नीली आसमानी छतरी (फिल्मी गीत) Summary in Malayalam

नीली आसमानी छतरी (फिल्मी गीत) Summary in Malayalam

The song “Neeli Aasman Ki Chhatri” is a Hindi film song from the 1965 film “Kashmir Ki Kali”. The song is sung by Lata Mangeshkar and composed by Shankar-Jaikishan. The lyrics are written by Majrooh Sultanpuri.

The song is a love song about a young couple who are separated by circumstances. The man sings to his beloved, telling her that he will always be with her, even though they are apart.

नीली आसमानी छतरी (फिल्मी गीत) Summary in Malayalam

“ബ്ലൂ അംബല്ല’ എന്ന പ്രശസ്തമായ ഹിന്ദി സിനി മയിലെ ഗാനമാണിത്. ബിന്ദ്യ എന്ന കുട്ടിക്ക് ജപ്പാൻ കാരായ വിനോദ സഞ്ചാരികൾ ഒരു നീലക്കുട സമ്മാ നമായി നൽകുന്നു. അത് അവളുടെ ഗ്രാമത്തിൽ അവൾക്ക് വലിയ പ്രശസ്തി നേടിക്കൊടുക്കുന്നു. അവിടത്തെ കച്ചവടക്കാരനായ നന്ദകിഷോർ അവ ളുടെ കുട തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ അവൾ അത് ആരുമായും പങ്കുവെക്കാൻ ആഗ്രഹി ക്കുന്നില്ല. ഇതാണ് ഈ സിനിമയുടെ പ്രമേയം. 2007 ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത സിനിമയുടെ

You Can Also Visit: टूटा पहिया (कविता) Summary in Malayalam

സംവിധായകൻ വിശാൽ ഭരദ്വാജാണ്. വിശാൽ ഭരദ്വാജും, അഭിഷേക് ചൗബേയും മിനി കുൻവർ തേജ് പാലും ചേർന്നാണ് ഇതിന് തിരക്കഥ തയ്യാറാക്കിയത്. പങ്കജ് കപൂർ, ശ്രേയ ശർമ്മ, ദീപക് ഡോബിയാൽ, ശ്രിയശരൺ, രാഹുൽ കുമാർ, ഡോളി അഹ്ലുവാലിയ തുടങ്ങിയവർ ഇതിൽ വേഷമിട്ടു. ആസ്മാനി ചീ, ടെസ്റ്റു, ബർഫാൻ എന്നിങ്ങനെ തുടങ്ങുന്ന മൂന്ന് പാട്ടുകൾ ഈ സിനിമയെ മനോഹ രമാക്കുന്നു. ആസ്മാനീ ചതി എന്ന ഗാനമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഉപാഗ്ന പാണ്ഡ്യ യാണ് ഇത് ആലപിച്ചത്.

Conclusion:

“Neeli Aasman Ki Chhatri” is a beautiful and moving song that has been enjoyed by generations of Hindi film fans. The song is a classic example of Lata Mangeshkar’s vocal prowess and Shankar-Jaikishan’s musical genius.

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

The book “The Greatest Showman” is a biography of P.T. Barnum, the famous American showman who founded the Barnum & Bailey Circus. The book is written by Phineas Taylor Barnum, and it tells the story of his life from his humble beginnings as a poor boy in Connecticut to his rise to fame and fortune as the world’s most successful showman.

सबसे बड़ा शो मैन (जीवनी (अंश)) Summary in Malayalam

പാടിക്കൊണ്ടിരിക്കെ പെട്ടെന്ന് അമ്മ യുടെ ശബ്ദം ഇടറി കുശുകുശുപ്പായി മാറി. മൈക്കിന് എന്തോ തകരാറ് സംഭവിച്ചിരിക്കുന്നു വെന്ന് ആളുകൾക്ക് തോന്നി, പക്ഷേ കുശുകു ശുപ്പ് തുടരുകയായിരുന്നു. ആളുകൾ കൂവി വിളിച്ചു. എവിടെ നിന്നോ കുറച്ചാളുകൾ മ്യാവൂ മ്യാവൂ എന്ന ശബ്ദം പുറപ്പെടുവി ക്കാൻ തുടങ്ങി. ഈ ശുഭകരമല്ലാത്ത ശബ്ദം അമ്മയെ സ്റ്റേജിൽ നിന്നും മാറാൻ നിർബന്ധി തയാക്കി. ചാർലിയെ അവർ മിക്കവാറും തന്നോ ടൊപ്പം തിയ്യേറ്ററിലേക്ക് കൊണ്ടു പോകാറുണ്ടാ യിരുന്നു.

You May Also Check: बंटी (उपन्यास (अंश)) Summary In Malayalam

അന്നും കർട്ടന് പിന്നിൽ നിന്ന് അവൻ ശബ്ദത്തിലെ ഈ തമാശ കാണുന്നുണ്ടായി രുന്നു. അമ്മയും മാനേജരും തമ്മിൽ തർക്കം നടക്കുന്നത് കണ്ട് അവൻ അവിടേക്ക് പോയി. മാനേജർ ചാർലിയെ അമ്മയുടെ കുറച്ച് സുഹൃ ത്തുക്കളുടെ മുമ്പിൽ അഭിനയിക്കുന്നതായി കണ്ടിരുന്നു. അയാൾ അവനെ സ്റ്റേജിൽ അയ ക്കാനായി വാശിപിടിക്കാൻ തുടങ്ങി. അമ്മ ഭയ പ്പെട്ടു. അഞ്ചു വയസ്സുകാരനായ കുട്ടിക്ക് ഈ ഉഗ്രമായ ജനക്കൂട്ടത്തെ സഹിക്കാനാകുമോ

വളരെക്കൂടുതൽ തർക്കത്തിനൊടുവിൽ ചാർലിയെ സ്റ്റേജിലേക്ക് കൊണ്ടുപോയി, രക്ഷ പ്പെടാനായി ഏതാനും വാക്കുകൾ പറഞ്ഞ ശേഷം അവനെ സ്റ്റേജിൽ തനിച്ചു വിട്ടിട്ടു വന്നു. പുകപടലങ്ങളുടെ പറക്കുന്ന ചുരുളുക ൾക്കിടയിൽ ചാർലി പ്രശസ്തമായ പാട്ട് ജാക്ക് ജോൺസ് പാടാൻ തുടങ്ങി. കുറച്ചു സമയം ഓർക്കസ്ട്രക്കാർ അവന്റെ ശബ്ദത്തിൽ ആ പാട്ടിന്റെ രീതി അന്വേഷിച്ചുകൊണ്ടിരുന്നു. അതു കിട്ടിയതോടെ പാട്ട് ശോഭിക്കാൻ തുടങ്ങി.

പാട്ട് പകുതിയായിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും സ്റ്റേജിൽ പണത്തിന്റെ വർഷം ആരംഭിച്ചു. ചാർലി പാട്ട് നിർത്തി പ്രഖ്യാപിച്ചു. ആദ്യം ഞാൻ ഈ പൈസ പെറുക്കികൂട്ടട്ടെ, അതിനു ശേഷം പാടാം. ഇക്കാര്യം ഹാളിനെ ചിരിമന്ദിരമാക്കി മാറ്റി.

അപ്പോഴേക്കും മാനേജർ ഒരു കർച്ചീഫു മായി വന്ന് പണം ശേഖരിക്കാൻ തുടങ്ങി. മാനേജർ സ്വന്തമായി പണം പോവുകയാണെന്ന് ചാർലിക്കു തോന്നി. അവൻ ഇക്കാര്യം പരാതി നിറഞ്ഞ ശബ്ദ ത്തിൽ കാഴ്ചക്കാരോട് പറഞ്ഞു. കർച്ചീഫിന്റെ പൊതിയിൽ പണം കെട്ടി ബാക്ക് സ്റ്റേജിലേക്ക് പോകുന്ന മാനേജരുടെ പിന്നാലെ ചാർലി വ്യാകുലതയോടെ കൂടിയപ്പോൾ ചിരി വർധിച്ചു. മാനേജർ ആ പൊതി അമ്മയെ ഏൽപ്പിക്കും വരെ അവൻ തിരിച്ചു വന്നില്ല.

ചാർലി ജനങ്ങളിൽ ആഹ്ലാദം പരത്തി യിരുന്നു. അതിനു ശേഷം അവൻ കാഴ്ചക്കാ രോട് സംസാരിച്ചു, നൃത്തം ചെയ്തു, തന്റെ അമ്മ ഉൾപ്പെടെ പല പാട്ടുകാരെയും അനുക രിച്ചു. നിഷ്കളങ്കതയോടെ അൽപ്പം മുമ്പ് അമ്മ യുടെ ഇടറിയ ശബ്ദവും അവരുടെ കുശുകു ശുപ്പും അനുകരിച്ചിരുന്നു. ആളുകൾ പൊട്ടിച്ചി രിയിൽ പങ്കാളികളായി. സ്റ്റേജിലേക്ക് തുടരെ പണം വർഷിക്കപ്പെട്ടു. അവസാനം അമ്മ അവനെ കൂട്ടാനായി വന്നപ്പോൾ കാഴ്ചക്കാർ വളരെ നേരം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. പലരും അമ്മയുടെ കൈ പിടിച്ചു കുലുക്കി അവരുടെ ചെറിയ മകനെ പ്രശംസിച്ചു. ചാർലി സ്റ്റേജിൽ ആദ്യമായി വന്നു അമ്മ അവസാന….

ലോകത്തിലെ ഏറ്റവും വലിയ ഷോ മാന്റെ ആദ്യത്തെ ഷോ ആയിരുന്നു ഇത്. അയാൾ ജൻമംകൊണ്ട് കഴിഞ്ഞിരുന്നു.

Conclusion:

P.T. Barnum was a larger-than-life figure who left a lasting legacy on the world of entertainment. He was a pioneer in the field of show business, and he helped to popularize the circus and other forms of popular entertainment. His life story is one of ambition, determination, and success.

आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam 

आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam 

The film “Main Kalam Ke Bahane” is a biographical drama about the life of Dr. APJ Abdul Kalam, the 11th President of India. The film is directed by Mahesh Bhatt and stars Ayushmann Khurrana as Dr. Kalam.

The film begins with Dr. Kalam as a young boy growing up in Rameswaram, Tamil Nadu. He is a bright and curious child who is fascinated by science and technology. He dreams of becoming an engineer and making a difference in the world.

आई एम कलाम के बहाने  (फ़िल्मी लेख) Summary in Malayalam

ഗ്രാമത്തിലെ സ്ക്കൂളിൽ എന്റെ സുഹ ത്തായിരുന്നു മോർ പാൽ. ഇതേ മോർ പാൽ ആണ് ഇംഗ്ലീഷിന്റെ അധ്യാപകനായ തിവാരി സർ ലുക് എന്ന ശബ്ദത്തിന്റെ ആശയവും സ്പെല്ലിങ്ങും ചോദിച്ചപ്പോൾ എൽ ഡബ് ഒകെ ലുക്, ലുക് എന്നാൽ നോക്കിക്കാണുക എന്ന് പറഞ്ഞത്.

You Can Also Check: टूटा पहिया (कविता) Summary in Malayalam

പേരിന്റെ ആദ്യാക്ഷരങ്ങൾ സമാനമായത് കാരണം ക്ലാസ്സിൽ ഞങ്ങളുടെ പരവതാനിയിലുള്ള ഇരിപ്പിടങ്ങളും അടുത്ത ടുത്തായിരുന്നു. മോർ പാൽ എന്റെ പാത ത്തിൽ രാജമാ (ഒരു തരത്തിലുള്ള പരിപ്പ് കാണുമ്പോൾത്തന്നെ വളരെയധികം സന്തോ ഷിച്ചിരുന്നു. കളി പീരിയഡിൽ ഞങ്ങളുടെ പ്രധാന വിനോദം ഭക്ഷണ സാധനങ്ങൾ കൈമാറ്റം ചെയ്യലായിരുന്നു.

അതായത് എന്റെ പാത്രത്തിലെ രാജമായും ചോറും, അവന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന മോരും പര സ്പരം കൈമാറ്റം ചെയ്തിരുന്നു. മോര് എന്റെ ദൗർബല്യമാണെന്ന് അവനറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ രാജമ ആർക്കെങ്കിലും വിശേ ഷപ്പെട്ട വസ്തുവാകുമെന്ന് മോർ പാലിനെ കണ്ട് മുട്ടുന്നതിന് മുമ്പ് ഞാൻ ഒരിക്കലും

പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പാത്രത്തിലെ രാജമ കഴിക്കുന്നതിന് മുമ്പ് മോർപാൽ ഇതൊരിക്കലും കണ്ടിട്ടുപോലുമില്ലായിരുന്നു. അവൻ സ്ക ളിൽ നിന്നും പതിനഞ്ച് കി.മീ. അകലെയുള്ള ഏതോ ഒരു ഗ്രാമത്തിൽ നിന്ന് സൈക്കിൾ ഓടി ച്ചാണ് ദിവസേന വരാറുണ്ടാ യി രു ന്ന ത്.

ഇത്രയും ദൂരെ നിന്ന് വരുന്ന മോർ പാൽ മോരി ന്റെ പാത്രം തുളുമ്പാതെ എങ്ങനെ കൊണ്ട് വരുന്നു എന്ന കാര്യം എനിക്ക് ഇപ്പോഴും മന സ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

ഞാൻ സ്ക്കൂളിൽ പോകുമ്പോൾ കരയാ റുണ്ടായിരുന്നു. ദിവസേന പുതിയ ഒഴിവുകഴി കണ്ടെത്തിക്കൊണ്ടിരി ക്കുമായിരുന്നു. വുകൾ കനത്ത മഴ കാരണം സ്കൂളിലേക്കുള്ള വഴി യിൽ വെള്ളം കയറുമ്പോൾ കിട്ടുന്ന അവധി കളിൽ ഞാൻ വീട്ടിൽ തുളളിച്ചാടി നടക്കാറാണ് പതിവ്.

പക്ഷെ മോർ പാലും (അവനെപ്പോലെ എന്റെ മറ്റ് സഹപാഠികളും) ഒരു ദിവസം പോലും അവധി എടുക്കാതെ ദിവസേന സ്ക്കൂളിൽ എന്തിനാണ് വന്നിരുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അവർക്ക് സ്ക്കൂളിനോട് വളരെയധികം സ്നേഹമായിരുന്നു. അവരെ സംബന്ധിച്ചിട

ത്തോളം ആഴ്ചയിലെ ഏറ്റവും ചീത്ത ദിവസം അവധി ദിനമായ ഞായറാഴ്ചയായിരുന്നു. സ്ക്കൂളിലെ നീലയും കാക്കിയും യൂണിഫോം ഞാൻ വെറുത്തിരുന്നു. യൂണിഫോം ധരിക്കു ന്നത് എല്ലായ്പ്പോഴും ഒഴിവാക്കാറുണ്ടായിരു ന്നു. അതേ സമയം മോർ പാലിനെ ഞാൻ എവിടെ വെച്ച് കാണുമ്പോഴും യൂണിഫോമി ലാണ് കാണപ്പെട്ടിരുന്നത്. എനിക്ക് ഓർമ്മ യുണ്ട്, ഒരു തവണ പ്രദേശത്തെ ഏതോ കല്ല്യാ ണത്തിനും അതേ നീലയും കാക്കിയും യൂണിഫോം ധരിച്ച് കണ്ടപ്പോൾ ഞാൻ ആശ്ച ര്യപ്പെട്ടിരുന്നു.

പിന്നീടാണ് എനിക്ക് മനസ്സിലായത് ഏത് സ്ക്കൂളിൽ ചെലവഴിച്ച സമയമാണോ എനിക്ക് വളരെ വിരസമായി തോന്നിയത് അത് ഒരു പക്ഷേ മോർ പാലിന് അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരിക്കും. വീട്ടിലെ നടുവൊടിക്കുന്ന കഠിനാധ്വാനത്തിനും,

കൃഷി പണിക്കും ശേഷം കുട്ടിയായി ഇരിക്കാനുള്ള ഒരേ ഒരു സമയം ഇതായിരുന്നു. എന്നെ സംബ ന്ധിച്ചിടത്തോളം സ്കൂൾ യൂണിഫോം ഭാരമാ യിരുന്നു. എന്റെ ഇഷ്ടത്തിനനുസരിച്ച് വലിയ നഗരത്തിലെ വലിയ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇതിനേക്കാൾ നല്ല മേൽത്തരം വസ്ത്രങ്ങൾ എന്റെ കൈയ്യിലുണ്ടായിരുന്നു.

എന്നാൽ മോർപാലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു കമ്മീസ് – പാന്റിന്റെ പുതിയ ജോടി ആ നീലയും കാക്കിയും യൂണിഫോമായിരുന്നു. കല്ല്യാണത്തിനും അവൻ അതേ യൂണിഫോം ധരിക്കുക എന്നത് സ്വാഭാവികമായിരുന്നു.

നീൽമാധവ് പാണ്ഡയുടെ ഐ ആം കലാം കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. എന്തുകൊണ്ടെന്നാൽ ഈ സിനിമ എതിർവശത്തുള്ള തിരസ്കരിക്കപ്പെട്ടവർ) വരെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്റെ കുട്ടിക്കാലത്തെ മുഴുവൻ കഥകളും ഇങ്ങനെ യുള്ളവരുമായി ബന്ധപ്പെട്ട താ യി രു ന്നു.

നമ്മുടെ നായകൻ കലാം ഒരു ചായക്കടയി ലാണ് ജോലി ചെയ്യുന്നത്. സ്ക്കൂളിൽ പോകുക എന്നതും ടി.വി.യിൽ കണ്ട നീണ്ട മുടിയുള്ള രാഷ്ട്രപതി കലാമിനെപ്പോലെ ആകുക എന്നതും അവന്റെ സ്വപ്നമായിരുന്നു. എന്നാൽ സിനിമയിൽ മറ്റൊരു കുട്ടി കൂടിയു

ണ്ട്, ഢാണിയിലെ റാണയുടെ മകൻ രണവിജ യ്. അവന് സ്ക്കൂളിൽ പോകാൻ തീരെ താല്പ ര്യമില്ലായിരുന്നു. ഏത് സ്ക്കൂളാണോ രവി ജയ്ക്ക് പരീക്ഷാപ്പേടി ഉണ്ടാക്കുന്നത് അതേ സ്ക്കൂൾ കലാമിന് ഒരു വേറിട്ട ജീവിതത്തിന്റെ, ഒരു ഭേദപ്പെട്ട ജീവിതത്തിന്റെ സ്വപ്നം നൽകു ന്നു. സിനിമയിൽ ഈ രണ്ട് കുട്ടികളുടെയും ആദ്യകൂടിക്കാഴ്ചയിൽ നടത്തിയ സംഭാഷ ണവും വളരെ രസകരമാണ്. ഒപ്പം വിശേഷ സൂചനകളും (ചൂളം വിളികള്) നടത്തുന്നു.

കലാം : ഇത്രയധികം പുസ്തകങ്ങളോ ആരുടെതാണ്?
രണവിജയ് : താങ്കൾക്ക് ഇംഗ്ലീഷ് അറിയില്ലേ?
കലാം : നിനക്ക് മരത്തിൽ കയറാൻ അറി യുമോ?
രണവിജയ് : എനിക്ക് കുതിരപ്പുറത്ത് കയറാൻ അറിയാം. താങ്കൾക്ക് കുതിര സവാരി അറിയുമോ?
കലാം : എനിക്ക് ഒട്ടകപ്പുറത്ത് കയറാൻ അറിയാം. നിനക്ക് ഒട്ടകത്തെ ചികിത്സിക്കാൻ അറിയുമോ?

