यह हमारा अधिकार है Summary in Malayalam

यह हमारा अधिकार है Summary in Malayalam

“Yeh hamara adhikar hai” is a poem written by Mahadevi Verma. The Summary talks about the struggle of an individual to protect their rights. The poem starts with a person’s dream, who imagines a world where everyone has equal rights. However, the reality is that many people struggle to obtain their rights. In the poem, the person decides to fight for their rights, even if it means struggling.

यह हमारा अधिकार है Summary in Malayalam

കത്തുകൾ രണ്ട് വിധത്തിലുണ്ട്. അവയെ ഔപചാരിക കുത്തുകൾ, അനൗപചാരിക കുത്തുകൾ എന്നാക്കി തരംതിരിച്ച് വിളിക്കാം. ഔപചാരിക കത്തുകളിൽ ഔദ്യോഗിക ഭാഷ ആയിരിക്കണം ഉപയോഗിക്കേണ്ടത്. ഔപചാരിക കുത്തു Ago From, To, Subject Heading, Requesting എന്നിങ്ങനെ ഉള്ളവയ്ക്ക് പ്രാധാന്യം ഉണ്ട്.

Read More: अनुताप Summary in Malayalam

എന്നാൽ അനൗ പചാരിക കത്തിൽ ഇവയ്ക്ക് പ്രാധാന്യം കുറവാണ്. ഇവി യിൽ അ ഡ്രസ്സ് എഴുതുന്നിടത്ത് To, From എന്നിവ ചേർത്താൽ മതി. ഇഷ്ടപ്പെടുന്നവർ തമ്മിൽ കൈമാറുവാ നുള്ളതാണ് അനൗപചാരിക കത്ത്, അതുകൊണ്ട് ഔദ്യോ ഗിക ഭാഷയ്ക്ക് ഇതിൽ പ്രാധാന്യം ഇല്ല. നമുക്ക് ഇവിടെ പഠിക്കുവാനുള്ളത് കത്തിലെ വിവരാവകാശ നിയമങ്ങളു മായി ബന്ധപ്പെട്ട ഔപചാരിക കത്തിനെ കുറിച്ചാണ്.

വിവരാവകാശ നിയമങ്ങൾ: ഭാരതം ഒരു ജനാധിപത്യ രാജ്യമാണ്. ഒരു ജനാധിപത്യ രാജ്യത്തിൽ സാധാരണ ജനങ്ങ ളാണ് യഥാർത്ഥത്തിൽ അധികാരികൾ. സാധാരണ ജനങ്ങളെ സേവിക്കുവാനാണ് സർക്കാരുകൾ നിലവിൽ വരുന്നത്. 2005- ൽ ഭാരതത്തിൽ നിലവിൽ വന്ന ഒരു പുതിയ നിയമ മാണ് വിവരാവകാശ നിയമം. ഈ നിയമം സർക്കാരിൽ നിന്ന് പൊതുജനങ്ങൾക്ക് ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ബന്ധപ്പെട്ട് വിവരങ്ങൾ ആവശ്യപ്പെടുവാനുള്ള അധികാരം നൽകുന്നു.

മാത്രവുമല്ല, സർക്കാർ എപ്രകാരമാണ് ജന ങ്ങൾക്കുള്ള സേവനത്തിലും, വിവരങ്ങൾ നൽകുന്നതിലും ഉത്തരവാദിത്വം കാണിച്ചു എന്ന് ജനങ്ങൾക്ക് അറിയുവാനു മുള്ള അധികാരവും ഈ നിയമം നല്കുന്നു. ഈ സംഗതികളിലൂടെയാണ് യഥാർത്ഥത്തിൽ ജനാധിപത്യം ശക്തിപ്പെടുന്നതും, പ്രാവർത്തികമാകുന്നതും.

ജനാധിപ ത്യത്തെ ശക്തമാക്കുന്നതിൽ വിവരാവകാശനിയമത്തിന് വളരെ സുപ്രധാനമായ പങ്കുണ്ട്. 2005- ൽ ഇന്ത്യൻ പാർലി മെന്റ് പാസ്സാക്കിയ സുപ്രധാന നിയമമായ “വിവരാവകാശ നിയമം- 2005′ എന്ന ഇതിനെ ഹിന്ദിയിൽ യൂ ? सूचना का अधकिार अधनियिम എന്ന് വിളിക്കുന്നു. 2005- ൽ നിലവിൽ വന്ന ഈ നിയമപ്രകാരം രാജ്യത്തിന്റെ യഥാർത്ഥ ഉടമകളായ സാധാരണ ജനങ്ങൾക്ക് രാജ്യത്തിന്റെ ഭരണപ

രവും, നിയമപരവും, സാമൂഹ്യവുമായ എല്ലാ കാര്യങ്ങളും അറിയുവാനുള്ള അവകാശം കൈവന്നിരിക്കുന്നു. ഒരോ ഇന്ത്യൻ പൗരനും ഭാരതസർക്കാരിനോട് കാര്യങ്ങൾ എങ്ങനെ ആവശ്യപ്പെടണമെന്നും, സർക്കാർ എങ്ങനെ യാണ് ഇതിന് ഉത്തരം നല്കുവാൻ ഉത്തരവാദിയാകുന്നത് എന്നൊക്കെയുള്ള നിയമങ്ങൾ വിവരവകാശ നിയമം- 2005 ൽ ഉൾപ്പെട്ടിരിക്കുന്നു. 2005 ൽ നിലവിൽ വന്ന വിവരവകാശ നിയമത്തിന്റെ മലയാള തർജ്ജമ താഴെ കാണും വിധത്തിലാണ്.

വിവരവാകാശ നിയമം – 2005 
(2005 ലെ 22 നിയമം)

(2005 ജൂൺ 15)

ഓരോ പൊതുജന ഭരണാധികാരിയുടെയും കാര്യകാ രണങ്ങളിലുള്ള സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുവാനും പൊതുജനഭരണാധികാരിയുടെ നിയന്ത്രണത്തിലുള്ള വിവരങ്ങളിലേക്ക് എത്തുന്നു എന്നുറപ്പിക്കുവാനും പൗരന്മാർക്ക് വിവരവകാശത്തി ലേക്ക് ഇടപെടുവാനുള്ള ഒരു ഭരണപദ്ധതി സ്ഥാപിച്ചു കൊണ്ട് നാഷണൽ ഇൻഫോർമേഷൻ കമ്മീഷനോ സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷനോ രൂപപ്പെടുത്തുകയോ അതുമായി ബന്ധപ്പെട്ട അല്ലെങ്കിൽ അതിന്റെ ഭാഗമായ വിഷ യ ങ്ങ ളുടെ ശ ഖ ര ണ ത്തിനും വേണ്ടി യുള്ള നിയമം.
(- ഇന്ത്യയിലെ അസാധാരണ ഗസറ്റി)

ഈ നിയമപ്രകാരം ഇന്ത്യയിലെ ഓരോ പൗരനും സർക്കാരിനോട് കാര്യങ്ങൾ എങ്ങനെ ആവശ്യപ്പെടണമെന്നും സർക്കാർ ഉത്തരം നൽകുവാൻ എങ്ങനെയാണ് ഉത്തരവാദി ആകുന്നത് എന്നുള്ളതും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

വിവരാവകാശനിയമം ഓരോ വ്യക്തിക്കും സർക്കാരിനോട് എന്ത് ചോദ്യവും ചോദിക്കുവാനും എന്ത് വിവരവും അറിയു വാനും, ഏതെങ്കിലും സർക്കാർ നിയമങ്ങളുടെയും നടപടി കളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പി എടുക്കുവാനും, ഏതെങ്കിലും സർക്കാർ പ്രമാണങ്ങൾ പരിശോധിക്കുവാനും, സർക്കാർ ജോലികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ സാക്ഷ്യപ്പെടുത്തിയ മാതൃകകൾ എടുക്കുവാനുമു ള്ള അധി കാരം നല്കിയിട്ടുണ്ട്. എന്നിരുന്നാലും.

