യും വായിച്ചു. അവനും കരഞ്ഞു എന്റെ കണ്ണുകളും കണ്ണീരിൽ നനഞ്ഞു. പറഞ്ഞു, മോനേ, ഒരു വട്ടം കൂടി വായിക്കു എന്തെഴു താനാണ് മകളേ, നിന്റെ കത്ത് എന്നിൽ അത്ര വലിയ സ്വാധീന മാണ് ഉണ്ടാക്കിയത്, മൂന്ന് പ്രാവശ്യം കേട്ടിട്ടും മനസ്സിന് ആശ്വാസം കിട്ടിയില്ല.

നീ പറഞ്ഞത് ശരിയാണ്. ദില്ലിയിലുള്ളവർ എന്നെയോർത്ത് കര യുന്നുണ്ടെങ്കിലും അവർക്കറിയില്ലേ, ഞാനും അവർക്കുവേണ്ടി കരയുന്നുണ്ടെന്ന്. ഞാൻ ഇപ്പോഴും ജീവനോടെയിരിക്കുന്നു, അവർ നിനച്ചിരിക്കാതെ കൊല്ലപ്പെട്ടു. എത്രയോ പേരുടെ = പിതാ ക്കന്മാർ, മക്കൾ, സഹോദരന്മാർ തൂക്കുമരത്തിൽ കൊലചെയ്യ പ്പെട്ടു.

എത്രയോ കുട്ടികൾ അനാഥരാക്കപ്പെട്ടു, എത്ര യോ സ്ത്രീകൾ വിധവകളായി, വീടുകൾ കൊള്ളയടിക്കപ്പെടുക മാത്ര മല്ല ഉഴുതു മറിക്കപ്പെട്ടു. ദില്ലിയിൽ എന്റെ വിചാരണ നടക്കുമ്പോൾ തന്ന നാശത്തിന്റേയും തകർക്കലിന്റേയും അനേകം കഥകൾ കുട്ടിരുന്നു, ഞാനിവിടെ വന്നതിന് ശേഷം എന്തൊക്കെ ബുദ്ധിമു ട്ടുകളായിരിക്കും പട്ടണനിവാസികൾക്ക് ഉണ്ടായിരിക്കുക. ഇപ്പോൾ ചിരിച്ചിട്ടും, കരഞ്ഞിട്ടും ഒരു ഉപകാരവുമില്ല.

നമ്മളെല്ലാവരും കണക്കിന് നാഴിക ദൂരത്ത്, വീട്ടിൽ നിന്ന് വിട്ടകന്ന് ഇനിയൊരിക്കലും പ്രിയപ്പെട്ടവരെ കാണാമെന്ന പ്രതീക്ഷയില്ലാതെ എനി ക്കോർമ്മ വരുന്നു, നിന്റെ വിവാഹത്തിന് ‘ഗാലിബും’, ‘ജൗകും’ വിവാഹാഘോഷ യാത്രയെ സ്വീകരിക്കാനുള്ള പാട്ടുകൾ എഴുതി യിരുന്നു ഇപ്പോ, ഇവിടെ ചിലങ്കോട്ടയില്ല, കാവൽക്കാരില്ല. വെറും മരംകൊണ്ടുണ്ടാക്കിയ ഒരു പഴയ കെട്ടിടം, മഴയിൽ ചാർന്നൊലിക്കുന്നത്, ആകെ രണ്ടോ നാലോ മുറികൾ ഉണ്ടാകും.

ഒരിക്കൽ ഉണ്ടായ സംഭവമാണ്. ഈദ് ഉത്സവ സമയമായിരുന്നു. ആ അവസരത്തിൽ കുറച്ച് മുസ്ലീമുകൾ എനിക്ക് സമ്മാനങ്ങളു മായി വന്നു ഞാൻ അവരോട് പറഞ്ഞു ഈ സമ്മാനം എനിക്ക് വേണ്ട, അവർ നിർബന്ധിച്ചപ്പോൾ കുറച്ച് സമ്മാനം ഞാൻ സ്വീക രിച്ചു. അതിന് പകരമായി റാണിയുടെ ഒരു മാല ഞാൻ അവർക്ക് നൽ കി.

അടുത്ത ദിവസം ആയി വന്നു. ഈ മുഗളന്മാരുടെ ടികയിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്, അതുകൊണ്ട് തടവിലു ള്ളവർക്ക് വേണ്ടി ചിലവാക്കുന്ന ഉപസ ആവശ്യത്തിൽ കൂടുത ലാണ്. പിന്നെ വിചാരിച്ച പോലെ തന്നെ സംഭവിച്ചു. ഞങ്ങളുടെ ചിലവ് പകുതിയായി വെട്ടിക്കുറച്ചു.

ഈ കത്ത് നിനക്ക് കിട്ടുമോ എന്നറിയില്ല. ഈ കത്ത് കൊടുത്തയക്കുന്ന ആൾ വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്ന് തോന്നുന്നു. പക്ഷേ ഞാൻ ജീവിതത്തിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരിൽ പലരും ചതിയശോ, ചാരന്മാരോ ആയിരുന്നു. ഒരു കാര്യം തീർച്ചയാ ണ്, എനിക്ക് ചിന്തയുണ്ടാക്കുന്ന ഒന്നുംതന്നെ ഞാൻ ഇതിൽ എഴു തിയിട്ടില്ല. ഒരു പിതാവ് മകൾക്കയക്കുന്ന ഒരു കത്ത്. ഇതിൽ ദേശീയമോ, വിദേശീയമോ ആയ ഒന്നും തന്നെയില്ല.

ഒരു കാര്യം തീർച്ച യാണ്, എന്റെ ശവകുടീരം വിദേശരത് തന്നെയായിരിക്കും. ഒരു തര ത്തിൽ പറഞ്ഞാൽ ഇപ്പോഴുള്ള ജീവിതം മരംകൊണ്ടുണ്ടാക്കിയ ശവ കുടീരത്തിൽ ജീവനോടെയുള്ള മരണമാണ്, മരിച്ചാൽ അപ്പോഴും ശവകുടീരത്തിൽ തന്നെ. മകളേ ദാഹാഫീസ്.

മടവുകാരനായ നിന്റെ പിതാവ് എഴുതിച്ചത്

Conclusion:

The letter ends with Verma urging her daughter to always be true to herself and to follow her dreams. She also reminds her daughter that she will always be there for her, no matter what.