ഈ സംഭാഷണത്തിന് ശേഷം കുതിരസ വാരി പഠിക്കുന്നതിന്റെയും മരത്തിൽ കയറാൻ പഠിപ്പിക്കുന്നതിന്റെയും കൊടുക്കൽ വാങ്ങലി ലൂടെ അവരുടെയിടയിൽ സൗഹൃദം ഉണ്ടാകു ന്നു. ചായക്കട നടത്തുന്നയാളുടെ അപൂർണ മായ വൺവേ പ്രേമവും, വളരെ ദൂരെ നി നോന്നതമായ ഭൂമിയിൽ ഇരുന്ന് അമിതാഭിന്റെ സിനിമകൾ കണ്ട് കൊണ്ട് അദ്ദേഹത്തെ അനു കരിച്ച് സ്വയം അമിതാഭ് ആകാൻ ആഗ്രഹി ക്കുന്ന ആൺകുട്ടിയുടെയും കഥ സ്മരി ക്കത്തക്കതാണ്.

ഒരു വ്യത്യാസം മാത്രം. സിനിമയിൽ കലാം ദില്ലിയിൽ എത്തുകയും ഒപ്പം അവന് ഇഷ്ടപ്പെട്ട സ്കൂളിൽ പോകാനുളള അവ സരം ലഭ്യമാക്കുകയും ചെയ്യുന്നു. പക്ഷെ എന്റെ കുട്ടിക്കാലത്ത് ഇങ്ങനെയായിരുന്നില്ല. മോർപാൽ എട്ടാം ക്ലാസ്സിന് ശേഷം സ്കൂൾ വിട്ടുപോകുന്നു. (ഒഴിവാക്കപ്പെടുന്നു) അവൻ തന്റെ പിതാവിനെപ്പോലെ ഇന്നും അവിടെ കൃഷിപ്പണി ചെയ്യുന്നു. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം കലാമിന്റെ കഥ നൂറ്

Conclusion:

“Main Kalam Ke Bahane” is an inspiring and uplifting film that tells the story of a remarkable man who dedicated his life to making India a better place. The film is a must-see for anyone who is interested in the life and work of Dr. APJ Abdul Kalam.

टूटा पहिया (कविता) Summary in Malayalam

टूटा पहिया (कविता) Summary in Malayalam

The poem “टूटा पहिया” by Dr. Dharamvir Bharati is a short, but powerful poem about the importance of not judging people based on their appearance. The Summary begins with a broken wheel, which is seen as useless and discarded. However, the wheel speaks up and reminds the reader that it is still valuable, even if it is broken.

टूटा पहिया (कविता) Summary in Malayalam

ഞാൻ
രഥത്തിന്റെ പൊട്ടിയ ചക്രമാണ് 
പക്ഷേ എന്നെ വലിച്ചെറിയരുത്? 
എങ്ങനെ അറിയാം; എപ്പോൾ 
ഈ ദുരൂഹമായ ചക്രവ്യൂഹത്തിൽ
അക്ഷൗഹിണിപ്പടയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് 
ഏതെങ്കിലും ഒരു ദുസ്സാഹസിയായ അഭിമന്യു വന്ന് 
വലയം ചെയ്യപ്പെടില്ലെന്ന്?
സ്വന്തം പക്ഷത്തെ അസത്യമാണെന്നറിഞ്ഞിട്ടു കൂടി 
വലിയ വലിയ മഹാരഥൻമാർ
ഏകാന്തമായ നിരായുധമായ ശബ്ദത്തെ
സ്വന്തം ബ്രഹ്മാസ്ത്രം കൊണ്ട് ചവിട്ടിമെതിക്കാൻ
ആഗ്രഹിക്കെ
അപ്പോൾ ഞാൻ
രഥത്തിന്റെ പൊട്ടിയ ചക്രത്തിന്
അവന്റെ കൈകളിൽ
ബ്രഹ്മാസ്ത്രങ്ങളോടേറ്റുമുട്ടാൻ കഴിയും!
ഞാൻ രഥത്തിന്റെ പൊട്ടിയ ചക്രമാണ്
പക്ഷേ എന്നെ വലിച്ചെറിയരുത് 
ചരിത്രങ്ങളുടെ സാമൂഹിക ഗതി 
പെട്ടെന്ന് കള്ളമായി ഭവിക്കുമ്പോൾ
എങ്ങനെയറിയാം
സത്യം പൊട്ടിയ ചക്രങ്ങളെ ആശ്രയിക്കില്ലെന്ന്?

Conclusion:

In the end, the poem suggests that we should not judge people based on their appearance or circumstances. Everyone has something to offer, even those who seem to be broken or useless.

बंटी (उपन्यास (अंश)) Summary In Malayalam

बंटी (उपन्यास (अंश)) Summary In Malayalam

Bunty is a novel by Mannu Bhandari, published in 1970. It tells the story of a young boy named Bunty, who is caught in the middle of his parents’ divorce. The Summary is set in a middle-class family in Delhi, and it explores the themes of love, loss, and family.

बंटी (उपन्यास (अंश)) Summary In Malayalam

മമ്മി ഡ്രസിംഗ് ടേബിളിന് മുൻപിലിരുന്ന് തയ്യാറാവുകയായിരുന്നു. ബണ്ട് പിറകിൽ നിന്ന് ഉരിയാടാതെ നോക്കിക്കൊണ്ടിരുന്നു. മമ്മി എപ്പോൾ കോളേജിൽ പോകുന്നതിന് തയ്യാറാകു മ്പോഴും ബണ്ടീ വളരെ കൗതുകത്തോടെ നോക്കും. ഇന്നുവരെ അവന് മനസ്സിലാക്കാനായില്ല, ഡ്രസ്സിംഗ് ടേബിളിലെ ഈ വർണപകിട്ടാർന്ന കുപ്പികളിൽ,

You May Also Visit: बीरबहूटी (कहानी) Summary in Malayalam 

കൊച്ചു കൊച്ചു ഡപ്പകളിൽ തീർച്ചയായും ഏതോ മാജിക്കുണ്ട്. അതിനാലാണല്ലോ ഇവയെല്ലാം പുര ട്ടിയതിന് ശേഷം മമ്മി തികച്ചും മാറിപ്പോകുന്നത്. അവന്റെ അമ്മ ഇപ്പോൾ അവന്റെയല്ല. മറ്റാരോ ആയിരിക്കുന്നുവെന്ന് ഏറ്റവും കുറഞ്ഞത് ബണ്ടി ക്കെങ്കിലും അങ്ങനെ തോന്നുന്നു.

പൂർണമായും തയ്യാറായി, കൈയിൽ പേ മായി മമ്മി പറഞ്ഞു, “നോക്കൂ മോനേ, വെയിലത്ത് പുറത്തിറങ്ങരുത്, കേട്ടോ!’പിന്നെ അമ്മായിയോട് നിർദ്ദേശിച്ചു. “ബണ്ട് കഴിക്കുന്നത് ഉണ്ടാക്കുക, ബണ്ടിയുടെ ഇഷ്ടത്തിനുള്ള ഭക്ഷണം, മനസ്സി ലായോ.”

പോകുന്നതിന് മുമ്പ് മമ്മി അവന്റെ കവിളിൽ തലോടി. മുടിയിഴകളിൽ വിരലോടിച്ച് വളരെ കണക്കെ നിന്നു. കൈയിൽ ഊഞ്ഞാലാടിയില്ല, എന്തെങ്കിലും പരാതി പറഞ്ഞില്ല. മമ്മി അവനെ വലിച്ച് തന്നോട് ചേർത്തു. തികച്ചും പറ്റിച്ചേർ ന്നിട്ടും മമ്മി അവനിൽ നിന്നും വളരെ ദൂരെയാ

ണെന്ന് ബണ്ടിക്കു തോന്നി. പിന്നെ അവർ ശരിക്കും അകന്നു പോയി. അവരുടെ ചെരുപ്പിന്റെ ശബ്ദം വരാന്തയുടെ പടവുകളിൽ എത്തിയപ്പോൾ ബണ്ട് മുറിയുടെ വാതിൽക്കൽ വന്നു നിന്നു. മമ്മി ഗേറ്റ് തുറന്ന്, റോഡ് മുറിച്ച് കടന്ന്, വീടിന് നേരെ മുമ്പി ലുള്ള കോളേജിലേക്ക് പ്രവേശിച്ചപ്പോൾ ബണ്ട് ഓടിപ്പോയി തന്റെ വീടിന്റെ ഗേറ്റിൽ നിന്നു. ദൂരെ പോയിക്കൊണ്ടിരിക്കുന്ന മമ്മിയെ കാണാനായി മാത്രം. അവനറിയാം, മമ്മി ഇനി തിരിഞ്ഞു നോക്കില്ല. അളന്നു മുറിച്ച് കാൽവെയ്പ്പുകളോടെ നേരെ നടന്നു പോകും.

തന്റെ മുറിയുടെ മുമ്പി ലെത്തുമ്പോൾ പ്യൂൺ അഭിവാദ്യം ചെയ്തു കൊണ്ട് ഓടും ചിക്… എടുക്കും. മമ്മി അക ത്തേക്ക് പ്രവേശിക്കും. ഒരു വലിയ മേശയ്ക്ക് പിറകിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരിപ്പുറപ്പിക്കും. മേശപ്പുറത്ത് കൂമ്പാരക്കണക്കിന് കത്തുകൾ ഉണ്ടാകും. ഫയലുകളുണ്ടാകും. അപ്പോഴേക്കും മമ്മി തികച്ചും മാറിക്കഴിഞ്ഞിട്ടുണ്ടാകും. ഏറ്റവും കുറഞ്ഞത് ബണ്ടീക്കെങ്കിലും ആ കസേരയി ലിരിക്കുന്ന മമ്മിയെ ഒരിക്കലും ഇഷ്ടമാകാറില്ല.