സി.ബി.ഐ. അന്വേ ഷണം നടക്കുന്ന കാര്യങ്ങൾ, വിദേശസർക്കാരിൽ നിന്ന് വിശ്വാ സപൂർവ്വം ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ബഹുമാന്യനായ ഒരു വ്യക്തിയുടെ ചികിത്സയോ രോഗമോ ആയി ബന്ധമുള്ള വിവ രങ്ങൾ എന്നിവ നല്കുന്നത് തടഞ്ഞിട്ടുണ്ട്. സാധാരണ ജന ങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി പാർലമെന്റ് പാസാക്കിയ വിവരാവകാശനിയമം ഉപയോഗിച്ച് ഇന്ന് വള രെയധികം പ്രയോജനങ്ങൾ ജനങ്ങൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു.

Conclusion:

“Yeh hamara adhikar hai” is a powerful poem that reminds us that it is important to fight for our rights. The poem tells us that we are all equal and that we have equal rights. We should not be afraid to fight for our rights, even if it means facing difficulties.

The poem ends on an optimistic note. The person is confident that they will win by fighting for their rights. The poem teaches us that if we fight for our rights, we can win.

PSEB Class 12th English Summaries Punjab board

PSEB Class 12th English Summaries Punjab board

The PSEB Class 12th English Summaries curriculum is a crucial component of students’ academic journey in Punjab, India. Designed to enhance language skills and literary comprehension, it encompasses various literary forms. PSEB Class 12th English Summaries pdf series aims to provide concise, insightful summaries of key texts, aiding students in understanding central themes and excelling in their examinations while fostering a deeper appreciation for literature.

PSEB Class 12th English Summaries Punjab board

A Rainbow of English 12 Class PSEB Summaries Pdf

A Rainbow of English 12 Class Guide Prose Summaries 

A Rainbow of English 12 Class PSEB Poetry Summaries 

General English Class 12 PSEB Supplementary Reading Summaries 

In conclusion, the PSEB Class 12th English summaries offer a valuable resource for students seeking a comprehensive understanding of the curriculum’s key texts. English Summaries For Class 12 PSEB Pdf provide a convenient way to review essential literary works, aiding in exam preparation and fostering a deeper appreciation for literature. We hope that these 12th Class PSEB English Summaries have been helpful in enhancing students’ knowledge and proficiency in the English language.

PSEB Class 6th English Summaries Punjab board

PSEB Class 6th English Summaries Punjab board

The PSEB Class 6th English Summaries curriculum is a crucial component of students’ academic journey in Punjab, India. Designed to enhance language skills and literary comprehension, it encompasses various literary forms. PSEB Class 6th English Summaries pdf series aims to provide concise, insightful summaries of key texts, aiding students in understanding central themes and excelling in their examinations while fostering a deeper appreciation for literature.

PSEB Class 6th English Summaries Punjab board

Class 6th English Poetry Summaries

In conclusion, the PSEB Class 6th English summaries offer a valuable resource for students seeking a comprehensive understanding of the curriculum’s key texts. English Summaries For Class 6 PSEB Pdf provide a convenient way to review essential literary works, aiding in exam preparation and fostering a deeper appreciation for literature. We hope that these 6th Class PSEB English Summaries have been helpful in enhancing students’ knowledge and proficiency in the English language.

मधुऋतु Summary in Malayalam

मधुऋतु Summary in Malayalam

मधुऋतु (Madhuritu) is a Hindi poem written by the renowned poet, Jaishankar Prasad. The Summary of the beauty and romance of spring. The poem is set in a lush and verdant forest, where the trees are in full bloom and the birds are singing. The poet describes the beauty of the flowers, the fragrance of the air, and the sounds of the forest. He also describes the love and romance that is in the air.

मधुऋतु Summary in Malayalam

ജങ്കർ പ്രസാദ്:मधुऋतु” കവിത ഹിന്ദിയിലെ ചായാ വാദി സാഹിത്യശാഖയിലെ അതിശ്രഠനായ സാഹിത്യക്കാ രൻ – ജങ്കർ പ്രസാദ് എഴുതിയ ഒരു സുന്ദര കവിതയാണ്. 1889 ജനുവരി 30- ന് ജനിച്ച്, 1937 ജനുവരി 14 ന് അന്തരിച്ച ജയശങ്കർ പ്രസാദ് ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയാണ്.

Most Popular: यह हमारा अधिकार है Summary in Malayalam

ജന്മങ്കർ പ്രസാദ് കവി മാത്രമായിരുന്നില്ല, നാടകകൃത്ത്, ചെറുകഥാകൃത്ത്, നോവലിസ്റ്റ് തുടങ്ങിയ തല ങ്ങളിലും ഹിന്ദി സാഹിത്യത്തിൽ അതിപ്രശസ്തനായിരുന്നു. ഒരു നാടകകൃത്ത് എന്ന നിലയിൽ ചരിത്രസംബന്ധിയായ നാടകര ചനയായിരുന്നു ജയശങ്കർ പ്രസാദിന് പ്രിയം. സ്പ് ചന്ദ്രഗുപ്ത് ധ്രുവസ്വാമിനി, അജാതശത തുടങ്ങിയവ ജയശങ്കർ പ്രസാദിന്റെ സുപ്രസിദ്ധങ്ങളായ ചരിത്രനാടകങ്ങളാണ്.

ചായാ, പ്രതിധ്വനി, ആകാശുദ്വീപ്, ആംന്ധി തുടങ്ങിയവ ജയ ങ്കർ പ്രസാദിന്റെ സുപ്രസിദ്ധങ്ങ ളായ ചെറുകഥകളാണ്. കങ്കാൽ, തിത്തലി ഇരാവതി തുടങ്ങിയ മനോഹരമായ നോവലുകളും പ്രതിഭാസമ്പന്നനായ ഈ സാഹിത്യകാരൻ രചിച്ചിട്ടുണ്ട്.

എന്നിരുന്നാലും മായാവാദി കവി എന്ന നിലയിലാണ് ഹിന്ദി സാഹിത്യത്തിൽ ജന്മങ്കർ പ്രസാദ് ഏറ്റവും പ്രശസ്തനായത്. आँसू, झरना, लहर, ‘प्रेम’ ‘प्रथकि’ തുടങ്ങി യവ ജയശങ്കർ പ്രസാദിന്റെ സുപ്രസിദ്ധ കവിതകളാണ്. ജയ്പൂങ്കർ പ്രസാദിന്റെ വളരെയധികം പ്രതിപാദിക്കപ്പെട്ടിട്ടുള്ള മഹാകാവ്യമാണ് कामायनी ।

ഭാവപ്രാധാന്യമുള്ളതാണ് ജയശങ്കർ പ്രസാദിന്റെ കവിതകൾ. അദ്ദേഹത്തിന്റെ കവിതകളിൽ പ്രകൃതിവർണ്ണന, പ്രേമം, വിര – ഹിം, എകാന്തത, വിഷാദം എന്നീ ഭാവങ്ങൾക്ക് പ്രത്യേക പ്രാധാ ന്യമുണ്ട്. മനോഹരമായ ഭാഷാശൈലിയിലൂടെ വായനക്കാ രുടെ മനസ്സുകളെ സ്പർശിക്കുന്ന രീതിയിൽ കാവ്യരചന നടത്തുന്നതിൽ ജന്മങ്കർ പ്രസാദ് അതിവിദഗ്ദനായിരുന്നു. സംസ്കൃതപദാവ ലികൾ വളരെ ആകർഷകമായ രീതിയിൽ ജയ്പൂങ്കർ പ്രസാദ് കവിതകളിൽ ഉപയോഗിച്ചിട്ടുണ്ട്.

ജയ്പൂങ്കർ പ്രസാദിന്റെ “मधुऋतु” കവിത ലക്ഷണമൊത്ത ഒരു മായാവാദി കവിതയാണ്. ഛായാവാദി സാഹിത്യത്തെ ക്കുറിച്ച് താഴെകാണുംവിധം നമുക്ക് വിശകലനം ചെയ്യാം, ആധുനിക ഹിന്ദി സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സാഹിത്യശാഖയാണ് छायावध = ഛായാവാദം. ഹിന്ദി സാഹിത്യത്തിന്റെ ഒരു സുപ്രധാന നേട്ടമായി ഈ സാഹിത്യ ശാഖയെ മനസ്സിലാക്കാം.

ഇംഗ്ലീഷ് സാഹിത്യത്തിലെ റൊമാന്റിസിസത്തോട് സമാനമായ ഹിന്ദി സാഹിത്യമാണ് ഛായാവാദി സാഹിത്യം. പ്രകൃതി വർണ്ണനയാണ് ഛായാവാദി സാഹിത്യത്തിന്റെ പ്രധാന ഘട കം. ഛായ എന്നു പറഞ്ഞാൽ നിഴൽ എന്നാണ് അർത്ഥം. പ്രകൃതിയെ മുൻനിറുത്തി മറയാക്കി) മനുഷ്യവികാരങ്ങളെ തീവ്രതയിൽ അവതരിപ്പിക്കുക എന്നതാണ് ഛായാവാദി സാഹിത്യശൈലി.

മഴ, മിന്നൽ, മേഘം, പൂക്കൾ, വന്തകാലം തുടങ്ങിയവയെ മനുഷ്യരൂപത്തിൽ അവതരിപ്പിക്കുന്ന മായാവാദി സാഹിത്യത്തിൽ മാനവീകരണത്തിന് (Personification) വലിയ പ്രാധാന്യമുണ്ട്. ഒപ്പം പ്രകൃതി ചിത്രണവും, സൗന്ദര്യവർണ്ണനയും, പ്രമാനുഭൂതികളെ കുറിച്ചുള്ള വിശ കലനവും മായാവാദി സാഹിത്യത്തിൽ വളരെ പ്രാധാന്യമു ള്ളതാണ്.

മാത്രവുമല്ല, ഭാവനാപ്രാധാന്യമുള്ള സാങ്കല്പിക ത ആകർഷകമായ കോമളപദപ്രയോഗങ്ങൾ, ലാളിത്യം, മനോഹാരിത, ചിത്രങ്ങൾ നിരത്തിയാൽ എന്നതുപോലെ യുള്ള വർണ്ണനാരീതി, ഒരു പ്രത്യേക അർത്ഥത്തെ ലക്ഷ്യം വെച്ചുകൊണ്ട് എഴുതുന്ന ലാക്ഷണിക ശൈലി എന്നിവയും ഛായാവാദി കവിതകളുടെ പ്രത്യേകതകളാണ്.

വസന്തം, ഗ്രീഷും, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നി ങ്ങനെ പ്രകൃതിയിലെ കാലങ്ങളെ തിരിച്ചിട്ടുണ്ട്. കാലങ്ങ ളിൽ ഋതുക്കളിൽ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് വസന്തകാലത്തെയാണ്. വസന്തം വർണ്ണ പൂക്കുല ചൂടിവ രുന്നു. വൃക്ഷലതാദികളിൽ നിറയെ തളിരുകളും, പൂക്കളും.

പൂക്കൾ നിറയെ തേനും (മധുവും) ഉണ്ടാകുന്ന വസന്ത കാലത്തെ മധുഋതു, ഋതുരാജൻ എന്നൊക്കെ വിളിക്കുന്നു. കുവി ഈ മധുഋതുവിനെക്കുറിച്ചാണ് കവിതയിൽ കവി വർണ്ണിച്ചിരിക്കുന്നത്. ഋതുരാജനാണ് വസന്തം എന്നിരുന്നാ ലും, “मधुऋतु” കവിതയിൽ കവി വസന്തത്തെ ഒരു പ്രയ സിയും, കാമുകിയുമായ സ്ത്രീരൂപത്തിലാണ് വർണ്ണിച്ചിരിക്കുന്നത്. തന്നെത്തന്നെ കവി കാമുകനായ പുരുഷരൂപ് ത്തിൽ കവിതയിൽ ചിത്രീകരിച്ചിരിക്കുന്നു.

അനുരാഗ ത്തിന്റെ ദേവനായ കാമ ദേ വ ന്റെ കയ്യിൽ പ്രമത്തെ ഉണർത്തുന്ന അഞ്ച് അമ്പുകൾ (കാമദേവന്റെ പഞ്ചബാണങ്ങൾ) ഉണ്ടെന്ന് ഭാരതീയ സാഹിത്യ പാരമ്പര്യ ത്തിൽ പരാമർശിക്കുന്നു. കവിയാകുന്ന കാമുകൻ കവിത യിൽ ഏകാന്തതയുടെ തടവിലാണ്. ഏകാന്തതയുടെ ദുഖ ത്തിൽ നീറുന്ന മനസ്സുമായി കഴിയുന്ന കവിയുടെ ഹൃദയ ത്തിലേക്ക് കാമദേവന്റെ പഞ്ചബാണങ്ങൾ പോലെ പ്രേമ വികാരങ്ങൾ ഉണർത്തിക്കൊണ്ട് വസന്ത കാലം കടന്നു വരുന്നു.

ചായാവാദി കാവ്യശൈലിയുടെ എല്ലാ ലക്ഷണങ്ങളുമൊത്ത “मधुऋतु” കവിതയുടെ സാരം താഴെ ചേർത്തിരിക്കുന്നു.

കവിതാസാരം: രണ്ട് ദിവസത്തേക്ക് മാത്രം വഴിതെറ്റിവന്ന ഒരു കുസൃതി പെണ്ണിനെപ്പോലെ വസന്തകാലം വന്നെത്തി യിരിക്കുന്നു (രണ്ട് ദിവസം എന്നത് വസന്തം അല്പകാല ത്തേക്ക് വന്നിരിക്കുന്നു എന്ന് മനസ്സിലാക്കണം). വഴിതെറ്റി യതിലുള്ള ദുഃഖവുമായി വന്നിരിക്കുന്ന ഈ കൂട്ടുകാരിക്ക് താമസിക്കുവാനായി ഞാൻ ഒരു വള്ളിക്കുടിൽ നിർമ്മിച്ച് നൽകും.