മുമ്പൊക്കെ അവന് അവധിയുണ്ടാവുകയും, മമ്മിക്ക് ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ, മമ്മി അവനെ തന്നോടൊപ്പം കോളേജിലേക്ക് കൊണ്ടു പോകും. പ്യൂൺ അവനെ കാണുമ്പോഴേക്കും മടി യിലെടുക്കാൻ തുടങ്ങും, അപ്പോൾ അവൻ തട്ടിമാറ്റും. മമ്മിയുടെ മുറിയുടെ ഒരു കോണിൽ അവന് വേണ്ടി ഒരു ചെറിയ മേശയും കസേരയും

ഇടുവിക്കും, അതിലിരുന്നുകൊണ്ട് അവൻ ചിത്രം വരയ്ക്കും. മുറിയിൽ ആര് കടന്നു വന്നാലും ഒരു തവണ ചിരിയൊതുക്കി കണ്ണുകൾ കൊണ്ട് അവനെ ലാളിക്കും. അപ്പോൾ അവൻ മമ്മിയുടെ നേരെ നോക്കും. പക്ഷേ ആ കസേരയിലിരിക്കു മ്പോൾ മമ്മിയുടെ കണ്ണുകൾ വിചിത്രമായ രീതി യിൽ കഠിനമായിരിക്കും. തന്റെ യഥാർത്ഥ മുഖത്ത് മറ്റൊരു മുഖം എടുത്തണിഞ്ഞപോലെ അവന് തോന്നും.

മമ്മിക്ക് തീർച്ചയായും മറ്റൊരു മുഖ മുണ്ട്. മുഖം മാത്രമല്ല, ശബ്ദം പോലും എത്ര കടുത്തതാകുന്നു. സംസാരിക്കുമ്പോൾ ശകാരി ക്കുകയാണോ എന്നു തോന്നും! ബണ്ടീയെ മയി വളരെക്കുറച്ചേ ശകാരിക്കാറുള്ളൂ. ഇഷ്ടപ്പെടാ ഉള്ളൂ. ഇക്കാരണത്താൽ ഇപ്രകാരമുള്ള ശകാരി ക്കുന്ന ഭാവമുള്ള കടുത്ത മുഖമുള്ള, പ്രിൻസിപ്പ ലിന്റെ കസേരയിൽ ഇരിക്കുന്ന മമ്മിയെ അവനൊ രിക്കലും ഇഷ്ടമായില്ല.

ഇവിടെ അവനും മമ്മിക്കും ഇടയിൽ ഒരുപാടു കാര്യങ്ങൾ വന്നു പെടുന്നു. മമ്മിയുടെ കൃത്രിമമായ മുഖം, കോളേജ്, കോളേജിന്റെ വലിയ കെട്ടിടം, കോളേജിലെ ധാരാളം പെൺകുട്ടികൾ, കോളേ ജിലെ ഒട്ടുവളരെ ജോലികൾ ഇടവേളകളിൽ ശബ്ദിക്കുന്ന ബെല്ലുകൾ, ബെല്ലടിക്കുമ്പോളുണ്ടാ വുന്ന കോലാഹലം… ഇവയ്ക്കെല്ലാം അറ്റത്ത് നിശ്ശബ്ദനായി ഒതുങ്ങിക്കൂടി അവനിരിക്കുന്നു. മറ്റൊരറ്റത്ത് മമ്മിയും.

ആർക്കൊക്കെയോ നിർദ്ദേശ ങ്ങൾ കൊടുത്തുകൊണ്ട്, ചിലരോട് ഉപദേശമാരാ ഞ്ഞുകൊണ്ട്, ചിലരെ ശകാരിച്ചു കൊണ്ട്. അതു കൊണ്ട് അവൻ കോളേജിൽ പോകുന്നത് നിർത്തി. വീട്ടിൽ തനിച്ചാണെങ്കിലും അവൻ അവിടെ പോകാറില്ല. അവിടെ ആരുടെ അരികിൽ പോകാൻ മമ്മി അവിടെ ഇല്ല. അവിടെയുള്ളത് ഒരു പ്രിൻസിപ്പലാണ്, അവർക്ക് മുമ്പിൽ ഒത്തിരി ജോലികൾ, ഒരുപാടാളുകൾ. അവിടെയില്ലാത്തത് ബണ്ടി മാത്രം.

Conclusion:

Bunty is a powerful and moving novel that explores the impact of divorce on a child. The novel is well-written and well-paced, and it offers a realistic and insightful look at the challenges of divorce. The novel is also a valuable resource for children who are going through a divorce. It can help them to understand their feelings and to cope with the changes that they are experiencing.

हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam 

हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam 

The poem begins with a man sitting on a bench, overwhelmed by a sense of hopelessness. He feels like he has failed at everything in life, and he sees no way out of his situation. The man’s despair is evident in the language of the poem. The first line, “हताशा से एक व्यक्ति बैठ गया था,” uses the word “हताशा” (despair) to immediately set the tone for the poem. The man is sitting still, unable to move or act. He feels like he has nowhere to go and nothing to do.

हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam

വിനോദ്കുമാർ ശുക്ല തന്റെ മൗലികത യോടൊപ്പം ക്രമമില്ലാത്ത ഭാഷയുടെ കാര്യ ത്തിലും പ്രശസ്തനാണ്. എന്നാൽ ഈ കവി തയിൽ മൗലികതയോടൊപ്പം കാവ്യശിൽപ ത്തിൽ നിപുണനായ കവിയുടെ രൂപത്തിലും കാണപ്പെടുന്നു.

കവിതയുടെ അർത്ഥം വ്യാഖ്യാനിക്കേണ്ട ആവശ്യമേ ഇല്ലാത്തത് സ്വാഭാവികവും വ്യക്തവുമാണ്. സരളമായ വാക്കുകൾ ഉൾ ക്കൊള്ളുന്ന വാചകങ്ങൾ സ്വയം തന്നെ അവയുടെ മർമ്മം പറഞ്ഞുതരുന്നു.

You May Also Visit: बीरबहूटी (कहानी) Summary in Malayalam 

“വ്യക്തിയെ എനിക്കറിഞ്ഞുകൂടാ, നിരാ ശയെ അറിയാമായിരുന്നു” എന്നു പറയു മ്പോഴേക്കും “അറിയാനുള്ള നമ്മുടെ ചിരപരി ചിതമായ രീതികളെ തകർത്തുകളയുന്നു. വ്യക്തിയുടെ പേര്, വിലാസം, വയസ്സ്, പദവി, ജാതി എന്നിവയുമായി അത് ബന്ധപ്പെട്ടിരി ക്കുന്നു. അഥവാ നാം ഏതെങ്കിലും ഒരു വ്യക്തിയെ അവന്റെ മോഹഭംഗം, നിരാശ, നിസ്സഹായത അല്ലെങ്കിൽ അവന്റെ പ്രയാസം എന്നിവയിലൂടെ അറിഞ്ഞില്ലായെങ്കിൽ നമു ക്കൊന്നും അറിയില്ല.

റോഡിൽ മുറിവേറ്റ് കിടക്കുന്ന അപരിചിതനായ വ്യക്തിയെ കണ്ട് അവനെ അറിയില്ലെന്ന് നമുക്ക് പറയാൻ കഴിയുമോ?. യഥാർത്ഥത്തിൽ ആ വ്യക്തി അപകടത്തിലാണെന്ന് നമുക്കറിയാം, അയാ ൾക്ക് നമ്മുടെ സഹായം ആവശ്യമുണ്ടെന്നും. ഈ കവിത മനുഷ്യനെ മനുഷ്യനെപ്പോലെ “അറിയാൻ ഓർമ്മിപ്പിക്കുന്നു.

കവിത നിരന്തരം അറിവില്ലായ്മയെയും “അറിയുന്നതിനെയും പറയുന്നു. ശില്പപര മായ ഈ സൂക്ഷ്മ കഴിവിനെ നോക്കാം.

“അവന് എന്നെ അറിയില്ലായിരുന്നു, കൈ നീട്ടുന്നതിനെ അറിയാമായിരുന്നു” “ഞങ്ങ ൾക്ക് പരസ്പരം അറിയില്ലായിരുന്നു, ഒരുമിച്ചു പോകാൻ അറിയാമായിരുന്നു ഈ അറിവും’. “അറിവില്ലായ്മയും’ കവിതയിൽ ഏതോ നാടോ ടിപ്പാട്ടിലെ വായ്ത്താരികൾ കണക്കെ വീണ്ടും വീണ്ടും കടന്നുവരുന്നു. ഗദ്യത്തിൽ എഴുതിയ ഏതെങ്കിലും കവിതയിൽ ഗീതാത്മകത ഇത്രയും സവിശേഷതകളോടെ ഹിന്ദിയിലെ ഏതെങ്കിലും കവിതയിൽ വന്നിട്ടുണ്ടോ, ഓർമ്മ വരുന്നില്ല.

ഏതെങ്കിലും ഗസലിൽ കേൾവിക്കാരുടെ നാവിൻ തുമ്പത്ത് സ്വയം വന്നു ചേരുന്നു അവ സാന വരിയിലെ അവസാന വാക്കുപോലെ ഈ കവിതയിലെ അവസാന വാക്കായ “ഒരു മിച്ച് പോകാൻ” എന്നതിന് ശേഷം കവിതാലാ പനം നിർത്തിയാൽ പോലും കേൾവിക്കാരൻ സ്വയം വാചകം പൂർത്തീകരിച്ചുകൊണ്ട് പറയും, “അറിയാമായിരുന്നുവെന്ന്.