ആകാശത്തിന്റേയും ഭൂമിയുടേയും ഇടയിലുള്ള ഈ അഭയകേന്ദ്രം പ്രമത്തിന്റെ ഒരു സ്വപ്നകൂടായിരിക്കും. എന്നാൽ ഇതിനെ ആർക്കും ചെന്നെത്തി കണ്ടെത്തുവാൻ പറ്റാത്ത അവസ്ഥയിലായിരിക്കും ഞാൻ നിർമ്മിക്കുക. അല്ലയോ! ഉണങ്ങിയ പുൽനാമ്പുകളെ, നിങ്ങൾ ഇനി ഇവിടെ തങ്ങേണ്ടതില്ല. നിങ്ങൾ വനത്തിലെ ഇലപൊഴിച്ചി ലിന്റെ ഉള്ളിലേക്ക് ഓടിപ്പോയാലും.

കാരണം, നിങ്ങൾക്ക് വസന്തകാലത്തെ ഒരിക്കലും എതി രേൽക്കുവാൻ സാധിക്കുകയില്ല. നിങ്ങൾ ഉണങ്ങിക്കഴിഞ്ഞ വരാണ്, ഉണങ്ങിയവ ഒരിക്കലും പുഷ്പിക്കുകയില്ലല്ലോ, അതുകൊണ്ട് നിങ്ങൾ നിങ്ങളെ ഇനി ആരേയും കാണിക്കേ ണ്ട്, നിങ്ങൾ ഇലപൊഴിയും കാലത്ത് പൊഴിഞ്ഞുവീണ് താഴെക്കിടക്കുന്ന ശുഷ്കമായ ഇലകളോട് ചേർന്നാ ലും. നിങ്ങളും ആ ഇലകളും ഒരുപോലെയാണ്.

ജീവനില്ലാത്തവ യാണ്. അതുകൊണ്ട് നിങ്ങൾ വസന്തകാലത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതിരിക്കു വാൻ ഒരുമിച്ച് മാറിപ്പോവുക. കവി ഉണ്ടാക്കുന്ന പ്രമത്തിന്റെ സ്വപ്നക്കൂടിൽ നിർമ്മലവും നിഷ്ക്കളങ്കവുമായ പ്രമവികാരങ്ങൾ ഉള്ളവർക്ക് മാത്രമാണ് വസിക്കുവാൻ സാധിക്കുക, പ്രേമവികാരങ്ങൾ ഇല്ലാത്ത മനു ഷ്യർ ഉണങ്ങിയ പുൽനാമ്പുപോലെയാണ്. അവർക്ക് ഈ സ്വപ്നകൂടാരത്തിൽ പ്രവേശനമില്ല.

അവർ ഏതെങ്കിലും വരണ്ട സ്ഥലത്തേക്ക് ജീവിത വിരസതയിലേക്ക് ഓടിപോക ട്ടെ എന്നുള്ള ധ്വനികളും ഈ വരികളിൽ ഉണ്ട്, വസന്തം വന്നതോടെ എന്റെ മനസ്സ് സന്തോഷഭരിതമായി തീർന്നിരിക്കുന്നു. ഇനി എന്റെ മനസ്സിൽ ദുഃഖങ്ങൾക്ക് സ്ഥാനമില്ല.

ഈ അവസ്ഥയിൽ, അതായത് എന്റെ ഹൃദ യ ത്തിൽ നിന്ന് ദുഃഖങ്ങൾ മാറി സന്തോഷം നിറഞ്ഞ അവ സ്ഥ യിൽ ആ ശാഭിലാഷങ്ങളുടെ പുതിയ നാമ്പു കൾ എന്റെ ജീവിതത്തിൽ ആടിയുലയുന്നു. വൃക്ഷങ്ങളിലെ തളിരിലകൾ വസന്തകാലത്തിന്റെ ആഗമനത്തിൽ സന്തോ ഷം കൊണ്ട് രോമാഞ്ചമ ണിയുന്നു, ഇനി എന്റെ ചെറു ലോകം ആർക്കും ഒരു വിരസതയക്കോ ദുഃഖ ത്തിനോ കാരണമാകു കയില്ല.

കാരണം ഞാൻ അതീവ സന്തോഷ ത്തിലാണ്. സന്തോഷത്തിലായ എന്റെ കൂടെ ഇനി എല്ലാ വരും സന്തോഷിക്കും. അല്ലാതെ ആരും ഇനി എന്റെ ദുഃഖം കണ്ട് ദുഃഖിക്കുകയില്ല. എല്ലാവർക്കും ശീതളത നൽകുന്ന ചന്ദനക്കാറ്റ് ഇനി എന്റെ പക്കൽ വന്ന് എന്റെ മനസ്സാകുന്ന താമരപൂവിനെ തൊട്ടുതലോടി ചുംബനം നൽകി പോകും.

എന്റെ കൊച്ചുജീവിതം എനിക്കിപ്പോൾ പ്രഭാതം വിട രുന്ന സമയത്തിലെ കിഴക്കു പ്രദേശംപോലെയാണ്. ഇനി ചെ മ്പരത്തി പൂ പോലെ സന്തോഷ ത്തിന്റെ പ്രഭാതം എന്റെ ജീവിതത്തിന്റെ കിഴക്കുദേശത്ത് വിരിയും. പ്രഭാ തമാകുന്ന സുന്ദരി തന്റെ ചിരിനിറത്ത ചുണ്ടുകളുടെ ചുവടുകൊണ്ട് ഇതാ എന്റെ ദിവസങ്ങളെ സുന്ദരമായ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് സന്തോഷിപ്പിക്കുന്നു.

(എന്റെ ജീവിത ത്തിലേക്ക് മഹാസന്തോഷം നൽ കി ക്കൊണ്ട് വസന്ത കാലം പോലെ സുന്ദ രി യായ ഒരു പ്രയസി കടന്നുവരും എന്നും ഇവിടെ ധ്വനിയുണ്ട്). അന്ധകാരമാകുന്ന സമുദ്രം മറികടന്ന് രാത്രികാലത്ത് ഇനി ചന്ദ്രരശ്മികൾ എത്തും. ഭൂമിയിൽ പൂനിലാവ് പരക്കും.

പ്രക തിയുടെ ഓരോ അണുവിലും ഇനി അന്തരീക്ഷം സന്തോഷ ത്തിന്റെ മഞ്ഞുകണങ്ങൾ വർഷിക്കും. ഏകാന്തതയിൽ നിശ്ശബ്ദതയിൽ, ആരും അറിയാതെ, സ്വയ മായി സംഭവിക്കുന്ന നടക്കുന്ന നവസൃഷ്ടിയുടെ ഈ സംഭ വങ്ങൾക്ക് ആരും ഒരു തടസ്സവും ഉണ്ടാക്കരുത്.

പകരം, ഓരോരുത്തരും താന്താങ്ങളുടെ പക്കൽ സുന്ദരമായത് എന്തൊക്കെയാണോ ഉള്ളത്, അത്

വസന്തം വരുമ്പോൾ ഉണ്ടാ കുന്ന പുതിയ ഈ സംഭവങ്ങൾക്ക് മനോഹാരിത കൂട്ടുവാൻ നൽകുകയാണ് വേണ്ടത്. കവിയേയും കവിയുടെ കാമുകി യേയും ആരും ശല്യം ചെയ്യരുത്. അവരുടെ സ്നേഹസമാന മത്തിന് ഒരിക്കലും ഒരു വിഘ്നവും ഉണ്ടാക്കാതെ, അവർക്ക് ആവശ്യമായ അനുഗ്രഹങ്ങൾ എല്ലാവരും നൽകുവാൻ തയ്യാ റാകണം എന്നൊരു ധ്വനിയും ഇവിടെയുണ്ട്.