ഈ കവിത “അറിയുക’യെന്ന വാക്കിന്റെ പരമ്പരാഗത അർത്ഥത്തെ പൂർണ്ണമായും മാറ്റുന്നു. ഈ കവിതയുടെ ആദ്യ രണ്ടു വരിക ളിൽ തന്നെ കവി തനിക്കു പറയാനുള്ളത് മുഴു വൻ പറയുന്നു. ബാക്കിയുള്ള വരികൾ ആ പറഞ്ഞ കാര്യങ്ങളെ കൂടുതൽ ഗാഢതയു ള്ളതും ആഴമുള്ളതുമാക്കിത്തീർക്കുന്നു. കവി തയുടെ സന്ദേശമിതാണ്, രണ്ടാളുകൾക്കിട യിൽ മനുഷ്യത്വത്തിന്റെ അനുഭവം അതായത് മാനവിക സംവേദന ഉണ്ടാവുക എന്നത് അത്യാവശ്യമാണ്. അറിവുകൾ അത്യാവശ്യ മല്ല. എന്നാൽ ഈ സന്ദേശം കവിതയിൽ ഉപ ദേശാത്മകമായിട്ടല്ല കടന്നുവരുന്നത്.

നിരാശനായി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു
വ്യക്തിയെ എനിക്കറിയില്ലായിരുന്നു
നിരാശയെ എനിക്കറിയാമായിരുന്നു
ഇക്കാരണത്താൽ ഞാൻ അയാളുടെ അടുക്കൽ പോയി ഞാൻ കൈ നീട്ടി
എന്റെ കൈ പിടിച്ച് അയാൾ എഴുന്നേറ്റു
എന്നെ അയാൾക്ക് അറിയില്ലായിരുന്നു
എന്റെ കൈ നീട്ടൽ അയാൾക്ക് അറിയാമായിരുന്നു ഞങ്ങൾ ഒരുമിച്ച് നടന്നു
രണ്ടുപേർക്കും പരസ്പരം അറിയില്ലായിരുന്നു
ഒരുമിച്ച് നടക്കാൻ അറിയാമായിരുന്നു.

-വിനോദ് കുമാർ ശുക്ല

Conclusion:

In the end, the man finds a measure of hope in the simple act of a child playing nearby. The child’s laughter reminds him that there is still beauty and joy in the world, even in the midst of despair. The man realizes that he still has a chance to find happiness, if he is willing to reach out and embrace it.

बीरबहूटी (कहानी) Summary in Malayalam 

बीरबहूटी (कहानी) Summary in Malayalam 

The story “Beerbahuti” is about two children, Bela and Sahil, who are best friends. They live in a small village in India and go to the same school. They are inseparable and do everything together. This Summary describes the love of two friends.

बीरबहूटी (कहानी) Summary in Malayalam

കാർമേഘങ്ങൾ ഒരു പാട് പെയ്തിരുന്നു. എന്നിട്ടും വളരെയധികം വെള്ളം അവയിൽ അവശേഷിച്ചിരുന്നു. അവ വയലുകളിൽ, കാടുകൾക്ക് മുകളിൽ വ്യാപിച്ചിരുന്നു. ആകാശം മുഴുവൻ മേഘങ്ങൾ നിറഞ്ഞിരുന്നു. മേഘങ്ങളുടെ നിഴലുകളിൽ നനഞ്ഞ കാറ്റ് അങ്ങുമിങ്ങും ചുറ്റിയടിച്ചുകൊണ്ടിരുന്നു.

Must Watch: हताशा से एक व्यक्ति बैठ गया था (टिप्पणी)  Summary in Malayalam 

മരങ്ങ ളുടെ തടികൾക്ക് ഇപ്പോഴും നനവുണ്ടായി രുന്നു. നിലക്കടലയുടെ പച്ചപ്പ് നിറഞ്ഞ വയലു കളിലെ മഞ്ഞപ്പൂക്കൾക്ക് ഇപ്പോഴും നനവുണ്ടാ യിരുന്നു. വയലുകളിൽ ചെറിയ ചെറിയ ബാജ്റ മുളച്ചിരുന്നു. ബാജ്റയുടെ നീണ്ടു മെലിഞ്ഞ ഇലകളിൽ വെള്ളത്തുള്ളികൾ തങ്ങി നിന്നിരുന്നു. മഴക്കാറുകളിൽ കുതിർന്ന വയലുകളിൽ മഴയുടെ പച്ചമണം അലിഞ്ഞു ചേർന്നിരുന്നു.

അവർക്ക് ഇന്ദ്രഗോപങ്ങളെ കാണണ മായിരുന്നു. അതിനാൽ അവർ സ്കൂളിലേക്ക് വീട്ടിൽ നിന്നും അൽപ്പനേരം മുമ്പേ ഇറങ്ങുമാ യിരുന്നു. ടൗണിനോട് ചേർന്ന ഈ വയലുക ളിൽ ഇന്ദ്രഗോപങ്ങളെ തിരയുമായിരുന്നു. ചുവന്ന, മാർദ്ദവമുള്ള, മിനുത്ത ഇന്ദ്രഗോപ ങ്ങൾ. നിലത്ത് ചുറ്റിനടക്കുന്ന രക്തത്തിന്റെ പ്രിയപ്പെട്ട തുള്ളികൾ.

അവരുടെ സ്കൂൾ ബാഗുകൾ പുറത്ത് ചുമന്നിട്ടുണ്ടായിരിക്കും. അവർ പരസ്പരം വളരെ അടുത്ത് ഇരുന്ന്, അല്ല ഇങ്ങനെ പറയേണ്ടി വരും. തികച്ചും അടുത്തിരുന്ന് ഇന്ദ്രഗോപങ്ങളെ തിരയുമായി രുന്നു. അവയെ കാണാൻ അവർ മഴയുടെ മണ മുള്ള തവിട്ടുനിറമുള്ള മണ്ണിൽ ഇരിക്കാറുണ്ടാ യിരുന്നു.

“ബലാ, നോക്കൂ ഈ ഇന്ദ്രഗോപത്തിന്റെ നിറം നിന്റെ റിബൺ പോലെ ചുവപ്പാണ്. സാഹിൽ പറഞ്ഞു.
“നീ എന്തെങ്കിലും കേട്ടോ ബേലേ?” 
“അതെ, കേട്ടു. ഫസ്റ്റ് ബെൽ അടിച്ചു”.
“പക്ഷേ എനിക്ക് പേനയിൽ മഷി നിറ ക്കണം, കടയിൽ നിന്ന്”.

വർഷം 1981. രാജസ്ഥാനിലെ ജയ്പൂരിന ടുത്ത് യാത്രാവാഹനങ്ങളാലും ചരക്കുവണ്ടിക ളാലും നിറഞ്ഞ ഫുലേ കവല, ടൗണിലെ മിക്കവാറും ശൂന്യമായ ഇടുങ്ങിയ തെരുവുകൾ. തെരുവുകളിൽ നിശ്ശബ്ദമായി നിൽക്കുന്ന വൈദ്യുതിക്കാലുകൾ, കാലുകൾക്കിടയിൽ വലിച്ച് കമ്പികളുടെ നിരകൾ. ഈ തെരുവു കളിൽ എവിടെയും കാണപ്പെടുന്ന മാധുര്യമാ ർന്ന മണിയടിക്കുന്ന കാൽനട കച്ചവടക്കാർ.

ഒരു ഇരുണ്ട തെരുവിൽ ആറേഴ് കഴുതക്കുള നടികളുടെ ശബ്ദം. അവയുടെ പിന്നാലെ നടക്കുന്ന ശരീരം മറക്കാത്ത കുശവൻ. ഈ കാഴ്ചകൾക്ക് ഇടയിലൂടെ കടന്നു പോകുന്ന രണ്ട് സ്കൂൾ കുട്ടികൾ-ബേലയും സാഹിലും. അക്കാലത്ത് പേനയിൽ അഞ്ചു പൈസക്ക് മഷി നിറക്കാറായിരുന്നു പതിവ്. സ്റ്റേഷനറി കടക്കാരൻ ഡ്രോപ്പർ കൊണ്ട് മഷി നിറച്ചു കൊടുക്കുമായിരുന്നു.

പേനയിൽ അൽപ്പം മഷി ബാക്കിയു ണ്ടായിരുന്നു. അത് സാഹിൽ നിലത്ത് തൂവി
ക്കളഞ്ഞു. പുതിയ മഷി നിറപ്പിക്കാനായി രണ്ടു പേരും കടയിലെത്തി.
“ഒരു പേന മഷി നിറച്ചു തരൂ.” സാഹി ലിന് മുമ്പേ ബല കച്ചവടക്കാരനോടു പറഞ്ഞു. “മോനേ, മഷിക്കുപ്പി ഇതാ ഇപ്പോൾ കാലിയായതേയുള്ളൂ, ഇനി നാളെയേ കിട്ടാൻ തരമുള്ളൂ”.
“പക്ഷേ ഇവൻ പേനയിലുണ്ടായിരുന്ന മഷി നിലത്ത് കളഞ്ഞു. ബേല പറഞ്ഞു. “മഴക്കോള് കണ്ട് കുടത്തിലെ വെള്ളം കളയ ണ്ടായിരുന്നു. കച്ചവടക്കാരനായ ആ സഹോ ദരൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു, “ഏത് ക്ലാസിലാ പഠിക്കുന്നത്?”

“അഞ്ചാം ക്ലാസിൽ.” സാഹിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നത് പാപമാണെന്ന കണക്കെ, മനസ്സ് മടുത്തുകൊണ്ടു പറഞ്ഞു. 
“രണ്ടുപേരും?” കച്ചവടക്കാരനായ സഹോദരൻ പറഞ്ഞു. 
“അതേ രണ്ടുപേരും, ഞങ്ങളുടെ രണ്ടു പേരുടെയും ഡിവിഷനും ഒന്നാണ്- എ. ബേല ഇതെന്തോ വലിയ കാര്യമാണെന്ന മട്ടിൽ, അത്രയും സന്തോഷത്തോടെ പറഞ്ഞു”.

ക്ലാസിൽ രണ്ടു പേരും അടുത്തടുത്താണ് ഇരിക്കാറുണ്ടായിരുന്നത്. നോട്ടുബുക്കിൽ എഴുതുകയാണെങ്കിൽ രണ്ടുപേരും നോട്ടു ബുക്കിൽ എഴുതുമായിരുന്നു. പുസ്തകം

വായിക്കുകയാണെങ്കിൽ രണ്ടു രണ്ടു പേരും പുസ്തകം വായിക്കും. മാത്രമല്ല പാഠവും ഒന്നു തന്നെ പഠിക്കും. സാഹിൽ “തിളങ്ങി 1957-ൽ, ആ വാൾ പഴയതു തന്നെയായിരുന്നു” വായിക്കുകയാണെങ്കിൽ ബേലയും “തിളങ്ങി 1957-ൽ, ആ വാൾ പഴയതു തന്നെയായിരുന്നു വായിക്കുമായിരുന്നു.

ബല ചോദിച്ചാൽ, “ടീച്ചറേ, വെള്ളം കുടിക്കാൻ പോകട്ടെ?” സാഹിലും പറയും “ടീച്ചറെ, വെള്ളം കുടിക്കാൻ പോകട്ടെ?”

ഗണിതാധ്യാപകൻ സുരേന്ദ്രൻ മാഷുടെ പിരീഡ് പി.ഇ.ടിക്ക് ശേഷമായിരുന്നു. കുട്ടി കൾക്ക് അദ്ദേഹത്തെ പേടിയായിരുന്നു. കളി യുടെ പിരീഡ് തീരുന്നതിന് രണ്ടു മിനിറ്റ് മുമ്പ് തന്നെ അവരവരുടെ സീറ്റുകളിൽ വന്നിരിക്കു മായിരുന്നു. സുരേന്ദ്രൻ സാർ ഈ പിരീഡ് നോട്ടുബുക്ക് പരിശോധിക്കുമായിരുന്നു. നേരിയ തെറ്റിന് പോലും കുട്ടികളെ അങ്ങിങ്ങ് തള്ളിയിടുമായിരുന്നു. അല്ലെങ്കിൽ അടിക്കു

മായിരുന്നു. അദ്ദേഹത്തിന്റെ കൈ ചലിക്കാൻ തുടങ്ങിയാൽ നിൽക്കാൻ മറക്കുമായിരുന്നു.

ഒരു ദിവസം സുരേന്ദ്രൻ മാഷ് ബേലയുടെ മുടിയിൽ പിടിച്ചു. ഏത് തെറ്റ് കണ്ടിട്ടാണോ അദ്ദേഹം ബേലയുടെ മുടിക്ക് പിടിച്ച് എറിയാ നിരുന്നത്, അതൊരു തെറ്റല്ലായിരുന്നു. അദ്ദേഹം ബേലയെ വിട്ടു. ബേലയുടെ ഭയചകിതമായ മുഖം കണ്ട് സാഹിൽ വല്ലാതെ പേടി ച്ചിരുന്നു. ബേലയുടെ കാലുകൾ ഇപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് അവൻ കണ്ടു. അവൾ നിന്ന നിൽപ്പിൽ വീണുപോകുമെന്ന് തോന്നി. സുരേന്ദ്രൻ മാഷ് അവളുടെ നോട്ടു ബുക്ക് ഇരിക്കുന്നിടത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് പറഞ്ഞു, “സീറ്റിൽ പോയിരിക്ക്”.

“ബേലയുടെ മനസ്സ് മടുത്തു, മാഷിന് എന്നെ അടിക്കാമായിരുന്നു, പക്ഷേ സാഹിലിന് മുമ്പിൽ വേണ്ടായിരുന്നു.. അവൾക്ക് സ്വയം സാഹിലിന് മുമ്പിൽ നാണക്കേട് അനുഭവ പ്പെടുന്നുണ്ടായിരുന്നു. കാരണം അവൾ സാഹിലിന്റെ ദൃഷ്ടിയിൽ വളരെ നല്ലവളാ ണെന്ന് അവൾക്ക് അറിയാമായിരുന്നു. അവൾക്ക് അവന്റെ അടുത്ത് വന്നിരുന്നപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.

ദീപാവലി അവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ ബലയുടെ തലയിൽ ഒരു വെളുത്ത ബാൻഡേജ് കെട്ടിയിരുന്നു. ആരൊ ക്കെയോ അവളെ, “കൂയ്യ്, വെള്ളക്കെട്ടേ എന്ന് പറയുന്നുണ്ടായിരുന്നെങ്കിൽ ചിലർ “കൊള്ളക്കാരി രാജ്ഞി’ എന്നും മറ്റു ചിലർ മറ്റെന്തൊക്കെയോ പറഞ്ഞും ദേഷ്യം പിടിപ്പി ക്കുന്നുണ്ടായിരുന്നു.

“ഇതെന്താ പറ്റിയേ ബേലാ?” സാഹിൽ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു.
“മേൽക്കൂരയിൽനിന്ന് വീണു ബല ചിരിച്ചുകൊണ്ട് പറഞ്ഞു, “ഒത്തിരി നാളാ യില്ലേ, ഇന്ന് ഗാന്ധി സ്ക്വയറിൽ കളിയുടെ പിരീഡിൽ നമുക്ക് ഞൊണ്ടിക്കളിക്കണം”.
“കളിക്കേണ്ടാ. നിന്റെ തലയിൽ ഇനിയും കൊണ്ടാലോ…?”

“കൊള്ളില്ല” ബേല വാശി പിടിച്ചു. അവർ എപ്പോഴുമെന്ന പോലെ എല്ലാ കുട്ടികളോ ടുമൊപ്പം ഗാന്ധി സ്ക്വയറിലെ മണലിൽ ഞൊണ്ടിക്കളിച്ചു. ഈ കുട്ടികൾ തനിക്കുചുറ്റും കളിക്കുന്നതു കണ്ട് ഗാന്ധി പ്രതിമ മറ്റു സമയ ങ്ങളേക്കാൾ കൂടുതൽ പുഞ്ചിരിക്കുന്നതായി തോന്നിച്ചു.

ഞായറാഴ്ചയായിരുന്നു. സാഹിൽ തന്റെ വീട്ടിൽ ആര്യവേപ്പിന്റെ ശിഖരത്തിൽ പിടിച്ച് ആടുകയായിരുന്നു. അവിചാരിതമായി പൊട്ടിയ സ്കൂളിലെ ഒരാണി കാൽമുട്ടിന് പിന്നിലെ മാംസ പേശിയിൽ തറച്ചു. ഒരിഞ്ച് ആഴത്തിലുള്ള കുഴിയായി. അവനെ സർക്കാരാശുപത്രിയിൽ ബാൻഡേജ് കെട്ടാനായി കൊണ്ടുപോയി. രണ്ടാളുകൾക്ക് മുമ്പിൽ ബല നിൽക്കുന്ന തവൻ കണ്ടു. തലയിൽ ബാൻഡേജ് കെട്ടാൻ വന്നതാണ്.

സ്കൂളിലേക്ക് വരുമ്പോഴും പോകു മ്പോഴും ക്ലാസ് മുറിയിലും കുറേ നാൾ അത്ത രത്തിലുള്ള രണ്ടു കുട്ടികളെ കാണാനായി ഒരാളുടെ തലയിൽ ബാൻഡേജുണ്ടായിരുന്നു. മറ്റെയാളുടെ കാലിലും. വെള്ള ബാൻഡേജ് കെട്ടിയ ഇവരെ എവിടെയും ഒരുമിച്ചായിരുന്നു കാണപ്പെട്ടത്.

അഞ്ചാം ക്ലാസിലെ റിസൽട്ട് വന്നു. രണ്ടു പേരും ആറാം ക്ലാസിലെത്തി. ഈ സ്കൂൾ അഞ്ചാംതരം വരെയെ ഉണ്ടായിരുന്നുള്ളൂ.
“സാഹിലെ ഇനി നീ എവിടെയാ പഠിക്കാാ?” ബല ചോദിച്ചു.
“നീ എവിടെയാ പഠിക്കാാ?” സാഹിൽ ചോദിച്ചു.
“എന്റെ അച്ഛൻ പറഞ്ഞു, എന്നെ സർ ക്കാർ ഗേൾസ് സ്കൂളിലാണ് പഠിപ്പിക്കാ നീയോ?”
“എന്റെ അച്ഛൻ പറഞ്ഞു, എന്നെ സർ ക്കാർ ഗേൾസ് സ്കൂളിലാണ് പഠിപ്പിക്കാ നീയോ?”
“എന്നെ അടുത്ത വർഷം അജ്മീറിൽ അയക്കും. അവിടെയൊരു ഹോസ്റ്റലുണ്ട്, വീട്ടിൽ നിന്നും ദൂരെ അവിടെ ഒറ്റക്ക് കഴിയും.
“അതെന്തിനാ സാഹിലേ?”
“എന്തിനാന്ന് അറിയില്ല.
“അതായത് ഇനി നീ ഫുലേരയിൽ ഉണ്ടാ വില്ല

“ഇല്ല. നിന്റെ മാർക്ക് ലിസ്റ്റ് കാണട്ടെ”.
സാഹിൽ ബലയുടെ മാർക്ക് ലിസ്റ്റ് നോക്കുകയായിരുന്നു, ബേല സാഹിലിന്റെയും. ഇന്ന് അവസാനമായി അവർ പരസ്പരം വസ്തുക്കളിൽ സ്പർശിച്ചു നോക്കുകയാ യിരുന്നു.
“നിന്റെ കണ്ണുകളിൽ കണ്ണുനീർ വരുന്ന തെന്താ ബേലേ?”
“എനിക്കെങ്ങനെ അറിയാ?” ബേല നിറ ഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

സാഹിലിന്റെ കണ്ണുകൾ ഇന്ദ്രഗോപ ങ്ങളെപ്പോലെ ചുവപ്പ് നിറമാകാൻ തുടങ്ങി, അതിൽ മഴത്തുള്ളികൾ കണക്കെ വെള്ളം നിറഞ്ഞു. ബേല പറയാൻ തുടങ്ങി, “ഞാൻ നിന്നെയൊന്ന് ദേഷ്യം പിടിപ്പിക്കട്ടെ? സാഹിൽ കരയുന്നേ… സാഹിൽ കരയുന്നേ…”

മഴക്കാലം വരാൻ ഒന്നര മാസം ബാക്കിയു ണ്ടായിരുന്നു. പക്ഷേ, ഇത് മഴക്കാലത്തിനു മുമ്പുള്ള ഒരു മഴദിവസമായിരുന്നു. ആകാ ശത്ത് കാർമേഘങ്ങൾ പരന്നിരുന്നു. പൊടിപട ലങ്ങൾ നിറഞ്ഞ കാറ്റ് വീശുന്നുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ഫുര ടൗണിലെ കാർമേഘാവൃതമായ ഒരു തെരുവിൽ അഞ്ചാം ക്ലാസിൽ നിന്നും ആറിലെത്തിയ ഒരു പെൺ കുട്ടി നടന്നു പോയിക്കൊണ്ടിരുന്നു.