ഇലപൊഴിയൽ, തളിരിലകൾ ഉണ്ടാകൽ, സുഗന്ധവാഹിനി കളായ പുതുപൂക്കൾ വിരിയൽ, വസന്തത്തിലെ കാറ്റ്, സൂര്യോദയം, പൂർണ്ണ ചന്ദ്രൻ, നിലാവ്, അന്തരീക്ഷത്തിൽ കാണപ്പെടുന്ന മഞ്ഞുകണങ്ങൾ തുടങ്ങിയവയെ കവിത യിൽ വളരെ വിശേഷമായ ഭാവനയോടെ കവി ചിത്രീകരിച്ചിരിക്കുന്നു.

ഛായാവാദി കവിതകൾ ജീവിതത്തിന് ആശയും പ്രതീ ക്ഷയും നൽകുന്നവയാണ്, മനസ്സിലെ ദുഃഖങ്ങളെ ദൂരെയ കുറ്റി ജീവിതത്തിൽ സന്തോഷമുണ്ടാക്കുവാൻ നാം പ്രകൃ തിയെ സ്നേഹിക്കണം എന്നൊരു സന്ദേശം ഈ കവിത യിൽ ഉണ്ട്. ജയശങ്കർ പ്രസാദിന്റെ അതിവിദഗ്ദമായ പ്രകൃതി നിരീക്ഷണം, പ്രകൃതിയെ മനുഷ്യരൂപത്തിൽ സങ്കൽപ്പിക്കുന്ന മാനവീകരണം തുടങ്ങിയവ കവിതയിൽ വളരെ നൈപുണ്യത്തോടെ കൂട്ടിച്ചേർത്തിരിക്കുന്നു.

ഛായാവാദി കവിതകൾ വെറും സാങ്കല്പിക കവിതകൾ ആണെന്നും, മായാവാദി കവികൾ യഥാർത്ഥ മനുഷ്യ ജീ വിതവുമായി ഒരു ബന്ധവുമില്ലാത്ത സ്വപ്നജീവികൾ മാത മാണെന്നുമുള്ള ഒരു വിമർശന ചിന്താരീതി ഹിന്ദി സാഹി ത്യത്തിൽ ഇടയ്ക്ക് ഉയർന്നുവരികയുണ്ടാ 

പ്രകൃതി യേയും, പ്രമത്തെയും, വിരഹത്തെയും മാത്രം ചിത്രീകരിക്കുന്ന മായാവാദി കവിതകൾ മനുഷ്യന് ഒരു വിധത്തിലും ഗുണം ചെയ്യുന്നവയല്ല എന്നും, അവയ്ക്ക് സാമൂഹ്യ പ്രാധാന്യം ഇല്ല എന്നുമുള്ള വിമർശനങ്ങൾ ഉയർന്നുവരി കയുണ്ടായി, ഛായാവാദി കാവ്യശൈലിയോട് വിയോജിപ്പും.

എതിർപ്പും പ്രകടിപ്പിച്ചുകൊണ്ട് ഹിന്ദി സാഹിത്യത്തിൽ പ്രഗ തിവാദ് (പുരോഗമന സാഹിത്യശൈലി) എന്ന പേരിൽ ഒരു പുതിയ സാഹിത്യശാഖ ജന്മമെടുത്തു. പ്രഗതിവാദി കവികൾ മായാവാദി കവിതകളെയും കവികളെയും വലിയ വിമർശ നത്തിന് വിധേയമാക്കി. ഈ വിമർശകരോടുള്ള ജങ്കർ പ്രസാദിന്റെ പ്രസ്തുത്തരം “मधुऋतु” കവിതയിൽ ഉൾപ്പെ ടുത്തിയിട്ടുണ്ട് എന്നുള്ളത് പരമാർത്ഥമാണ്. ഉദാഹരണ ത്തിന്

“मेरे कसिलय का लघुभव यह, 
आह, खलेगा कनिको?
इस एकांत सृजन में कोई 
कुछ बाधा मत डालो 
जो कुछ अपने सुंदर से हैं 
दे देने दो इनको।”…. എന്റേതായ സാഹിത്യസേവന ത്തിന്റെ ഈ ചെറുലോകം ആരെയാണ് ശല്യപ്പെടുത്തുന്നത്? …എന്റെ സാഹിത്യരചനയുടെ ചെറുലോകത്തെ ശല്യം ചെയ്യുവാൻ ആരും വരേണ്ടതില്ല…. ഞാൻ എന്റെ കാവ്യ ലോകത്തിൽ ജീവിച്ചോട്ടെ… എന്റേതായ കാവ്യരചനയിൽ ആരും ശല്യം ചെയ്യുവാൻ വരരുതേ… തുടങ്ങിയ ധ്വനികൾ ഉൾപ്പെടുത്തി മായാവാദി കാവ്യശൈലിയോടുള്ള വിമർശ കരുടെ എതിർപ്പുകൾക്കുള്ള പ്രത്യത്തരം നല്കലും “मधुऋतु” കുലു’ കവിതയിൽ ഉണ്ട്.

പ്രണയവും പ്രകൃതിയും തമ്മിൽ പിരിയാനാകാത്ത ചേർച്ച യുണ്ട്, മഴക്കാലം, വസന്തം, പുഷ്പങ്ങൾ, ചന്ദ്രൻ, നിലാവ് തുടങ്ങിയ പ്രകൃതിഘടകങ്ങൾ കാമുകീകാമുകന്മാരുടെ മനസ്സുകളെ സ്വാധീനിക്കുന്നു. ഉത്തേജിപ്പിക്കുന്നു. “मधुऋतु” കവിതയിൽ ഇത്തരം കാര്യങ്ങളെ കവി മനോഹ രമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.

Conclusion:

मधुऋतु is a beautiful and lyrical poem that captures the essence of spring. It is a poem that is sure to touch your heart and soul. The poet’s use of vivid imagery and sensory details brings the poem to life and allows the reader to experience the beauty of spring firsthand. The poem is also a celebration of love and romance. It is a poem that is sure to resonate with anyone who has ever felt the magic of love.

PSEB Class 8th English Summaries Punjab board

PSEB Class 8th English Summaries

The PSEB Class 8th English Summaries curriculum is a crucial component of students’ academic journey in Punjab, India. Designed to enhance language skills and literary comprehension, it encompasses various literary forms. PSEB Class 8th English Summaries pdf series aims to provide concise, insightful summaries of key texts, aiding students in understanding central themes and excelling in their examinations while fostering a deeper appreciation for literature.

PSEB Class 8th English Summaries Punjab board

Class 8th English Main Course Book Poetry Summaries

In conclusion, the PSEB Class 8th English summaries offer a valuable resource for students seeking a comprehensive understanding of the curriculum’s key texts. English Summaries For Class 8 PSEB Pdf provide a convenient way to review essential literary works, aiding in exam preparation and fostering a deeper appreciation for literature. We hope that these 8th Class PSEB English Summaries have been helpful in enhancing students’ knowledge and proficiency in the English language.

अनुताप Summary in Malayalam

अनुताप Summary in Malayalam

अनुताप is a Hindi story written by the renowned writer, Premchand. The Summary of the remorse of a man who has committed a grave mistake. The story is set in a small village in India. The protagonist is a man named Hori. He is a poor farmer who is struggling to make ends meet. He has a wife and two children. One day, Hori is approached by a moneylender who offers him a loan.

अनुताप Summary in Malayalam

ഇന്ന് മനുഷ്യന്റെ ജീവിതം വളരെ തിരക്കേറിയതാണ്. തിക്കും തിരക്കും നിറഞ്ഞ ആധുനിക മനുഷ്യജീവിതത്തിൽ മനുഷ്യത്വത്തിന്റെ പ്രധാന ഗുണങ്ങളും ഘടകങ്ങളുമായ സ്നേഹം, കരുണ, മറ്റുള്ളവരെ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന യഥാർത്ഥ പരസ്നേഹം എന്നി വയ്ക്കാന്നും ഇന്ന് വലിയ പ്രാധാന്യം ഇല്ലാതായിക്കൊണ്ടി രിക്കുന്നു.

Most Popular: यह हमारा अधिकार है Summary in Malayalam

ഹിന്ദിയിലെ ആധുനിക സാഹിത്യകാരന്മാരിൽ വളരെ പ്രശസ്തനായ സുകേശ് സാഹ്നിയുടെ “” എന്ന ലഘുകഥ ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടുകൊ ണ്ടിരിക്കുന്ന പരസ്പരബന്ധങ്ങളിലെ മാനുഷിക മൂല്യങ്ങളെ ക്കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്.

अनुताप Summary in Malayalam 1

अनुताप‘ ലഘുകഥയുടെ വിശദമായ വിശകലനങ്ങളിലേക്ക് പോകുന്നതിനുമുമ്പ് എന്താണ്” ലഘുകഥ’ എന്നതിനെക്കു റിച്ച് ചെറുതായിട്ടൊന്ന് നമുക്ക് മനസ്സിലാക്കാം.

ലഘുകഥ: ആധുനിക സാഹിത്യത്തിലെ ഏറ്റവും ശക്ത മായ ഒരു ശാഖയാണ് ചെറുകഥാസാഹിത്യം. ഒരു ജീവിത സാഹചര്യത്തെ ഹ്രസ്വമായി പ്രതിപാദിക്കുന്നതാണ് ചെറു കഥ. ഒരു ജീവിത സാഹചര്യത്തിന്റെ വിപുലമായ പ്രതിപാ ദനം നടത്തുന്നത് നോവലിലാണ്.

ചെറുകഥയിൽ നിന്ന് മറ്റൊ രു സാഹിത്യശാഖയായി ഈയടുത്ത കാലത്ത് ഉടലെടുത്തിട്ടുള്ളതാണ് ലഘുകഥ, “റ’ ഒരു ലഘുകഥയാണ്. ഇവിടെ നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ലഘു കഥ എന്നത് ചെറുകഥയുടെ സംക്ഷേപമോ, ഹസ്വരൂപമോ, സാരാംശമോ അല്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ചെറു കഥയെ ചെറുതാക്കുന്നതല്ല ലഘുകഥ.

ലഘുകഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത അത് രൂപത്തിലും ആകൃതിയിലും ചെറുതാണ് എന്നുള്ളതു തന്നെ യാണ്, എന്നിരുന്നാലും, മനുഷ്യഭാവങ്ങളും വികാരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കൃത്യമായ ലക്ഷണങ്ങൾ തികഞ്ഞ ഒരു സാഹിത്യസൃഷ്ടിതന്നെയാണ് ലഘുകഥ.

അതിനാൽ തന്നെ ലഘൂകഥക്ക് സ്വന്തമായ ഒരു സാഹിത്യഅസ്ഥിത്വമുണ്ട്, ഒരു ജീവിതസാഹചര്യവുമായി ബന്ധപ്പെട്ട് ഒരു കഥാ കൃത്തിന്റെ മനസ്സിൽ ഉടലെടുക്കുന്ന അനുഭൂതിവിശേഷങ്ങ ളുടെ ഏറ്റവും ലഘുവായ വിവരണം ലഘുകഥയിലൂടെ കഥാകൃത്ത് നടത്തുന്നു. ലഘുകഥയുടെ ശീർഷകം വളരെ പ്രധാനപ്പെട്ടതാണ്. ലഘുകഥയിൽ പ്രതിപാദിച്ചിട്ടുള്ള സംഗ തികളെ സൃഷ്ടമായി ഉൾക്കൊള്ളുന്നതായിരിക്കണം ലഘു കഥയുടെ ശീർഷകം.

‘अनुताप’ എന്നത് ആരോഗ്യം സംരക്ഷിക്കാനാകാതെ, ജീവിക്കുവാൻ വേണ്ടി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്ന തൊഴി ലാളിവർഗ്ഗത്തിന്റെ കഷ്ടപ്പാടുകളെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ലഘുകഥയാണ്.

സുകേശ് സാഹ്നി: ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി യാണ് സുകേശ് സാഹ്നി. സര്ക്കാരിന്റെ ഭൂഗർഭജലവിഭാഗ ത്തിലെ ഉദ്യോഗസ്ഥനാണ് സുകേശി. ആധുനിക ഹിന്ദി സാഹിത്യത്തിലെ വളരെ പ്രശസ്തനായ ഒരു ലഘുകഥാക ത്താണ് സുകേശ് സാഹ്നി. അതിശക്തമായ സാഹിത്യ ശാഖ യായി ലഘുകഥാ സാഹിത്യത്തെ സുകേശി മനസ്സിലാക്കു ന്നു, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ വിവിരണങ്ങൾ ലളിതവും ലഘുവുമായ രീതിയിൽ ലഘുകഥയിൽ നാം കാണുന്നു.

സുകശ്മജിയുടെ ലഘുകഥകൾ അധഃപതിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യമൂല്യങ്ങ ളെക്കുറിച്ചുള്ള ഉണ്ഠ, നഗരജീവിത ശൈലികൾ കയ്യെത്തിപ്പിടിക്കുവാനുള്ള പരക്കംപോച്ചിലിൽ ചവിട്ടിമെതിക്കപ്പെടുന്ന ഗ്രാമീണ ജീവിതത്തിന്റെ വർണ്ണനകൾ, സമൂഹത്തിന്റെ താഴെക്കിടയിലുള്ള മദ്ധ്യവർഗ്ഗ സമൂഹത്തിന്റെ ആശകളെക്കുറിച്ചും നിരാശകളെക്കുറിച്ചു മുള്ള ഹൃദയസ്പർശിയായ വർണ്ണനകൾ തുടങ്ങിയ വ കൊണ്ട് സമൃദ്ധമാണ്.

ഒപ്പം, ആധുനിക മനുഷ്യജീവിതത്തിൽ നിന്ന് നശിച്ചുപോയിക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങ ളെക്കുറിച്ചുള്ള ഉൽക്കണ്ഠ, ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കത, നഗരവൽക്കരണത്തി നെ അപകടങ്ങൾ, നഗരസം സ്കാരത്തിന്റെ കാപട്യങ്ങൾ തുടങ്ങിയവയും സുകേശ് ജി യുടെ ലഘുകഥകളിൽ നിറഞ്ഞു നിൽക്കുന്നു. മനുഷ്യമന സിനെ സ്പർശിക്കതക്കവിധത്തിലുള്ള സൂക്ഷ്മമായ വൈകാരികവർണ്ണനകൾ സുകേശ്മി യുടെ ലഘുകഥക ളുടെ വലിയ ഒരു പ്രത്യേകതയാണ്.