അവളുടെ തവിട്ടു നിറമുള്ള മുടി ഇന്ദ്രഗോപങ്ങളുടെ നിറമുള്ള ചുവന്ന റിബൺ കൊണ്ട് കെട്ടിയി രുന്നു. മറ്റൊരു ദിശയിലേക്ക് പോകുന്ന ഒരു തെരുവിൽ അഞ്ചാം ക്ലാസിൽ നിന്നും ആറി ലെത്തിയ പതിനൊന്ന് വയസ്സുള്ള ഒരാൺകുട്ടി പോകുന്നുണ്ടായിരുന്നു. ഇവന്റെ കാൽമുട്ടിന് പിറകിലെ മാംസപേശിയിൽ ഇന്ദ്രഗോപ ളുടെ നിറമുള്ള ഒരിഞ്ച് നീളമുള്ള മുറിവിന്റെ പാടുണ്ടായിരുന്നു.

Conclusion:

In the end, Bela and Sahil are forced to go their separate ways. Bela goes to a girls’ school in the village, and Sahil is sent to a boarding school in a distant city. They are both heartbroken, but they know that they will always be friends.

Kerala Syllabus 10th Class Malayalam All Chapter Summary

Kerala Syllabus 10th Class Malayalam All Chapter Summary

The Kerala Syllabus 10th Class Malayalam textbook is a comprehensive collection of poems, essays, short stories, and plays that are designed to introduce students to the rich literary heritage of Malayalam. Malayalam Kerala Padavali class 10 notes pdf and Malayalam Adisthana paravail class 10 notes also a 10th Malayalam Kerala Padavali question answer.

Kerala Syllabus 10th Class Malayalam All Chapter Summary

Conclusion:

Class 10 Malayalam Kerala Padavali is a valuable resource for students who are interested in learning more about Malayalam literature also read Kerala Padavali Malayalam standard 10 notes. The textbook provides students with a broad overview of the different genres, styles, and periods of Malayalam literature. The exercises and activities in the textbook help students to develop their reading comprehension, writing skills, and critical thinking abilities.

दवा (व्यंग्य) Summary in Malayalam

दवा (व्यंग्य) Summary in Malayalam

The satire “दवा” by Premchand is a story about a man who is addicted to medicine. The man, who is unnamed, is constantly taking medicine for various ailments, even though he is not actually sick. His addiction to medicine is so severe that he is unable to function without it.

The Summary begins with the man visiting a doctor for the umpteenth time. The doctor tells him that he is not sick, and that he should stop taking medicine. The man refuses to listen to the doctor’s advice, and he continues to take medicine.

दवा (व्यंग्य) Summary in Malayalam

ദവാ (മരുന്ന്) അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു വ്യംഗ്യ കഥയാണ്. ഇതിൽ മറ്റുള്ളവരുടെ പ്രശംസയിൽ ആഗ്രഹിക്കുകയും സ്വയം കഴിവുള്ളവനെന്ന് വിചാരിക്കുന്നവരേയും അങ്ങേയറ്റം കളിയാക്കിയിരിക്കുകയാണ് അദ്ദേഹം.

Also Check: हाइकू (कविता) Summary in Malayalam

അനംഗൻ എന്ന കവി മരണാസന്നനായി ആശുപത്രിയിൽ കിടക്കു കയാണ്. അധികസമയം അദ്ദേഹം ഇനി ജീവനോടെ ഉണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അഞ്ചോ ആറോ മണിക്കു റുകൾ കൂടി അദ്ദേഹത്തെ ജീവനോടെ വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറോടപേക്ഷിച്ചു. വൈകുന്നേരം എത്തുന്ന മകന് അച്ഛനെ ജീവനോടെ കാണാൻ വേണ്ടിയാണിത്. പക്ഷേ ഒരു കാരണവശാലും ഇനി അധികനേരം അദ്ദേഹം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർ ആവർത്തിച്ചു പറഞ്ഞു.

ഇതേസമയം കവി അനംഗിന്റെ സുഹൃത്ത് അവിടെയെത്തി എല്ലാവരേയും ആശ്വസിപ്പിച്ചു. സുഹൃത്ത് പറഞ്ഞു “അനംഗിനെ എനിക്ക് മണിക്കൂറുകളോളം മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയും” . കുടുംബാഗങ്ങളെ പുറത്ത് നിർത്തിയശേഷം സുഹൃത്ത് കവിയെ സമീപിച്ചു. അദ്ദേഹത്തോട് പറഞ്ഞു, “സുഹൃത്തെ, നിങ്ങൾ മരിക്കും മുൻപ് നിങ്ങളുടെ സുന്ദരമായ ശബ്ദത്തിൽ എനിക്ക് ഒരു കവിത കേൾക്കണം”

ഇത് കേൾക്കേണ്ട താമസം അനംഗകവി കിടക്കയിൽ എഴുന്നേറ്റിരുന്ന് കവിതാലാപനം തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞുപോയി. അവസാനം വൈകുന്നേരം വന്ന മകൻ മുറിയിലേക്ക് കടന്ന് നോക്കി. അതാ, തന്റെ അച്ഛൻ കവിത ചൊല്ലി സന്തോഷത്തോടെ ഇരിക്കുന്നു. അദ്ദേഹത്തെ രക്ഷിക്കുവാൻ വന്ന സുഹൃത്ത് കവിത കേട്ട് മരിച്ചു കിടക്കുന്നു!

Conclusion:

In the end, the man’s addiction to medicine leads to his death. He overdoses on medicine, and he is found dead in his bed. The story is a cautionary tale about the dangers of addiction. It shows how addiction can destroy a person’s life.

आदमी का चेहरा (कविता) Summary in Malayalam

आदमी का चेहरा (कविता) Summary in Malayalam

The poem “आदमी का चेहरा” by Harmohinder Bedi is a meditation on the human face. The Summary explores the many different emotions and expressions that can be found on a human face. It also explores the idea that the human face is a window to the soul.

आदमी का चेहरा (कविता) Summary in Malayalam

തന്റെ കഠിനാദ്ധ്വാനത്തിലൂടെ രാജ്യപുരോഗതിയിൽ ഭാഗഭാക്കാ കുന്ന താഴെ തട്ടിലെ തൊഴിലാളികൾ എന്നും വിസ്മരിക്കപ്പെടു കയാണ് പതിവ്. മറ്റുള്ളവരുടെ ചുമടുംപേറി ജീവിതം എരിഞ്ഞു തീരുന്ന റെയിൽവെ സ്റ്റേഷനുകളിലെ ‘കൂലി എന്നറിയപ്പെടുന്ന തൊഴിലാളികൾ ഇതിനൊരുദാഹരണം മാത്രം.

Also Visit: हाइकू (कविता) Summary in Malayalam

കൂലിയുടെ മുഖം ആരും ഓർത്ത് വെയ്ക്കാറില്ല. ആദ്മി കാ ഹാ (മനുഷ്യന്റെ മുഖം) എന്ന ഈ കവിതയിലൂടെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങ ളോടുള്ള തന്റെ അനുകമ്പയും സ്നേഹവും പ്രകടമാക്കുകയാണ് കവിത ചെയ്തിരിക്കുന്നത്.

സാരാംശം

‘കൂലി’ എന്ന വിളി കേൾക്കുമ്പോൾ തന്നെ എന്റെ മുന്നിൽ വന്നു നിൽക്കുന്ന കൂലിയെയാണ് എനിക്കോർമ്മ വരുന്നത്. എന്റെ ചുമടും എടുത്ത് നടക്കുന്ന കൂലിയുടെ പത്ത് ചുവട് പിന്നിൽ മാത്രമേ അഭിമാനിയായ ഞാൻ എന്നും നടന്നിരുന്നുള്ളൂ. പല യാത്ര കളിലും എന്റെ ചുമട് എടുത്തിരുന്ന അവന്റെ മുഖം ഞാൻ ഒരിക്കലും ഓർത്തിട്ടില്ല. അവന്റെ ചുവന്ന വസ്ത്രത്തിൽ തൂക്കിയിട്ടിരുന്ന നംബർ മാത്രമേ ഞാൻ എന്നും ശ്രദ്ധിച്ചിരുന്നുള്ളൂ.

എന്നാൽ ഇന്ന് സ്വന്തം സാമാനങ്ങൾ സ്വയം എടുത്ത് നടക്കേണ്ടി വരുമ്പോൾ മാത്രമാണ് ഒരു കൂലിയുടെ വേദനയും ബുദ്ധിമുട്ടും ആദ്യമായി മനസ്സിലാക്കുവാൻ എനിക്ക് കഴിഞ്ഞത്. സ്വയം ചുമടും ചുമന്ന് നടക്കുമ്പോൾ ഇന്ന് ആദ്യമായി ഞാൻ കൂലിയുടെ മുഖം ഓർത്തു പോകുന്നു.