നിരവധി പുരസ്കാരങ്ങൾ കൊണ്ട് ആദരിക്കപ്പെട്ടിട്ടുള്ള സുകേശ്ശിയുടെ ‘അനുതാപ്’ എന്ന ചെറുകഥയിൽ താഴെ ക്കിടയിലുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ജീവിത സംഘർഷ ങ്ങൾ, വിവശതകൾ എന്നിവ വളരെ വൈഭവത്തോടെ വിവ രിക്കപ്പെട്ടിരിക്കുന്നു.

കഥാസാരം: സർ… സർ… എന്ന വിളികേട്ട് യാത്രക്കാ രൻ തിരിഞ്ഞുനോക്കി. അതൊരു റിക്ഷാകാരനായിരുന്നു. റിക്ഷാകാരൻ പറഞ്ഞു: സർ, ഇന്ന് എന്റെ റിക്ഷയിൽ കയറി യാത്രചെയ്യുന്നതാണ് നിങ്ങൾക്ക് നല്ലത്. സാറിനെ സ്ഥിരം കൊണ്ടുപോകുന്ന അസ്സലാം കിരി സംബന്ധമായ അസു ഖത്താൽ ഇന്നലെ മരിച്ചു. യാത്രക്കാരന്റെ മനസ്സ് പെട്ടെന്ന് ഇന്നലത്തെ സംഭവങ്ങളുടെ ഓർമ്മകളിലേക്ക് പോയി. അയാൾ ഓർത്തു.

ഇന്നലെ നടരാജ തിയ്യേറ്ററിന്റെ മുൻപി ലുള്ള വലിയ കയറ്റം കടന്ന് മെയിൻ പോസ്റ്റോഫീസ് കെട്ടിടത്തിലേക്ക് അസ്സലമിന്റെ റിക്ഷയിലിരുന്ന് പോകുന്ന സമ യത്ത്. അസ്സലം കരഞ്ഞുകൊണ്ടാണ് സൈക്കിൾ റിക്ഷ ചവി ട്ടിയിരുന്നത്. അസ്സലം വളരെയധികം കിതച്ചുകൊണ്ട് തന്റെ കഷണ്ടി തലയിൽ പൊടിഞ്ഞിരുന്ന വിയർപ്പ് തുള്ളികൾ ഇട യ്ക്കിടക്ക് തുടയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് അതേ

കയറ്റന ത്തിന്റെ അടുത്ത് മറ്റൊരാളുടെ റിക്ഷാവണ്ടിയിൽ ഇരുന്ന് യാത്രക്കാരൻ യാത്രചെയ്യുന്നു. അദ്ദേഹം ആ തടിച്ച

റിക്ഷാകാരനോട് പറഞ്ഞു: റിക്ഷ നിറുത്തുക. അദ്ദേഹം റിക്ഷയിൽ നിന്ന് ഇറങ്ങി ടൂറിസ്റ്റ് ബംഗ്ലാവിന്റെ കയറ്റം കഴിയുന്നതുവരെ ഒരു അപരാധി യുടെ ഭാവത്തിൽ മനസ്താപത്തോടെ ആ റിക്ഷാകാമനുഷ്യത്വമില്ലായ്മയ്ക്ക് അനുതാപത്തോടെ യാത്രക്കാരൻ പ്രയശ്ചിത്തം ചെയ്തു.

ഇന്നലെ ആ കയ റ്റത്ത് എത്തിയപ്പോൾ, യാത്രക്കാരൻ സൈക്കിൾ റിക്ഷയിൽ നിന്ന് ഇറങ്ങി നടന്ന് അത് ചവിട്ടിയിരുന്ന അസ്സലമിനോട് മനുഷ്യത്വം കാണിക്കേണ്ടതായിരുന്നു. താൻ ചെയ്യാതി രുന്നതിനെക്കുറിച്ച് ഇന്ന് അയാൾക്ക് അനുതാപമുണ്ട്, അസ്സലം മരിച്ചുപോയി എന്ന് കേട്ടപ്പോൾ ഒരു പ്രായ ശ്ചിത്തം എന്നവിധത്തിൽ അതേ കയറ്റത്ത് വച്ച് മനുഷ്യത്വ ത്തോടെ റിക്ഷയിൽ നിന്ന് ഇറങ്ങി നടന്ന് അയാൾ റിക്ഷാ ക്കാരനെ സഹായിച്ചു.

ബീഹാർ, ധാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്ന സൈക്കിൾ റിക്ഷാകാർ ഉണ്ട്. വളരെ ദരിദ്രരാണ് അവർ. യാത്രക്കാരെ വെച്ച് കാലുകൊണ്ട് സൈക്കിൾ ചവിട്ടി ചലിപ്പിക്കുന്ന ഈ പട്ടിണി പാവങ്ങൾ തീരാ രോഗികളുമാണ്, കേരളത്തിൽ ഇത്തരം യാത്രാ വാഹനങ്ങൾ ഇന്ന് ഇല്ല.

അസ്സ ലമിനെ പോലെയൊരു സൈക്കിൾ റിക്ഷാക്കാരൻ ടെക്സ്റ്റ് പുസ്തകത്തിലെ 9 പേജിന്റെ അടിയിലെ ചിത്രത്തിലെ തുപോലെ ജീവിത ദുഃഖസംഘർഷങ്ങൾ തോളിൽ ചുമന്ന് ചുമന്ന് തളർന്ന അവസ്ഥയിലാണെന്ന് നാം മനസ്സിലാക്കണം. ഈ ചിത്രത്തിന്റെ ആരംഭത്തിൽ സൈക്കിൾ റിക്ഷയുടെ പടം ഉണ്ട്.

Conclusion:

The story of अनुताप is a story about redemption. It is a story about a man who made a mistake, but who was able to learn from his mistake and become a better person. The story teaches us that it is never too late to change and that we should always strive to be the best people we can be.

PSEB Class 9th English Summaries (Notes)

PSEB Class 9th English Summaries

The PSEB Class 9th English Summaries curriculum is a crucial component of students’ academic journey in Punjab, India. Designed to enhance language skills and literary comprehension, it encompasses various literary forms. PSEB Class 9th English Summaries pdf series aims to provide concise, insightful summaries of key texts, aiding students in understanding central themes and excelling in their examinations while fostering a deeper appreciation for literature.

PSEB Class 9th English Summaries (Notes)

PSEB English Main Course Book Class 9 Prose Summaries

Class 9th English Main Course Book Poetry Summaries

9th Class English Literature Book PSEB Supplementary Reader Summaries

In conclusion, the PSEB Class 9th English summaries offer a valuable resource for students seeking a comprehensive understanding of the curriculum’s key texts. English Summaries For Class 9 PSEB Pdf provide a convenient way to review essential literary works, aiding in exam preparation and fostering a deeper appreciation for literature. We hope that these 9th Class PSEB English Summaries have been helpful in enhancing students’ knowledge and proficiency in the English language.