കൂലിയും ഒരു മനുഷ്യനാണെന്ന് സത്യം ഇന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. ഏതൊരു ജോലിയുടേയും മഹത്വം ആ ജോലിയിൽ മാത്രമല്ല ആ ജോലി ചെയ്യുന്ന ആളുടെ സത്യസന്ധതയിൽ കൂടി ആശ്രയിച്ചിരിക്കുന്നു. സെമിനാറിൽ ഈ വിഷയം ചർച്ച ചെയ്തതിന് ശേഷം ഒരു ലേഖനം തയ്യാറാക്കണം.

Conclusion:

In the end, the poem suggests that the human face is a complex and multifaceted thing. It is a reflection of our inner selves, but it is also a mystery. We can never fully understand the human face, but we can always be drawn to it.

वह भटका हुआ पीर (संस्मरण) Summary in Malayalam

वह भटका हुआ पीर (संस्मरण) Summary in Malayalam

In the memoir “वह भटका हुआ पीर” by Premchand, the narrator, a young man named Prem, is struggling to find meaning in his life. He is a student at a university, but he is dissatisfied with his studies and his relationships. He feels like he is missing something essential in his life.

One day, Prem meets a wandering Sufi mystic named Pir. Pir is a wise and compassionate man who teaches Prem about the importance of love, compassion, and understanding. Prem is initially skeptical of Pir, but he eventually comes to see the wisdom in his teachings.

वह भटका हुआ पीर (संस्मरण) Summary in Malayalam

തർജമ

എപ്പോഴൊക്കെ എന്റെ വീടിന്റെ മുറ്റത്ത് ഗുൽമോഹർ വിടരുന്നു വോ, അപ്പോഴൊക്കെ എനിക്ക് അലഞ്ഞ് തിരിയുന്ന ഒരു സന്യാസിയെ ഓർമ്മ വരുന്നു. ഓരോ കാൽവെപ്പിലും ദാഹിക്കുന്നവർക്ക് വെള്ളം കൊടുക്കുന്ന സന്യാസിയെ. വിടർന്ന ഗുൽമോഹർ പൂവ് പോലെ, ജ്വലിക്കുന്ന വേനൽക്കാലത്തെ ആ ഉച്ചനേരത്ത് വസ്ത്ര തലപ്പാകുന്ന കുടയുമായി ഞാൻ നടപ്പാതയിൽ സ്കൂട്ടർ (ദില്ലിയിൽ ഓട്ടോ റിക്ഷാ പോലെ ഉപയോഗിക്കുന്ന ഒരു മുച്ചക്രവാഹനമാണ് സ്കൂട്ടർ കാത്തു നിൽക്കുമ്പോൾ,

Also Check: हाइकू (कविता) Summary in Malayalam

എന്റെ അടുത്ത് ഒരു സ്കൂട്ടർ ഡവർ വന്നു, എന്റെ കാതുകളിൽ ഒരു മുഴക്കം കേട്ടു “എങ്ങോട്ടാ പോകേണ്ടത് ” ആദ്യം എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഒരു ഡ്രൈവറുടെ ശബ്ദം ഇത്ര മാധുര്യമുള്ളതാകുമോ? ഞാൻ പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ അയാൾ ശരിയെന്നർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു “ഇരിന്നാലും”.

ഈ കളങ്കമുള്ള ലോകത്ത്, കളങ്കമുള്ള വാക്കുകൾ മാത്രം കേൾക്കുമ്പോൾ ഒരു ശബ്ദം മാത്രം കൽക്കണ്ടം ചേർത്തതുപോലെ മാധുര്യമുള്ളതാകു മ്പോൾ ആശ്ചര്യം തോന്നുന്നു. കുറച്ച് ദൂരം പോയതിനു ശേഷം വഴിയാത്രക്കാരോട് “വെള്ളം വേണോ എന്ന് ചോദിക്കാൻ തുട ങ്ങി. തോൽ സഞ്ചിയിൽ നിന്നും

കൈകളിൽ വെള്ളം പകർന്ന് നൽകികൊണ്ട് ദാഹം ശമിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയി. വികാസ് മാർഗ്ഗിൽ നിന്നും പാർലിമെന്റ് വഴി വരെ ഒരുപാട് പ്രാവശ്യം അയാൾ സ്കൂട്ടർ നിർത്തി. വഴിയാത്രക്കാർക്ക് വെള്ളം കൊടുത്തുകൊ 

ണ്ടിരുന്നു. രണ്ട് പ്രാവശ്യം അയാൾ വെള്ളം കൊണ്ടുപോകുന്ന വലിയ ഉന്തുവണ്ടിയിൽ നിന്ന് പൈസകൊടുത്ത് സ്വന്തം തോൽ സ് ബിയിൽ വെള്ളം നിറച്ചു. ഞാൻ ആലോചിക്കാൻ തുടങ്ങി. ഇയാൾ എന്തൊരു സ്കൂട്ടർ കാരനാണ്. ദാഹിക്കുന്നവർ ഇയാളുടെ അടു ത്തേക്ക് സ്വയം എത്തിച്ചേരുന്നു. ചിലപ്പോൾ, ഹൃദയത്തിൽ സ്നേഹ മുള്ള വലിയ കിണർ പോലെയായിരിക്കാം ഇയാൾ.

പിന്നീട് മനസ്സി ലായി ഇയാൾ അറിയപ്പെടുന്നതുതന്നെ മശക്വാലാട്ടർ (തോൽ സഞ്ചിക്കാരൻ സ്കൂട്ടർ എന്നാണെന്ന്. യാത്രക്കാരന്റേയും ഡവരുടേയും ഇടയിലുള്ള ബന്ധം എപ്പോഴാണാവോ ഇത മാധുര്യമുള്ളതായി തീരുന്നത്. സ്വന്തം വീട്ടിലെതന്നെ പ്രായമുള്ള വർക്ക് വെള്ളം കൊടുക്കാതെ, വെള്ളം ചോദിച്ചാൽ തീക്കനൽ 

പോലെയുള്ള നോട്ടം തിരികെ നൽകുന്നത്, അത്തരം സമൂഹത്തിൽ. ഇയാൾ ഒരു സന്യാസി തന്നെയാണ്. വേനൽക്കാലത്ത് ഒരു സന്ധ്യ യിൽ എന്റെ വീടിന്റെ മുന്നിൽ വന്ന് വെളളം വേണോ എന്ന് ഒരിക്കൽ ചോദിച്ചു. ഞാൻ അയാളെ എന്റെ

വരാന്തയിൽ ഇരുത്തി കുശലാന്വേഷണം നടത്തി. അച്ഛനില്ലാത്ത ബാലൻ വിളക്ക് കാലിന്റെ വെളിച്ചത്തിൽ പ്രതം വായിച്ച്, പഠിച്ച്, സ്കൂട്ടറോടിച്ച് അമ്മയ്ക്കും തനിക്കും രണ്ട് നേരത്തെ ആഹാരം സമ്പാദിക്കുന്നു. അമ്മ പലപ്പോഴും പറഞ്ഞിരുന്നു “നീ വെള്ളം കൊടുക്ക്, പുണ്യം കിട്ടും” അന്ന് മുതൽ ഞാനും ഈ തോൽ സഞ്ചിയുമായുള്ള ബന്ധം തുടങ്ങി. എനിക്ക് ശരിക്കും പുണ്യം കിട്ടി മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ട് ഞാൻ ഡിഗ്രി പാസ്സായി.

വീട്ടിലിരുന്ന് തന്നെ ജോലി തേടി വന്നു. പക്ഷേ വെള്ളം നൽകുമ്പോഴുള്ള സുഖം വേറെ എവിടെ നിന്ന് ലഭിക്കാനാ. സ്വന്തം മനസ്സിന്റെ ചക്രവർത്തി. എവിടെ നിർത്താൻ തോന്നുന്നുവോ അവിടെ നിർത്തുന്നു. എവിടെപ്പോ കാൻ തോന്നുന്നുവോ അങ്ങോട്ടു പോകുന്നു. താങ്കളെപ്പോലെ യുള്ളവർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ വളരെ നല്ല ആശ്വാസം

കിട്ടുന്നു. എനിക്കപ്പോൾ തോന്നി അയാൾ ഒരു സാധാരണക്കാര നല്ല മറിച്ച് ശരിക്കും ഒരു സന്യാസിയാണ്. തിക്കിലും തിരക്കിലും ജനങ്ങൾക്ക് സന്തോഷം വിതരണം ചെയ്തുകൊണ്ട് അയാൾ നീങ്ങുന്നു. അയാൾ പൂജയ്ക്കായ് ഒരിടത്തും ഇരിക്കാതെ ജന ങ്ങളുടെ മനസ്സിൽ സ്ഥലം ഉണ്ടാക്കുന്നു. ഹൃദയബന്ധം സ്ഥാപി ക്കുന്നു. എന്താ നിങ്ങളും ഈ അലഞ്ഞ് തിരിയുന്ന സന്യാസിയെ കണ്ടിട്ടുണ്ടോ?

സാധാരണയായി ചുവന്ന പൂക്കളുള്ള ഒരു മരമാണ് ഗുൽമോഹർ. നല്ല വേനൽക്കാലത്ത് മരത്തിൽ ഇലകൾ നാമമാത്രമേ കാണു. എന്നാൽ പൂക്കൾ നിറഞ്ഞിരിക്കും. വസന്ത കാലം മുതൽ വേനൽക്കാലം കഴിയുന്നതുവരെ ഗുൽമോഹറിൽ ചുവപ്പ് നിറം കൊണ്ടുള്ള പുതപ്പ് പുതച്ചിരിക്കുന്നത് കാണുമ്പോൾ ചൂടിൽ നിൽക്കുന്ന ആർക്കും തണുപ്പ് അനുഭവപ്പെടും.

Conclusion:

In the end, Prem’s experience with Pir transforms his life. He comes to realize that the true meaning of life is found in love, compassion, and understanding. He also comes to realize that these qualities are not limited to any particular religion or doctrine. They are universal truths that can be found in all people.