PSEB Class 10th English Summaries (Notes)

PSEB Class 10th English Summaries

The PSEB Class 10th English Summaries curriculum is a crucial component of students’ academic journey in Punjab, India. Designed to enhance language skills and literary comprehension, it encompasses various literary forms. PSEB Class 10th English Summaries pdf series aims to provide concise, insightful summaries of key texts, aiding students in understanding central themes and excelling in their examinations while fostering a deeper appreciation for literature.

PSEB Class 10th English Summaries (Notes)

English Main Course Book Class 10 Prose Summaries

Class 10th English Main Course Book Poetry Summaries

10th Class English Book PSEB Supplementary Reader Summaries

In conclusion, the PSEB Class 10th English summaries offer a valuable resource for students seeking a comprehensive understanding of the curriculum’s key texts. English Summaries For Class 10 PSEB Pdf provide a convenient way to review essential literary works, aiding in exam preparation and fostering a deeper appreciation for literature. We hope that these 10th Class PSEB English Summaries have been helpful in enhancing students’ knowledge and proficiency in the English language.

PSEB 6th Class Hindi Summaries

PSEB 6th Class Hindi Summaries

Punjab State Board Syllabus PSEB 6th Class Hindi Summaries Pdf is part of PSEB 6th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

PSEB 6th Class Hindi Book Summaries | PSEB Class 6 Hindi Summaries

  1. प्रार्थना Summary In Hindi
  2. वह आवाज़ Summary In Hindi
  3. संगीत का जादू Summary In Hindi
  4. जाह्नवी की डायरी Summary In Hindi
  5. मैं सबसे छोटी होऊँ Summary In Hindi
  6. दृढ़ निश्चयी सुशीला Summary In Hindi
  7. देश-प्रेम Summary In Hindi
  8. पेड़ की कहानी Summary In Hindi
  9. दोहा अंत्याक्षरी Summary In Hindi
  10. राष्ट्रीयता का तीर्थ खटकड़ कला Summary In Hindi
  11. कराहती दहाड़ Summary In Hindi
  12. शून्य…., नहीं अनन्त Summary In Hindi
  13. नर हो, न निराश करो मन को Summary In Hindi
  14. तीज Summary In Hindi
  15. पाँच प्यारे Summary In Hindi
  16. मदर टेरेसा Summary In Hindi
  17. एक बूंद Summary In Hindi
  18. तीन प्रश्न Summary In Hindi
  19. वायुयान के जन्मदाता : बिल्बर राइट और ओरविल राइट Summary In Hindi
  20. मैराथन की दौड़ Summary In Hindi
  21. साथी हाथ बढ़ाना Summary In Hindi
  22. आत्म बलिदान Summary In Hindi
  23. बाबूजी बारात में Summary in Hindi
  24. ईमानदार बालक Summary In Hindi
  25. बाल लीला Summary in Hindi

The PSEB 6th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 6th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 6th class Hindi examinations.

PSEB 7th Class Hindi Summaries

PSEB 7th Class Hindi Summaries

Punjab State Board Syllabus PSEB 7th Class Hindi Summaries Pdf is part of PSEB 7th Class Summary In Hindi  provides students with essential knowledge and skills to master the eighth-grade education and excel in the field of Hindi. It serves as a crucial stepping stone in their educational journey, equipping them with a well-rounded foundation for higher studies and future endeavors.

PSEB 7th Class Hindi Book Summaries | PSEB Class 7 Hindi Summaries

The PSEB 7th Class Summary In Hindi is a comprehensive summary of the Punjab School Education Board’s 7th class syllabus in Hindi. The summary is written in a clear and concise style, and it is easy to understand. It is a valuable resource for students who are preparing for their PSEB 7th class Hindi examinations.

हाथी कैसे तोला गया Summary in Hindi

हाथी कैसे तोला गया Summary in Hindi

“हाथी कैसे तोला गया” एक महत्वपूर्ण गांधीवादी आंदोलन की कहानी है, जिसमें भारतीय स्वतंत्रता संग्राम के दौरान सैतान हाथी के उपयोग का विरोध किया गया। इस कहानी में गांधीजी के नेतृत्व में लोगों का एकजुट होकर सैतान हाथी के खिलाफ विशाल आंदोलन की दर्शाई गई है, जिससे भारतीय स्वतंत्रता संग्राम को मजबूती मिली।

हाथी कैसे तोला गया Summary in Hindi

हाथी कैसे तोला गया पाठ का सार

बहुत समय पहले की बात है कि हमारे देश में एक राजा राज्य करता था। प्रजा उसे बहुत चाहती थी। उसके पास एक हाथी था, जिसे वह बहुत प्यार करता था। एक बार उसके राज्य में सूखा पड़ा। बहुत समय तक वर्षा न होने के कारण अनाज पैदा न हुआ और लोग दुःखी रहने लगे। राजा ने लोगों के लिए अनाज के भण्डार खोल दिए। उसने ग़रीबों की सहायता के लिए अपने प्रिय हाथी के भार के बराबर सोना तोल कर ग़रीबों में बाँटने का निश्चय किया। पर एक उलझन यह थी कि इतने बड़े हाथी का भार कैसे तोला जाए ? उन दिनों भार तोलने की इतनी बड़ी मशीनें नहीं थीं। तब राजा ने प्रजा में यह घोषणा करवाई कि जो मनुष्य हाथी को तोलने का तरीका बतलाएगा, उसे वह सोने से भरी दस थैलियाँ इनाम में देगा।

हाथी कैसे तोला गया Summary images

बहुत-से लोगों ने सोचा लेकिन हाथी को तोलने का कोई उपाय न सूझा। अन्त में एक सेवक ने आकर बताया कि एक मछुआ हाथी को तोलने के लिए तैयार है। राजा अपने सेवकों के साथ हाथी को लेकर मछुआरे के पास गया। मछुआरे ने कहा कि पहले एक बड़ी नाव बनाई जाए। मछुआरे तथा राजा के सेवकों ने मिलकर सौ दिन मेहनत करके एक नाव तैयार की। उस नाव को समुद्र में उतारा गया। हाथी को नाव पर चढ़ाया गया।

नाव का बहुत-सा भाग पानी में डूब गया। जहाँ तक नाव पानी में डूबी मछुआरे ने वहाँ निशान लगा लिया। फिर हाथी को नाव से उतार कर सोना भर दिया गया। जब निशान वाले स्थान तक नाव पानी में डूब गई तब मछुए ने कहा यही हाथी के भार के बराबर सोना है। मछुए की सूझ-बूझ देखकर सब हैरान हुए। सभी ने उसकी प्रशंसा की। राजा ने उसे पुरस्कार दिया।

Conclusion:

“हाथी कैसे तोला गया” एक महत्वपूर्ण इतिहासिक घटना की यादगार कहानी है, जिसमें गांधीजी के नेतृत्व में भारतीय स्वतंत्रता संग्राम की एक अद्वितीय पहल को प्रस्तुत किया गया है। इसके माध्यम से हमें यह सिखने को मिलता है कि एक ऐसा आंदोलन जिसमें अहिंसा, संयम, और एकजुटता का महत्व हो, किसी भी दुश्मन को हार सकता है और स्वतंत्रता की प्राप्ति के लिए सहायक हो सकता है। इससे हमें गांधीवादी आदर्शों की महत्वपूर्ण भूमिका और अनूठी ताकत का आदर करने का संदेश मिलता है।